This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടപ്ലാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടപ്ലാവ്‌ == == Bread Fruit Tree == മോറേസീ (Moraceae)സസ്യകുടുംബത്തിപ്പെട്ട വൃക...)
(Bread Fruit Tree)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
മോറേസീ (Moraceae)സസ്യകുടുംബത്തിപ്പെട്ട വൃക്ഷം. ശാ.നാ: ആര്‍ടോകാര്‍പസ്‌ ഇന്‍സൈസ (Artocarpus incisa). ശീമപ്ലാവ്‌, ബിലാത്തിപ്ലാവ്‌, ദീപുപ്ലാവ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. കടല്‍ കടന്നു വന്നതിനാലാവണം കടപ്ലാവ്‌ എന്ന്‌ പേര്‌ ലഭിച്ചത്‌. ചില രാജ്യങ്ങളില്‍ ഇതിന്റെ ചക്ക ചുട്ടെടുത്തു റൊട്ടിപോലെ ഭക്ഷിക്കുന്നതുകൊണ്ട്‌ ഇംഗ്ലീഷില്‍ "ബ്രഡ്‌ ഫ്രൂട്ട്‌ ട്രീ' എന്നും പേരുണ്ട്‌. മാംസ്യസംപുഷ്ടവും രുചിപ്രദവുമാണ്‌ ഇതിന്റെ കായ്‌കള്‍.

-
 
+
[[ചിത്രം:Vol6p17_Kadaplavu.jpg|thumb|കടപ്ലാവ്‌ - ഉള്‍ച്ചിത്രം: കടച്ചക്ക]]
ഇന്തോനേഷ്യന്‍ ദ്വീപസമൂഹമാണ്‌ കടപ്ലാവിന്‍െറ ജന്മദേശം. ഇന്ന്‌ ലോകത്തിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഇത്‌ കൃഷിചെയ്‌തു വരുന്നുണ്ട്‌. പോളിനേഷ്യയിലാണ്‌ വന്‍തോതില്‍ കൃഷിയുള്ളത്‌; ഇവിടത്തെ ജനങ്ങളുടെ ഭക്ഷണത്തിന്റെ മുഖ്യ ഘടകങ്ങളിലൊന്നാണിത്‌. അതിപ്രാചീനകാലം മുതല്‍ക്കുതന്നെ കടപ്ലാവ്‌ കൃഷി ചെയ്‌തുവന്നിരുന്നുവെന്നുവേണം കരുതാന്‍. അമേരിക്കയിലേക്കുള്ള ഇതിന്റെ ആഗമനത്തിന്‌ പ്രസിദ്ധമായ "ബൗണ്ടിലഹള' (1789) യുമായി ബന്ധമുണ്ട്‌. ക്യാപ്‌റ്റന്‍ വില്യം ബ്ലൈ (1754-1817) ബൗണ്ടി എന്ന കപ്പലില്‍ തഹീതിയില്‍നിന്നു കടപ്ലാവ്‌ വെസ്റ്റ്‌ ഇന്‍ഡീസില്‍ കൊണ്ടുപോയി കൃഷിചെയ്യാന്‍ ഒരു വിഫലശ്രമം നടത്തുകയുണ്ടായി. "ബ്രഡ്‌ ഫ്രൂട്ട്‌ ബ്ലൈ' എന്ന അപരനാമധേയമുള്ള ഇദ്ദേഹം രണ്ടാം പ്രാവശ്യം ഇക്കാര്യത്തില്‍ വിജയം വരിച്ചു. പക്ഷേ ഇന്നും കടപ്ലാവിന്റെ കൃഷി അവിടെ വ്യാപിച്ചിട്ടില്ല.

