This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഷെറൊഫ്‌, ഡഗ്ലസ്‌ ഡി. (1945 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Osheroff, Douglas, D.)
(Osheroff, Douglas, D.)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Osheroff, Douglas, D. ==
== Osheroff, Douglas, D. ==
-
[[ചിത്രം:Vol5p617_OSheroff, Douglas, D.jpg|thumb|]]
+
[[ചിത്രം:Vol5p617_OSheroff, Douglas, D.jpg|thumb|ഡഗ്ലസ്‌ ഒഷെറൊഫ്‌]]
-
നോബൽസമ്മാനം നേടിയ അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1945 ആഗ. 1-ന്‌ വാഷിങ്‌ടണിലെ അബർഡീന്‍ പ്രദേശത്താണ്‌ ജനനം. 1967-ഇദ്ദേഹം കാന്‍ടെക്കിൽനിന്നും ബാച്ചിലർ ബിരുദം നേടി. ഊർജതന്ത്രമേഖലയിൽ താഴ്‌ന്ന ഊഷ്‌മാവിനെപ്പറ്റിയുള്ള  ഗവേഷണത്തിന്‌ കോർണെൽ സർവകലാശാലയിലെ "ലാബ്‌ ഒഫ്‌ അറ്റോമിക്‌ ആന്‍ഡ്‌ സോളിഡ്‌സ്റ്റേറ്റ്‌ ഫിസിക്‌സ്‌'-നിന്നു പിഎച്ച്‌.ഡി ബിരുദം നേടി. പിന്നീട്‌ ഇദ്ദേഹം 15 വർഷത്തോളം ന്യൂജെഴ്‌സിയിലെ മുറേഹില്ലിലുള്ള "ബെൽ ലബോറട്ടറിയിൽ' സേവനമനുഷ്‌ഠിച്ചു. താഴ്‌ന്ന ഊഷ്‌മാവെന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഗവേഷണം തുടരുകയും ചെയ്‌തു. 1987-ൽ സ്റ്റാന്‍ഫോർഡ്‌ സർവകലാശാലയിലെ ഊർജതന്ത്രവിഭാഗത്തിൽ ചേർന്നു. ഏറ്റവും താഴ്‌ന്ന ഊഷ്‌മാവിൽ ഉളവാകുന്ന പ്രതിഭാസമായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണസപര്യ മുഴുവന്‍ കേന്ദ്രീകരിച്ചത്‌. തുടർന്ന്‌ കൊളംബിയ സ്‌പേസ്‌ ഷട്ടിൽ ഇന്‍വെസ്റ്റിഗേഷന്‍ പാനലിലേക്കു തെരഞ്ഞെടുത്തു. 2010 ന. 10-ന്‌ ഹൊവാർഡ്‌ സർവകലാശാലയിൽ, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിസിക്‌സ്‌ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഒഷെറൊഫ്‌ വിശിഷ്‌ടാതിഥിയും മുഖ്യ പ്രാസംഗികനുമായിരുന്നു. നാസയുടെ ആഭിമുഖ്യത്തിൽ നടത്തിയ "കൊളംബിയ സ്‌പേസ്‌ ഷട്ടിലി'ന്റെ തകർച്ചയെക്കുറിച്ചും ശാസ്‌ത്രമുന്നേറ്റങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിനെക്കുറിച്ചും രണ്ടു സിമ്പോസിയങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. "പരീക്ഷണാത്മക സാന്ദ്രീകൃത ദ്രവ്യോർജ'(experimental contensed matter physics)സംബന്ധിയായ പഠനമാണ്‌ ഒഷെറോഫിനെ ശാസ്‌ത്രസദസ്സുകളിൽ ശ്രദ്ധേയനാക്കിയത്‌. "ഹീലിയം-3-ലെ മുന്തിയ ദ്രവത്വ'ത്തിന്റെ കണ്ടുപിടിത്തത്തിലെ ഇദ്ദേഹത്തിന്റെ പങ്കാളിത്തവും സ്‌തുത്യർഹമാണ്‌.  
