This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുകുട്ടന്‍, മാടമ്പ്‌ (1946 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞുകുട്ടന്‍, മാടമ്പ്‌ (1946 - ) == ആധുനിക മലയാളസാഹിത്യകാരന്‍. ത...)
(കുഞ്ഞുകുട്ടന്‍, മാടമ്പ്‌ (1946 - ))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുഞ്ഞുകുട്ടന്‍, മാടമ്പ്‌ (1946 - ) ==
== കുഞ്ഞുകുട്ടന്‍, മാടമ്പ്‌ (1946 - ) ==
 +
[[ചിത്രം:Vol7p568_ec902a4e16_z.jpg|thumb|മാടമ്പ്‌ കുഞ്ഞുകുട്ടന്‍]]
 +
ആധുനിക മലയാളസാഹിത്യകാരന്‍. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍  കിരാലൂര്‍ദേശത്ത്‌ മാടമ്പു മനയ്‌ക്കല്‍  ശങ്കരന്‍ നമ്പൂതിരിയുടെ പുത്രനായി 1946 ജൂണ്‍ 21-ന്‌ ജനിച്ചു. യഥാര്‍ഥ നാമധേയം ശങ്കരന്‍ എന്നാണെങ്കിലും കുഞ്ഞുകുട്ടന്‍ എന്ന ഓമനപ്പേരിലാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്‌. അന്യഭാഷാസ്വാധീനതയില്ലാത്ത കുഞ്ഞുകുട്ടന്‍ "ആനപ്പണി' പഠിക്കുകയും മാതംഗലീല ഹൃദിസ്ഥമാക്കുകയും ചെയ്‌തു. കുറച്ചുകാലം താമരത്തുരുത്തി ക്ഷേത്രത്തില്‍  ശാന്തിയും, കൊടുങ്ങല്ലൂര്‍ സംസ്‌കൃത വിദ്യാപീഠത്തില്‍  അധ്യാപകജോലിയും നിര്‍വഹിച്ചു.
-
ആധുനിക മലയാളസാഹിത്യകാരന്‍. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കിരാലൂർദേശത്ത്‌ മാടമ്പു മനയ്‌ക്കൽ ശങ്കരന്‍ നമ്പൂതിരിയുടെ പുത്രനായി 1946 ജൂണ്‍ 21-ന്‌ ജനിച്ചു. യഥാർഥ നാമധേയം ശങ്കരന്‍ എന്നാണെങ്കിലും കുഞ്ഞുകുട്ടന്‍ എന്ന ഓമനപ്പേരിലാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്‌. അന്യഭാഷാസ്വാധീനതയില്ലാത്ത കുഞ്ഞുകുട്ടന്‍ "ആനപ്പണി' പഠിക്കുകയും മാതംഗലീല ഹൃദിസ്ഥമാക്കുകയും ചെയ്‌തു. കുറച്ചുകാലം താമരത്തുരുത്തി ക്ഷേത്രത്തിൽ ശാന്തിയും, കൊടുങ്ങല്ലൂർ സംസ്‌കൃത വിദ്യാപീഠത്തിൽ അധ്യാപകജോലിയും നിർവഹിച്ചു.
+
ഭ്രഷ്‌ട്‌, അശ്വത്ഥാമാവ്‌, എന്തരോമഹാനുഭാവലു, പാതാളം, കോളനി, ഉത്തരകോളനി, പോത്ത്‌, നിഷാദം, മഹാപ്രസ്ഥാനം, അവിഘ്‌നമസ്‌തു, അമൃതസ്യപുത്രഃ എന്നീ നോവലുകളും പുതിയ പഞ്ചതന്ത്രം (രണ്ടു ഭാഗങ്ങള്‍), ആത്മകഥ, ഇന്ത്യാചരിത്രം കുട്ടികള്‍ക്ക്‌, കടല്‍ , സാധനാലഹരി എന്നിവയും ആണ്‌ ഇദ്ദേഹത്തിന്റെ കൃതികളില്‍  പ്രധാനപ്പെട്ടവ. നിശിതമായ സാമൂഹ്യവിമര്‍ശനവും മൂര്‍ച്ചയേറിയ ഫലിതവും, വാക്യങ്ങളിലാകമാനം വ്യാപിച്ചുകിടക്കുന്ന ആക്ഷേപഹാസ്യവും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികള്‍ കേരളീയ ജീവിതാന്തരീക്ഷത്തെ തന്മയത്വപൂര്‍ണമായി ചിത്രീകരിക്കുന്നു. "തൃശൂര്‍ ചേംബര്‍ ഒഫ്‌ ആര്‍ട്‌സ്‌' വിശിഷ്‌ട അംഗത്വവും മെഡലും നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ 1982-ലെ മികച്ച നോവലിനുള്ള അവാര്‍ഡ്‌, ഭഗവാന്‍ ബുദ്ധന്റെ ചരിതം അതിമനോഹരമായി അനാവരണം ചെയ്യുന്ന മഹാപ്രസ്ഥാനത്തിന്‌ ലഭിച്ചു. ഭ്രഷ്‌ടിന്‌ 1976-ല്‍  സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ അവാര്‍ഡ്‌ കിട്ടി.
-
ഭ്രഷ്‌ട്‌, അശ്വത്ഥാമാവ്‌, എന്തരോമഹാനുഭാവലു, പാതാളം, കോളനി, ഉത്തരകോളനി, പോത്ത്‌, നിഷാദം, മഹാപ്രസ്ഥാനം, അവിഘ്‌നമസ്‌തു, അമൃതസ്യപുത്രഃ എന്നീ നോവലുകളും പുതിയ പഞ്ചതന്ത്രം (രണ്ടു ഭാഗങ്ങള്‍), ആത്മകഥ, ഇന്ത്യാചരിത്രം കുട്ടികള്‍ക്ക്‌, കടൽ, സാധനാലഹരി എന്നിവയും ആണ്‌ ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ടവ. നിശിതമായ സാമൂഹ്യവിമർശനവും മൂർച്ചയേറിയ ഫലിതവും, വാക്യങ്ങളിലാകമാനം വ്യാപിച്ചുകിടക്കുന്ന ആക്ഷേപഹാസ്യവും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികള്‍ കേരളീയ ജീവിതാന്തരീക്ഷത്തെ തന്മയത്വപൂർണമായി ചിത്രീകരിക്കുന്നു. "തൃശൂർ ചേംബർ ഒഫ്‌ ആർട്‌സ്‌' വിശിഷ്‌ട അംഗത്വവും മെഡലും നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ 1982-ലെ മികച്ച നോവലിനുള്ള അവാർഡ്‌, ഭഗവാന്‍ ബുദ്ധന്റെ ചരിതം അതിമനോഹരമായി അനാവരണം ചെയ്യുന്ന മഹാപ്രസ്ഥാനത്തിന്‌ ലഭിച്ചു. ഭ്രഷ്‌ടിന്‌ 1976-ൽ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ അവാർഡ്‌ കിട്ടി.
+
ഭ്രഷ്‌ട്‌, അശ്വത്ഥാമാവ്‌ ഇവ ചലച്ചിത്രങ്ങളാക്കപ്പെട്ടിട്ടുണ്ട്‌. ഒരു പ്രഗല്‌ഭനടന്‍ കൂടിയായ കുഞ്ഞുകുട്ടനും ഭാര്യയും "അശ്വത്ഥാമാവി'ല്‍  അഭിനയിച്ചിട്ടുണ്ട്‌.
-
ഭ്രഷ്‌ട്‌, അശ്വത്ഥാമാവ്‌ ഇവ ചലച്ചിത്രങ്ങളാക്കപ്പെട്ടിട്ടുണ്ട്‌. ഒരു പ്രഗല്‌ഭനടന്‍ കൂടിയായ കുഞ്ഞുകുട്ടനും ഭാര്യയും "അശ്വത്ഥാമാവി'ൽ അഭിനയിച്ചിട്ടുണ്ട്‌.
+
(ആര്‍. ശ്രീകുമാരവര്‍മ; സ.പ.)
-
 
