This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അചുണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അചുണം = പ്രാചീന തമിഴ്കാവ്യങ്ങളില് വര്‍ണിക്കപ്പെട്ടിട്ടുളള ഒരു സങ്...) |
Mksol (സംവാദം | സംഭാവനകള്‍) (→അചുണം) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അചുണം = | = അചുണം = | ||
- | പ്രാചീന | + | പ്രാചീന തമിഴ്കാവ്യങ്ങളില് വര്‍ണിക്കപ്പെട്ടിട്ടുളള ഒരു സങ്കല്പസൃഷ്ടി. പക്ഷിയോ മൃഗമോ എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്. എന്തായാലും അചുണം സംഗീതപ്രേമിയായിരുന്നു എന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ആ പ്രേമം അതിന്റെ ദുരന്തത്തിനു കാരണമായിത്തീരുന്നുവെന്നതാണ് പ്രസിദ്ധമായ കവി സങ്കല്പം. വേട്ടയ്ക്കിറങ്ങുന്ന വേടന്‍ മധുരമായി പാടിക്കൊണ്ട് കാടുചുറ്റുന്നു. ആ സംഗീതത്തില്‍ ലയിച്ച്, ആപച്ഛങ്കകൂടാതെ അചുണം ഓടിയടുക്കുമ്പോള്‍ വേടന്‍ ചെണ്ടകൊട്ടി ശബ്ദമുണ്ടാക്കുന്നു. അതുകേട്ടു ഭയന്ന് അചുണം പിടഞ്ഞു മരിക്കുന്നു. ഇതു പല കവിതകള്‍ക്കും വിഷയമായിട്ടുണ്ട്. |
+ | |||
(ലീലാ ഓംചേരി) | (ലീലാ ഓംചേരി) | ||
+ | [[Category:സാഹിത്യം]] |
Current revision as of 11:10, 16 നവംബര്‍ 2014
അചുണം
പ്രാചീന തമിഴ്കാവ്യങ്ങളില് വര്‍ണിക്കപ്പെട്ടിട്ടുളള ഒരു സങ്കല്പസൃഷ്ടി. പക്ഷിയോ മൃഗമോ എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്. എന്തായാലും അചുണം സംഗീതപ്രേമിയായിരുന്നു എന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ആ പ്രേമം അതിന്റെ ദുരന്തത്തിനു കാരണമായിത്തീരുന്നുവെന്നതാണ് പ്രസിദ്ധമായ കവി സങ്കല്പം. വേട്ടയ്ക്കിറങ്ങുന്ന വേടന്‍ മധുരമായി പാടിക്കൊണ്ട് കാടുചുറ്റുന്നു. ആ സംഗീതത്തില്‍ ലയിച്ച്, ആപച്ഛങ്കകൂടാതെ അചുണം ഓടിയടുക്കുമ്പോള്‍ വേടന്‍ ചെണ്ടകൊട്ടി ശബ്ദമുണ്ടാക്കുന്നു. അതുകേട്ടു ഭയന്ന് അചുണം പിടഞ്ഞു മരിക്കുന്നു. ഇതു പല കവിതകള്‍ക്കും വിഷയമായിട്ടുണ്ട്.
(ലീലാ ഓംചേരി)