+
നോബല്‍സമ്മാനം നേടിയ അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1945 ആഗ. 1-ന്‌ വാഷിങ്‌ടണിലെ അബര്‍ഡീന്‍ പ്രദേശത്താണ്‌ ജനനം. 1967-ല്‍ ഇദ്ദേഹം കാന്‍ടെക്കില്‍നിന്നും ബാച്ചിലര്‍ ബിരുദം നേടി. ഊര്‍ജതന്ത്രമേഖലയില്‍ താഴ്‌ന്ന ഊഷ്‌മാവിനെപ്പറ്റിയുള്ള  ഗവേഷണത്തിന്‌ കോര്‍ണെല്‍ സര്‍വകലാശാലയിലെ "ലാബ്‌ ഒഫ്‌ അറ്റോമിക്‌ ആന്‍ഡ്‌ സോളിഡ്‌സ്റ്റേറ്റ്‌ ഫിസിക്‌സ്‌'-ല്‍ നിന്നു പിഎച്ച്‌.ഡി ബിരുദം നേടി. പിന്നീട്‌ ഇദ്ദേഹം 15 വര്‍ഷത്തോളം ന്യൂജെഴ്‌സിയിലെ മുറേഹില്ലിലുള്ള "ബെല്‍ ലബോറട്ടറിയില്‍' സേവനമനുഷ്‌ഠിച്ചു. താഴ്‌ന്ന ഊഷ്‌മാവെന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഗവേഷണം തുടരുകയും ചെയ്‌തു. 1987-ല്‍ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രവിഭാഗത്തില്‍ ചേര്‍ന്നു. ഏറ്റവും താഴ്‌ന്ന ഊഷ്‌മാവില്‍ ഉളവാകുന്ന പ്രതിഭാസമായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണസപര്യ മുഴുവന്‍ കേന്ദ്രീകരിച്ചത്‌. തുടര്‍ന്ന്‌ കൊളംബിയ സ്‌പേസ്‌ ഷട്ടില്‍ ഇന്‍വെസ്റ്റിഗേഷന്‍ പാനലിലേക്കു തെരഞ്ഞെടുത്തു. 2010 ന. 10-ന്‌ ഹൊവാര്‍ഡ്‌ സര്‍വകലാശാലയില്‍, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിസിക്‌സ്‌ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ഒഷെറൊഫ്‌ വിശിഷ്‌ടാതിഥിയും മുഖ്യ പ്രാസംഗികനുമായിരുന്നു. നാസയുടെ ആഭിമുഖ്യത്തില്‍ നടത്തിയ "കൊളംബിയ സ്‌പേസ്‌ ഷട്ടിലി'ന്റെ തകര്‍ച്ചയെക്കുറിച്ചും ശാസ്‌ത്രമുന്നേറ്റങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിനെക്കുറിച്ചും രണ്ടു സിമ്പോസിയങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. "പരീക്ഷണാത്മക സാന്ദ്രീകൃത ദ്രവ്യോര്‍ജ'(experimental contensed matter physics)സംബന്ധിയായ പഠനമാണ്‌ ഒഷെറോഫിനെ ശാസ്‌ത്രസദസ്സുകളില്‍ ശ്രദ്ധേയനാക്കിയത്‌. "ഹീലിയം-3-ലെ മുന്തിയ ദ്രവത്വ'ത്തിന്റെ കണ്ടുപിടിത്തത്തിലെ ഇദ്ദേഹത്തിന്റെ പങ്കാളിത്തവും സ്‌തുത്യര്‍ഹമാണ്‌.  
