This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കിള്‍ സാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അങ്കിള്‍ സാം = ഡിരഹല ടമാ അമേരിക്കയുടെയും അമേരിക്കക്കാരന്റെയും പ്രതി...) |
Mksol (സംവാദം | സംഭാവനകള്‍) (→അങ്കിള്‍ സാം) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അങ്കിള്‍ സാം = | = അങ്കിള്‍ സാം = | ||
- | + | Uncle Sam | |
- | അമേരിക്കയുടെയും അമേരിക്കക്കാരന്റെയും പ്രതിരൂപമായി വ്യവഹരിക്കപ്പെടുന്ന സാങ്കല്പികകഥാപാത്രം. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വസ്തുവകകളിന്‍മേല്‍ അടയാളപ്പെടുത്താറുള്ള യു.എസ്. ( | + | അമേരിക്കയുടെയും അമേരിക്കക്കാരന്റെയും പ്രതിരൂപമായി വ്യവഹരിക്കപ്പെടുന്ന സാങ്കല്പികകഥാപാത്രം. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വസ്തുവകകളിന്‍മേല്‍ അടയാളപ്പെടുത്താറുള്ള യു.എസ്. (U.S.) എന്ന അക്ഷരങ്ങളില്‍ നിന്നാണ് 'അങ്കിള്‍ സാം' ഉദ്ഭവിച്ചത്. ഇപ്പോള്‍ ഈ പേരിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. |
- | 1812 മുതലാണ് 'അങ്കിള്‍ സാം' എന്ന പേര് പ്രചരിച്ചു തുടങ്ങിയത്. കപ്പല്‍തര്‍ക്കങ്ങളെ അടിസ്ഥാനമാക്കി 1812-ല്‍ ബ്രിട്ടനും അമേരിക്കയുമായി യുദ്ധം തുടങ്ങി. യുദ്ധത്തില്‍ സൈന്യത്തിനുവേണ്ട സാധനങ്ങള്‍ സംഭരിക്കുന്നതിനും, അവ 'ട്രോയ്' എന്ന സ്ഥലത്ത് എത്തിക്കുന്നതിനും അമേരിക്കന്‍ ഗവണ്‍മെന്റ് സാമുവല്‍ വില്‍സണ്‍ എന്നയാളെ ഇന്‍സ്പെക്ടറായി നിയമിച്ചു. ബന്ധുക്കളും സ്നേഹിതരും വില്‍സണെ അങ്കിള്‍ സാം എന്ന് വിളിച്ചിരുന്നു. യുദ്ധസാമഗ്രികള്‍ അടക്കംചെയ്ത പെട്ടികളില്‍, സാധനങ്ങള്‍ കൊടുത്തുവന്നിരുന്ന കോണ്‍ട്രാക്ടറായ എല്‍ബര്‍ട് ആന്റേഴ്സന്റെയും അമേരിക്കയുടെയും ആദ്യക്ഷരങ്ങളായ 'ഇ.എ.' എന്നും 'യു.എസ്.' എന്നും അടയാളപ്പെടുത്തിയിരുന്നു. 'ഇ.എ.', യു.എസ്. എന്നതിന്റെ അര്‍ഥമെന്തെന്ന ചോദ്യത്തിന് എല്‍ബര്‍ട് | + | 1812 മുതലാണ് 'അങ്കിള്‍ സാം' എന്ന പേര് പ്രചരിച്ചു തുടങ്ങിയത്. കപ്പല്‍തര്‍ക്കങ്ങളെ അടിസ്ഥാനമാക്കി 1812-ല്‍ ബ്രിട്ടനും അമേരിക്കയുമായി യുദ്ധം തുടങ്ങി. യുദ്ധത്തില്‍ സൈന്യത്തിനുവേണ്ട സാധനങ്ങള്‍ സംഭരിക്കുന്നതിനും, അവ 'ട്രോയ്' എന്ന സ്ഥലത്ത് എത്തിക്കുന്നതിനും അമേരിക്കന്‍ ഗവണ്‍മെന്റ് സാമുവല്‍ വില്‍സണ്‍ എന്നയാളെ ഇന്‍സ്പെക്ടറായി നിയമിച്ചു. ബന്ധുക്കളും സ്നേഹിതരും വില്‍സണെ അങ്കിള്‍ സാം എന്ന് വിളിച്ചിരുന്നു. യുദ്ധസാമഗ്രികള്‍ അടക്കംചെയ്ത പെട്ടികളില്‍, സാധനങ്ങള്‍ കൊടുത്തുവന്നിരുന്ന കോണ്‍ട്രാക്ടറായ എല്‍ബര്‍ട് ആന്റേഴ്സന്റെയും അമേരിക്കയുടെയും ആദ്യക്ഷരങ്ങളായ 'ഇ.എ.' എന്നും 'യു.എസ്.' എന്നും അടയാളപ്പെടുത്തിയിരുന്നു. 'ഇ.എ.', യു.എസ്. എന്നതിന്റെ അര്‍ഥമെന്തെന്ന ചോദ്യത്തിന് എല്‍ബര്‍ട് ആന്റേഴ്സണ്, അങ്കിള്‍ സാം എന്നായിരിക്കുമെന്ന് ആരോ മറുപടി പറഞ്ഞു. പറഞ്ഞും കേട്ടും ഇത് രാജ്യമൊട്ടാകെ പ്രചരിച്ചു. അങ്ങനെ അമേരിക്കയ്ക്ക് 'അങ്കിള്‍ സാം' എന്ന പേരുണ്ടായി. |
