This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓ കീഫേ, ജോർജിയ (1887 - 1986)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→O'Keeffe, Georgia) |
Mksol (സംവാദം | സംഭാവനകള്‍) (→ഓ കീഫേ, ജോർജിയ (1887 - 1986)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == ഓ കീഫേ, | + | == ഓ കീഫേ, ജോര്‍ജിയ (1887 - 1986) == |
- | + | ||
== O'Keeffe, Georgia == | == O'Keeffe, Georgia == | ||
- | [[ചിത്രം:Vol5p729_Georgia O'Keeffe.jpg|thumb|]] | + | [[ചിത്രം:Vol5p729_Georgia O'Keeffe.jpg|thumb|ജോര്‍ജിയ ഓ കീഫേ]] |
- | യു.എസ്. ചിത്രകാരി. 1887- | + | യു.എസ്. ചിത്രകാരി. 1887-ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ എന്ന സ്ഥലത്ത് ജനിച്ചു. വില്യം എം. ചെയ്‌സിന്റെയും ആര്‍തര്‍ വെസ്‌ലി ഡാവിന്റെയും ശിക്ഷണത്തില്‍ പ്രാരംഭപരിശീലനം നിര്‍വഹിച്ചശേഷം സ്വന്തം കലാചാതുരിയെ ഏകാന്ത പരിശ്രമംകൊണ്ട് സ്വയം വികസിപ്പിച്ചെടുത്തു. 1924-ല്‍ ജോര്‍ജിയ ഓ കീഫേ (Georgia O' Keeffe) വിവാഹിതയായി. ഒരു ഫോട്ടോഗ്രാഫറും കലാസമ്പാദകനുമായ ആല്‍ഫ്രഡ് സ്റ്റീഗ്ലിറ്റ്‌സ് (Alfred Stieglitz) ആയിരുന്നു ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രാത്സാഹനത്തോടെ ഇവര്‍ ചിത്രരചന തുടര്‍ന്നു. ഓ കീഫേയുടെ ചിത്രങ്ങളുടെ അന്തഃസത്ത സ്‌ത്രണവും വൈകാരികവും പ്രകൃത്യധിഷ്‌ഠിതവും ആയിരുന്നു; ചിത്രങ്ങളിലെ പ്രതിപാദ്യമാകട്ടെ പുഷ്‌പങ്ങള്‍, പര്‍വതങ്ങള്‍, നഗരദൃശ്യങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവയും. ന്യൂമെക്‌സിക്കോയില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെയും പ്രാന്തപ്രദേശങ്ങളിലെയും പ്രകൃതിഭംഗിയില്‍ ആകൃഷ്‌ടയായ ഓ കീഫേ, അവയെ ആധാരമാക്കി ചിത്രങ്ങള്‍ വരച്ചു. |
- | "ബ്ലാക്ക് ഐറിസ്' (1926, | + | "ബ്ലാക്ക് ഐറിസ്' (1926, ന്യൂയോര്‍ക്ക് മെട്രാ പോളിറ്റന്‍ മ്യൂസിയം), "വിന്‍ഡോ ഒഫ് ലെയ്‌ക്ക് ജോര്‍ജ് (1929, ന്യൂയോര്‍ക്ക് മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട്), "കൗസ്‌കള്‍', "റെഡ്', "വൈറ്റ് ആന്‍ഡ് ബ്ലൂ' (മെട്രാപോളിറ്റന്‍ മ്യൂസിയം) എന്നിവ ഓ കീഫേയുടെ പ്രസിദ്ധ ചിത്രങ്ങളില്‍ ചിലതാണ്. |
- | ചിക്കാഗോ | + | ചിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (1943), ന്യൂയോര്‍ക്കിലെ മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട് (1946), ഡെല്ലാസ് മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്ട്‌സ് (1953), മസാച്ചുസെറ്റ്‌സിലെ വോര്‍സെസ്റ്റര്‍ മ്യൂസിയം (1960) എന്നിവിടങ്ങളില്‍ ഓ കീഫേയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1972-ല്‍ കാഴ്‌ചശക്തികുറഞ്ഞതിനെത്തുടര്‍ന്ന് എണ്ണച്ചിത്രരചന അവസാനിപ്പിച്ചുവെങ്കിലും പെന്‍സിലും ചാര്‍ക്കോളും ഉപയോഗിച്ചുള്ള ചിത്രരചന 1984 വരെ തുടര്‍ന്നു. 1986 മാ. 6-ന് ന്യൂമെക്‌സിക്കോയില്‍ അന്തരിച്ചു. |
