This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍പണിക്കർ, കുറിച്ചി (1887 - 1971)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞന്‍പണിക്കർ, കുറിച്ചി (1887 - 1971) == കഥകളി നടന്‍. 1887-ൽ നീലംപേരൂര...)
(കുഞ്ഞന്‍പണിക്കർ, കുറിച്ചി (1887 - 1971))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കുഞ്ഞന്‍പണിക്കർ, കുറിച്ചി (1887 - 1971) ==
+
== കുഞ്ഞന്‍പണിക്കര്‍, കുറിച്ചി (1887 - 1971) ==
 +
[[ചിത്രം:Vol7p568_Kurichi Kunjanpaniker.jpg|thumb|കുറിച്ചി കുഞ്ഞന്‍പണിക്കര്‍]]
 +
കഥകളി നടന്‍. 1887-ല്‍  നീലംപേരൂരില്‍  ജനിച്ചു. കഥകളിയാചാര്യന്മാരായിരുന്ന കൊച്ചപ്പിരാമന്മാരുടെ അനന്തരവനാണ്‌ കുഞ്ഞന്‍പണിക്കര്‍. 12-ാമത്തെ വയസ്സില്‍  അമ്മാവന്മാരുടെ കീഴില്‍  കച്ചകെട്ടി. കുറച്ചുകാലത്തെ അഭ്യാസത്തിനുശേഷം ലക്കിടിയില്‍  പോവുകയും അപ്പുണ്ണിപ്പൊതുവാള്‍, കൂട്ടില്‍  കുഞ്ഞന്‍മേനോന്‍ എന്നിവരുടെ കീഴില്‍  അഭ്യസനം തുടരുകയും ചെയ്‌തു. ലക്കിടിയില്‍  നാല്‌ കൊല്ലത്തെ അഭ്യസനത്തിനുശേഷം തിരുവിതാംകൂര്‍ കളിയരങ്ങുകളില്‍  പ്രത്യക്ഷപ്പെട്ടുതുടങ്ങി. 22-ാമത്തെ വയസ്സില്‍  തിരുവിതാംകൂര്‍ കൊട്ടാരത്തില്‍  കഥകളിനടനായി നിയമിക്കപ്പെട്ടു.
-
കഥകളി നടന്‍. 1887-ൽ നീലംപേരൂരിൽ ജനിച്ചു. കഥകളിയാചാര്യന്മാരായിരുന്ന കൊച്ചപ്പിരാമന്മാരുടെ അനന്തരവനാണ്‌ കുഞ്ഞന്‍പണിക്കർ. 12-ാമത്തെ വയസ്സിൽ അമ്മാവന്മാരുടെ കീഴിൽ കച്ചകെട്ടി. കുറച്ചുകാലത്തെ അഭ്യാസത്തിനുശേഷം ലക്കിടിയിൽ പോവുകയും അപ്പുണ്ണിപ്പൊതുവാള്‍, കൂട്ടിൽ കുഞ്ഞന്‍മേനോന്‍ എന്നിവരുടെ കീഴിൽ അഭ്യസനം തുടരുകയും ചെയ്‌തു. ലക്കിടിയിൽ നാല്‌ കൊല്ലത്തെ അഭ്യസനത്തിനുശേഷം തിരുവിതാംകൂർ കളിയരങ്ങുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 22-ാമത്തെ വയസ്സിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ കഥകളിനടനായി നിയമിക്കപ്പെട്ടു.  
+
ഏതു കഥാപാത്രമായാലും വേഷമായിരുന്നാലും തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്നതില്‍  പണിക്കര്‍ വിജയിച്ചിരുന്നു. പച്ച, കത്തി, മിനുക്ക്‌ തുടങ്ങി കഥകളിയിലെ പ്രധാനവേഷങ്ങളെല്ലാം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌.
-
ഏതു കഥാപാത്രമായാലും വേഷമായിരുന്നാലും തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്നതിൽ പണിക്കർ വിജയിച്ചിരുന്നു. പച്ച, കത്തി, മിനുക്ക്‌ തുടങ്ങി കഥകളിയിലെ പ്രധാനവേഷങ്ങളെല്ലാം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌.