വരി 12: വരി 12:
ഒരു സഞ്ചിതഫല (multiple fruit-sorosis)മായ കടച്ചക്ക ഒരു പൂങ്കുലയിലെ അനേകം പുഷ്‌പങ്ങളുടെ അണ്ഡാശയങ്ങള്‍ വളര്‍ന്ന്‌ ഒന്നുചേര്‍ന്ന്‌ ഒരു ഫലമായിത്തീരുന്നതാണ്‌. പച്ചയോ തവിട്ടുകലര്‍ന്ന പച്ചയോ നിറമുള്ള പുറംതൊലി പരുപരുത്തതാണ്‌; ഉള്ളിലെ വെള്ളനിറമുള്ള മാംസളമായ കഴമ്പില്‍ കാര്‍ബോഹൈഡ്രറ്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്‌ കുരുവില്ലാത്തയിനമാണ്‌. വിദേശങ്ങളില്‍ കുരു ഉള്ളയിനങ്ങളുമുണ്ട്‌.

നീര്‍വാര്‍ച്ചയുള്ള ചെമ്മണ്ണ്‌ ആണ്‌, കടപ്ലാവ്‌കൃഷിക്ക്‌ ഏറ്റവും അഌയോജ്യം. ധാരാളം ജൈവാംശമുള്ള ഫലഭൂയിഷ്‌ഠമായ മണ്ണില്‍ ഇത്‌ നന്നായി വളരും.
+
നീര്‍വാര്‍ച്ചയുള്ള ചെമ്മണ്ണ്‌ ആണ്‌, കടപ്ലാവ്‌കൃഷിക്ക്‌ ഏറ്റവും അനു‌യോജ്യം. ധാരാളം ജൈവാംശമുള്ള ഫലഭൂയിഷ്‌ഠമായ മണ്ണില്‍ ഇത്‌ നന്നായി വളരും.
-
നടാഌള്ള തൈകള്‍ പ്രായമായ മരങ്ങളില്‍ നിന്നു രണ്ടു രീതിയില്‍ തയ്യാറാക്കാം. മണ്ണിന്റെ ഉപരിതലത്തോടടുത്തുള്ള വേരുകളില്‍ ചെറുതായി മുറിവേല്‌പിച്ചാല്‍ അവിടെനിന്നു പുതിയ മുളകള്‍ വളര്‍ന്നുയരും. അവയ്‌ക്കു പുതിയ വേരുണ്ടാകുമ്പോള്‍ മുറിച്ചെടുത്തു നടാഌപയോഗിക്കാം. പ്രായമുള്ള മരത്തിന്റെ 12 സെ.മീ.. ചുറ്റളവുള്ള വേരുകള്‍ 50 സെ.മീ. നീളത്തില്‍ മുറിച്ച്‌ ആറ്റുമണലിട്ടു നിറച്ചിട്ടുള്ള വീഞ്ഞപ്പെട്ടിയിലോ തടത്തിലോ നടുക. വേരിന്റെ അറ്റം മണ്ണിഌ മുകളിലായിരിക്കണം. ദിവസവും നനച്ചുകൊടുക്കുകയും  
+
നടാനു‌ള്ള തൈകള്‍ പ്രായമായ മരങ്ങളില്‍ നിന്നു രണ്ടു രീതിയില്‍ തയ്യാറാക്കാം. മണ്ണിന്റെ ഉപരിതലത്തോടടുത്തുള്ള വേരുകളില്‍ ചെറുതായി മുറിവേല്‌പിച്ചാല്‍ അവിടെനിന്നു പുതിയ മുളകള്‍ വളര്‍ന്നുയരും. അവയ്‌ക്കു പുതിയ വേരുണ്ടാകുമ്പോള്‍ മുറിച്ചെടുത്തു നടാനു‌പയോഗിക്കാം. പ്രായമുള്ള മരത്തിന്റെ 12 സെ.മീ.. ചുറ്റളവുള്ള വേരുകള്‍ 50 സെ.മീ. നീളത്തില്‍ മുറിച്ച്‌ ആറ്റുമണലിട്ടു നിറച്ചിട്ടുള്ള വീഞ്ഞപ്പെട്ടിയിലോ തടത്തിലോ നടുക. വേരിന്റെ അറ്റം മണ്ണിനു‌ മുകളിലായിരിക്കണം. ദിവസവും നനച്ചുകൊടുക്കുകയും  
വേണം. പുതിയ മുളകള്‍ വളര്‍ന്നുപൊങ്ങി ചെടിക്ക്‌ 25 സെ.മീ. പൊക്കമെത്തുമ്പോള്‍ കുഴികളില്‍ നടാവുന്നതാണ്‌. നട്ട്‌ അഞ്ചാറു വര്‍ഷമെത്തുമ്പോള്‍ മരം പുഷ്‌പിച്ചുതുടങ്ങുന്നു. ആണ്‍പുഷ്‌പങ്ങള്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഉണ്ടാകാറുണ്ട്‌. എന്നാല്‍ പെണ്‍പൂക്കള്‍ ഫെ.മാ. മാസങ്ങളിലും, ജൂല.ആഗ. മാസങ്ങളിലും മാത്രമേ വിരിയാറുള്ളു. പുഷ്‌പിച്ചുതുടങ്ങിയാല്‍ 60 മുതല്‍ 90 വരെ ദിവസങ്ങള്‍ക്കകം കായ ശേഖരിക്കാന്‍ പാകമാകും. കായ്‌ക്കു നല്ല ദൃഢതയെത്തുമ്പോഴാണ്‌ ശേഖരിക്കേണ്ടത്‌. ഒരു കടപ്ലാവില്‍ നിന്നു വര്‍ഷത്തില്‍ 200 400 ചക്കകള്‍ ലഭിക്കും.

