This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍ == == Organo Metallic Compounds == കാർബണ്‍ അണുവ...)
(Organo Metallic Compounds)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍ ==
+
== ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍ ==
-
 
+
== Organo Metallic Compounds ==
== Organo Metallic Compounds ==
-
കാർബണ്‍ അണുവും ലോഹാണുവും തമ്മിൽ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓർഗാനിക്‌ യൗഗികങ്ങള്‍. നിർവചനത്തിൽ കാർബണ്‍ അണു എന്നതിനുപകരം കാർബണ്‍ അണുക്കള്‍ എന്നും ലോഹാണു എന്നതിനുപകരം ലോഹാഭമൂലകാണു (atom of a metalloid) എന്നും പരിഷ്‌കാരം വരുത്തി വിവക്ഷിതത്തിന്‌ അർഥവ്യാപ്‌തിയുണ്ടാക്കാം. എന്നാൽത്തന്നെയും ലോഹ-ആൽക്കോക്ക്‌ സൈഡുകള്‍, ചീലേറ്റ്‌ യൗഗികങ്ങള്‍, ഓർഗാനിക്‌ അമ്ല-ലവണങ്ങള്‍, ഇവയോടു ബന്ധപ്പെട്ട മറ്റു യൗഗികങ്ങള്‍ എന്നിവയൊന്നും ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങളല്ല. കാർബണണുവും ലോഹാണുവും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെങ്കിൽമാത്രമേ ഓർഗാനൊ മെറ്റാലിക്‌ യൗഗികമായി പരിഗണിക്കപ്പെടുന്നുള്ളൂ. ചില ഉദാഹരണങ്ങള്‍:
+
കാര്‍ബണ്‍ അണുവും ലോഹാണുവും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓര്‍ഗാനിക്‌ യൗഗികങ്ങള്‍. നിര്‍വചനത്തില്‍ കാര്‍ബണ്‍ അണു എന്നതിനുപകരം കാര്‍ബണ്‍ അണുക്കള്‍ എന്നും ലോഹാണു എന്നതിനുപകരം ലോഹാഭമൂലകാണു (atom of a metalloid) എന്നും പരിഷ്‌കാരം വരുത്തി വിവക്ഷിതത്തിന്‌ അര്‍ഥവ്യാപ്‌തിയുണ്ടാക്കാം. എന്നാല്‍ത്തന്നെയും ലോഹ-ആല്‍ക്കോക്ക്‌ സൈഡുകള്‍, ചീലേറ്റ്‌ യൗഗികങ്ങള്‍, ഓര്‍ഗാനിക്‌ അമ്ല-ലവണങ്ങള്‍, ഇവയോടു ബന്ധപ്പെട്ട മറ്റു യൗഗികങ്ങള്‍ എന്നിവയൊന്നും ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങളല്ല. കാര്‍ബണണുവും ലോഹാണുവും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെങ്കില്‍മാത്രമേ ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികമായി പരിഗണിക്കപ്പെടുന്നുള്ളൂ. ചില ഉദാഹരണങ്ങള്‍:
-
<nowiki>
+
 