+
കല്യാണസൗഗന്ധികത്തില്‍  ഹനുമാനായും കിരാതം, നളചരിതം എന്നിവയില്‍  കാട്ടാളനായും നളചരിതത്തില്‍  ഹംസമായും പണിക്കര്‍ വേഷം കെട്ടിയിട്ടുണ്ട്‌. നളചരിതത്തിലെ ഹംസത്തിന്‌ പ്രചാരവും പ്രാധാന്യവും നേടിക്കൊടുത്തത്‌ കുഞ്ഞന്‍പണിക്കരാണ്‌. കൂടാതെ ബ്രാഹ്മണന്‍, ദുര്‍വാസാവ്‌, നാരദന്‍, കുചേലന്‍ തുടങ്ങി പല കഥാപാത്രങ്ങളെയും തന്മയത്വത്തോടെ പണിക്കര്‍ രംഗത്ത്‌ അവതരിപ്പിച്ചിട്ടുണ്ട്‌.
-
കല്യാണസൗഗന്ധികത്തിൽ ഹനുമാനായും കിരാതം, നളചരിതം എന്നിവയിൽ കാട്ടാളനായും നളചരിതത്തിൽ ഹംസമായും പണിക്കർ വേഷം കെട്ടിയിട്ടുണ്ട്‌. നളചരിതത്തിലെ ഹംസത്തിന്‌ പ്രചാരവും പ്രാധാന്യവും നേടിക്കൊടുത്തത്‌ കുഞ്ഞന്‍പണിക്കരാണ്‌. കൂടാതെ ബ്രാഹ്മണന്‍, ദുർവാസാവ്‌, നാരദന്‍, കുചേലന്‍ തുടങ്ങി പല കഥാപാത്രങ്ങളെയും തന്മയത്വത്തോടെ പണിക്കർ രംഗത്ത്‌ അവതരിപ്പിച്ചിട്ടുണ്ട്‌.
+
1965-ല്‍  മികച്ച കഥകളി നടനുള്ള കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്‌ ഇദ്ദേഹത്തിനു ലഭിച്ചു. ഇദ്ദേഹം ഭാരതത്തില്‍  പലയിടങ്ങളിലും പര്യടനങ്ങള്‍ നടത്തുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.
-
1965-ൽ മികച്ച കഥകളി നടനുള്ള കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ്‌ ഇദ്ദേഹത്തിനു ലഭിച്ചു. ഇദ്ദേഹം ഭാരതത്തിൽ പലയിടങ്ങളിലും പര്യടനങ്ങള്‍ നടത്തുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.
+
കഥകളിയെ ഏറ്റവും ലളിതവും സുഗ്രഹവുമായ രീതിയില്‍  സാമാന്യജനങ്ങള്‍ക്ക്‌ രസിക്കത്തക്കവിധം അവതരിപ്പിക്കുവാന്‍ കുഞ്ഞന്‍പണിക്കര്‍ യത്‌നിച്ചിരുന്നു. ഇത്‌ പലപ്പോഴും ഔചിത്യത്തിന്റെ അതിര്‍ത്തി ലംഘിച്ചിരുന്നു. അധ്യാപനത്തില്‍  കുഞ്ഞന്‍പണിക്കര്‍ തത്‌പരനായിരുന്നില്ല. തന്മൂലം അധികം ശിഷ്യന്മാര്‍ ഇദ്ദേഹത്തിനില്ല. ഓയൂര്‍ ഗോവിന്ദപ്പിള്ളയും മാങ്കുളം വിഷ്‌ണുനമ്പൂതിരിയും നാട്ടകം വേലുപ്പിള്ളയുമാണ്‌ ഇദ്ദേഹത്തിന്റെ പ്രമുഖശിഷ്യന്മാര്‍.
-
കഥകളിയെ ഏറ്റവും ലളിതവും സുഗ്രഹവുമായ രീതിയിൽ സാമാന്യജനങ്ങള്‍ക്ക്‌ രസിക്കത്തക്കവിധം അവതരിപ്പിക്കുവാന്‍ കുഞ്ഞന്‍പണിക്കർ യത്‌നിച്ചിരുന്നു. ഇത്‌ പലപ്പോഴും ഔചിത്യത്തിന്റെ അതിർത്തി ലംഘിച്ചിരുന്നു. അധ്യാപനത്തിൽ കുഞ്ഞന്‍പണിക്കർ തത്‌പരനായിരുന്നില്ല. തന്മൂലം അധികം ശിഷ്യന്മാർ ഇദ്ദേഹത്തിനില്ല. ഓയൂർ ഗോവിന്ദപ്പിള്ളയും മാങ്കുളം വിഷ്‌ണുനമ്പൂതിരിയും നാട്ടകം വേലുപ്പിള്ളയുമാണ്‌ ഇദ്ദേഹത്തിന്റെ പ്രമുഖശിഷ്യന്മാർ.
+
കുഞ്ഞന്‍പണിക്കര്‍ 1971 ഫെ. 16-നു നിര്യാതനായി. നോ. കഥകളി.
-
 