പോളിനേഷ്യ, ഈസ്റ്റ്‌ ഇന്‍ഡീസ്‌ എന്നിവിടങ്ങളില്‍ കടച്ചക്ക അതേപടി ബേക്കു ചെയ്‌തോ, പൊടിയാക്കി റൊട്ടിയുണ്ടാക്കിയോ ഉപയോഗിച്ചു വരുന്നു. നമ്മുടെ നാട്ടില്‍ വിളഞ്ഞു പാകമായ കടച്ചക്ക കറികളുണ്ടാക്കിയും തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത്‌ പുഴുങ്ങിയും ഉപയോഗിക്കുന്നു. കായയില്‍നിന്ന്‌ ഒരുതരം പശയും ഉണ്ടാക്കാറുണ്ട്‌. ചില രാജ്യങ്ങളില്‍ കടപ്ലാവിന്‍തടി ഗൃഹോപകരണളുടെ നിര്‍മിതിക്ക്‌ ഉപയോഗിക്കുന്നുണ്ട്‌.

Current revision as of 08:05, 30 ജൂലൈ 2014

കടപ്ലാവ്‌

Bread Fruit Tree

മോറേസീ (Moraceae)സസ്യകുടുംബത്തിപ്പെട്ട വൃക്ഷം. ശാ.നാ: ആര്‍ടോകാര്‍പസ്‌ ഇന്‍സൈസ (Artocarpus incisa). ശീമപ്ലാവ്‌, ബിലാത്തിപ്ലാവ്‌, ദീപുപ്ലാവ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. കടല്‍ കടന്നു വന്നതിനാലാവണം കടപ്ലാവ്‌ എന്ന്‌ പേര്‌ ലഭിച്ചത്‌. ചില രാജ്യങ്ങളില്‍ ഇതിന്റെ ചക്ക ചുട്ടെടുത്തു റൊട്ടിപോലെ ഭക്ഷിക്കുന്നതുകൊണ്ട്‌ ഇംഗ്ലീഷില്‍ "ബ്രഡ്‌ ഫ്രൂട്ട്‌ ട്രീ' എന്നും പേരുണ്ട്‌. മാംസ്യസംപുഷ്ടവും രുചിപ്രദവുമാണ്‌ ഇതിന്റെ കായ്‌കള്‍.

