This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽജിന്‍ പ്രതിമകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എൽജിന്‍ പ്രതിമകള്‍)
(എൽജിന്‍ പ്രതിമകള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എൽജിന്‍ പ്രതിമകള്‍ ==
+
== എല്‍ജിന്‍ പ്രതിമകള്‍ ==
-
[[ചിത്രം:Vol5p329_3 statues, in various states of disrepair.jpg|thumb|]]
+
[[ചിത്രം:Vol5p329_3 statues, in various states of disrepair.jpg|thumb|എല്‍ജിന്‍ പ്രതിമകള്‍]]
-
[[ചിത്രം:Vol5p329_Statues from the Elgin Marbles at the British Museum.jpg|thumb|]]
+
[[ചിത്രം:Vol5p329_Statues from the Elgin Marbles at the British Museum.jpg|thumb|ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്‍ജിന്‍ പ്രതിമകള്‍ ]]
-
കലാവസ്‌തു സമ്പാദകനായിരുന്ന എൽജിന്‍ പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ്‌ അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളിൽ സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ കലാവസ്‌തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന്‌ അവസരം ലഭിച്ചത്‌. ആഥന്‍സിൽനിന്ന്‌ ശേഖരിച്ച ശില്‌പങ്ങള്‍, പാർത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്‌ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്‌റ്ററോസ്‌' ക്ഷേത്രത്തിലെ ശില്‌പങ്ങള്‍; എഥ്‌നാ പാർത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്‌, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്‌തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തിൽ ഉള്‍പ്പെടുന്നു. ഗ്രീക്ക്‌ പുരാണവിഷയങ്ങളെയാണ്‌ ഈ കലാശില്‌പങ്ങള്‍ക്ക്‌ അധികവും അവലംബമാക്കിയിട്ടുള്ളത്‌. ഇവയുടെ നിർമാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിർമാതാക്കള്‍ "ഫിഡിയാസ്‌' ശില്‌പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ബ്രിട്ടീഷ്‌ ഭരണകൂടം 3,500 പവന്‍ പ്രതിഫലം നല്‌കി ഈ കലാശേഖരം എൽജിന്‍ പ്രഭുവിൽനിന്ന്‌ വാങ്ങി ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ആൽവൈക്ക്‌ തുരങ്കങ്ങളിൽ നിക്ഷേപിച്ചാണ്‌ ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്നും ഇവയെ സംരക്ഷിച്ചത്‌. 1963-ഇവ പ്രദർശിപ്പിക്കുന്നതിന്‌ ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ നിർമിക്കുകയുണ്ടായി. ഈ ശില്‌പങ്ങള്‍ ഇപ്പോഴും ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചുവരുന്നു.
+
കലാവസ്‌തു സമ്പാദകനായിരുന്ന എല്‍ജിന്‍ പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ്‌ അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ കലാവസ്‌തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന്‌ അവസരം ലഭിച്ചത്‌. ആഥന്‍സില്‍നിന്ന്‌ ശേഖരിച്ച ശില്‌പങ്ങള്‍, പാര്‍ത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്‌ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്‌റ്ററോസ്‌' ക്ഷേത്രത്തിലെ ശില്‌പങ്ങള്‍; എഥ്‌നാ പാര്‍ത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്‌, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്‌തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക്‌ പുരാണവിഷയങ്ങളെയാണ്‌ ഈ കലാശില്‌പങ്ങള്‍ക്ക്‌ അധികവും അവലംബമാക്കിയിട്ടുള്ളത്‌. ഇവയുടെ നിര്‍മാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിര്‍മാതാക്കള്‍ "ഫിഡിയാസ്‌' ശില്‌പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 3,500 പവന്‍ പ്രതിഫലം നല്‌കി ഈ കലാശേഖരം എല്‍ജിന്‍ പ്രഭുവില്‍നിന്ന്‌ വാങ്ങി ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ആല്‍വൈക്ക്‌ തുരങ്കങ്ങളില്‍ നിക്ഷേപിച്ചാണ്‌ ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നും ഇവയെ സംരക്ഷിച്ചത്‌. 1963-ല്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതിന്‌ ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ നിര്‍മിക്കുകയുണ്ടായി. ഈ ശില്‌പങ്ങള്‍ ഇപ്പോഴും ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചുവരുന്നു.

Current revision as of 06:10, 18 ഓഗസ്റ്റ്‌ 2014

എല്‍ജിന്‍ പ്രതിമകള്‍

എല്‍ജിന്‍ പ്രതിമകള്‍
ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്‍ജിന്‍ പ്രതിമകള്‍

കലാവസ്‌തു സമ്പാദകനായിരുന്ന എല്‍ജിന്‍ പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ്‌ അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ കലാവസ്‌തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന്‌ അവസരം ലഭിച്ചത്‌. ആഥന്‍സില്‍നിന്ന്‌ ശേഖരിച്ച ശില്‌പങ്ങള്‍, പാര്‍ത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്‌ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്‌റ്ററോസ്‌' ക്ഷേത്രത്തിലെ ശില്‌പങ്ങള്‍; എഥ്‌നാ പാര്‍ത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്‌, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്‌തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക്‌ പുരാണവിഷയങ്ങളെയാണ്‌ ഈ കലാശില്‌പങ്ങള്‍ക്ക്‌ അധികവും അവലംബമാക്കിയിട്ടുള്ളത്‌. ഇവയുടെ നിര്‍മാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിര്‍മാതാക്കള്‍ "ഫിഡിയാസ്‌' ശില്‌പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 3,500 പവന്‍ പ്രതിഫലം നല്‌കി ഈ കലാശേഖരം എല്‍ജിന്‍ പ്രഭുവില്‍നിന്ന്‌ വാങ്ങി ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ആല്‍വൈക്ക്‌ തുരങ്കങ്ങളില്‍ നിക്ഷേപിച്ചാണ്‌ ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നും ഇവയെ സംരക്ഷിച്ചത്‌. 1963-ല്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതിന്‌ ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ നിര്‍മിക്കുകയുണ്ടായി. ഈ ശില്‌പങ്ങള്‍ ഇപ്പോഴും ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