-
H5C2 C2H5 H5C2 C2H5
+
[[ചിത്രം:Vol5_840_formula2.jpg|400px]]
-
  Pb   Sn
+
 
-
H5C2 C2H5 H5C2 C2H5
+
ഓര്‍ഗാനൊ സിങ്ക്‌ യൗഗികങ്ങളുടെ നിര്‍മാണവും പ്രതിപ്രവര്‍ത്തനങ്ങളുടെ പഠനവുമാണ്‌ ഈ മണ്ഡലത്തില്‍ ആദ്യത്തെ കാല്‍വപ്പ്‌. അധികം താമസിയാതെ മറ്റു ലോഹങ്ങളുടെ ഓര്‍ഗാനിക്‌ യൗഗികങ്ങളും നിര്‍മിച്ചു പഠനവിധേയമാക്കപ്പെട്ടു. ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങളുടെയും ഓര്‍ഗാനൊ മെര്‍ക്കുറിക്‌ യൗഗികങ്ങളുടെയും ഔഷധമൂല്യം കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഈയിനം പദാര്‍ഥങ്ങളുടെ ഗവേഷണം കുറെക്കൂടി ത്വരിതഗതിയിലായി. ഓര്‍ഗാനിക സംശ്ലേഷണപ്രക്രിയകളില്‍ മഗ്നീഷ്യം, സോഡിയം എന്നീ ലോഹങ്ങളുള്‍ക്കൊള്ളുന്ന ഓര്‍ഗാനികയൗഗികങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളവയാണ്‌. വ്യാപാരാടിസ്ഥാനത്തിലും പ്രയോജനമുള്ള പല ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുണ്ട്‌. ഗ്യാസൊലിന്‍-ആന്റിനോക്‌ ആയി പ്രവര്‍ത്തിക്കുന്ന ലെഡ്‌ ടെട്രാ ഈഥൈല്‍ നല്ല ഒരു ദൃഷ്‌ടാന്തമാണ്‌. സിലിക്കോണ്‍ പോളിമറുകള്‍, പോളിവിനൈല്‍ ക്ലോറൈഡ്‌, പോളി എഥിലീന്‍ മുതലായ യൗഗികങ്ങളുടെ വികസനത്തില്‍ ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍ മര്‍മപ്രധാനമായ പങ്കു വഹിക്കുന്നു.
-
    S          Cu      S          Cu
+
 
-
    H5C2 – Mg – Br2             H3C – Zn CH3
+
അറിയപ്പെട്ടിട്ടുള്ള ഓര്‍ഗാനൊമെറ്റാലിക്‌ യൗഗികങ്ങളെ വര്‍ഗീകരിക്കുക എന്നത്‌ ക്ലേശകരമായ ഒരു പദ്ധതിയാണ്‌. സൗകര്യം പ്രമാണിച്ച്‌ ഇവയെ മൂന്നായി തിരിക്കുന്ന ഒരു പതിവുണ്ട്‌. അതനുസരിച്ച്‌ ആവര്‍ത്തനപ്പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പില്‍പ്പെട്ട, കൂടുതല്‍ ഇലക്‌ട്രാ പോസിറ്റീവ്‌ ആയ ലോഹങ്ങള്‍ക്കു പങ്കുള്ളതാണ്‌ ഒന്നാമത്തെ വര്‍ഗത്തില്‍പ്പെട്ടവ. മൂന്ന്‌ നാല്‌ അഞ്ച്‌ ആറ്‌ എന്നീ ഗ്രൂപ്പുകളില്‍പ്പെട്ടതും സംക്രമണ മൂലക(transition elements)ങ്ങളല്ലാത്തതുമായ ലോഹങ്ങള്‍ രണ്ടാമത്തെ വര്‍ഗത്തില്‍പ്പെടുന്നു. ലോഹാഭമൂലകങ്ങളുടെ ഓര്‍ഗാനിക്‌ യൗഗികങ്ങളും ഈ വര്‍ഗത്തിലുള്‍പ്പെടുന്നു. സംക്രമണ മൂലകങ്ങള്‍ പങ്കെടുത്തുണ്ടാകുന്നവയാണ്‌ മൂന്നാമത്തെ വര്‍ഗത്തില്‍പ്പെടുന്നത്‌. ആദ്യ വര്‍ഗത്തില്‍പ്പെട്ട ഓര്‍ഗാനൊ മെറ്റാലിക യൗഗികങ്ങള്‍ ബാഷ്‌പശീലം(volatility) കുറഞ്ഞവയാണ്‌, ഓര്‍ഗാനിക ലായകങ്ങളില്‍ ലയിക്കാത്തവയാണ്‌, അയോണിക (ionic) സ്വഭാവമുള്ളവയുമാണ്‌. രണ്ടാമത്തെ വര്‍ഗത്തിലുള്ള ഓര്‍ഗാനൊ മെറ്റാലിക യൗഗികങ്ങള്‍ പ്രായേണ സഹസംയോജക (covalent)ബേന്ധമുള്ളവയും ബാഷ്‌പശീലമുള്ളവയുമായിരിക്കും; ഇവ ഓര്‍ഗാനിക്‌ ലായകങ്ങളില്‍ അലിയുന്നു. ആരൊമാറ്റികബന്ധം (aromatic bond)ഉള്ളവയായിരിക്കും തൃതീയ വര്‍ഗത്തിലെ യൗഗികങ്ങള്‍. ലോഹങ്ങള്‍ നേരിട്ടുപയോഗിച്ചും ലോഹലവണങ്ങളുപയോഗിച്ചും വിനിമയ(exchange) പ്രതിപ്രവര്‍ത്തനങ്ങള്‍ വഴിയായും ഓര്‍ഗാനൊമെറ്റാലിക്‌ യൗഗികങ്ങള്‍ നിര്‍മിക്കപ്പെട്ടുവരുന്നു.
-
 