1812-ലെ യുദ്ധത്തെ ന്യൂ ഇംഗ്ളണ്ടിലെ ഒരു നല്ല വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. ന്യൂഇംഗ്ളണ്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരും പത്രങ്ങളും പുച്ഛത്തോടെ അമേരിക്കയെ 'അങ്കിള്‍ സാം' എന്നു വിളിച്ചിരുന്നു. സൈനികരുടെ കുപ്പായങ്ങളിലും ഗവണ്‍മെന്റ് വസ്തുവകകളിലും യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നു സൂചിപ്പിക്കുന്ന യു.എസ്. എന്ന അക്ഷരങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. യു.എസ്. എന്ന അക്ഷരങ്ങള്‍ക്ക് വിശദീകരണമായി 'അങ്കിള്‍ സാം' ഉപയോഗിച്ചുവന്നു. പരിഹാസത്തോടെയാണ് 'അങ്കിള്‍ സാം' എന്നു പറഞ്ഞുവന്നിരുന്നതെങ്കിലും പില്ക്കാലത്ത് ആ വിവക്ഷ തേഞ്ഞുമാഞ്ഞുപോയി. ഇന്ന് അത് സ്നേഹനിര്‍ഭരമായ ഒരു പേരായിപ്പോലും ഉപയോഗിക്കാറുണ്ട്. | 1812-ലെ യുദ്ധത്തെ ന്യൂ ഇംഗ്ളണ്ടിലെ ഒരു നല്ല വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. ന്യൂഇംഗ്ളണ്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരും പത്രങ്ങളും പുച്ഛത്തോടെ അമേരിക്കയെ 'അങ്കിള്‍ സാം' എന്നു വിളിച്ചിരുന്നു. സൈനികരുടെ കുപ്പായങ്ങളിലും ഗവണ്‍മെന്റ് വസ്തുവകകളിലും യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നു സൂചിപ്പിക്കുന്ന യു.എസ്. എന്ന അക്ഷരങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. യു.എസ്. എന്ന അക്ഷരങ്ങള്‍ക്ക് വിശദീകരണമായി 'അങ്കിള്‍ സാം' ഉപയോഗിച്ചുവന്നു. പരിഹാസത്തോടെയാണ് 'അങ്കിള്‍ സാം' എന്നു പറഞ്ഞുവന്നിരുന്നതെങ്കിലും പില്ക്കാലത്ത് ആ വിവക്ഷ തേഞ്ഞുമാഞ്ഞുപോയി. ഇന്ന് അത് സ്നേഹനിര്‍ഭരമായ ഒരു പേരായിപ്പോലും ഉപയോഗിക്കാറുണ്ട്. | ||
അമേരിക്കന്‍ ദേശീയപതാകയിലെപ്പോലെ വരകളും നക്ഷത്രങ്ങളുമുള്ള കുപ്പായമിട്ട്, നീണ്ട താടിമീശയോടെ നില്ക്കുന്ന ഉയരംകൂടിയ ഒരാളായാണ് അങ്കിള്‍ സാം ചിത്രീകരിക്കപ്പെടുക. | അമേരിക്കന്‍ ദേശീയപതാകയിലെപ്പോലെ വരകളും നക്ഷത്രങ്ങളുമുള്ള കുപ്പായമിട്ട്, നീണ്ട താടിമീശയോടെ നില്ക്കുന്ന ഉയരംകൂടിയ ഒരാളായാണ് അങ്കിള്‍ സാം ചിത്രീകരിക്കപ്പെടുക. | ||
+ | [[Category:സാഹിത്യം-കഥാപാത്രം]] |
Current revision as of 07:03, 16 നവംബര്‍ 2014
അങ്കിള്‍ സാം
Uncle Sam
അമേരിക്കയുടെയും അമേരിക്കക്കാരന്റെയും പ്രതിരൂപമായി വ്യവഹരിക്കപ്പെടുന്ന സാങ്കല്പികകഥാപാത്രം. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ വസ്തുവകകളിന്‍മേല്‍ അടയാളപ്പെടുത്താറുള്ള യു.എസ്. (U.S.) എന്ന അക്ഷരങ്ങളില്‍ നിന്നാണ് 'അങ്കിള്‍ സാം' ഉദ്ഭവിച്ചത്. ഇപ്പോള്‍ ഈ പേരിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.
