This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിമാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എലിമാന്‍ == == Elliman == ട്രാഗ്യുലിഡേ കുടുംബത്തിൽപ്പെടുന്നതും കസ്...)
(Elliman)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Elliman ==
== Elliman ==
 +
[[ചിത്രം:Vol5p329_elliman.jpg|thumb|എലിമാന്‍]]
 +
ട്രാഗ്യുലിഡേ കുടുംബത്തില്‍പ്പെടുന്നതും കസ്‌തൂരിമാന്‍ തുടങ്ങിയ യഥാര്‍ഥ ഹരിണങ്ങളോട്‌ സാദൃശ്യമുള്ളതുമായ ഒരു അയവിറക്കുമൃഗം. എന്നാല്‍ മാനുകളെ അപേക്ഷിച്ച്‌ വളരെ പ്രകൃതാവസ്ഥയിലുള്ള ഒരു സസ്‌തനിയാണ്‌ എലിമാന്‍. ഏറ്റവും വലുപ്പംകുറഞ്ഞ അയവിറക്കുമൃഗവും ഇതുതന്നെ. മറ്റു അയവിറക്കു മൃഗങ്ങളുടെ ആമാശയത്തിന്‌ (stomach) നാല്‌ അറകള്‍ ഉള്ളപ്പോള്‍ ഇവയ്‌ക്ക്‌ മൂന്ന്‌ അറകള്‍ മാത്രമാണുള്ളത്‌. തോള്‍ഭാഗത്തെ ഉയരം 20-30 സെ.മീ. മാത്രമേയുള്ളൂ. കുറ്റിക്കാടുകളും വനങ്ങളുമാണ്‌ ഇതിന്റെ ആവാസകേന്ദ്രങ്ങള്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ട്രാഗ്യുലസ്‌, പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഹെയ്‌മോസ്‌കസ്‌ എന്നീ രണ്ടു ജീനസുകള്‍ രേഖപ്പെടുത്തപ്പെട്ടവയായുണ്ട്‌. ട്രാഗ്യുലസ്‌ മൂന്നു സ്‌പീഷീസുകളുള്‍ക്കൊള്ളുന്നു. ശരീരത്തില്‍ പുള്ളികളുള്ള ട്രാഗ്യുലസ്‌ മെമിനാ ഇന്ത്യയില്‍ വെസ്റ്റേണ്‍ ഗാട്ട്‌സ്‌, മധ്യപ്രദേശ്‌, ബിഹാര്‍, ഒറീസാ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തിന്‌ ചുവപ്പോ ചാരനിറമോ ഉള്ളവയാണ്‌ മറ്റുരണ്ടു സ്‌പീഷീസുകളും. ഇന്തോ-ചൈന മുതല്‍ മലയ, ബോര്‍ണിയോ, സുമാത്ര എന്നീ ദ്വീപുകള്‍വരെ ഇവയെ കണ്ടെത്താം. ട്രാ. ജാവാനികസ്‌ എന്നയിനം ചെറുതാണ്‌. "കാഞ്ചില്‍' എന്നും ഇതിനു പേരുണ്ട്‌. രണ്ടിലുംവച്ച്‌ വലുപ്പമേറിയ ട്രാ. നാപുവും ജാവയില്‍ കാണപ്പെടുന്നതുതന്നെ. ആഫ്രിക്കയില്‍ കാണപ്പെടുന്ന ഏക സ്‌പീഷീസായ ഹെയ്‌മോസ്‌കസ്‌  അക്വാറ്റിക്കസ്‌ ഏഷ്യയില്‍ കഴിയുന്നവയെക്കാള്‍ വലുപ്പവും ഭാരവും കൂടിയതാകുന്നു. നദിക്കരകളില്‍ കഴിയുന്ന ഇതിന്റെ ആഹാരം ജലസസ്യങ്ങളാണ്‌.