+
-
(എഥിൽ മഗ്നീഷ്യം ബ്രാമൈഡ്‌)     (സിങ്ക്‌ ഡൈ മീഥൈൽ)
+
[[ചിത്രം:Vol5_841_formula.jpg|400px]]
-
</nowiki>
+
-
ഓർഗാനൊ സിങ്ക്‌ യൗഗികങ്ങളുടെ നിർമാണവും പ്രതിപ്രവർത്തനങ്ങളുടെ പഠനവുമാണ്‌ ഈ മണ്ഡലത്തിൽ ആദ്യത്തെ കാൽവപ്പ്‌. അധികം താമസിയാതെ മറ്റു ലോഹങ്ങളുടെ ഓർഗാനിക്‌ യൗഗികങ്ങളും നിർമിച്ചു പഠനവിധേയമാക്കപ്പെട്ടു. ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങളുടെയും ഓർഗാനൊ മെർക്കുറിക്‌ യൗഗികങ്ങളുടെയും ഔഷധമൂല്യം കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഈയിനം പദാർഥങ്ങളുടെ ഗവേഷണം കുറെക്കൂടി ത്വരിതഗതിയിലായി. ഓർഗാനിക സംശ്ലേഷണപ്രക്രിയകളിൽ മഗ്നീഷ്യം, സോഡിയം എന്നീ ലോഹങ്ങളുള്‍ക്കൊള്ളുന്ന ഓർഗാനികയൗഗികങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളവയാണ്‌. വ്യാപാരാടിസ്ഥാനത്തിലും പ്രയോജനമുള്ള പല ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുണ്ട്‌. ഗ്യാസൊലിന്‍-ആന്റിനോക്‌ ആയി പ്രവർത്തിക്കുന്ന ലെഡ്‌ ടെട്രാ ഈഥൈൽ നല്ല ഒരു ദൃഷ്‌ടാന്തമാണ്‌. സിലിക്കോണ്‍ പോളിമറുകള്‍, പോളിവിനൈൽ ക്ലോറൈഡ്‌, പോളി എഥിലീന്‍ മുതലായ യൗഗികങ്ങളുടെ വികസനത്തിൽ ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍ മർമപ്രധാനമായ പങ്കു വഹിക്കുന്നു.
+
-
അറിയപ്പെട്ടിട്ടുള്ള ഓർഗാനൊമെറ്റാലിക്‌ യൗഗികങ്ങളെ വർഗീകരിക്കുക എന്നത്‌ ക്ലേശകരമായ ഒരു പദ്ധതിയാണ്‌. സൗകര്യം പ്രമാണിച്ച്‌ ഇവയെ മൂന്നായി തിരിക്കുന്ന ഒരു പതിവുണ്ട്‌. അതനുസരിച്ച്‌ ആവർത്തനപ്പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പിൽപ്പെട്ട, കൂടുതൽ ഇലക്‌ട്രാ പോസിറ്റീവ്‌ ആയ ലോഹങ്ങള്‍ക്കു പങ്കുള്ളതാണ്‌ ഒന്നാമത്തെ വർഗത്തിൽപ്പെട്ടവ. മൂന്ന്‌ നാല്‌ അഞ്ച്‌ ആറ്‌ എന്നീ ഗ്രൂപ്പുകളിൽപ്പെട്ടതും സംക്രമണ മൂലക(transition elements)ങ്ങളല്ലാത്തതുമായ ലോഹങ്ങള്‍ രണ്ടാമത്തെ വർഗത്തിൽപ്പെടുന്നു. ലോഹാഭമൂലകങ്ങളുടെ ഓർഗാനിക്‌ യൗഗികങ്ങളും ഈ വർഗത്തിലുള്‍പ്പെടുന്നു. സംക്രമണ മൂലകങ്ങള്‍ പങ്കെടുത്തുണ്ടാകുന്നവയാണ്‌ മൂന്നാമത്തെ വർഗത്തിൽപ്പെടുന്നത്‌. ആദ്യ വർഗത്തിൽപ്പെട്ട ഓർഗാനൊ മെറ്റാലിക യൗഗികങ്ങള്‍ ബാഷ്‌പശീലം(volatility) കുറഞ്ഞവയാണ്‌, ഓർഗാനിക ലായകങ്ങളിൽ ലയിക്കാത്തവയാണ്‌, അയോണിക (ionic) സ്വഭാവമുള്ളവയുമാണ്‌. രണ്ടാമത്തെ വർഗത്തിലുള്ള ഓർഗാനൊ മെറ്റാലിക യൗഗികങ്ങള്‍ പ്രായേണ സഹസംയോജക (covalent)ബേന്ധമുള്ളവയും ബാഷ്‌പശീലമുള്ളവയുമായിരിക്കും; ഇവ ഓർഗാനിക്‌ ലായകങ്ങളിൽ അലിയുന്നു. ആരൊമാറ്റികബന്ധം (aromatic bond)ഉള്ളവയായിരിക്കും തൃതീയ വർഗത്തിലെ യൗഗികങ്ങള്‍. ലോഹങ്ങള്‍ നേരിട്ടുപയോഗിച്ചും ലോഹലവണങ്ങളുപയോഗിച്ചും വിനിമയ(exchange) പ്രതിപ്രവർത്തനങ്ങള്‍ വഴിയായും ഓർഗാനൊമെറ്റാലിക്‌ യൗഗികങ്ങള്‍ നിർമിക്കപ്പെട്ടുവരുന്നു.
+
(M,M'= ലോഹം;  R = ആല്‍ക്കൈല്‍ റാഡിക്കല്‍;  X= ഹാലജന്‍;  Li = ലിഥിയം;  Hg  = മെര്‍ക്കുറി; –-C<sub>2</sub>H<sub>5</sub>= എഥില്‍ ഗ്രൂപ്പ്‌; -–C<sub>6</sub>H<sub>5</sub>= ഫിനൈല്‍ ഗ്രൂപ്പ്‌)
-
<nowiki>
+
ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍പോലെ എത്രയും പ്രധാന്യമര്‍ഹിക്കുന്നതാണ്‌, ആര്‍സെനിക്‌, ഫോസ്‌ഫറസ്‌, സള്‍ഫര്‍ എന്നീ അലോഹമൂലകങ്ങള്‍ പങ്കുചേര്‍ന്നുണ്ടാകുന്നവ. നോ. ഓര്‍ഗാനോ ആര്‍സെനിക്‌ യൗഗികങ്ങള്‍; ഓര്‍ഗാനോ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍; ഓര്‍ഗാനോ സള്‍ഫര്‍ യൗഗികങ്ങള്‍
-
(a) 2M + RX ® RM + MX
+
-
(b) RM + M'X ® RM' + MX
+
-
(c) 2C2H5Li + (C6H5)2 Hg ® (C2H5)2 Hg + 2C6H5Li
+
-
</nowiki>
+
-
(M,M= ലോഹം;  R = ആൽക്കൈൽ റാഡിക്കൽ;  X= ഹാലജന്‍;  Li = ലിഥിയം;  Hg  = മെർക്കുറി; –C2H5= എഥിൽ ഗ്രൂപ്പ്‌; –C6H5= ഫിനൈൽ ഗ്രൂപ്പ്‌)
+
-
ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍പോലെ എത്രയും പ്രധാന്യമർഹിക്കുന്നതാണ്‌, ആർസെനിക്‌, ഫോസ്‌ഫറസ്‌, സള്‍ഫർ എന്നീ അലോഹമൂലകങ്ങള്‍ പങ്കുചേർന്നുണ്ടാകുന്നവ. നോ. ഓർഗാനോ ആർസെനിക്‌ യൗഗികങ്ങള്‍; ഓർഗാനോ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍; ഓർഗാനോ സള്‍ഫർ യൗഗികങ്ങള്‍
+
-
(ഡോ. കെ.പി. ധർമരാജയ്യർ)
+
(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