കടപ്ലാവ്‌ - ഉള്‍ച്ചിത്രം: കടച്ചക്ക

ഇന്തോനേഷ്യന്‍ ദ്വീപസമൂഹമാണ്‌ കടപ്ലാവിന്‍െറ ജന്മദേശം. ഇന്ന്‌ ലോകത്തിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഇത്‌ കൃഷിചെയ്‌തു വരുന്നുണ്ട്‌. പോളിനേഷ്യയിലാണ്‌ വന്‍തോതില്‍ കൃഷിയുള്ളത്‌; ഇവിടത്തെ ജനങ്ങളുടെ ഭക്ഷണത്തിന്റെ മുഖ്യ ഘടകങ്ങളിലൊന്നാണിത്‌. അതിപ്രാചീനകാലം മുതല്‍ക്കുതന്നെ കടപ്ലാവ്‌ കൃഷി ചെയ്‌തുവന്നിരുന്നുവെന്നുവേണം കരുതാന്‍. അമേരിക്കയിലേക്കുള്ള ഇതിന്റെ ആഗമനത്തിന്‌ പ്രസിദ്ധമായ "ബൗണ്ടിലഹള' (1789) യുമായി ബന്ധമുണ്ട്‌. ക്യാപ്‌റ്റന്‍ വില്യം ബ്ലൈ (1754-1817) ബൗണ്ടി എന്ന കപ്പലില്‍ തഹീതിയില്‍നിന്നു കടപ്ലാവ്‌ വെസ്റ്റ്‌ ഇന്‍ഡീസില്‍ കൊണ്ടുപോയി കൃഷിചെയ്യാന്‍ ഒരു വിഫലശ്രമം നടത്തുകയുണ്ടായി. "ബ്രഡ്‌ ഫ്രൂട്ട്‌ ബ്ലൈ' എന്ന അപരനാമധേയമുള്ള ഇദ്ദേഹം രണ്ടാം പ്രാവശ്യം ഇക്കാര്യത്തില്‍ വിജയം വരിച്ചു. പക്ഷേ ഇന്നും കടപ്ലാവിന്റെ കൃഷി അവിടെ വ്യാപിച്ചിട്ടില്ല.

912 മീ. ഉയരത്തില്‍ വളരുന്ന കടപ്ലാവ്‌ കാഴ്‌ചയ്‌ക്കു മനോഹരമാണ്‌. സസ്യഭാഗങ്ങളിലെല്ലാം പാലുപോലുള്ള, ഒട്ടുന്ന ഒരുതരം കറയുണ്ട്‌. ശാഖകള്‍ പെട്ടെന്ന്‌ ഒടിയുന്നതാണ്‌. ഏകദേശം 4060 സെ.മീ. നീളത്തില്‍ തുകല്‍ പോലുള്ള വലിയ ഇലകള്‍ക്കു പിച്ഛാകാരവും കടുംപച്ചനിറവുമാണ്‌. ഒരേ വൃക്ഷത്തില്‍ത്തന്നെ ആണ്‍പൂങ്കുലയും പെണ്‍പൂങ്കുലയും വെവ്വേറെ കാണപ്പെടുന്നു. കേസരപുഷ്‌പങ്ങള്‍ ഗദയുടെ ആകൃതിയിലുള്ള ക്യാറ്റ്‌കിന്‍ (catkin) പുഷ്‌പമഞ്‌ജരിയായും ജനിപുഷ്‌പങ്ങള്‍ ശീര്‍ഷമഞ്‌ജരി (head inflorescence)യായും ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

ഒരു സഞ്ചിതഫല (multiple fruit-sorosis)മായ കടച്ചക്ക ഒരു പൂങ്കുലയിലെ അനേകം പുഷ്‌പങ്ങളുടെ അണ്ഡാശയങ്ങള്‍ വളര്‍ന്ന്‌ ഒന്നുചേര്‍ന്ന്‌ ഒരു ഫലമായിത്തീരുന്നതാണ്‌. പച്ചയോ തവിട്ടുകലര്‍ന്ന പച്ചയോ നിറമുള്ള പുറംതൊലി പരുപരുത്തതാണ്‌; ഉള്ളിലെ വെള്ളനിറമുള്ള മാംസളമായ കഴമ്പില്‍ കാര്‍ബോഹൈഡ്രറ്റ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ കാണപ്പെടുന്നത്‌ കുരുവില്ലാത്തയിനമാണ്‌. വിദേശങ്ങളില്‍ കുരു ഉള്ളയിനങ്ങളുമുണ്ട്‌. നീര്‍വാര്‍ച്ചയുള്ള ചെമ്മണ്ണ്‌ ആണ്‌, കടപ്ലാവ്‌കൃഷിക്ക്‌ ഏറ്റവും അനു‌യോജ്യം. ധാരാളം ജൈവാംശമുള്ള ഫലഭൂയിഷ്‌ഠമായ മണ്ണില്‍ ഇത്‌ നന്നായി വളരും.