-
ട്രാഗ്യുലിഡേ കുടുംബത്തിൽപ്പെടുന്നതും കസ്‌തൂരിമാന്‍ തുടങ്ങിയ യഥാർഥ ഹരിണങ്ങളോട്‌ സാദൃശ്യമുള്ളതുമായ ഒരു അയവിറക്കുമൃഗം. എന്നാൽ മാനുകളെ അപേക്ഷിച്ച്‌ വളരെ പ്രകൃതാവസ്ഥയിലുള്ള ഒരു സസ്‌തനിയാണ്‌ എലിമാന്‍. ഏറ്റവും വലുപ്പംകുറഞ്ഞ അയവിറക്കുമൃഗവും ഇതുതന്നെ. മറ്റു അയവിറക്കു മൃഗങ്ങളുടെ ആമാശയത്തിന്‌ (stomach) നാല്‌ അറകള്‍ ഉള്ളപ്പോള്‍ ഇവയ്‌ക്ക്‌ മൂന്ന്‌ അറകള്‍ മാത്രമാണുള്ളത്‌. തോള്‍ഭാഗത്തെ ഉയരം 20-30 സെ.മീ. മാത്രമേയുള്ളൂ. കുറ്റിക്കാടുകളും വനങ്ങളുമാണ്‌ ഇതിന്റെ ആവാസകേന്ദ്രങ്ങള്‍. തെക്കുകിഴക്കന്‍ ഏഷ്യയിൽ കാണപ്പെടുന്ന ട്രാഗ്യുലസ്‌, പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഹെയ്‌മോസ്‌കസ്‌ എന്നീ രണ്ടു ജീനസുകള്‍ രേഖപ്പെടുത്തപ്പെട്ടവയായുണ്ട്‌. ട്രാഗ്യുലസ്‌ മൂന്നു സ്‌പീഷീസുകളുള്‍ക്കൊള്ളുന്നു. ശരീരത്തിൽ പുള്ളികളുള്ള ട്രാഗ്യുലസ്‌ മെമിനാ ഇന്ത്യയിൽ വെസ്റ്റേണ്‍ ഗാട്ട്‌സ്‌, മധ്യപ്രദേശ്‌, ബിഹാർ, ഒറീസാ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ശരീരത്തിന്‌ ചുവപ്പോ ചാരനിറമോ ഉള്ളവയാണ്‌ മറ്റുരണ്ടു സ്‌പീഷീസുകളും. ഇന്തോ-ചൈന മുതൽ മലയ, ബോർണിയോ, സുമാത്ര എന്നീ ദ്വീപുകള്‍വരെ ഇവയെ കണ്ടെത്താം. ട്രാ. ജാവാനികസ്‌ എന്നയിനം ചെറുതാണ്‌. "കാഞ്ചിൽ' എന്നും ഇതിനു പേരുണ്ട്‌. രണ്ടിലുംവച്ച്‌ വലുപ്പമേറിയ ട്രാ. നാപുവും ജാവയിൽ കാണപ്പെടുന്നതുതന്നെ. ആഫ്രിക്കയിൽ കാണപ്പെടുന്ന ഏക സ്‌പീഷീസായ ഹെയ്‌മോസ്‌കസ്‌  അക്വാറ്റിക്കസ്‌ ഏഷ്യയിൽ കഴിയുന്നവയെക്കാള്‍ വലുപ്പവും ഭാരവും കൂടിയതാകുന്നു. നദിക്കരകളിൽ കഴിയുന്ന ഇതിന്റെ ആഹാരം ജലസസ്യങ്ങളാണ്‌.
+
തേറ്റകളായി മാറിയ കോമ്പല്ലുകളുടെ സാന്നിധ്യം, കൊമ്പുകളുടെ(antlers) പെരിപൂര്‍ണാഭാവം, നാലിനു പകരം മൂന്നറകളുള്ള ആമാശയം, പൂര്‍ണമായ അംസാസ്ഥികള്‍ എന്നിവ എലിമാനുകളുടെ പ്രത്യേകതകളാകുന്നു. ഇയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന യഥാര്‍ഥ ഹരിണപൂര്‍വികരുടെ യാതൊരു മാറ്റവും സംഭവിക്കാത്ത പിന്തുടര്‍ച്ചക്കാരാണ്‌ എലിമാനുകള്‍ എന്നു കരുതപ്പെടുന്നു.
-
 
