This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതന്‍, എം.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അച്യുതന്‍, എം. (1930 - ) = മലയാള സാഹിത്യകാരന്‍. 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയില...)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അച്യുതന്‍, എം. (1930 - ) =
= അച്യുതന്‍, എം. (1930 - ) =
-
മലയാള സാഹിത്യകാരന്‍. 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. പിതാവ് ആലക്കാട്ട് നാരായണമേനോന്‍. മാതാവ് പാറുക്കുട്ടി അമ്മ. മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം ഒന്നാം ക്ളാസില്‍ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവണ്‍മെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴല്‍ സമ്മാനം നല്കുന്ന 'ഗുരുവായൂരപ്പന്‍ ട്രസ്റ്റി'ന്റെ സെക്രട്ടറിയാണ്.  
+
മലയാള സാഹിത്യകാരന്‍. 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. പിതാവ് ആലക്കാട്ട് നാരായണമേനോന്‍. മാതാവ് പാറുക്കുട്ടി അമ്മ. മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം ഒന്നാം ക്ളാസില്‍ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവണ്‍മെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. [[Image:p.213 M-ACHUTHAN.jpg|thumb|150x250px|left|എം.അച്യുതന്‍]]  സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴല്‍ സമ്മാനം നല്കുന്ന 'ഗുരുവായൂരപ്പന്‍ ട്രസ്റ്റി'ന്റെ സെക്രട്ടറിയാണ്.  
-
 
+
 
പാശ്ചാത്യസാഹിത്യദര്‍ശനം, കവിതയും കാലവും, സമന്വയം, വിവേചനം, ചെറുകഥ : ഇന്നലെ ഇന്ന്, നോവല്‍ : പ്രശ്നങ്ങളും പഠനങ്ങളും, സ്വാതന്ത്യ്രസമരവും മലയാള സാഹിത്യവും, വാങ്മുഖം തുടങ്ങിയ വിമര്‍ശനാത്മക കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അറേബ്യന്‍ നൈറ്റ്സ് എന്ന കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനമായ ആയിരത്തൊന്നു രാവുകള്‍ എന്ന ബൃഹത്കൃതിയും ഇദ്ദേഹത്തിന്റേതാണ്.

പാശ്ചാത്യപണ്ഡിതന്മാരുടെ ദര്‍ശനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതിയാണ് പാശ്ചാത്യസാഹിത്യദര്‍ശനം. നാലു തലമുറകളിലൂടെ ചെറുകഥയ്ക്കുണ്ടായ വളര്‍ച്ചയെ നിരീക്ഷിച്ചറിയുവാനുള്ള ഉദ്യമമായ ചെറുകഥ : ഇന്നലെ ഇന്ന്  മലയാള ചെറുകഥാസാഹിത്യത്തിന്റെ വിമര്‍ശനാത്മക ചരിത്രമാണ്. ഈ കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡും നേടുകയുണ്ടായി.

[[Category:ജീവചരിത്രം]]

Current revision as of 05:17, 8 ഏപ്രില്‍ 2008

അച്യുതന്‍, എം. (1930 - )

മലയാള സാഹിത്യകാരന്‍. 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. പിതാവ് ആലക്കാട്ട് നാരായണമേനോന്‍. മാതാവ് പാറുക്കുട്ടി അമ്മ. മലയാള ഭാഷയിലും സാഹിത്യത്തിലും എം.എ. ബിരുദം ഒന്നാം ക്ളാസില്‍ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവണ്‍മെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു.
എം.അച്യുതന്‍
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴല്‍ സമ്മാനം നല്കുന്ന 'ഗുരുവായൂരപ്പന്‍ ട്രസ്റ്റി'ന്റെ സെക്രട്ടറിയാണ്.

പാശ്ചാത്യസാഹിത്യദര്‍ശനം, കവിതയും കാലവും, സമന്വയം, വിവേചനം, ചെറുകഥ : ഇന്നലെ ഇന്ന്, നോവല്‍ : പ്രശ്നങ്ങളും പഠനങ്ങളും, സ്വാതന്ത്യ്രസമരവും മലയാള സാഹിത്യവും, വാങ്മുഖം തുടങ്ങിയ വിമര്‍ശനാത്മക കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അറേബ്യന്‍ നൈറ്റ്സ് എന്ന കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനമായ ആയിരത്തൊന്നു രാവുകള്‍ എന്ന ബൃഹത്കൃതിയും ഇദ്ദേഹത്തിന്റേതാണ്.

പാശ്ചാത്യപണ്ഡിതന്മാരുടെ ദര്‍ശനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതിയാണ് പാശ്ചാത്യസാഹിത്യദര്‍ശനം. നാലു തലമുറകളിലൂടെ ചെറുകഥയ്ക്കുണ്ടായ വളര്‍ച്ചയെ നിരീക്ഷിച്ചറിയുവാനുള്ള ഉദ്യമമായ ചെറുകഥ : ഇന്നലെ ഇന്ന് മലയാള ചെറുകഥാസാഹിത്യത്തിന്റെ വിമര്‍ശനാത്മക ചരിത്രമാണ്. ഈ കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡും നേടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