നടാനു‌ള്ള തൈകള്‍ പ്രായമായ മരങ്ങളില്‍ നിന്നു രണ്ടു രീതിയില്‍ തയ്യാറാക്കാം. മണ്ണിന്റെ ഉപരിതലത്തോടടുത്തുള്ള വേരുകളില്‍ ചെറുതായി മുറിവേല്‌പിച്ചാല്‍ അവിടെനിന്നു പുതിയ മുളകള്‍ വളര്‍ന്നുയരും. അവയ്‌ക്കു പുതിയ വേരുണ്ടാകുമ്പോള്‍ മുറിച്ചെടുത്തു നടാനു‌പയോഗിക്കാം. പ്രായമുള്ള മരത്തിന്റെ 12 സെ.മീ.. ചുറ്റളവുള്ള വേരുകള്‍ 50 സെ.മീ. നീളത്തില്‍ മുറിച്ച്‌ ആറ്റുമണലിട്ടു നിറച്ചിട്ടുള്ള വീഞ്ഞപ്പെട്ടിയിലോ തടത്തിലോ നടുക. വേരിന്റെ അറ്റം മണ്ണിനു‌ മുകളിലായിരിക്കണം. ദിവസവും നനച്ചുകൊടുക്കുകയും

വേണം. പുതിയ മുളകള്‍ വളര്‍ന്നുപൊങ്ങി ചെടിക്ക്‌ 25 സെ.മീ. പൊക്കമെത്തുമ്പോള്‍ കുഴികളില്‍ നടാവുന്നതാണ്‌. നട്ട്‌ അഞ്ചാറു വര്‍ഷമെത്തുമ്പോള്‍ മരം പുഷ്‌പിച്ചുതുടങ്ങുന്നു. ആണ്‍പുഷ്‌പങ്ങള്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഉണ്ടാകാറുണ്ട്‌. എന്നാല്‍ പെണ്‍പൂക്കള്‍ ഫെ.മാ. മാസങ്ങളിലും, ജൂല.ആഗ. മാസങ്ങളിലും മാത്രമേ വിരിയാറുള്ളു. പുഷ്‌പിച്ചുതുടങ്ങിയാല്‍ 60 മുതല്‍ 90 വരെ ദിവസങ്ങള്‍ക്കകം കായ ശേഖരിക്കാന്‍ പാകമാകും. കായ്‌ക്കു നല്ല ദൃഢതയെത്തുമ്പോഴാണ്‌ ശേഖരിക്കേണ്ടത്‌. ഒരു കടപ്ലാവില്‍ നിന്നു വര്‍ഷത്തില്‍ 200 400 ചക്കകള്‍ ലഭിക്കും.

പോളിനേഷ്യ, ഈസ്റ്റ്‌ ഇന്‍ഡീസ്‌ എന്നിവിടങ്ങളില്‍ കടച്ചക്ക അതേപടി ബേക്കു ചെയ്‌തോ, പൊടിയാക്കി റൊട്ടിയുണ്ടാക്കിയോ ഉപയോഗിച്ചു വരുന്നു. നമ്മുടെ നാട്ടില്‍ വിളഞ്ഞു പാകമായ കടച്ചക്ക കറികളുണ്ടാക്കിയും തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത്‌ പുഴുങ്ങിയും ഉപയോഗിക്കുന്നു. കായയില്‍നിന്ന്‌ ഒരുതരം പശയും ഉണ്ടാക്കാറുണ്ട്‌. ചില രാജ്യങ്ങളില്‍ കടപ്ലാവിന്‍തടി ഗൃഹോപകരണളുടെ നിര്‍മിതിക്ക്‌ ഉപയോഗിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