This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്‌കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓപ്‌കല == == Op art == പ്രാകാശിക വിഭ്രാന്തി (optical illution), ദൃശ്യാനുഭൂതി എന...)
(Op art)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Op art ==
== Op art ==
-
 
+
[[ചിത്രം:Vol5p729_Josef_Albers.jpg|thumb|ജോസഫ്‌ ആല്‍ബേര്‍സ്‌]]
പ്രാകാശിക വിഭ്രാന്തി  (optical illution), ദൃശ്യാനുഭൂതി എന്നീ പ്രതിഭാസങ്ങളെ അവലംബമാക്കി രൂപംകൊണ്ടിട്ടുള്ള ഒരു ചിത്രരചനാപദ്ധതി.
പ്രാകാശിക വിഭ്രാന്തി  (optical illution), ദൃശ്യാനുഭൂതി എന്നീ പ്രതിഭാസങ്ങളെ അവലംബമാക്കി രൂപംകൊണ്ടിട്ടുള്ള ഒരു ചിത്രരചനാപദ്ധതി.
-
കാഴ്‌ചയെ സംബന്ധിക്കുന്ന കല എന്ന്‌ അർഥമുള്ള ഓപ്‌റ്റിക്കൽ ആർട്ട്‌ എന്ന പദത്തിൽനിന്നും നിഷ്‌പന്നമായ ഒരു സംജ്ഞയാണ്‌ ഓപ്‌ ആർട്ട്‌ അഥവാ ഓപ്‌കല. 1920-ൽ ബൗഹാസ്സിൽ (Bauhaus) നടത്തപ്പെട്ട പരീക്ഷണങ്ങളുടെ ഫലമായി ആവിഷ്‌കരിക്കപ്പെട്ട ഈ ചിത്രരചനാപദ്ധതി ക്രമേണ മറ്റു രാജ്യങ്ങളിലും പ്രചരിക്കുകയുണ്ടായി. ബൗഹാസ്സിലെ പ്രധാനാധ്യാപകനായിരുന്ന ജോസഫ്‌ ആൽബേർസ്‌ ആണ്‌ ഈ ആശയം പാരിസിലെയും യു.എസ്സിലെയും ചിത്രകാരന്മാർക്ക്‌ മനസ്സിലാക്കിക്കൊടുത്തത്‌. ഇദ്ദേഹം രചിച്ച ഇന്ററാക്ഷന്‍ ഒഫ്‌ കളേഴ്‌സ്‌ എന്ന പുസ്‌തകത്തിൽ ഓപ്‌കലയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‌കിയിട്ടുണ്ട്‌.
+
കാഴ്‌ചയെ സംബന്ധിക്കുന്ന കല എന്ന്‌ അര്‍ഥമുള്ള ഓപ്‌റ്റിക്കല്‍ ആര്‍ട്ട്‌ എന്ന പദത്തില്‍നിന്നും നിഷ്‌പന്നമായ ഒരു സംജ്ഞയാണ്‌ ഓപ്‌ ആര്‍ട്ട്‌ അഥവാ ഓപ്‌കല. 1920-ല്‍ ബൗഹാസ്സില്‍ (Bauhaus) നടത്തപ്പെട്ട പരീക്ഷണങ്ങളുടെ ഫലമായി ആവിഷ്‌കരിക്കപ്പെട്ട ഈ ചിത്രരചനാപദ്ധതി ക്രമേണ മറ്റു രാജ്യങ്ങളിലും പ്രചരിക്കുകയുണ്ടായി. ബൗഹാസ്സിലെ പ്രധാനാധ്യാപകനായിരുന്ന ജോസഫ്‌ ആല്‍ബേര്‍സ്‌ ആണ്‌ ഈ ആശയം പാരിസിലെയും യു.എസ്സിലെയും ചിത്രകാരന്മാര്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തത്‌. ഇദ്ദേഹം രചിച്ച ഇന്ററാക്ഷന്‍ ഒഫ്‌ കളേഴ്‌സ്‌ എന്ന പുസ്‌തകത്തില്‍ ഓപ്‌കലയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‌കിയിട്ടുണ്ട്‌.