-
ശാസ്‌ത്രരംഗത്തെ മികവുറ്റ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഡേവിഡ്‌ലീ, റോബർട്ട്‌.സി. റിച്ചാർഡ്‌സണ്‍ എന്നിവരോടൊപ്പം ഇദ്ദേഹത്തിന്‌ 1966-ലെ നോബൽ സമ്മാനം ലഭിച്ചു. സൈമണ്‍ മെമ്മോറിയൽ പ്രസ്‌ (1976), ഒളിവർ.ഇ.ബക്ക്‌ലി പ്രസ്‌ (1981), മക്‌ ആർതർ പ്രസ്‌ (1981), വാള്‍ട്ടർ ഗോറെസ്‌ അവാർഡ്‌ ഫോർ ടീച്ചിങ്‌ (1991) എന്നിവയും ലഭിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ഗവണ്‍മെന്റ്‌ വിഭാവനം ചെയ്‌തിട്ടുള്ള പ്രമുഖ ശബ്‌ദശാസ്‌ത്രഗവേഷണ സ്ഥാപനമായ "സയന്റിസ്റ്റ്‌സ്‌ ആന്‍ഡ്‌ എന്‍ജിനീയേഴ്‌സ്‌ ഫോർ അമേരിക്ക'യിൽ ഉപദേശകസമിതി അംഗമാണ്‌.
+
ശാസ്‌ത്രരംഗത്തെ മികവുറ്റ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഡേവിഡ്‌ലീ, റോബര്‍ട്ട്‌.സി. റിച്ചാര്‍ഡ്‌സണ്‍ എന്നിവരോടൊപ്പം ഇദ്ദേഹത്തിന്‌ 1966-ലെ നോബല്‍ സമ്മാനം ലഭിച്ചു. സൈമണ്‍ മെമ്മോറിയല്‍ പ്രസ്‌ (1976), ഒളിവര്‍.ഇ.ബക്ക്‌ലി പ്രസ്‌ (1981), മക്‌ ആര്‍തര്‍ പ്രസ്‌ (1981), വാള്‍ട്ടര്‍ ഗോറെസ്‌ അവാര്‍ഡ്‌ ഫോര്‍ ടീച്ചിങ്‌ (1991) എന്നിവയും ലഭിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ഗവണ്‍മെന്റ്‌ വിഭാവനം ചെയ്‌തിട്ടുള്ള പ്രമുഖ ശബ്‌ദശാസ്‌ത്രഗവേഷണ സ്ഥാപനമായ "സയന്റിസ്റ്റ്‌സ്‌ ആന്‍ഡ്‌ എന്‍ജിനീയേഴ്‌സ്‌ ഫോര്‍ അമേരിക്ക'യില്‍ ഉപദേശകസമിതി അംഗമാണ്‌.

Current revision as of 09:06, 8 ഓഗസ്റ്റ്‌ 2014

ഒഷെറൊഫ്‌, ഡഗ്ലസ്‌ ഡി. (1945 - )

Osheroff, Douglas, D.

ഡഗ്ലസ്‌ ഒഷെറൊഫ്‌

നോബല്‍സമ്മാനം നേടിയ അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1945 ആഗ. 1-ന്‌ വാഷിങ്‌ടണിലെ അബര്‍ഡീന്‍ പ്രദേശത്താണ്‌ ജനനം. 1967-ല്‍ ഇദ്ദേഹം കാന്‍ടെക്കില്‍നിന്നും ബാച്ചിലര്‍ ബിരുദം നേടി. ഊര്‍ജതന്ത്രമേഖലയില്‍ താഴ്‌ന്ന ഊഷ്‌മാവിനെപ്പറ്റിയുള്ള ഗവേഷണത്തിന്‌ കോര്‍ണെല്‍ സര്‍വകലാശാലയിലെ "ലാബ്‌ ഒഫ്‌ അറ്റോമിക്‌ ആന്‍ഡ്‌ സോളിഡ്‌സ്റ്റേറ്റ്‌ ഫിസിക്‌സ്‌'-ല്‍ നിന്നു പിഎച്ച്‌.ഡി ബിരുദം നേടി. പിന്നീട്‌ ഇദ്ദേഹം 15 വര്‍ഷത്തോളം ന്യൂജെഴ്‌സിയിലെ മുറേഹില്ലിലുള്ള "ബെല്‍ ലബോറട്ടറിയില്‍' സേവനമനുഷ്‌ഠിച്ചു. താഴ്‌ന്ന ഊഷ്‌മാവെന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഗവേഷണം തുടരുകയും ചെയ്‌തു. 