This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക(കൊ)മ്മിസ്സാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ക(കൊ)മ്മിസ്സാര്‍ == == Commissar == 1917 മുതല്‍ 1946 വരെ യു.എസ്‌.എസ്‌. ആറിലെ ഭ...)
(Commissar)
 
വരി 5: വരി 5:
== Commissar ==
== Commissar ==
-
1917 മുതല്‍ 1946 വരെ യു.എസ്‌.എസ്‌. ആറിലെ ഭരണവകുപ്പധ്യക്ഷന്മാര്‍ അറിയപ്പെട്ടിരുന്ന പേര്‌. സോവിയറ്റ്‌ വിപ്ലവാനന്തരം 1917 ഒ. 26ഌ ആദ്യമായി ലെനിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഒഫ്‌ പീപ്പിള്‍സ്‌ കമ്മിസേറിയറ്റ്‌ രൂപവത്‌കരിക്കപ്പെട്ടു. ഈ കൗണ്‍സിലിനെ നിയമിക്കുന്നത്‌ സുപ്രീം സോവിയറ്റ്‌ ആണ്‌. ഓരോ കമ്മിസേറിയറ്റും ഓരോ ഭരണ വകുപ്പിന്റെ ചുമതല വഹിക്കുന്നു. ഇതിഌ സമാനമായ സംവിധാനം ഘടക റിപ്പബ്ലിക്കുകളിലും പ്രവര്‍ത്തിച്ചിരുന്നു.
+
1917 മുതല്‍ 1946 വരെ യു.എസ്‌.എസ്‌. ആറിലെ ഭരണവകുപ്പധ്യക്ഷന്മാര്‍ അറിയപ്പെട്ടിരുന്ന പേര്‌. സോവിയറ്റ്‌ വിപ്ലവാനന്തരം 1917 ഒ. 26നു ആദ്യമായി ലെനിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഒഫ്‌ പീപ്പിള്‍സ്‌ കമ്മിസേറിയറ്റ്‌ രൂപവത്‌കരിക്കപ്പെട്ടു. ഈ കൗണ്‍സിലിനെ നിയമിക്കുന്നത്‌ സുപ്രീം സോവിയറ്റ്‌ ആണ്‌. ഓരോ കമ്മിസേറിയറ്റും ഓരോ ഭരണ വകുപ്പിന്റെ ചുമതല വഹിക്കുന്നു. ഇതിനു സമാനമായ സംവിധാനം ഘടക റിപ്പബ്ലിക്കുകളിലും പ്രവര്‍ത്തിച്ചിരുന്നു.
-
റഷ്യന്‍ വിപ്ലവകാലത്ത്‌ ഏര്‍പ്പെടുത്തിയ രാഷ്‌ട്രീയ കമ്മിസ്സാര്‍ ആണ്‌ പില്‌ക്കാലത്ത്‌ ജനകീയ കമ്മിസ്സാര്‍ ആയി രൂപാന്തരപ്പെട്ടത്‌. രാഷ്‌ട്രീയ കമ്മിസ്സാര്‍മാര്‍ പെട്രാഗ്രാഡ്‌ സോവിയറ്റിന്റെ വിവിധ സൈനികകമാന്‍ഡുകളുമായി ബന്ധമുള്ള ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ ചുമതല രാഷ്‌ട്രീയവും പ്രചാരണപരവും തന്ത്രപ്രധാനവുമായ കാര്യങ്ങള്‍ നടത്തുക എന്നതായിരുന്നു. 1946 മാ. 15ഌ കമ്മിസ്സാര്‍മാരുടെ കൗണ്‍സില്‍ യു.എസ്‌.എസ്‌.ആറിലെ മന്ത്രിസഭ ആയിത്തീര്‍ന്നു.
+
റഷ്യന്‍ വിപ്ലവകാലത്ത്‌ ഏര്‍പ്പെടുത്തിയ രാഷ്‌ട്രീയ കമ്മിസ്സാര്‍ ആണ്‌ പില്‌ക്കാലത്ത്‌ ജനകീയ കമ്മിസ്സാര്‍ ആയി രൂപാന്തരപ്പെട്ടത്‌. രാഷ്‌ട്രീയ കമ്മിസ്സാര്‍മാര്‍ പെട്രാഗ്രാഡ്‌ സോവിയറ്റിന്റെ വിവിധ സൈനികകമാന്‍ഡുകളുമായി ബന്ധമുള്ള ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ ചുമതല രാഷ്‌ട്രീയവും പ്രചാരണപരവും തന്ത്രപ്രധാനവുമായ കാര്യങ്ങള്‍ നടത്തുക എന്നതായിരുന്നു. 1946 മാ. 15നു കമ്മിസ്സാര്‍മാരുടെ കൗണ്‍സില്‍ യു.എസ്‌.എസ്‌.ആറിലെ മന്ത്രിസഭ ആയിത്തീര്‍ന്നു.

Current revision as of 05:33, 30 ജൂലൈ 2014

ക(കൊ)മ്മിസ്സാര്‍

Commissar

1917 മുതല്‍ 1946 വരെ യു.എസ്‌.എസ്‌. ആറിലെ ഭരണവകുപ്പധ്യക്ഷന്മാര്‍ അറിയപ്പെട്ടിരുന്ന പേര്‌. സോവിയറ്റ്‌ വിപ്ലവാനന്തരം 1917 ഒ. 26നു ആദ്യമായി ലെനിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഒഫ്‌ പീപ്പിള്‍സ്‌ കമ്മിസേറിയറ്റ്‌ രൂപവത്‌കരിക്കപ്പെട്ടു. ഈ കൗണ്‍സിലിനെ നിയമിക്കുന്നത്‌ സുപ്രീം സോവിയറ്റ്‌ ആണ്‌. ഓരോ കമ്മിസേറിയറ്റും ഓരോ ഭരണ വകുപ്പിന്റെ ചുമതല വഹിക്കുന്നു. ഇതിനു സമാനമായ സംവിധാനം ഘടക റിപ്പബ്ലിക്കുകളിലും പ്രവര്‍ത്തിച്ചിരുന്നു.

റഷ്യന്‍ വിപ്ലവകാലത്ത്‌ ഏര്‍പ്പെടുത്തിയ രാഷ്‌ട്രീയ കമ്മിസ്സാര്‍ ആണ്‌ പില്‌ക്കാലത്ത്‌ ജനകീയ കമ്മിസ്സാര്‍ ആയി രൂപാന്തരപ്പെട്ടത്‌. രാഷ്‌ട്രീയ കമ്മിസ്സാര്‍മാര്‍ പെട്രാഗ്രാഡ്‌ സോവിയറ്റിന്റെ വിവിധ സൈനികകമാന്‍ഡുകളുമായി ബന്ധമുള്ള ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ ചുമതല രാഷ്‌ട്രീയവും പ്രചാരണപരവും തന്ത്രപ്രധാനവുമായ കാര്യങ്ങള്‍ നടത്തുക എന്നതായിരുന്നു. 1946 മാ. 15നു കമ്മിസ്സാര്‍മാരുടെ കൗണ്‍സില്‍ യു.എസ്‌.എസ്‌.ആറിലെ മന്ത്രിസഭ ആയിത്തീര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