-
1960-യു.എസ്സിൽ പ്രചാരത്തിലെത്തിയ ഈ പദ്ധതി പോപ്‌ കലയോടൊപ്പം വികാസം പ്രാപിച്ചു. അമൂർത്തചിത്രകലയുടെ ഒരു പ്രധാനശാഖയെന്ന നിലയിൽ അംഗീകാരം നേടിക്കഴിഞ്ഞ ഓപ്‌കലയിലെ ജ്യാമിതീയ രൂപരചനകളിൽ അനുഭവപ്പെടുന്ന വർണവിന്യാസവ്യതിരേകങ്ങളും ഘടനാവൈജാത്യങ്ങളും പ്രക്ഷകരിൽ വൈവിധ്യമാർന്ന നയനാനുഭൂതികള്‍ ഉളവാക്കുന്നുവെന്നതാണ്‌ ഈ രചനാപദ്ധതിയുടെ പ്രധാന സവിശേഷത.
+
[[ചിത്രം:Vol5p729_op-art.jpg|thumb|ഒരു ഓപ്‌കല ചിത്രം]]
-
യൂറോപ്പിൽ പ്രചരിച്ച ഓപ്‌കല, വിക്‌ടർ വാസറേലിയുടെ ചിത്രങ്ങളിൽക്കൂടിയാണ്‌ വികാസം പ്രാപിച്ചത്‌. 1955-ബഹുമാനതല(multi dimensional space)ത്തിലുള്ള ഒരു ചിത്രം ഇദ്ദേഹം നിർമിച്ചു. ഇതിന്‌ സിനെടിസ്‌മി (Cinetisme) എന്ന്‌ അദ്ദേഹം നാമകരണം ചെയ്‌തു.
+
1960-ല്‍ യു.എസ്സില്‍ പ്രചാരത്തിലെത്തിയ ഈ പദ്ധതി പോപ്‌ കലയോടൊപ്പം വികാസം പ്രാപിച്ചു. അമൂര്‍ത്തചിത്രകലയുടെ ഒരു പ്രധാനശാഖയെന്ന നിലയില്‍ അംഗീകാരം നേടിക്കഴിഞ്ഞ ഓപ്‌കലയിലെ ജ്യാമിതീയ രൂപരചനകളില്‍ അനുഭവപ്പെടുന്ന വര്‍ണവിന്യാസവ്യതിരേകങ്ങളും ഘടനാവൈജാത്യങ്ങളും പ്രക്ഷകരില്‍ വൈവിധ്യമാര്‍ന്ന നയനാനുഭൂതികള്‍ ഉളവാക്കുന്നുവെന്നതാണ്‌ ഈ രചനാപദ്ധതിയുടെ പ്രധാന സവിശേഷത.
 +
യൂറോപ്പില്‍ പ്രചരിച്ച ഓപ്‌കല, വിക്‌ടര്‍ വാസറേലിയുടെ ചിത്രങ്ങളില്‍ക്കൂടിയാണ്‌ വികാസം പ്രാപിച്ചത്‌. 1955-ല്‍ ബഹുമാനതല(multi dimensional space)ത്തിലുള്ള ഒരു ചിത്രം ഇദ്ദേഹം നിര്‍മിച്ചു. ഇതിന്‌ സിനെടിസ്‌മി (Cinetisme) എന്ന്‌ അദ്ദേഹം നാമകരണം ചെയ്‌തു.