Current revision as of 10:21, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍

Organo Metallic Compounds

കാര്‍ബണ്‍ അണുവും ലോഹാണുവും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓര്‍ഗാനിക്‌ യൗഗികങ്ങള്‍. നിര്‍വചനത്തില്‍ കാര്‍ബണ്‍ അണു എന്നതിനുപകരം കാര്‍ബണ്‍ അണുക്കള്‍ എന്നും ലോഹാണു എന്നതിനുപകരം ലോഹാഭമൂലകാണു (atom of a metalloid) എന്നും പരിഷ്‌കാരം വരുത്തി വിവക്ഷിതത്തിന്‌ അര്‍ഥവ്യാപ്‌തിയുണ്ടാക്കാം. എന്നാല്‍ത്തന്നെയും ലോഹ-ആല്‍ക്കോക്ക്‌ സൈഡുകള്‍, ചീലേറ്റ്‌ യൗഗികങ്ങള്‍, ഓര്‍ഗാനിക്‌ അമ്ല-ലവണങ്ങള്‍, ഇവയോടു ബന്ധപ്പെട്ട മറ്റു യൗഗികങ്ങള്‍ എന്നിവയൊന്നും ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങളല്ല. കാര്‍ബണണുവും ലോഹാണുവും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടെങ്കില്‍മാത്രമേ ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികമായി പരിഗണിക്കപ്പെടുന്നുള്ളൂ. ചില ഉദാഹരണങ്ങള്‍:

ഓര്‍ഗാനൊ സിങ്ക്‌ യൗഗികങ്ങളുടെ നിര്‍മാണവും പ്രതിപ്രവര്‍ത്തനങ്ങളുടെ പഠനവുമാണ്‌ ഈ മണ്ഡലത്തില്‍ ആദ്യത്തെ കാല്‍വപ്പ്‌. അധികം താമസിയാതെ മറ്റു ലോഹങ്ങളുടെ ഓര്‍ഗാനിക്‌ യൗഗികങ്ങളും നിര്‍മിച്ചു പഠനവിധേയമാക്കപ്പെട്ടു. ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങളുടെയും ഓര്‍ഗാനൊ മെര്‍ക്കുറിക്‌ യൗഗികങ്ങളുടെയും ഔഷധമൂല്യം കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഈയിനം പദാര്‍ഥങ്ങളുടെ ഗവേഷണം കുറെക്കൂടി ത്വരിതഗതിയിലായി. ഓര്‍ഗാനിക സംശ്ലേഷണപ്രക്രിയകളില്‍ മഗ്നീഷ്യം, സോഡിയം എന്നീ ലോഹങ്ങളുള്‍ക്കൊള്ളുന്ന ഓര്‍ഗാനികയൗഗികങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളവയാണ്‌. വ്യാപാരാടിസ്ഥാനത്തിലും പ്രയോജനമുള്ള പല ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുണ്ട്‌. ഗ്യാസൊലിന്‍-ആന്റിനോക്‌ ആയി പ്രവര്‍ത്തിക്കുന്ന ലെഡ്‌ ടെട്രാ ഈഥൈല്‍ നല്ല ഒരു ദൃഷ്‌ടാന്തമാണ്‌. സിലിക്കോണ്‍ പോളിമറുകള്‍, പോളിവിനൈല്‍ ക്ലോറൈഡ്‌, പോളി എഥിലീന്‍ മുതലായ യൗഗികങ്ങളുടെ വികസനത്തില്‍ ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍ മര്‍മപ്രധാനമായ പങ്കു വഹിക്കുന്നു.

