This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുട്ടകം (കുട്ടുകം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുട്ടകം (കുട്ടുകം) == വലിയ വാവട്ടവും ആഴവുമുള്ള ചെമ്പുപാത്രം. ...) |
Mksol (സംവാദം | സംഭാവനകള്‍) (→കുട്ടകം (കുട്ടുകം)) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കുട്ടകം (കുട്ടുകം) == | == കുട്ടകം (കുട്ടുകം) == | ||
- | + | [[ചിത്രം:Vol7p624_390_1.jpg|thumb|കുട്ടകം]] | |
- | വലിയ വാവട്ടവും ആഴവുമുള്ള ചെമ്പുപാത്രം. ഇതിന്റെ ഇരുവശങ്ങളിലും വാവൃത്തത്തിന് ഏകദേശം ഏഴ് സെ.മീ. താഴെയായി രണ്ടു "കാതു'കള്‍ ഉണ്ടായിരിക്കും. പാത്രം പിടിച്ചിറക്കുന്നതിനുള്ള വളയങ്ങളാണിവ. ഭക്ഷണവസ്തുക്കള്‍ കൂടുതലായി പാകം ചെയ്യേണ്ടിവരുന്ന അവസരങ്ങളിലാണ് കുട്ടകം ഉപയോഗിക്കുന്നത്. | + | വലിയ വാവട്ടവും ആഴവുമുള്ള ചെമ്പുപാത്രം. ഇതിന്റെ ഇരുവശങ്ങളിലും വാവൃത്തത്തിന് ഏകദേശം ഏഴ് സെ.മീ. താഴെയായി രണ്ടു "കാതു'കള്‍ ഉണ്ടായിരിക്കും. പാത്രം പിടിച്ചിറക്കുന്നതിനുള്ള വളയങ്ങളാണിവ. ഭക്ഷണവസ്തുക്കള്‍ കൂടുതലായി പാകം ചെയ്യേണ്ടിവരുന്ന അവസരങ്ങളിലാണ് കുട്ടകം ഉപയോഗിക്കുന്നത്. പുരാണേതിഹാസങ്ങളില്‍ കടാഹ(കുട്ടക)ങ്ങളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്; അണ്ഡകടാഹം, സൂചികടാഹന്യായം മുതലായവ ഇവയ്ക്ക് ഉദാഹരണമാണ്. പ്രാചീനകാലം മുതല്ക്കേ കുട്ടകം ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. പ്രാചീനഗ്രീക്കുകാരും കെല് റ്റുകളും മറ്റും ഇരുമ്പുകുട്ടകങ്ങളും ഓട്ടുകുട്ടകങ്ങളും ഉപയോഗിച്ചിരുന്നു. വളരെ വലുപ്പമേറിയ കുട്ടകങ്ങള്‍ കൈവശം വയ്ക്കുന്നത് ആഭിജാത്യത്തിന്റെ ഒരു ചിഹ്നമായി കണക്കാക്കിയിരുന്നു. കേരളത്തില്‍ ചെമ്പുകൊണ്ട് ഉണ്ടാക്കപ്പെട്ട കുട്ടകങ്ങളാണ് കൂടുതല്‍ പ്രചാരത്തിലിരുന്നത്. ഇപ്പോള്‍ സ്റ്റീല്‍ , സങ്കരലോഹങ്ങള്‍ എന്നിവകൊണ്ടുള്ള കുട്ടകങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. |
Current revision as of 06:21, 3 ഓഗസ്റ്റ് 2014
കുട്ടകം (കുട്ടുകം)
വലിയ വാവട്ടവും ആഴവുമുള്ള ചെമ്പുപാത്രം. ഇതിന്റെ ഇരുവശങ്ങളിലും വാവൃത്തത്തിന് ഏകദേശം ഏഴ് സെ.മീ. താഴെയായി രണ്ടു "കാതു'കള്‍ ഉണ്ടായിരിക്കും. പാത്രം പിടിച്ചിറക്കുന്നതിനുള്ള വളയങ്ങളാണിവ. ഭക്ഷണവസ്തുക്കള്‍ കൂടുതലായി പാകം ചെയ്യേണ്ടിവരുന്ന അവസരങ്ങളിലാണ് കുട്ടകം ഉപയോഗിക്കുന്നത്. പുരാണേതിഹാസങ്ങളില്‍ കടാഹ(കുട്ടക)ങ്ങളെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്; അണ്ഡകടാഹം, സൂചികടാഹന്യായം മുതലായവ ഇവയ്ക്ക് ഉദാഹരണമാണ്. പ്രാചീനകാലം മുതല്ക്കേ കുട്ടകം ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. പ്രാചീനഗ്രീക്കുകാരും കെല് റ്റുകളും മറ്റും ഇരുമ്പുകുട്ടകങ്ങളും ഓട്ടുകുട്ടകങ്ങളും ഉപയോഗിച്ചിരുന്നു. വളരെ വലുപ്പമേറിയ കുട്ടകങ്ങള്‍ കൈവശം വയ്ക്കുന്നത് ആഭിജാത്യത്തിന്റെ ഒരു ചിഹ്നമായി കണക്കാക്കിയിരുന്നു. കേരളത്തില്‍ ചെമ്പുകൊണ്ട് ഉണ്ടാക്കപ്പെട്ട കുട്ടകങ്ങളാണ് കൂടുതല്‍ പ്രചാരത്തിലിരുന്നത്. ഇപ്പോള്‍ സ്റ്റീല്‍ , സങ്കരലോഹങ്ങള്‍ എന്നിവകൊണ്ടുള്ള കുട്ടകങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു.