This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്പൂച്ചിന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപ്പൂച്ചിന്മാര്‍ == == Capuchins == റോമന്‍ കത്തോലിക്കാസഭയിലെ ഫ്രാന്...)
(Capuchins)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Capuchins ==
== Capuchins ==
-
 
+
[[ചിത്രം:Vol6p223_capuchin Padre-Matteo-de-Bascio.jpg|thumb|മേറ്റിയോ ദ ബാസി]]
റോമന്‍ കത്തോലിക്കാസഭയിലെ ഫ്രാന്‍സിസ്‌കന്‍ പക്ഷക്കാര്‍ക്കിടയില്‍ 16-ാം ശതകത്തിന്റെ മൂന്നാം ദശകത്തില്‍ രൂപമെടുത്ത ഒരു സന്ന്യാസിവിഭാഗം. പൂര്‍ണനാമം ഓര്‍ഡര്‍ ഒഫ്‌ ഫ്രയഴ്‌സ്‌ മൈനര്‍ കപ്പൂച്ചിന്‍ (O.F.M.Cap.). അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നിയമാവലി അക്ഷരാര്‍ഥത്തില്‍ പരിപാലിക്കപ്പെടണമെന്നും ലളിതമായ ഏകാന്തജീവിതം നയിക്കണമെന്നും ഉദ്ദേശിച്ച്‌ മേറ്റിയോ ദ ബാസി (Matteo da Bassi) എന്ന പരിഷ്‌കാരവാദിയായ ഇറ്റാലിയന്‍ സന്ന്യാസി 1525ല്‍ ആരംഭിച്ച ശ്രമത്തിന്റെ ഫലമായാണ്‌ ഈ വിഭാഗം രൂപം കൊണ്ടത്‌. വിശുദ്ധ ഫ്രാന്‍സിസിന്‍െറ വേഷവിധാനമല്ല ഫ്രാന്‍സിസ്‌കന്മാരുടേതെന്നു മനസ്സിലാക്കിയ ഇദ്ദേഹം തവിട്ടു നിറത്തിലുള്ള ളോഹയും കൂര്‍ത്ത തൊപ്പി(capuche)യും സ്വീകരിച്ചു. തന്മൂലം ഇവര്‍ക്കു കപ്പൂച്ചിന്‍ എന്ന വിശേഷണവും ലഭിച്ചു.

ഫ്രാന്‍സിസ്‌കന്മാരില്‍ത്തന്നെ വിശുദ്ധ ഫ്രാന്‍സിസിന്റെ നിയമക്രമങ്ങള്‍ കര്‍ശനമായി പാലിച്ചു പോന്ന ഒബ്‌സര്‍വെന്റൈന്‍ പക്ഷത്തില്‍പ്പെട്ടിരുന്ന ബാസിയെ ഇതരവിഭാഗമായ കണ്‍വെന്‍ച്വല്‍ പക്ഷക്കാര്‍ മതവിരോധിയെന്നു മുദ്രകുത്തി. ഇദ്ദേഹം ദരിദ്രജീവിതത്തിഌം കഠിന തപോനിഷ്‌ഠയ്‌ക്കും പ്രാധാന്യം കൊടുത്തിരുന്നുവെങ്കിലും സമ്പന്നരുടെ പങ്കാളിത്തവും സഹകരണവും വന്‍തോതില്‍ നേടുകയുണ്ടായി. 1528ല്‍ കപ്പൂച്ചിന്‍ ഒരു മതവിഭാഗമാണെന്ന്‌ പോപ്പ്‌ ക്ലമന്റ്‌ ഏഴാമന്‍ അംഗീകരിച്ചുവെങ്കിലും അതിനെ കണ്‍വെന്‍ച്വലുകളുടെ കീഴിലാക്കുകയും ഇറ്റലിക്കു പുറത്ത്‌ പ്രചാരണം നിരോധിക്കുകയും ചെയ്‌തിരുന്നു. 1534ല്‍ ഇറ്റലിയില്‍ കപ്പൂച്ചിന്‍കന്യാസ്‌ത്രീ വിഭാഗം രൂപവത്‌കൃതമായി.  

1571ല്‍ അതില്‍ 17,000 അംഗങ്ങളുണ്ടായിരുന്നു. 1574ല്‍ നിരോധനം പിന്‍വലിച്ചതോടെ ഈ വിഭാഗം രാജ്യാതിര്‍ത്തികള്‍ വിഗണിച്ച്‌ കൂടുതല്‍ വിപുലമാവാന്‍ തുടങ്ങി. 1619ല്‍ ഒരു സ്വതന്ത്രമതവിഭാഗമെന്ന അംഗീകാരം നേടുകയും, 1643ല്‍ തനതായ ഭരണഘടന എഴുതിയുണ്ടാക്കുകയും ചെയ്‌തു.