-
1960-ഏണസ്റ്റ്‌ ബെന്‍ക്കേർട്‌, ഫ്രാന്‍സിസ്‌ റേ ഹെവിറ്റ്‌, എഡ്‌വിന്‍ മീസ്‌കോവിസ്‌കി എന്നിവർ ചേർന്ന്‌ "അനോണിമ' എന്ന ഒരു സംഘടന രൂപീകരിക്കുകയും, ഓപ്‌കലയുടെ വികസനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തു. ജോണ്‍ ഗുഡ്‌ ഇയർ (1930), ഹെന്‌റി പിയേഴ്‌സണ്‍ (1914), മോണ്‍ ലെവിന്‍സണ്‍ (1926), ജൂലിയന്‍ സ്റ്റാണ്‍ക്‌സ്സാക്ക്‌ (1928) എന്നീ പ്രശസ്‌ത കലാകാരന്മാർ ഈ രീതിയിലുള്ള അനേകം ചിത്രങ്ങള്‍ വരച്ച്‌ ഓപ്‌കലാപ്രസ്ഥാനത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌.
+
1960-ല്‍ ഏണസ്റ്റ്‌ ബെന്‍ക്കേര്‍ട്‌, ഫ്രാന്‍സിസ്‌ റേ ഹെവിറ്റ്‌, എഡ്‌വിന്‍ മീസ്‌കോവിസ്‌കി എന്നിവര്‍ ചേര്‍ന്ന്‌ "അനോണിമ' എന്ന ഒരു സംഘടന രൂപീകരിക്കുകയും, ഓപ്‌കലയുടെ വികസനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തു. ജോണ്‍ ഗുഡ്‌ ഇയര്‍ (1930), ഹെന്‌റി പിയേഴ്‌സണ്‍ (1914), മോണ്‍ ലെവിന്‍സണ്‍ (1926), ജൂലിയന്‍ സ്റ്റാണ്‍ക്‌സ്സാക്ക്‌ (1928) എന്നീ പ്രശസ്‌ത കലാകാരന്മാര്‍ ഈ രീതിയിലുള്ള അനേകം ചിത്രങ്ങള്‍ വരച്ച്‌ ഓപ്‌കലാപ്രസ്ഥാനത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌.
-
രണ്ടോ മൂന്നോ വർണങ്ങള്‍ കൂട്ടിക്കലർത്തിയാണ്‌ ഓപ്‌കലാകാരന്മാർ ചിത്രങ്ങള്‍ വരച്ചിരുന്നത്‌. കലയും ശാസ്‌ത്രവും തമ്മിലുള്ള പരസ്‌പരബന്ധത്തിലും വിധേയത്വത്തിലും ഓപ്‌ ചിത്രകാരന്മാർ താത്ത്വികമായി വിശ്വസിച്ചിരുന്നു. അവരുടെ രചനകളെ വിവരിക്കുന്നതിന്‌ മിക്കപ്പോഴും ശാസ്‌ത്രസംജ്ഞകള്‍ തന്നെയാണ്‌ അവർ ഉപയോഗിച്ചിരുന്നത്‌. അവയെ സംബന്ധിച്ച വ്യാഖ്യാനങ്ങളിൽ സമീക്ഷണ സംബന്ധിയായ മനഃശാസ്‌ത്രഗേവഷകരുടെ ഗവേഷണഫലങ്ങള്‍ പരാമർശിക്കുകയും ചെയ്യാറുണ്ടായിരുന്നു. പ്രാകാശിക ശാസ്‌ത്രം ചിത്രകലയിൽ പ്രയോജനപ്രദമായി ചൂഷണം ചെയ്യുന്നതിൽ യൂറോപ്പിലാകെ നടന്നിട്ടുള്ള എല്ലാ പരിശ്രമങ്ങളെയും ഓപ്‌ കലാകാരന്മാർ യഥാവിധി ഉള്‍ക്കൊണ്ടിരുന്നു.
