This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അചലവീണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അചലവീണ = യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാകാതെ ആധാരയന്ത്രമായി വര്‍ത...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
ഒരേ ആകൃതിയും പ്രകൃതിയുമുള്ള രണ്ടു വീണകള്‍ ഭരതമുനി തിരഞ്ഞെടുത്തു. അവയുടെ തന്ത്രികളെ ഷഡ്ജഗ്രാമത്തിലെ സപ്തസ്വരങ്ങളുമായി ഇണക്കി, അതില്‍ ഒന്ന് മാറ്റങ്ങള്‍ക്കു വിധേയമാക്കാതെ ആധാരവീണയായി പ്രത്യേകം സൂക്ഷിച്ചു; അതിന് അചലവീണയെന്നു പേരുകൊടുത്തു. മറ്റേ വീണ ക്രമാനുസരണം ധ്വനിഭേദം വരുത്തി 22 ശ്രുതികളുടെ സംഖ്യയും സ്ഥാനവും അളന്നു തിട്ടപ്പെടുത്താനുപയോഗിച്ചു. പരീക്ഷണത്തിനു വിധേയമായി ധ്വനിഭേദം സംഭവിച്ചതുകൊണ്ട് അതിന് ചലവീണയെന്ന പേരു ലഭിച്ചു.

-
വകഭേദങ്ങള്‍. സരസ്വതീവീണ, മഹതീവീണ, രുദ്രവീണ തുടങ്ങി സ്ഥിരപ്രതിഷ്ഠിതമായ സ്വരക്കട്ടകളോടു കൂടിയവയെ അചലവീണയെന്നും സിതാര്‍ തുടങ്ങിയ വാദ്യങ്ങളെ ചലവീണയെന്നും വിശേഷിപ്പിക്കുന്നതില്‍ ഔചിത്യമുണ്ട്.
+
'''വകഭേദങ്ങള്‍.''' സരസ്വതീവീണ, മഹതീവീണ, രുദ്രവീണ തുടങ്ങി സ്ഥിരപ്രതിഷ്ഠിതമായ സ്വരക്കട്ടകളോടു കൂടിയവയെ അചലവീണയെന്നും സിതാര്‍ തുടങ്ങിയ വാദ്യങ്ങളെ ചലവീണയെന്നും വിശേഷിപ്പിക്കുന്നതില്‍ ഔചിത്യമുണ്ട്.
 +
 
(ലീലാ ഓംചേരി)
(ലീലാ ഓംചേരി)
 +
[[Category:സംഗീതം-ഉപകരണം]]

Current revision as of 09:06, 9 ഏപ്രില്‍ 2008

അചലവീണ

യാതൊരു മാറ്റങ്ങള്‍ക്കും വിധേയമാകാതെ ആധാരയന്ത്രമായി വര്‍ത്തിക്കുന്ന വീണ. ഇതിന് ധ്രുവവീണയെന്നും പേരുണ്ട്. ഭരതമുനിയുടെ 'സരണാചതുഷ്ടയി' എന്ന പരീക്ഷണത്തിന് രണ്ടിനം വീണകള്‍ ഉപയോഗിക്കപ്പെട്ടു. അവയില്‍ ഒന്നിന് അചലവീണയെന്നും മറ്റതിന് ചലവീണയെന്നും പേരുവന്നു. ഇവ രണ്ടും ഉപയോഗിച്ചാണ് 22 ശ്രുതികളുടെ സംഖ്യയും സ്ഥാനവും ഭരതമുനി, ശാര്‍ങ്ഗദേവന്‍ തുടങ്ങിയവര്‍ കണക്കാക്കിയത്.

ഒരേ ആകൃതിയും പ്രകൃതിയുമുള്ള രണ്ടു വീണകള്‍ ഭരതമുനി തിരഞ്ഞെടുത്തു. അവയുടെ തന്ത്രികളെ ഷഡ്ജഗ്രാമത്തിലെ സപ്തസ്വരങ്ങളുമായി ഇണക്കി, അതില്‍ ഒന്ന് മാറ്റങ്ങള്‍ക്കു വിധേയമാക്കാതെ ആധാരവീണയായി പ്രത്യേകം സൂക്ഷിച്ചു; അതിന് അചലവീണയെന്നു പേരുകൊടുത്തു. മറ്റേ വീണ ക്രമാനുസരണം ധ്വനിഭേദം വരുത്തി 22 ശ്രുതികളുടെ സംഖ്യയും സ്ഥാനവും അളന്നു തിട്ടപ്പെടുത്താനുപയോഗിച്ചു. പരീക്ഷണത്തിനു വിധേയമായി ധ്വനിഭേദം സംഭവിച്ചതുകൊണ്ട് അതിന് ചലവീണയെന്ന പേരു ലഭിച്ചു.

വകഭേദങ്ങള്‍. സരസ്വതീവീണ, മഹതീവീണ, രുദ്രവീണ തുടങ്ങി സ്ഥിരപ്രതിഷ്ഠിതമായ സ്വരക്കട്ടകളോടു കൂടിയവയെ അചലവീണയെന്നും സിതാര്‍ തുടങ്ങിയ വാദ്യങ്ങളെ ചലവീണയെന്നും വിശേഷിപ്പിക്കുന്നതില്‍ ഔചിത്യമുണ്ട്.

(ലീലാ ഓംചേരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B4%B2%E0%B4%B5%E0%B5%80%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