17-ാം ശ.ത്തില്‍ ഏഷ്യ, ആഫ്രിക്ക, തെ.അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മനി, സ്‌പെയിന്‍, ആസ്‌റ്റ്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്‌, സോവിയറ്റ്‌ യൂണിയന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ പ്രസ്ഥാനം വ്യാപിച്ചു. 1642ല്‍ മദ്രാസിലും ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. 18-ാം ശ.ത്തില്‍ ഈ വിഭാഗത്തെ ഫ്രാന്‍സിലും ജര്‍മനിയിലും നിരോധിക്കുകയുണ്ടായി. 18-ാം ശ.ത്തിന്റെ മധ്യത്തോടെ അംഗസംഖ്യ 34,000 ആയി വര്‍ധിച്ചു. ഫ്രഞ്ച്‌ വിപ്ലവം ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ മാരകമായ ആഘാതമേല്‌പിച്ചു. 16, 17, 18 എന്നീ ശ.ളില്‍ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്ന യൂറോപ്പിലും മറ്റും ഇവര്‍ അഌഷ്‌ഠിച്ച ആതുരശുശ്രൂഷ എടുത്തുപറയത്തക്കതാണ്‌. സാമൂഹ്യപ്രവര്‍ത്തനത്തിനാണ്‌ ഇക്കൂട്ടര്‍ മതപ്രചാരണത്തേക്കാള്‍ മുന്‍തൂക്കം കല്‌പിച്ചിട്ടുള്ളത്‌.
+
17-ാം ശ.ത്തില്‍ ഏഷ്യ, ആഫ്രിക്ക, തെ.അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മനി, സ്‌പെയിന്‍, ആസ്റ്റ്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്‌, സോവിയറ്റ്‌ യൂണിയന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ പ്രസ്ഥാനം വ്യാപിച്ചു. 1642ല്‍ മദ്രാസിലും ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. 18-ാം ശ.ത്തില്‍ ഈ വിഭാഗത്തെ ഫ്രാന്‍സിലും ജര്‍മനിയിലും നിരോധിക്കുകയുണ്ടായി. 18-ാം ശ.ത്തിന്റെ മധ്യത്തോടെ അംഗസംഖ്യ 34,000 ആയി വര്‍ധിച്ചു. ഫ്രഞ്ച്‌ വിപ്ലവം ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ മാരകമായ ആഘാതമേല്‌പിച്ചു. 16, 17, 18 എന്നീ ശ.ളില്‍ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്ന യൂറോപ്പിലും മറ്റും ഇവര്‍ അനുഷ്‌ഠിച്ച ആതുരശുശ്രൂഷ എടുത്തുപറയത്തക്കതാണ്‌. സാമൂഹ്യപ്രവര്‍ത്തനത്തിനാണ്‌ ഇക്കൂട്ടര്‍ മതപ്രചാരണത്തേക്കാള്‍ മുന്‍തൂക്കം കല്‌പിച്ചിട്ടുള്ളത്‌.

Current revision as of 08:09, 1 ഓഗസ്റ്റ്‌ 2014

കപ്പൂച്ചിന്മാര്‍

Capuchins

മേറ്റിയോ ദ ബാസി

റോമന്‍ കത്തോലിക്കാസഭയിലെ ഫ്രാന്‍സിസ്‌കന്‍ പക്ഷക്കാര്‍ക്കിടയില്‍ 16-ാം ശതകത്തിന്റെ മൂന്നാം ദശകത്തില്‍ രൂപമെടുത്ത ഒരു സന്ന്യാസിവിഭാഗം. പൂര്‍ണനാമം ഓര്‍ഡര്‍ ഒഫ്‌ ഫ്രയഴ്‌സ്‌ മൈനര്‍ കപ്പൂച്ചിന്‍ (O.F.M.Cap.). അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നിയമാവലി അക്ഷരാര്‍ഥത്തില്‍ പരിപാലിക്കപ്പെടണമെന്നും ലളിതമായ ഏകാന്തജീവിതം നയിക്കണമെന്നും ഉദ്ദേശിച്ച്‌ മേറ്റിയോ ദ ബാസി (Matteo da Bassi) എന്ന പരിഷ്‌കാരവാദിയായ ഇറ്റാലിയന്‍ സന്ന്യാസി 1525ല്‍ ആരംഭിച്ച ശ്രമത്തിന്റെ ഫലമായാണ്‌ ഈ വിഭാഗം രൂപം കൊണ്ടത്‌. വിശുദ്ധ ഫ്രാന്‍സിസിന്‍െറ വേഷവിധാനമല്ല ഫ്രാന്‍സിസ്‌കന്മാരുടേതെന്നു മനസ്സിലാക്കിയ ഇദ്ദേഹം തവിട്ടു നിറത്തിലുള്ള ളോഹയും കൂര്‍ത്ത തൊപ്പി(capuche)യും സ്വീകരിച്ചു. തന്മൂലം ഇവര്‍ക്കു കപ്പൂച്ചിന്‍ എന്ന വിശേഷണവും ലഭിച്ചു.