+
-
കുഞ്ഞന്‍പണിക്കർ 1971 ഫെ. 16-നു നിര്യാതനായി. നോ. കഥകളി.
+

Current revision as of 06:58, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞന്‍പണിക്കര്‍, കുറിച്ചി (1887 - 1971)

കുറിച്ചി കുഞ്ഞന്‍പണിക്കര്‍

കഥകളി നടന്‍. 1887-ല്‍ നീലംപേരൂരില്‍ ജനിച്ചു. കഥകളിയാചാര്യന്മാരായിരുന്ന കൊച്ചപ്പിരാമന്മാരുടെ അനന്തരവനാണ്‌ കുഞ്ഞന്‍പണിക്കര്‍. 12-ാമത്തെ വയസ്സില്‍ അമ്മാവന്മാരുടെ കീഴില്‍ കച്ചകെട്ടി. കുറച്ചുകാലത്തെ അഭ്യാസത്തിനുശേഷം ലക്കിടിയില്‍ പോവുകയും അപ്പുണ്ണിപ്പൊതുവാള്‍, കൂട്ടില്‍ കുഞ്ഞന്‍മേനോന്‍ എന്നിവരുടെ കീഴില്‍ അഭ്യസനം തുടരുകയും ചെയ്‌തു. ലക്കിടിയില്‍ നാല്‌ കൊല്ലത്തെ അഭ്യസനത്തിനുശേഷം തിരുവിതാംകൂര്‍ കളിയരങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 22-ാമത്തെ വയസ്സില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ കഥകളിനടനായി നിയമിക്കപ്പെട്ടു.

ഏതു കഥാപാത്രമായാലും വേഷമായിരുന്നാലും തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്നതില്‍ പണിക്കര്‍ വിജയിച്ചിരുന്നു. പച്ച, കത്തി, മിനുക്ക്‌ തുടങ്ങി കഥകളിയിലെ പ്രധാനവേഷങ്ങളെല്ലാം ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌.

കല്യാണസൗഗന്ധികത്തില്‍ ഹനുമാനായും കിരാതം, നളചരിതം എന്നിവയില്‍ കാട്ടാളനായും നളചരിതത്തില്‍ ഹംസമായും പണിക്കര്‍ വേഷം കെട്ടിയിട്ടുണ്ട്‌. നളചരിതത്തിലെ ഹംസത്തിന്‌ പ്രചാരവും പ്രാധാന്യവും നേടിക്കൊടുത്തത്‌ കുഞ്ഞന്‍പണിക്കരാണ്‌. കൂടാതെ ബ്രാഹ്മണന്‍, ദുര്‍വാസാവ്‌, നാരദന്‍, കുചേലന്‍ തുടങ്ങി പല കഥാപാത്രങ്ങളെയും തന്മയത്വത്തോടെ പണിക്കര്‍ രംഗത്ത്‌ അവതരിപ്പിച്ചിട്ടുണ്ട്‌.

1965-ല്‍ മികച്ച കഥകളി നടനുള്ള കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്‌ ഇദ്ദേഹത്തിനു ലഭിച്ചു. ഇദ്ദേഹം ഭാരതത്തില്‍ പലയിടങ്ങളിലും പര്യടനങ്ങള്‍ നടത്തുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കഥകളിയെ ഏറ്റവും ലളിതവും സുഗ്രഹവുമായ രീതിയില്‍ സാമാന്യജനങ്ങള്‍ക്ക്‌ രസിക്കത്തക്കവിധം അവതരിപ്പിക്കുവാന്‍ കുഞ്ഞന്‍പണിക്കര്‍ യത്‌നിച്ചിരുന്നു. ഇത്‌ പലപ്പോഴും ഔചിത്യത്തിന്റെ അതിര്‍ത്തി ലംഘിച്ചിരുന്നു. അധ്യാപനത്തില്‍ കുഞ്ഞന്‍പണിക്കര്‍ തത്‌പരനായിരുന്നില്ല. തന്മൂലം അധികം ശിഷ്യന്മാര്‍ ഇദ്ദേഹത്തിനില്ല. ഓയൂര്‍ ഗോവിന്ദപ്പിള്ളയും മാങ്കുളം വിഷ്‌ണുനമ്പൂതിരിയും നാട്ടകം വേലുപ്പിള്ളയുമാണ്‌ ഇദ്ദേഹത്തിന്റെ പ്രമുഖശിഷ്യന്മാര്‍.

കുഞ്ഞന്‍പണിക്കര്‍ 1971 ഫെ. 16-നു നിര്യാതനായി. നോ. കഥകളി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