+
രണ്ടോ മൂന്നോ വര്‍ണങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ്‌ ഓപ്‌കലാകാരന്മാര്‍ ചിത്രങ്ങള്‍ വരച്ചിരുന്നത്‌. കലയും ശാസ്‌ത്രവും തമ്മിലുള്ള പരസ്‌പരബന്ധത്തിലും വിധേയത്വത്തിലും ഓപ്‌ ചിത്രകാരന്മാര്‍ താത്ത്വികമായി വിശ്വസിച്ചിരുന്നു. അവരുടെ രചനകളെ വിവരിക്കുന്നതിന്‌ മിക്കപ്പോഴും ശാസ്‌ത്രസംജ്ഞകള്‍ തന്നെയാണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌. അവയെ സംബന്ധിച്ച വ്യാഖ്യാനങ്ങളില്‍ സമീക്ഷണ സംബന്ധിയായ മനഃശാസ്‌ത്രഗേവഷകരുടെ ഗവേഷണഫലങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. പ്രാകാശിക ശാസ്‌ത്രം ചിത്രകലയില്‍ പ്രയോജനപ്രദമായി ചൂഷണം ചെയ്യുന്നതില്‍ യൂറോപ്പിലാകെ നടന്നിട്ടുള്ള എല്ലാ പരിശ്രമങ്ങളെയും ഓപ്‌ കലാകാരന്മാര്‍ യഥാവിധി ഉള്‍ക്കൊണ്ടിരുന്നു.
-
1958-ൽ ഡുഡ്‌സൽ ഡോർഫ്‌ എന്ന സ്ഥലത്ത്‌ സ്ഥാപിതമായ "ഗ്രൂപ്പ്‌സിറോ' എന്ന പ്രസ്ഥാനത്തിൽപ്പെട്ട ഹെയ്‌ന്‍സ്‌മാക്‌, ഗുന്തർയുക്കർ എന്നിവരും 1960-ൽ പാരിസിൽ ആരംഭിച്ച "ഗ്രൂപ്പ്‌ ഡി റിക്കർക്ക്‌ ആർട്ട്‌ വിഷ്വൽ' എന്ന പ്രസ്ഥാനത്തിലെ പ്രമുഖാംഗമായിരുന്ന ജൂലിയോ ലിപാർക്കും ഇറ്റലിയിൽ പാദുവായിലെ "എന്‍ (N)ഗ്രൂപ്പ്‌', മിനാലിലെ "റ്റി (T) ഗ്രൂപ്പ്‌' ഇവയിൽപ്പെട്ടവരും അഗംഹ്യൂഗോ, റുഡോള്‍ഫോ ഡി മാർക്കോ, നിക്കോളാസ്‌ കൂഫർ എന്നീ ചിത്രകാരന്മാരും ഓപ്‌കലയുടെ പ്രചാരണത്തിലും വികാസത്തിലും ഈടുറ്റ സംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌.
+
1958-ല്‍ ഡുഡ്‌സല്‍ ഡോര്‍ഫ്‌ എന്ന സ്ഥലത്ത്‌ സ്ഥാപിതമായ "ഗ്രൂപ്പ്‌സിറോ' എന്ന പ്രസ്ഥാനത്തില്‍പ്പെട്ട ഹെയ്‌ന്‍സ്‌മാക്‌, ഗുന്തര്‍യുക്കര്‍ എന്നിവരും 1960-ല്‍ പാരിസില്‍ ആരംഭിച്ച "ഗ്രൂപ്പ്‌ ഡി റിക്കര്‍ക്ക്‌ ആര്‍ട്ട്‌ വിഷ്വല്‍' എന്ന പ്രസ്ഥാനത്തിലെ പ്രമുഖാംഗമായിരുന്ന ജൂലിയോ ലിപാര്‍ക്കും ഇറ്റലിയില്‍ പാദുവായിലെ "എന്‍ (N)ഗ്രൂപ്പ്‌', മിനാലിലെ "റ്റി (T) ഗ്രൂപ്പ്‌' ഇവയില്‍പ്പെട്ടവരും അഗംഹ്യൂഗോ, റുഡോള്‍ഫോ ഡി മാര്‍ക്കോ, നിക്കോളാസ്‌ കൂഫര്‍ എന്നീ ചിത്രകാരന്മാരും ഓപ്‌കലയുടെ പ്രചാരണത്തിലും വികാസത്തിലും ഈടുറ്റ സംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌.
-
വിവിധ രാജ്യങ്ങളിൽ ഉരുത്തിരിഞ്ഞ്‌ വികസിച്ച സൗന്ദര്യദർശനത്തിന്റെയും കലാസങ്കല്‌പത്തിന്റെയും ഒരു അമേരിക്കന്‍ വ്യാഖ്യാനമായിട്ടാണ്‌ ഓപ്‌കല അതിന്റെ പ്രാഥമിക രൂപത്തിൽ കലാസ്വാദകരുടെയും കലാകാരന്മാരുടെയും ശ്രദ്ധയ്‌ക്ക്‌ വിഷയീഭവിച്ചത്‌. പക്ഷേ, ഇന്ന്‌ അതിന്റെ സാധ്യതകള്‍ ശാസ്‌ത്രത്തിന്റെയും കലയുടെയും അതിർവരമ്പുകള്‍ക്കപ്പുറവും ഇപ്പുറവും കയറിയിറങ്ങി വ്യാപിക്കുകയും ആധുനിക കലയുടെ ഏറ്റവും ആധുനിക നേട്ടമായി അത്‌ അംഗീകരിക്കപ്പെട്ടു കഴിയുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും അതിന്റെ വികസനസാധ്യതകളെക്കുറിച്ച്‌ വിധി കല്‌പിക്കാന്‍ ഇനിയും കാലമായിട്ടില്ല.
+
വിവിധ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞ്‌ വികസിച്ച സൗന്ദര്യദര്‍ശനത്തിന്റെയും കലാസങ്കല്‌പത്തിന്റെയും ഒരു അമേരിക്കന്‍ വ്യാഖ്യാനമായിട്ടാണ്‌ ഓപ്‌കല അതിന്റെ പ്രാഥമിക രൂപത്തില്‍ കലാസ്വാദകരുടെയും കലാകാരന്മാരുടെയും ശ്രദ്ധയ്‌ക്ക്‌ വിഷയീഭവിച്ചത്‌. പക്ഷേ, ഇന്ന്‌ അതിന്റെ സാധ്യതകള്‍ ശാസ്‌ത്രത്തിന്റെയും കലയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറവും ഇപ്പുറവും കയറിയിറങ്ങി വ്യാപിക്കുകയും ആധുനിക കലയുടെ ഏറ്റവും ആധുനിക നേട്ടമായി അത്‌ അംഗീകരിക്കപ്പെട്ടു കഴിയുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും അതിന്റെ വികസനസാധ്യതകളെക്കുറിച്ച്‌ വിധി കല്‌പിക്കാന്‍ ഇനിയും കാലമായിട്ടില്ല.

Current revision as of 09:20, 7 ഓഗസ്റ്റ്‌ 2014

ഓപ്‌കല

Op art

ജോസഫ്‌ ആല്‍ബേര്‍സ്‌

പ്രാകാശിക വിഭ്രാന്തി (optical illution), ദൃശ്യാനുഭൂതി എന്നീ പ്രതിഭാസങ്ങളെ അവലംബമാക്കി രൂപംകൊണ്ടിട്ടുള്ള ഒരു ചിത്രരചനാപദ്ധതി. കാഴ്‌ചയെ സംബന്ധിക്കുന്ന കല എന്ന്‌ അര്‍ഥമുള്ള ഓപ്‌റ്റിക്കല്‍ ആര്‍ട്ട്‌ എന്ന പദത്തില്‍നിന്നും നിഷ്‌പന്നമായ ഒരു സംജ്ഞയാണ്‌ ഓപ്‌ ആര്‍ട്ട്‌ അഥവാ ഓപ്‌കല. 1920-ല്‍ ബൗഹാസ്സില്‍ (Bauhaus) നടത്തപ്പെട്ട പരീക്ഷണങ്ങളുടെ ഫലമായി ആവിഷ്‌കരിക്കപ്പെട്ട ഈ ചിത്രരചനാപദ്ധതി ക്രമേണ മറ്റു രാജ്യങ്ങളിലും പ്രചരിക്കുകയുണ്ടായി. ബൗഹാസ്സിലെ പ്രധാനാധ്യാപകനായിരുന്ന ജോസഫ്‌ ആല്‍ബേര്‍സ്‌ ആണ്‌ ഈ ആശയം പാരിസിലെയും യു.എസ്സിലെയും ചിത്രകാരന്മാര്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തത്‌. ഇദ്ദേഹം രചിച്ച ഇന്ററാക്ഷന്‍ ഒഫ്‌ കളേഴ്‌സ്‌ എന്ന പുസ്‌തകത്തില്‍ ഓപ്‌കലയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‌കിയിട്ടുണ്ട്‌.