ഫ്രാന്‍സിസ്‌കന്മാരില്‍ത്തന്നെ വിശുദ്ധ ഫ്രാന്‍സിസിന്റെ നിയമക്രമങ്ങള്‍ കര്‍ശനമായി പാലിച്ചു പോന്ന ഒബ്‌സര്‍വെന്റൈന്‍ പക്ഷത്തില്‍പ്പെട്ടിരുന്ന ബാസിയെ ഇതരവിഭാഗമായ കണ്‍വെന്‍ച്വല്‍ പക്ഷക്കാര്‍ മതവിരോധിയെന്നു മുദ്രകുത്തി. ഇദ്ദേഹം ദരിദ്രജീവിതത്തിഌം കഠിന തപോനിഷ്‌ഠയ്‌ക്കും പ്രാധാന്യം കൊടുത്തിരുന്നുവെങ്കിലും സമ്പന്നരുടെ പങ്കാളിത്തവും സഹകരണവും വന്‍തോതില്‍ നേടുകയുണ്ടായി. 1528ല്‍ കപ്പൂച്ചിന്‍ ഒരു മതവിഭാഗമാണെന്ന്‌ പോപ്പ്‌ ക്ലമന്റ്‌ ഏഴാമന്‍ അംഗീകരിച്ചുവെങ്കിലും അതിനെ കണ്‍വെന്‍ച്വലുകളുടെ കീഴിലാക്കുകയും ഇറ്റലിക്കു പുറത്ത്‌ പ്രചാരണം നിരോധിക്കുകയും ചെയ്‌തിരുന്നു. 1534ല്‍ ഇറ്റലിയില്‍ കപ്പൂച്ചിന്‍കന്യാസ്‌ത്രീ വിഭാഗം രൂപവത്‌കൃതമായി. 1571ല്‍ അതില്‍ 17,000 അംഗങ്ങളുണ്ടായിരുന്നു. 1574ല്‍ നിരോധനം പിന്‍വലിച്ചതോടെ ഈ വിഭാഗം രാജ്യാതിര്‍ത്തികള്‍ വിഗണിച്ച്‌ കൂടുതല്‍ വിപുലമാവാന്‍ തുടങ്ങി. 1619ല്‍ ഒരു സ്വതന്ത്രമതവിഭാഗമെന്ന അംഗീകാരം നേടുകയും, 1643ല്‍ തനതായ ഭരണഘടന എഴുതിയുണ്ടാക്കുകയും ചെയ്‌തു.

17-ാം ശ.ത്തില്‍ ഏഷ്യ, ആഫ്രിക്ക, തെ.അമേരിക്ക, ഫ്രാന്‍സ്‌, ജര്‍മനി, സ്‌പെയിന്‍, ആസ്റ്റ്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്‌, സോവിയറ്റ്‌ യൂണിയന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ പ്രസ്ഥാനം വ്യാപിച്ചു. 1642ല്‍ മദ്രാസിലും ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. 18-ാം ശ.ത്തില്‍ ഈ വിഭാഗത്തെ ഫ്രാന്‍സിലും ജര്‍മനിയിലും നിരോധിക്കുകയുണ്ടായി. 18-ാം ശ.ത്തിന്റെ മധ്യത്തോടെ അംഗസംഖ്യ 34,000 ആയി വര്‍ധിച്ചു. ഫ്രഞ്ച്‌ വിപ്ലവം ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ മാരകമായ ആഘാതമേല്‌പിച്ചു. 16, 17, 18 എന്നീ ശ.ളില്‍ പകര്‍ച്ചവ്യാധികളുടെ പിടിയിലമര്‍ന്ന യൂറോപ്പിലും മറ്റും ഇവര്‍ അനുഷ്‌ഠിച്ച ആതുരശുശ്രൂഷ എടുത്തുപറയത്തക്കതാണ്‌. സാമൂഹ്യപ്രവര്‍ത്തനത്തിനാണ്‌ ഇക്കൂട്ടര്‍ മതപ്രചാരണത്തേക്കാള്‍ മുന്‍തൂക്കം കല്‌പിച്ചിട്ടുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