അറിയപ്പെട്ടിട്ടുള്ള ഓര്‍ഗാനൊമെറ്റാലിക്‌ യൗഗികങ്ങളെ വര്‍ഗീകരിക്കുക എന്നത്‌ ക്ലേശകരമായ ഒരു പദ്ധതിയാണ്‌. സൗകര്യം പ്രമാണിച്ച്‌ ഇവയെ മൂന്നായി തിരിക്കുന്ന ഒരു പതിവുണ്ട്‌. അതനുസരിച്ച്‌ ആവര്‍ത്തനപ്പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പില്‍പ്പെട്ട, കൂടുതല്‍ ഇലക്‌ട്രാ പോസിറ്റീവ്‌ ആയ ലോഹങ്ങള്‍ക്കു പങ്കുള്ളതാണ്‌ ഒന്നാമത്തെ വര്‍ഗത്തില്‍പ്പെട്ടവ. മൂന്ന്‌ നാല്‌ അഞ്ച്‌ ആറ്‌ എന്നീ ഗ്രൂപ്പുകളില്‍പ്പെട്ടതും സംക്രമണ മൂലക(transition elements)ങ്ങളല്ലാത്തതുമായ ലോഹങ്ങള്‍ രണ്ടാമത്തെ വര്‍ഗത്തില്‍പ്പെടുന്നു. ലോഹാഭമൂലകങ്ങളുടെ ഓര്‍ഗാനിക്‌ യൗഗികങ്ങളും ഈ വര്‍ഗത്തിലുള്‍പ്പെടുന്നു. സംക്രമണ മൂലകങ്ങള്‍ പങ്കെടുത്തുണ്ടാകുന്നവയാണ്‌ മൂന്നാമത്തെ വര്‍ഗത്തില്‍പ്പെടുന്നത്‌. ആദ്യ വര്‍ഗത്തില്‍പ്പെട്ട ഓര്‍ഗാനൊ മെറ്റാലിക യൗഗികങ്ങള്‍ ബാഷ്‌പശീലം(volatility) കുറഞ്ഞവയാണ്‌, ഓര്‍ഗാനിക ലായകങ്ങളില്‍ ലയിക്കാത്തവയാണ്‌, അയോണിക (ionic) സ്വഭാവമുള്ളവയുമാണ്‌. രണ്ടാമത്തെ വര്‍ഗത്തിലുള്ള ഓര്‍ഗാനൊ മെറ്റാലിക യൗഗികങ്ങള്‍ പ്രായേണ സഹസംയോജക (covalent)ബേന്ധമുള്ളവയും ബാഷ്‌പശീലമുള്ളവയുമായിരിക്കും; ഇവ ഓര്‍ഗാനിക്‌ ലായകങ്ങളില്‍ അലിയുന്നു. ആരൊമാറ്റികബന്ധം (aromatic bond)ഉള്ളവയായിരിക്കും തൃതീയ വര്‍ഗത്തിലെ യൗഗികങ്ങള്‍. ലോഹങ്ങള്‍ നേരിട്ടുപയോഗിച്ചും ലോഹലവണങ്ങളുപയോഗിച്ചും വിനിമയ(exchange) പ്രതിപ്രവര്‍ത്തനങ്ങള്‍ വഴിയായും ഓര്‍ഗാനൊമെറ്റാലിക്‌ യൗഗികങ്ങള്‍ നിര്‍മിക്കപ്പെട്ടുവരുന്നു.

(M,M'= ലോഹം; R = ആല്‍ക്കൈല്‍ റാഡിക്കല്‍; X= ഹാലജന്‍; Li = ലിഥിയം; Hg = മെര്‍ക്കുറി; –-C2H5= എഥില്‍ ഗ്രൂപ്പ്‌; -–C6H5= ഫിനൈല്‍ ഗ്രൂപ്പ്‌) ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങള്‍പോലെ എത്രയും പ്രധാന്യമര്‍ഹിക്കുന്നതാണ്‌, ആര്‍സെനിക്‌, ഫോസ്‌ഫറസ്‌, സള്‍ഫര്‍ എന്നീ അലോഹമൂലകങ്ങള്‍ പങ്കുചേര്‍ന്നുണ്ടാകുന്നവ. നോ. ഓര്‍ഗാനോ ആര്‍സെനിക്‌ യൗഗികങ്ങള്‍; ഓര്‍ഗാനോ ഫോസ്‌ഫറസ്‌ യൗഗികങ്ങള്‍; ഓര്‍ഗാനോ സള്‍ഫര്‍ യൗഗികങ്ങള്‍

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