This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അങ്കപല്ലി, അക്ഷരപല്ലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അങ്കപല്ലി, അക്ഷരപല്ലി = ദശാംശസമ്പ്രദായത്തിലുള്ള സംഖ്യകളുടെ അങ്കനരീ...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അങ്കപല്ലി, അക്ഷരപല്ലി = | = അങ്കപല്ലി, അക്ഷരപല്ലി = | ||
- | ദശാംശസമ്പ്രദായത്തിലുള്ള സംഖ്യകളുടെ അങ്കനരീതി ( | + | ദശാംശസമ്പ്രദായത്തിലുള്ള സംഖ്യകളുടെ അങ്കനരീതി (Notational system) ആണ് അങ്കപല്ലി; ഇതില്‍നിന്നു വ്യത്യസ്തമായി സംഖ്യകളെ അക്ഷരങ്ങള്‍കൊണ്ട് സൂചിപ്പിക്കുന്ന സമ്പ്രദായം അക്ഷരപല്ലിയും. ജൈനന്മാരാണ് ഈ പേരുകള്‍ ആദ്യം ഉപയോഗിച്ചത്. പഴയ കൈയെഴുത്തു ഗ്രന്ഥങ്ങളിലും അതതു ഭാഷയിലുള്ള അക്ഷരങ്ങള്തന്നെയാണ് സംഖ്യകള്‍ സൂചിപ്പിക്കാനുപയോഗിച്ചിരുന്നത്. ഒരേ അക്കത്തിനുതന്നെ വിവിധ ലിപികള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഓരോ ഏടിന്റെയും ഇടതുവശത്ത് അങ്കനം രേഖപ്പെടുത്തിയിരിക്കും. സ്ഥലപരിമിതികൊണ്ട് ഒന്നിനു താഴെ മറ്റൊന്നായി ചൈനീസ് രീതിയില്‍ രേഖപ്പെടുത്തുന്ന പതിവും ഉണ്ടായിരുന്നു. എ.ഡി. 6-ാം ശ.-ത്തില്‍ നിലനിന്നിരുന്ന ബവര്‍ ഹസ്തലിഖിതങ്ങളില്‍ (Bower Manuscripts) ഈ രീതി സ്വീകരിച്ചിരുന്നു. അതിനുശേഷമുള്ളവയില്‍ അങ്കപല്ലിയും അക്ഷരപല്ലിയും പേജുനമ്പരിടാനുപയോഗിച്ചിരുന്നു. ചിലപ്പോള്‍ ഈ രണ്ടു സമ്പ്രദായങ്ങള്‍ കൂട്ടിക്കലര്‍ത്തിയും പ്രയോഗിക്കാറുണ്ട്. |
- | + | ഉദാഹരണത്തിന്, 102 എന്ന സംഖ്യയെ സും 2 എന്നും 100-നെ സും 0 എന്നും 209-നെ സൂം രൂം എന്നും ഈ സമ്പ്രദായങ്ങളില്‍ രേഖപ്പെടുത്തുമ്പോള്‍ സു 1-ഉം സൂ 2-ഉം രും 9-ഉം ആണ്. | |
എ.ഡി. 16-ാം ശ. വരെ അക്ഷരപല്ലി സമ്പ്രദായം പ്രചരിച്ചിരുന്നു. ഇതിനുശേഷം പൊതുവായി അങ്കപല്ലിയാണ് നിലനിന്നത്. കേരളത്തിലെ അക്ഷരസംഖ്യാസമ്പ്രദായവുമായി അക്ഷരപല്ലിക്ക് സാദൃശ്യമുണ്ട്. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ; കലിസംഖ്യ; പരല്പേര് | എ.ഡി. 16-ാം ശ. വരെ അക്ഷരപല്ലി സമ്പ്രദായം പ്രചരിച്ചിരുന്നു. ഇതിനുശേഷം പൊതുവായി അങ്കപല്ലിയാണ് നിലനിന്നത്. കേരളത്തിലെ അക്ഷരസംഖ്യാസമ്പ്രദായവുമായി അക്ഷരപല്ലിക്ക് സാദൃശ്യമുണ്ട്. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ; കലിസംഖ്യ; പരല്പേര് | ||
+ | [[Category:ഗണിതം]] |
Current revision as of 04:23, 8 ഏപ്രില്‍ 2008
അങ്കപല്ലി, അക്ഷരപല്ലി
ദശാംശസമ്പ്രദായത്തിലുള്ള സംഖ്യകളുടെ അങ്കനരീതി (Notational system) ആണ് അങ്കപല്ലി; ഇതില്‍നിന്നു വ്യത്യസ്തമായി സംഖ്യകളെ അക്ഷരങ്ങള്‍കൊണ്ട് സൂചിപ്പിക്കുന്ന സമ്പ്രദായം അക്ഷരപല്ലിയും. ജൈനന്മാരാണ് ഈ പേരുകള്‍ ആദ്യം ഉപയോഗിച്ചത്. പഴയ കൈയെഴുത്തു ഗ്രന്ഥങ്ങളിലും അതതു ഭാഷയിലുള്ള അക്ഷരങ്ങള്തന്നെയാണ് സംഖ്യകള്‍ സൂചിപ്പിക്കാനുപയോഗിച്ചിരുന്നത്. ഒരേ അക്കത്തിനുതന്നെ വിവിധ ലിപികള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഓരോ ഏടിന്റെയും ഇടതുവശത്ത് അങ്കനം രേഖപ്പെടുത്തിയിരിക്കും. സ്ഥലപരിമിതികൊണ്ട് ഒന്നിനു താഴെ മറ്റൊന്നായി ചൈനീസ് രീതിയില്‍ രേഖപ്പെടുത്തുന്ന പതിവും ഉണ്ടായിരുന്നു. എ.ഡി. 6-ാം ശ.-ത്തില്‍ നിലനിന്നിരുന്ന ബവര്‍ ഹസ്തലിഖിതങ്ങളില്‍ (Bower Manuscripts) ഈ രീതി സ്വീകരിച്ചിരുന്നു. അതിനുശേഷമുള്ളവയില്‍ അങ്കപല്ലിയും അക്ഷരപല്ലിയും പേജുനമ്പരിടാനുപയോഗിച്ചിരുന്നു. ചിലപ്പോള്‍ ഈ രണ്ടു സമ്പ്രദായങ്ങള്‍ കൂട്ടിക്കലര്‍ത്തിയും പ്രയോഗിക്കാറുണ്ട്.
ഉദാഹരണത്തിന്, 102 എന്ന സംഖ്യയെ സും 2 എന്നും 100-നെ സും 0 എന്നും 209-നെ സൂം രൂം എന്നും ഈ സമ്പ്രദായങ്ങളില്‍ രേഖപ്പെടുത്തുമ്പോള്‍ സു 1-ഉം സൂ 2-ഉം രും 9-ഉം ആണ്.
എ.ഡി. 16-ാം ശ. വരെ അക്ഷരപല്ലി സമ്പ്രദായം പ്രചരിച്ചിരുന്നു. ഇതിനുശേഷം പൊതുവായി അങ്കപല്ലിയാണ് നിലനിന്നത്. കേരളത്തിലെ അക്ഷരസംഖ്യാസമ്പ്രദായവുമായി അക്ഷരപല്ലിക്ക് സാദൃശ്യമുണ്ട്. നോ: അക്കങ്ങള്‍; അക്ഷരസംഖ്യ; കലിസംഖ്യ; പരല്പേര്