1812 മുതലാണ് 'അങ്കിള്‍ സാം' എന്ന പേര് പ്രചരിച്ചു തുടങ്ങിയത്. കപ്പല്‍തര്‍ക്കങ്ങളെ അടിസ്ഥാനമാക്കി 1812-ല്‍ ബ്രിട്ടനും അമേരിക്കയുമായി യുദ്ധം തുടങ്ങി. യുദ്ധത്തില്‍ സൈന്യത്തിനുവേണ്ട സാധനങ്ങള്‍ സംഭരിക്കുന്നതിനും, അവ 'ട്രോയ്' എന്ന സ്ഥലത്ത് എത്തിക്കുന്നതിനും അമേരിക്കന്‍ ഗവണ്‍മെന്റ് സാമുവല്‍ വില്‍സണ്‍ എന്നയാളെ ഇന്‍സ്പെക്ടറായി നിയമിച്ചു. ബന്ധുക്കളും സ്നേഹിതരും വില്‍സണെ അങ്കിള്‍ സാം എന്ന് വിളിച്ചിരുന്നു. യുദ്ധസാമഗ്രികള്‍ അടക്കംചെയ്ത പെട്ടികളില്‍, സാധനങ്ങള്‍ കൊടുത്തുവന്നിരുന്ന കോണ്‍ട്രാക്ടറായ എല്‍ബര്‍ട് ആന്റേഴ്സന്റെയും അമേരിക്കയുടെയും ആദ്യക്ഷരങ്ങളായ 'ഇ.എ.' എന്നും 'യു.എസ്.' എന്നും അടയാളപ്പെടുത്തിയിരുന്നു. 'ഇ.എ.', യു.എസ്. എന്നതിന്റെ അര്‍ഥമെന്തെന്ന ചോദ്യത്തിന് എല്‍ബര്‍ട് ആന്റേഴ്സണ്, അങ്കിള്‍ സാം എന്നായിരിക്കുമെന്ന് ആരോ മറുപടി പറഞ്ഞു. പറഞ്ഞും കേട്ടും ഇത് രാജ്യമൊട്ടാകെ പ്രചരിച്ചു. അങ്ങനെ അമേരിക്കയ്ക്ക് 'അങ്കിള്‍ സാം' എന്ന പേരുണ്ടായി.
1812-ലെ യുദ്ധത്തെ ന്യൂ ഇംഗ്ളണ്ടിലെ ഒരു നല്ല വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. ന്യൂഇംഗ്ളണ്ടിലെ രാഷ്ട്രീയപ്രവര്‍ത്തകരും പത്രങ്ങളും പുച്ഛത്തോടെ അമേരിക്കയെ 'അങ്കിള്‍ സാം' എന്നു വിളിച്ചിരുന്നു. സൈനികരുടെ കുപ്പായങ്ങളിലും ഗവണ്‍മെന്റ് വസ്തുവകകളിലും യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നു സൂചിപ്പിക്കുന്ന യു.എസ്. എന്ന അക്ഷരങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. യു.എസ്. എന്ന അക്ഷരങ്ങള്‍ക്ക് വിശദീകരണമായി 'അങ്കിള്‍ സാം' ഉപയോഗിച്ചുവന്നു. പരിഹാസത്തോടെയാണ് 'അങ്കിള്‍ സാം' എന്നു പറഞ്ഞുവന്നിരുന്നതെങ്കിലും പില്ക്കാലത്ത് ആ വിവക്ഷ തേഞ്ഞുമാഞ്ഞുപോയി. ഇന്ന് അത് സ്നേഹനിര്‍ഭരമായ ഒരു പേരായിപ്പോലും ഉപയോഗിക്കാറുണ്ട്.
അമേരിക്കന്‍ ദേശീയപതാകയിലെപ്പോലെ വരകളും നക്ഷത്രങ്ങളുമുള്ള കുപ്പായമിട്ട്, നീണ്ട താടിമീശയോടെ നില്ക്കുന്ന ഉയരംകൂടിയ ഒരാളായാണ് അങ്കിള്‍ സാം ചിത്രീകരിക്കപ്പെടുക.