ഒരു ഓപ്‌കല ചിത്രം

1960-ല്‍ യു.എസ്സില്‍ പ്രചാരത്തിലെത്തിയ ഈ പദ്ധതി പോപ്‌ കലയോടൊപ്പം വികാസം പ്രാപിച്ചു. അമൂര്‍ത്തചിത്രകലയുടെ ഒരു പ്രധാനശാഖയെന്ന നിലയില്‍ അംഗീകാരം നേടിക്കഴിഞ്ഞ ഓപ്‌കലയിലെ ജ്യാമിതീയ രൂപരചനകളില്‍ അനുഭവപ്പെടുന്ന വര്‍ണവിന്യാസവ്യതിരേകങ്ങളും ഘടനാവൈജാത്യങ്ങളും പ്രക്ഷകരില്‍ വൈവിധ്യമാര്‍ന്ന നയനാനുഭൂതികള്‍ ഉളവാക്കുന്നുവെന്നതാണ്‌ ഈ രചനാപദ്ധതിയുടെ പ്രധാന സവിശേഷത. യൂറോപ്പില്‍ പ്രചരിച്ച ഓപ്‌കല, വിക്‌ടര്‍ വാസറേലിയുടെ ചിത്രങ്ങളില്‍ക്കൂടിയാണ്‌ വികാസം പ്രാപിച്ചത്‌. 1955-ല്‍ ബഹുമാനതല(multi dimensional space)ത്തിലുള്ള ഒരു ചിത്രം ഇദ്ദേഹം നിര്‍മിച്ചു. ഇതിന്‌ സിനെടിസ്‌മി (Cinetisme) എന്ന്‌ അദ്ദേഹം നാമകരണം ചെയ്‌തു.

1960-ല്‍ ഏണസ്റ്റ്‌ ബെന്‍ക്കേര്‍ട്‌, ഫ്രാന്‍സിസ്‌ റേ ഹെവിറ്റ്‌, എഡ്‌വിന്‍ മീസ്‌കോവിസ്‌കി എന്നിവര്‍ ചേര്‍ന്ന്‌ "അനോണിമ' എന്ന ഒരു സംഘടന രൂപീകരിക്കുകയും, ഓപ്‌കലയുടെ വികസനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തു. ജോണ്‍ ഗുഡ്‌ ഇയര്‍ (1930), ഹെന്‌റി പിയേഴ്‌സണ്‍ (1914), മോണ്‍ ലെവിന്‍സണ്‍ (1926), ജൂലിയന്‍ സ്റ്റാണ്‍ക്‌സ്സാക്ക്‌ (1928) എന്നീ പ്രശസ്‌ത കലാകാരന്മാര്‍ ഈ രീതിയിലുള്ള അനേകം ചിത്രങ്ങള്‍ വരച്ച്‌ ഓപ്‌കലാപ്രസ്ഥാനത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌.

