This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കട്ടുറുമ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കട്ടുറുമ്പ് == == arpenter ant == ലോകമെങ്ങും കാണപ്പെടുന്നതും നിരവധി സ...) |
Mksol (സംവാദം | സംഭാവനകള്‍) (→carpenter ant) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
- | == | + | == carpenter ant == |
- | + | [[ചിത്രം:Vol6p17_Carpenter ant.jpg|thumb|കട്ടുറുമ്പ്]] | |
ലോകമെങ്ങും കാണപ്പെടുന്നതും നിരവധി സ്‌പീഷീസുള്ളതുമായ വലിയ (കറുത്ത) ഇനം ഉറുമ്പ്. ശാ.നാ.: കാംപനോട്ടസ് പെന്‍സില്‍വാനികസ് (Camponotus pennsylvanicus). കെട്ടിടത്തിലെ തടികൊണ്ടുള്ള ഭാഗങ്ങളും വൃക്ഷങ്ങള്‍ തന്നെയും കൂടുണ്ടാക്കുന്നതിനായി തുരന്നു നശിപ്പിക്കുക കട്ടുറുമ്പുകളുടെ പതിവാണ്. | ലോകമെങ്ങും കാണപ്പെടുന്നതും നിരവധി സ്‌പീഷീസുള്ളതുമായ വലിയ (കറുത്ത) ഇനം ഉറുമ്പ്. ശാ.നാ.: കാംപനോട്ടസ് പെന്‍സില്‍വാനികസ് (Camponotus pennsylvanicus). കെട്ടിടത്തിലെ തടികൊണ്ടുള്ള ഭാഗങ്ങളും വൃക്ഷങ്ങള്‍ തന്നെയും കൂടുണ്ടാക്കുന്നതിനായി തുരന്നു നശിപ്പിക്കുക കട്ടുറുമ്പുകളുടെ പതിവാണ്. | ||
- | നല്ല കറുത്തനിറമുള്ള ഒരിനം കട്ടുറുമ്പുകള്‍ പൗരസ്‌ത്യ രാജ്യങ്ങളിലും, മധ്യപാശ്‌ചാത്യരാജ്യങ്ങളിലും, യു.എസ്സിലും സര്‍വസാധാരണമായി കാണപ്പെടുന്നുണ്ട്. ഉറുമ്പുകളില്‍ ഏറ്റവും വലുത് ഈ ഇനമാണെന്നു പറയാം. ചെടികളുടെ നീര്, തേന്‍, മറ്റു ക്ഷുദ്രജീവികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. മധുരം തേടി ഇവ | + | നല്ല കറുത്തനിറമുള്ള ഒരിനം കട്ടുറുമ്പുകള്‍ പൗരസ്‌ത്യ രാജ്യങ്ങളിലും, മധ്യപാശ്‌ചാത്യരാജ്യങ്ങളിലും, യു.എസ്സിലും സര്‍വസാധാരണമായി കാണപ്പെടുന്നുണ്ട്. ഉറുമ്പുകളില്‍ ഏറ്റവും വലുത് ഈ ഇനമാണെന്നു പറയാം. ചെടികളുടെ നീര്, തേന്‍, മറ്റു ക്ഷുദ്രജീവികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. മധുരം തേടി ഇവ വീട്ടിനുള്ളില്‍ കടന്നു വരുന്നത് അപൂര്‍വമല്ല. |
- | റാണി, മടിയന്‍, ജോലിക്കാര്‍ എന്നീ മൂന്നിനങ്ങള്‍ കട്ടുറുമ്പുകള്‍ക്കിടയിലും ഉണ്ട്. തടിക്കുള്ളില്‍ തുരന്നുണ്ടാക്കുന്ന സങ്കീര്‍ണമായ അറകളും "ഇടനാഴി'കളും ചേര്‍ന്നതാണ് ഇവയുടെ കൂടുകള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പൊത്തുകളിലും കട്ടുറുമ്പ് കൂടുണ്ടാക്കാറുണ്ട്. ദുസ്സഹമായ വേദനയുണ്ടാക്കുന്ന തരത്തില്‍ | + | റാണി, മടിയന്‍, ജോലിക്കാര്‍ എന്നീ മൂന്നിനങ്ങള്‍ കട്ടുറുമ്പുകള്‍ക്കിടയിലും ഉണ്ട്. തടിക്കുള്ളില്‍ തുരന്നുണ്ടാക്കുന്ന സങ്കീര്‍ണമായ അറകളും "ഇടനാഴി'കളും ചേര്‍ന്നതാണ് ഇവയുടെ കൂടുകള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പൊത്തുകളിലും കട്ടുറുമ്പ് കൂടുണ്ടാക്കാറുണ്ട്. ദുസ്സഹമായ വേദനയുണ്ടാക്കുന്ന തരത്തില്‍ കടിക്കാനുള്ള ഇതിന്‍െറ കഴിവ് അന്യാദൃശ്യമാകുന്നു. നോ: ഉറുമ്പ് |
Current revision as of 05:55, 31 ജൂലൈ 2014
കട്ടുറുമ്പ്
carpenter ant
ലോകമെങ്ങും കാണപ്പെടുന്നതും നിരവധി സ്‌പീഷീസുള്ളതുമായ വലിയ (കറുത്ത) ഇനം ഉറുമ്പ്. ശാ.നാ.: കാംപനോട്ടസ് പെന്‍സില്‍വാനികസ് (Camponotus pennsylvanicus). കെട്ടിടത്തിലെ തടികൊണ്ടുള്ള ഭാഗങ്ങളും വൃക്ഷങ്ങള്‍ തന്നെയും കൂടുണ്ടാക്കുന്നതിനായി തുരന്നു നശിപ്പിക്കുക കട്ടുറുമ്പുകളുടെ പതിവാണ്.
നല്ല കറുത്തനിറമുള്ള ഒരിനം കട്ടുറുമ്പുകള്‍ പൗരസ്‌ത്യ രാജ്യങ്ങളിലും, മധ്യപാശ്‌ചാത്യരാജ്യങ്ങളിലും, യു.എസ്സിലും സര്‍വസാധാരണമായി കാണപ്പെടുന്നുണ്ട്. ഉറുമ്പുകളില്‍ ഏറ്റവും വലുത് ഈ ഇനമാണെന്നു പറയാം. ചെടികളുടെ നീര്, തേന്‍, മറ്റു ക്ഷുദ്രജീവികള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണം. മധുരം തേടി ഇവ വീട്ടിനുള്ളില്‍ കടന്നു വരുന്നത് അപൂര്‍വമല്ല.
റാണി, മടിയന്‍, ജോലിക്കാര്‍ എന്നീ മൂന്നിനങ്ങള്‍ കട്ടുറുമ്പുകള്‍ക്കിടയിലും ഉണ്ട്. തടിക്കുള്ളില്‍ തുരന്നുണ്ടാക്കുന്ന സങ്കീര്‍ണമായ അറകളും "ഇടനാഴി'കളും ചേര്‍ന്നതാണ് ഇവയുടെ കൂടുകള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പൊത്തുകളിലും കട്ടുറുമ്പ് കൂടുണ്ടാക്കാറുണ്ട്. ദുസ്സഹമായ വേദനയുണ്ടാക്കുന്ന തരത്തില്‍ കടിക്കാനുള്ള ഇതിന്‍െറ കഴിവ് അന്യാദൃശ്യമാകുന്നു. നോ: ഉറുമ്പ്