+
-
(ആർ. ശ്രീകുമാരവർമ; സ.പ.)
+

Current revision as of 06:41, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞുകുട്ടന്‍, മാടമ്പ്‌ (1946 - )

മാടമ്പ്‌ കുഞ്ഞുകുട്ടന്‍

ആധുനിക മലയാളസാഹിത്യകാരന്‍. തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കിരാലൂര്‍ദേശത്ത്‌ മാടമ്പു മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരിയുടെ പുത്രനായി 1946 ജൂണ്‍ 21-ന്‌ ജനിച്ചു. യഥാര്‍ഥ നാമധേയം ശങ്കരന്‍ എന്നാണെങ്കിലും കുഞ്ഞുകുട്ടന്‍ എന്ന ഓമനപ്പേരിലാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്‌. അന്യഭാഷാസ്വാധീനതയില്ലാത്ത കുഞ്ഞുകുട്ടന്‍ "ആനപ്പണി' പഠിക്കുകയും മാതംഗലീല ഹൃദിസ്ഥമാക്കുകയും ചെയ്‌തു. കുറച്ചുകാലം താമരത്തുരുത്തി ക്ഷേത്രത്തില്‍ ശാന്തിയും, കൊടുങ്ങല്ലൂര്‍ സംസ്‌കൃത വിദ്യാപീഠത്തില്‍ അധ്യാപകജോലിയും നിര്‍വഹിച്ചു.

ഭ്രഷ്‌ട്‌, അശ്വത്ഥാമാവ്‌, എന്തരോമഹാനുഭാവലു, പാതാളം, കോളനി, ഉത്തരകോളനി, പോത്ത്‌, നിഷാദം, മഹാപ്രസ്ഥാനം, അവിഘ്‌നമസ്‌തു, അമൃതസ്യപുത്രഃ എന്നീ നോവലുകളും പുതിയ പഞ്ചതന്ത്രം (രണ്ടു ഭാഗങ്ങള്‍), ആത്മകഥ, ഇന്ത്യാചരിത്രം കുട്ടികള്‍ക്ക്‌, കടല്‍ , സാധനാലഹരി എന്നിവയും ആണ്‌ ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ. നിശിതമായ സാമൂഹ്യവിമര്‍ശനവും മൂര്‍ച്ചയേറിയ ഫലിതവും, വാക്യങ്ങളിലാകമാനം വ്യാപിച്ചുകിടക്കുന്ന ആക്ഷേപഹാസ്യവും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികള്‍ കേരളീയ ജീവിതാന്തരീക്ഷത്തെ തന്മയത്വപൂര്‍ണമായി ചിത്രീകരിക്കുന്നു. "തൃശൂര്‍ ചേംബര്‍ ഒഫ്‌ ആര്‍ട്‌സ്‌' വിശിഷ്‌ട അംഗത്വവും മെഡലും നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ 1982-ലെ മികച്ച നോവലിനുള്ള അവാര്‍ഡ്‌, ഭഗവാന്‍ ബുദ്ധന്റെ ചരിതം അതിമനോഹരമായി അനാവരണം ചെയ്യുന്ന മഹാപ്രസ്ഥാനത്തിന്‌ ലഭിച്ചു. ഭ്രഷ്‌ടിന്‌ 1976-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ അവാര്‍ഡ്‌ കിട്ടി.

ഭ്രഷ്‌ട്‌, അശ്വത്ഥാമാവ്‌ ഇവ ചലച്ചിത്രങ്ങളാക്കപ്പെട്ടിട്ടുണ്ട്‌. ഒരു പ്രഗല്‌ഭനടന്‍ കൂടിയായ കുഞ്ഞുകുട്ടനും ഭാര്യയും "അശ്വത്ഥാമാവി'ല്‍ അഭിനയിച്ചിട്ടുണ്ട്‌.

(ആര്‍. ശ്രീകുമാരവര്‍മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