രണ്ടോ മൂന്നോ വര്‍ണങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ്‌ ഓപ്‌കലാകാരന്മാര്‍ ചിത്രങ്ങള്‍ വരച്ചിരുന്നത്‌. കലയും ശാസ്‌ത്രവും തമ്മിലുള്ള പരസ്‌പരബന്ധത്തിലും വിധേയത്വത്തിലും ഓപ്‌ ചിത്രകാരന്മാര്‍ താത്ത്വികമായി വിശ്വസിച്ചിരുന്നു. അവരുടെ രചനകളെ വിവരിക്കുന്നതിന്‌ മിക്കപ്പോഴും ശാസ്‌ത്രസംജ്ഞകള്‍ തന്നെയാണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌. അവയെ സംബന്ധിച്ച വ്യാഖ്യാനങ്ങളില്‍ സമീക്ഷണ സംബന്ധിയായ മനഃശാസ്‌ത്രഗേവഷകരുടെ ഗവേഷണഫലങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. പ്രാകാശിക ശാസ്‌ത്രം ചിത്രകലയില്‍ പ്രയോജനപ്രദമായി ചൂഷണം ചെയ്യുന്നതില്‍ യൂറോപ്പിലാകെ നടന്നിട്ടുള്ള എല്ലാ പരിശ്രമങ്ങളെയും ഓപ്‌ കലാകാരന്മാര്‍ യഥാവിധി ഉള്‍ക്കൊണ്ടിരുന്നു.

1958-ല്‍ ഡുഡ്‌സല്‍ ഡോര്‍ഫ്‌ എന്ന സ്ഥലത്ത്‌ സ്ഥാപിതമായ "ഗ്രൂപ്പ്‌സിറോ' എന്ന പ്രസ്ഥാനത്തില്‍പ്പെട്ട ഹെയ്‌ന്‍സ്‌മാക്‌, ഗുന്തര്‍യുക്കര്‍ എന്നിവരും 1960-ല്‍ പാരിസില്‍ ആരംഭിച്ച "ഗ്രൂപ്പ്‌ ഡി റിക്കര്‍ക്ക്‌ ദ ആര്‍ട്ട്‌ വിഷ്വല്‍' എന്ന പ്രസ്ഥാനത്തിലെ പ്രമുഖാംഗമായിരുന്ന ജൂലിയോ ലിപാര്‍ക്കും ഇറ്റലിയില്‍ പാദുവായിലെ "എന്‍ (N)ഗ്രൂപ്പ്‌', മിനാലിലെ "റ്റി (T) ഗ്രൂപ്പ്‌' ഇവയില്‍പ്പെട്ടവരും അഗംഹ്യൂഗോ, റുഡോള്‍ഫോ ഡി മാര്‍ക്കോ, നിക്കോളാസ്‌ കൂഫര്‍ എന്നീ ചിത്രകാരന്മാരും ഓപ്‌കലയുടെ പ്രചാരണത്തിലും വികാസത്തിലും ഈടുറ്റ സംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌.

വിവിധ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞ്‌ വികസിച്ച സൗന്ദര്യദര്‍ശനത്തിന്റെയും കലാസങ്കല്‌പത്തിന്റെയും ഒരു അമേരിക്കന്‍ വ്യാഖ്യാനമായിട്ടാണ്‌ ഓപ്‌കല അതിന്റെ പ്രാഥമിക രൂപത്തില്‍ കലാസ്വാദകരുടെയും കലാകാരന്മാരുടെയും ശ്രദ്ധയ്‌ക്ക്‌ വിഷയീഭവിച്ചത്‌. പക്ഷേ, ഇന്ന്‌ അതിന്റെ സാധ്യതകള്‍ ശാസ്‌ത്രത്തിന്റെയും കലയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറവും ഇപ്പുറവും കയറിയിറങ്ങി വ്യാപിക്കുകയും ആധുനിക കലയുടെ ഏറ്റവും ആധുനിക നേട്ടമായി അത്‌ അംഗീകരിക്കപ്പെട്ടു കഴിയുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും അതിന്റെ വികസനസാധ്യതകളെക്കുറിച്ച്‌ വിധി കല്‌പിക്കാന്‍ ഇനിയും കാലമായിട്ടില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AA%E0%B5%8D%E2%80%8C%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