This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വാ റീജിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അക്വാ റീജിയ) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Aqua regia | Aqua regia | ||
- | സ്വര്‍ണം, | + | സ്വര്‍ണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉത്കൃഷ്ട ലോഹങ്ങളുടെ (noble metals) ലായകം. സാന്ദ്ര നൈട്രിക്, ഹൈഡ്രോക്ലോറിക് അമ്ലങ്ങള്‍ 1:3 വ്യാപ്താനുപാതത്തില്‍ മിശ്രണം ചെയ്തുണ്ടാക്കുന്നതാണിത്. ലോഹരാജനെന്നു സങ്കല്പിച്ചിരുന്ന സ്വര്‍ണത്തെ അലിയിക്കുന്നതു കൊണ്ടാണ് രസവാദികള്‍ ഇതിന് ഈ പേരിട്ടത്. 'രാജകീയജലം' (Royal water) എന്നാണ് പദത്തിന്റെ അര്‍ഥം. മുന്‍പറഞ്ഞ മൂന്നു ലോഹങ്ങളും ഈ ലായകത്തില്‍ വേഗം അലിയും. ഇറിഡിയം, റൂഥിനിയം, റോഡിയം എന്നീ ലോഹങ്ങള്‍ മന്ദമായേ അലിയൂ. |
- | അക്വാ റീജിയയില്‍ | + | അക്വാ റീജിയയില്‍ ക്ലോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കൂടുതലാണ്. ഈ അയോണുകള്‍ ലോഹത്തോടു ചേര്‍ന്നു സാമാന്യം സ്ഥിരതയുള്ള കോംപ്ലക്സ് അയോണ്‍ ലഭ്യമാക്കുന്നു.ഉദാഹരണമായി |
- | Au+3NO<sup>-</sup><sub>3</sub>+4Cl<sup>-</sup>+6H<sup>+</sup> →AuCl<sup>-</sup><sub>4</sub>+3NO<sub>2</sub>+3H<sub></sub>O | + | Au+3NO<sup>-</sup><sub>3</sub>+4Cl<sup>-</sup>+6H<sup>+</sup> →AuCl<sup>-</sup><sub>4</sub>+3NO<sub>2</sub>+3H<sub>2</sub>O |
- | നൈട്രിക് | + | നൈട്രിക് അമ്ലവും ഹൈഡ്രോക്ലോറിക് അമ്ലവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിക്കുമ്പോള്‍ നൈറ്റ്രോസില്‍ ക്ലോറൈഡ് (NOCL) എന്ന ഓക്സീകാരകയൗഗികം ഉണ്ടാകുന്നുണ്ട്. |
HNO<sub>3</sub>+3HCl →Cl<sub>2</sub>+NOCl+2H<sub>2</sub>O | HNO<sub>3</sub>+3HCl →Cl<sub>2</sub>+NOCl+2H<sub>2</sub>O | ||
- | ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള്‍ (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്‍ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് | + | ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള്‍ (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്‍ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് രാസവിശ്ലേഷണ പ്രക്രിയകളില്‍ വളരെ പ്രയോജനപ്പെടുന്നു. |
+ | [[Category:രസതന്ത്രം]] |
Current revision as of 14:09, 11 നവംബര്‍ 2014
അക്വാ റീജിയ
Aqua regia
സ്വര്‍ണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉത്കൃഷ്ട ലോഹങ്ങളുടെ (noble metals) ലായകം. സാന്ദ്ര നൈട്രിക്, ഹൈഡ്രോക്ലോറിക് അമ്ലങ്ങള്‍ 1:3 വ്യാപ്താനുപാതത്തില്‍ മിശ്രണം ചെയ്തുണ്ടാക്കുന്നതാണിത്. ലോഹരാജനെന്നു സങ്കല്പിച്ചിരുന്ന സ്വര്‍ണത്തെ അലിയിക്കുന്നതു കൊണ്ടാണ് രസവാദികള്‍ ഇതിന് ഈ പേരിട്ടത്. 'രാജകീയജലം' (Royal water) എന്നാണ് പദത്തിന്റെ അര്‍ഥം. മുന്‍പറഞ്ഞ മൂന്നു ലോഹങ്ങളും ഈ ലായകത്തില്‍ വേഗം അലിയും. ഇറിഡിയം, റൂഥിനിയം, റോഡിയം എന്നീ ലോഹങ്ങള്‍ മന്ദമായേ അലിയൂ.
അക്വാ റീജിയയില്‍ ക്ലോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കൂടുതലാണ്. ഈ അയോണുകള്‍ ലോഹത്തോടു ചേര്‍ന്നു സാമാന്യം സ്ഥിരതയുള്ള കോംപ്ലക്സ് അയോണ്‍ ലഭ്യമാക്കുന്നു.ഉദാഹരണമായി
Au+3NO-3+4Cl-+6H+ →AuCl-4+3NO2+3H2O
നൈട്രിക് അമ്ലവും ഹൈഡ്രോക്ലോറിക് അമ്ലവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിക്കുമ്പോള്‍ നൈറ്റ്രോസില്‍ ക്ലോറൈഡ് (NOCL) എന്ന ഓക്സീകാരകയൗഗികം ഉണ്ടാകുന്നുണ്ട്.
HNO3+3HCl →Cl2+NOCl+2H2O
ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള്‍ (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്‍ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് രാസവിശ്ലേഷണ പ്രക്രിയകളില്‍ വളരെ പ്രയോജനപ്പെടുന്നു.