+
-
തേറ്റകളായി മാറിയ കോമ്പല്ലുകളുടെ സാന്നിധ്യം, കൊമ്പുകളുടെ(antlers) പെരിപൂർണാഭാവം, നാലിനു പകരം മൂന്നറകളുള്ള ആമാശയം, പൂർണമായ അംസാസ്ഥികള്‍ എന്നിവ എലിമാനുകളുടെ പ്രത്യേകതകളാകുന്നു. ഇയോസീന്‍ കാലഘട്ടത്തിൽ ജീവിച്ചിരുന്ന യഥാർഥ ഹരിണപൂർവികരുടെ യാതൊരു മാറ്റവും സംഭവിക്കാത്ത പിന്തുടർച്ചക്കാരാണ്‌ എലിമാനുകള്‍ എന്നു കരുതപ്പെടുന്നു.
+

Current revision as of 09:26, 16 ഓഗസ്റ്റ്‌ 2014

എലിമാന്‍

Elliman

എലിമാന്‍

ട്രാഗ്യുലിഡേ കുടുംബത്തില്‍പ്പെടുന്നതും കസ്‌തൂരിമാന്‍ തുടങ്ങിയ യഥാര്‍ഥ ഹരിണങ്ങളോട്‌ സാദൃശ്യമുള്ളതുമായ ഒരു അയവിറക്കുമൃഗം. എന്നാല്‍ മാനുകളെ അപേക്ഷിച്ച്‌ വളരെ പ്രകൃതാവസ്ഥയിലുള്ള ഒരു സസ്‌തനിയാണ്‌ എലിമാന്‍. ഏറ്റവും വലുപ്പംകുറഞ്ഞ അയവിറക്കുമൃഗവും ഇതുതന്നെ. മറ്റു അയവിറക്കു മൃഗങ്ങളുടെ ആമാശയത്തിന്‌ (stomach) നാല്‌ അറകള്‍ ഉള്ളപ്പോള്‍ ഇവയ്‌ക്ക്‌ മൂന്ന്‌ അറകള്‍ മാത്രമാണുള്ളത്‌. തോള്‍ഭാഗത്തെ ഉയരം 20-30 സെ.മീ. മാത്രമേയുള്ളൂ. കുറ്റിക്കാടുകളും വനങ്ങളുമാണ്‌ ഇതിന്റെ ആവാസകേന്ദ്രങ്ങള്‍. തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ട്രാഗ്യുലസ്‌, പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഹെയ്‌മോസ്‌കസ്‌ എന്നീ രണ്ടു ജീനസുകള്‍ രേഖപ്പെടുത്തപ്പെട്ടവയായുണ്ട്‌. ട്രാഗ്യുലസ്‌ മൂന്നു സ്‌പീഷീസുകളുള്‍ക്കൊള്ളുന്നു. ശരീരത്തില്‍ പുള്ളികളുള്ള ട്രാഗ്യുലസ്‌ മെമിനാ ഇന്ത്യയില്‍ വെസ്റ്റേണ്‍ ഗാട്ട്‌സ്‌, മധ്യപ്രദേശ്‌, ബിഹാര്‍, ഒറീസാ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തിന്‌ ചുവപ്പോ ചാരനിറമോ ഉള്ളവയാണ്‌ മറ്റുരണ്ടു സ്‌പീഷീസുകളും. ഇന്തോ-ചൈന മുതല്‍ മലയ, ബോര്‍ണിയോ, സുമാത്ര എന്നീ ദ്വീപുകള്‍വരെ ഇവയെ കണ്ടെത്താം. ട്രാ. ജാവാനികസ്‌ എന്നയിനം ചെറുതാണ്‌. "കാഞ്ചില്‍' എന്നും ഇതിനു പേരുണ്ട്‌. രണ്ടിലുംവച്ച്‌ വലുപ്പമേറിയ ട്രാ. നാപുവും ജാവയില്‍ കാണപ്പെടുന്നതുതന്നെ. ആഫ്രിക്കയില്‍ കാണപ്പെടുന്ന ഏക സ്‌പീഷീസായ ഹെയ്‌മോസ്‌കസ്‌ അക്വാറ്റിക്കസ്‌ ഏഷ്യയില്‍ കഴിയുന്നവയെക്കാള്‍ വലുപ്പവും ഭാരവും കൂടിയതാകുന്നു. നദിക്കരകളില്‍ കഴിയുന്ന ഇതിന്റെ ആഹാരം ജലസസ്യങ്ങളാണ്‌.

തേറ്റകളായി മാറിയ കോമ്പല്ലുകളുടെ സാന്നിധ്യം, കൊമ്പുകളുടെ(antlers) പെരിപൂര്‍ണാഭാവം, നാലിനു പകരം മൂന്നറകളുള്ള ആമാശയം, പൂര്‍ണമായ അംസാസ്ഥികള്‍ എന്നിവ എലിമാനുകളുടെ പ്രത്യേകതകളാകുന്നു. ഇയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന യഥാര്‍ഥ ഹരിണപൂര്‍വികരുടെ യാതൊരു മാറ്റവും സംഭവിക്കാത്ത പിന്തുടര്‍ച്ചക്കാരാണ്‌ എലിമാനുകള്‍ എന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