Current revision as of 08:24, 16 ഓഗസ്റ്റ് 2014
ഓ കീഫേ, ജോര്‍ജിയ (1887 - 1986)
O'Keeffe, Georgia
യു.എസ്. ചിത്രകാരി. 1887-ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ എന്ന സ്ഥലത്ത് ജനിച്ചു. വില്യം എം. ചെയ്‌സിന്റെയും ആര്‍തര്‍ വെസ്‌ലി ഡാവിന്റെയും ശിക്ഷണത്തില്‍ പ്രാരംഭപരിശീലനം നിര്‍വഹിച്ചശേഷം സ്വന്തം കലാചാതുരിയെ ഏകാന്ത പരിശ്രമംകൊണ്ട് സ്വയം വികസിപ്പിച്ചെടുത്തു. 1924-ല്‍ ജോര്‍ജിയ ഓ കീഫേ (Georgia O' Keeffe) വിവാഹിതയായി. ഒരു ഫോട്ടോഗ്രാഫറും കലാസമ്പാദകനുമായ ആല്‍ഫ്രഡ് സ്റ്റീഗ്ലിറ്റ്‌സ് (Alfred Stieglitz) ആയിരുന്നു ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പ്രാത്സാഹനത്തോടെ ഇവര്‍ ചിത്രരചന തുടര്‍ന്നു. ഓ കീഫേയുടെ ചിത്രങ്ങളുടെ അന്തഃസത്ത സ്‌ത്രണവും വൈകാരികവും പ്രകൃത്യധിഷ്‌ഠിതവും ആയിരുന്നു; ചിത്രങ്ങളിലെ പ്രതിപാദ്യമാകട്ടെ പുഷ്‌പങ്ങള്‍, പര്‍വതങ്ങള്‍, നഗരദൃശ്യങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവയും. ന്യൂമെക്‌സിക്കോയില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെയും പ്രാന്തപ്രദേശങ്ങളിലെയും പ്രകൃതിഭംഗിയില്‍ ആകൃഷ്‌ടയായ ഓ കീഫേ, അവയെ ആധാരമാക്കി ചിത്രങ്ങള്‍ വരച്ചു.
"ബ്ലാക്ക് ഐറിസ്' (1926, ന്യൂയോര്‍ക്ക് മെട്രാ പോളിറ്റന്‍ മ്യൂസിയം), "വിന്‍ഡോ ഒഫ് ലെയ്‌ക്ക് ജോര്‍ജ് (1929, ന്യൂയോര്‍ക്ക് മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട്), "കൗസ്‌കള്‍', "റെഡ്', "വൈറ്റ് ആന്‍ഡ് ബ്ലൂ' (മെട്രാപോളിറ്റന്‍ മ്യൂസിയം) എന്നിവ ഓ കീഫേയുടെ പ്രസിദ്ധ ചിത്രങ്ങളില്‍ ചിലതാണ്.
ചിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (1943), ന്യൂയോര്‍ക്കിലെ മ്യൂസിയം ഒഫ് മോഡേണ്‍ ആര്‍ട്ട് (1946), ഡെല്ലാസ് മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്ട്‌സ് (1953), മസാച്ചുസെറ്റ്‌സിലെ വോര്‍സെസ്റ്റര്‍ മ്യൂസിയം (1960) എന്നിവിടങ്ങളില്‍ ഓ കീഫേയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1972-ല്‍ കാഴ്‌ചശക്തികുറഞ്ഞതിനെത്തുടര്‍ന്ന് എണ്ണച്ചിത്രരചന അവസാനിപ്പിച്ചുവെങ്കിലും പെന്‍സിലും ചാര്‍ക്കോളും ഉപയോഗിച്ചുള്ള ചിത്രരചന 1984 വരെ തുടര്‍ന്നു. 1986 മാ. 6-ന് ന്യൂമെക്‌സിക്കോയില്‍ അന്തരിച്ചു.