1987-ല്‍ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രവിഭാഗത്തില്‍ ചേര്‍ന്നു. ഏറ്റവും താഴ്‌ന്ന ഊഷ്‌മാവില്‍ ഉളവാകുന്ന പ്രതിഭാസമായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണസപര്യ മുഴുവന്‍ കേന്ദ്രീകരിച്ചത്‌. തുടര്‍ന്ന്‌ കൊളംബിയ സ്‌പേസ്‌ ഷട്ടില്‍ ഇന്‍വെസ്റ്റിഗേഷന്‍ പാനലിലേക്കു തെരഞ്ഞെടുത്തു. 2010 ന. 10-ന്‌ ഹൊവാര്‍ഡ്‌ സര്‍വകലാശാലയില്‍, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിസിക്‌സ്‌ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ ഒഷെറൊഫ്‌ വിശിഷ്‌ടാതിഥിയും മുഖ്യ പ്രാസംഗികനുമായിരുന്നു. നാസയുടെ ആഭിമുഖ്യത്തില്‍ നടത്തിയ "കൊളംബിയ സ്‌പേസ്‌ ഷട്ടിലി'ന്റെ തകര്‍ച്ചയെക്കുറിച്ചും ശാസ്‌ത്രമുന്നേറ്റങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിനെക്കുറിച്ചും രണ്ടു സിമ്പോസിയങ്ങള്‍ ഇദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. "പരീക്ഷണാത്മക സാന്ദ്രീകൃത ദ്രവ്യോര്‍ജ'(experimental contensed matter physics)സംബന്ധിയായ പഠനമാണ്‌ ഒഷെറോഫിനെ ശാസ്‌ത്രസദസ്സുകളില്‍ ശ്രദ്ധേയനാക്കിയത്‌. "ഹീലിയം-3-ലെ മുന്തിയ ദ്രവത്വ'ത്തിന്റെ കണ്ടുപിടിത്തത്തിലെ ഇദ്ദേഹത്തിന്റെ പങ്കാളിത്തവും സ്‌തുത്യര്‍ഹമാണ്‌.

ശാസ്‌ത്രരംഗത്തെ മികവുറ്റ സംഭാവനകള്‍ക്കുള്ള അംഗീകാരമായി ഡേവിഡ്‌ലീ, റോബര്‍ട്ട്‌.സി. റിച്ചാര്‍ഡ്‌സണ്‍ എന്നിവരോടൊപ്പം ഇദ്ദേഹത്തിന്‌ 1966-ലെ നോബല്‍ സമ്മാനം ലഭിച്ചു. സൈമണ്‍ മെമ്മോറിയല്‍ പ്രസ്‌ (1976), ഒളിവര്‍.ഇ.ബക്ക്‌ലി പ്രസ്‌ (1981), മക്‌ ആര്‍തര്‍ പ്രസ്‌ (1981), വാള്‍ട്ടര്‍ ഗോറെസ്‌ അവാര്‍ഡ്‌ ഫോര്‍ ടീച്ചിങ്‌ (1991) എന്നിവയും ലഭിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ഗവണ്‍മെന്റ്‌ വിഭാവനം ചെയ്‌തിട്ടുള്ള പ്രമുഖ ശബ്‌ദശാസ്‌ത്രഗവേഷണ സ്ഥാപനമായ "സയന്റിസ്റ്റ്‌സ്‌ ആന്‍ഡ്‌ എന്‍ജിനീയേഴ്‌സ്‌ ഫോര്‍ അമേരിക്ക'യില്‍ ഉപദേശകസമിതി അംഗമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