This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഊലാന്‍ ബാട്ടോർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ulaan baator) |
Mksol (സംവാദം | സംഭാവനകള്‍) (→Ulaan baator) |
||
വരി 4: | വരി 4: | ||
== Ulaan baator == | == Ulaan baator == | ||
- | [[ചിത്രം:Vol4p777_UlaanBaatar.jpg|thumb|]] | + | [[ചിത്രം:Vol4p777_UlaanBaatar.jpg|thumb|ഊലാന്‍ ബാട്ടോർ നഗരം]] |
മംഗോളിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരം. കിഴക്കന്‍ ചൈനീസ് ഭാഷയിൽ കൂലൂന്‍ എന്നുവിളിക്കപ്പെട്ടിരുന്ന ഈ നഗരം 1924-വരെ ഊർഗ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്; മംഗോളിയയിൽത്തന്നെ ദാഖുദേ എന്നൊരു പേരും പ്രചാരത്തിലിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1,309 മീ. ഉയരത്തിൽ തോലാ നദിക്കരയിൽ സ്ഥിതിചെയ്യുന്നു. ഉഷ്‌ണകാലത്ത് കടുത്ത ചൂടും ശൈത്യകാലത്ത് അതികഠിനമായ തണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണിത്. | മംഗോളിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരം. കിഴക്കന്‍ ചൈനീസ് ഭാഷയിൽ കൂലൂന്‍ എന്നുവിളിക്കപ്പെട്ടിരുന്ന ഈ നഗരം 1924-വരെ ഊർഗ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്; മംഗോളിയയിൽത്തന്നെ ദാഖുദേ എന്നൊരു പേരും പ്രചാരത്തിലിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1,309 മീ. ഉയരത്തിൽ തോലാ നദിക്കരയിൽ സ്ഥിതിചെയ്യുന്നു. ഉഷ്‌ണകാലത്ത് കടുത്ത ചൂടും ശൈത്യകാലത്ത് അതികഠിനമായ തണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണിത്. | ||
ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമെന്ന നിലയിൽ 1649-ൽ സ്ഥാപിക്കപ്പെട്ട ഊലാന്‍ ബാട്ടോർ വളരെ പെട്ടെന്ന് ഒരു പുണ്യനഗരമെന്ന പ്രശസ്‌തിയിലേക്കുയർന്നു. ലാമായിസത്തിന്റെ ഐശ്വര്യകാലത്ത് ഈ നഗരം ജീവൽ ബുദ്ധന്റെ ആസ്ഥാനമായി പരിലസിച്ചിരുന്നു; ചൈനയ്‌ക്കും റഷ്യയ്‌ക്കും ഇടയിലുള്ള ചരക്കു കൈമാറ്റകേന്ദ്രവും ആയിരുന്നു. 1911-ൽ മംഗോളിയന്‍ സ്വാധികാരപ്രവിശ്യ രൂപവത്‌കൃതമായതു മുതൽ ഊലാന്‍ ബാട്ടോർ പുതിയ പ്രവിശ്യയുടെ സിരാകേന്ദ്രമായി മാറി. 1921-ൽ സോവിയറ്റ് സൈന്യം ഈ നഗരം കൈയടക്കി. 1924-ൽ മംഗോളിയ റിപ്പബ്ലിക്കായി നിലവിൽ വന്നതോടെയാണ് നഗരത്തിന് "ചുവന്ന വീരന്‍' എന്നർഥമുള്ള ഊലാന്‍ ബാട്ടോർ എന്ന പേരു സിദ്ധിച്ചത്. ജീവൽ ബുദ്ധന്റെ അനന്തരാവകാശിയുടെ സ്ഥാനാരോഹണം വിലക്കപ്പെട്ടതിനെത്തുടർന്ന് ഇവരുടെ ഔദ്യോഗിക ഗൃഹമായിരുന്ന "ഹരിതഹർമ്യം' ഒരു മ്യൂസിയം എന്ന നിലയിൽ സംരക്ഷിക്കപ്പെട്ടുവരുന്നു. 1924-നു ശേഷം തലസ്ഥാനനഗരിയെന്ന നിലയിൽ ആധുനിക സങ്കേതങ്ങള്‍ അനുസരിച്ചുള്ള വികസനം നേടി. ട്രാന്‍സ്‌സൈബീരിയന്‍ പാതയുമായും പീക്കിങ്ങുമായും റെയിൽസമ്പർക്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു അന്താരാഷ്‌ട്ര വിമാനത്താവളവും ഇവിടെയുണ്ട്. നഗരത്തെ കേന്ദ്രീകരിച്ചുള്ള റോഡുഗതാഗതത്തിലും അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്, റഷ്യന്‍ സഹായത്തോടെ പൂർത്തിയാക്കപ്പെട്ടിട്ടുള്ള സൂഖേയ് സ്‌ക്വയർ ആണ് ഊലാന്‍ ബാട്ടോറിലെ ഏറ്റവും ആധുനികമായ ഭാഗം. മംഗോളിയന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപകനേതാക്കളായ സൂഖോയ് ബാട്ടോർ, ചോയ്‌ബാൽസാന്‍ എന്നിവരുടെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കംചെയ്‌തിട്ടുള്ള ഭീമാകാരമായ മാസൊളിയം, നിയോക്ലാസിക് ശൈലിയിൽ നിർമിക്കപ്പെട്ടിട്ടുള്ള മന്ത്രാലയപങ്‌ക്തികള്‍, നാഷണൽ തിയെറ്റർ, സർവകലാശാലാ മന്ദിരങ്ങള്‍ എന്നിവയൊക്കെ ഈ ഭാഗത്താണ്. രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ഊലാന്‍ ബാട്ടോർ. | ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമെന്ന നിലയിൽ 1649-ൽ സ്ഥാപിക്കപ്പെട്ട ഊലാന്‍ ബാട്ടോർ വളരെ പെട്ടെന്ന് ഒരു പുണ്യനഗരമെന്ന പ്രശസ്‌തിയിലേക്കുയർന്നു. ലാമായിസത്തിന്റെ ഐശ്വര്യകാലത്ത് ഈ നഗരം ജീവൽ ബുദ്ധന്റെ ആസ്ഥാനമായി പരിലസിച്ചിരുന്നു; ചൈനയ്‌ക്കും റഷ്യയ്‌ക്കും ഇടയിലുള്ള ചരക്കു കൈമാറ്റകേന്ദ്രവും ആയിരുന്നു. 1911-ൽ മംഗോളിയന്‍ സ്വാധികാരപ്രവിശ്യ രൂപവത്‌കൃതമായതു മുതൽ ഊലാന്‍ ബാട്ടോർ പുതിയ പ്രവിശ്യയുടെ സിരാകേന്ദ്രമായി മാറി. 1921-ൽ സോവിയറ്റ് സൈന്യം ഈ നഗരം കൈയടക്കി. 1924-ൽ മംഗോളിയ റിപ്പബ്ലിക്കായി നിലവിൽ വന്നതോടെയാണ് നഗരത്തിന് "ചുവന്ന വീരന്‍' എന്നർഥമുള്ള ഊലാന്‍ ബാട്ടോർ എന്ന പേരു സിദ്ധിച്ചത്. ജീവൽ ബുദ്ധന്റെ അനന്തരാവകാശിയുടെ സ്ഥാനാരോഹണം വിലക്കപ്പെട്ടതിനെത്തുടർന്ന് ഇവരുടെ ഔദ്യോഗിക ഗൃഹമായിരുന്ന "ഹരിതഹർമ്യം' ഒരു മ്യൂസിയം എന്ന നിലയിൽ സംരക്ഷിക്കപ്പെട്ടുവരുന്നു. 1924-നു ശേഷം തലസ്ഥാനനഗരിയെന്ന നിലയിൽ ആധുനിക സങ്കേതങ്ങള്‍ അനുസരിച്ചുള്ള വികസനം നേടി. ട്രാന്‍സ്‌സൈബീരിയന്‍ പാതയുമായും പീക്കിങ്ങുമായും റെയിൽസമ്പർക്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു അന്താരാഷ്‌ട്ര വിമാനത്താവളവും ഇവിടെയുണ്ട്. നഗരത്തെ കേന്ദ്രീകരിച്ചുള്ള റോഡുഗതാഗതത്തിലും അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്, റഷ്യന്‍ സഹായത്തോടെ പൂർത്തിയാക്കപ്പെട്ടിട്ടുള്ള സൂഖേയ് സ്‌ക്വയർ ആണ് ഊലാന്‍ ബാട്ടോറിലെ ഏറ്റവും ആധുനികമായ ഭാഗം. മംഗോളിയന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപകനേതാക്കളായ സൂഖോയ് ബാട്ടോർ, ചോയ്‌ബാൽസാന്‍ എന്നിവരുടെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കംചെയ്‌തിട്ടുള്ള ഭീമാകാരമായ മാസൊളിയം, നിയോക്ലാസിക് ശൈലിയിൽ നിർമിക്കപ്പെട്ടിട്ടുള്ള മന്ത്രാലയപങ്‌ക്തികള്‍, നാഷണൽ തിയെറ്റർ, സർവകലാശാലാ മന്ദിരങ്ങള്‍ എന്നിവയൊക്കെ ഈ ഭാഗത്താണ്. രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ഊലാന്‍ ബാട്ടോർ. |
Current revision as of 09:03, 23 ജൂണ്‍ 2014
ഊലാന്‍ ബാട്ടോർ
Ulaan baator
മംഗോളിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരം. കിഴക്കന്‍ ചൈനീസ് ഭാഷയിൽ കൂലൂന്‍ എന്നുവിളിക്കപ്പെട്ടിരുന്ന ഈ നഗരം 1924-വരെ ഊർഗ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്; മംഗോളിയയിൽത്തന്നെ ദാഖുദേ എന്നൊരു പേരും പ്രചാരത്തിലിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1,309 മീ. ഉയരത്തിൽ തോലാ നദിക്കരയിൽ സ്ഥിതിചെയ്യുന്നു. ഉഷ്‌ണകാലത്ത് കടുത്ത ചൂടും ശൈത്യകാലത്ത് അതികഠിനമായ തണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണിത്.
ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമെന്ന നിലയിൽ 1649-ൽ സ്ഥാപിക്കപ്പെട്ട ഊലാന്‍ ബാട്ടോർ വളരെ പെട്ടെന്ന് ഒരു പുണ്യനഗരമെന്ന പ്രശസ്‌തിയിലേക്കുയർന്നു. ലാമായിസത്തിന്റെ ഐശ്വര്യകാലത്ത് ഈ നഗരം ജീവൽ ബുദ്ധന്റെ ആസ്ഥാനമായി പരിലസിച്ചിരുന്നു; ചൈനയ്‌ക്കും റഷ്യയ്‌ക്കും ഇടയിലുള്ള ചരക്കു കൈമാറ്റകേന്ദ്രവും ആയിരുന്നു. 1911-ൽ മംഗോളിയന്‍ സ്വാധികാരപ്രവിശ്യ രൂപവത്‌കൃതമായതു മുതൽ ഊലാന്‍ ബാട്ടോർ പുതിയ പ്രവിശ്യയുടെ സിരാകേന്ദ്രമായി മാറി. 1921-ൽ സോവിയറ്റ് സൈന്യം ഈ നഗരം കൈയടക്കി. 1924-ൽ മംഗോളിയ റിപ്പബ്ലിക്കായി നിലവിൽ വന്നതോടെയാണ് നഗരത്തിന് "ചുവന്ന വീരന്‍' എന്നർഥമുള്ള ഊലാന്‍ ബാട്ടോർ എന്ന പേരു സിദ്ധിച്ചത്. ജീവൽ ബുദ്ധന്റെ അനന്തരാവകാശിയുടെ സ്ഥാനാരോഹണം വിലക്കപ്പെട്ടതിനെത്തുടർന്ന് ഇവരുടെ ഔദ്യോഗിക ഗൃഹമായിരുന്ന "ഹരിതഹർമ്യം' ഒരു മ്യൂസിയം എന്ന നിലയിൽ സംരക്ഷിക്കപ്പെട്ടുവരുന്നു. 1924-നു ശേഷം തലസ്ഥാനനഗരിയെന്ന നിലയിൽ ആധുനിക സങ്കേതങ്ങള്‍ അനുസരിച്ചുള്ള വികസനം നേടി. ട്രാന്‍സ്‌സൈബീരിയന്‍ പാതയുമായും പീക്കിങ്ങുമായും റെയിൽസമ്പർക്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു അന്താരാഷ്‌ട്ര വിമാനത്താവളവും ഇവിടെയുണ്ട്. നഗരത്തെ കേന്ദ്രീകരിച്ചുള്ള റോഡുഗതാഗതത്തിലും അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്, റഷ്യന്‍ സഹായത്തോടെ പൂർത്തിയാക്കപ്പെട്ടിട്ടുള്ള സൂഖേയ് സ്‌ക്വയർ ആണ് ഊലാന്‍ ബാട്ടോറിലെ ഏറ്റവും ആധുനികമായ ഭാഗം. മംഗോളിയന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപകനേതാക്കളായ സൂഖോയ് ബാട്ടോർ, ചോയ്‌ബാൽസാന്‍ എന്നിവരുടെ ഭൗതികാവശിഷ്‌ടങ്ങള്‍ അടക്കംചെയ്‌തിട്ടുള്ള ഭീമാകാരമായ മാസൊളിയം, നിയോക്ലാസിക് ശൈലിയിൽ നിർമിക്കപ്പെട്ടിട്ടുള്ള മന്ത്രാലയപങ്‌ക്തികള്‍, നാഷണൽ തിയെറ്റർ, സർവകലാശാലാ മന്ദിരങ്ങള്‍ എന്നിവയൊക്കെ ഈ ഭാഗത്താണ്. രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ഊലാന്‍ ബാട്ടോർ.