This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയർ കംപ്രസ്സർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എയർ കംപ്രസ്സർ == == Air compressor == സമ്മർദനം (compression)കൊണ്ട്‌ വായുവിന്റെ സ...)
(Air compressor)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എയർ കംപ്രസ്സർ ==
+
== എയര്‍ കംപ്രസ്സര്‍ ==
-
 
+
== Air compressor ==
== Air compressor ==
-
സമ്മർദനം (compression)കൊണ്ട്‌ വായുവിന്റെ സാന്ദ്രതകൂട്ടി മർദത്തിൽ വർധനവുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു യന്ത്രം.  
+
സമ്മര്‍ദനം (compression)കൊണ്ട്‌ വായുവിന്റെ സാന്ദ്രതകൂട്ടി മര്‍ദത്തില്‍ വര്‍ധനവുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു യന്ത്രം.
 +
 
 +
[[ചിത്രം:Vol5_284_image1.jpg|400px]]
 +
 
 +
സമ്മര്‍ദിതവായുവിന്റെ ഉപയോഗങ്ങള്‍ നിരവധിയാണ്‌. വിവിധതരം ന്യൂമാറ്റിക ഉപകരണങ്ങള്‍ (pneumatic tools) പാറ തുളയ്‌ക്കുന്ന ഡ്രില്ലുകള്‍, ചിലതരം കണ്‍വേയറുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നടക്കുന്നത്‌ സമ്മര്‍ദിതവായു മുഖേനയാണ്‌. ഇതിനുവേണ്ട സമ്മര്‍ദിതവായു ഉണ്ടാക്കുന്നത്‌ എയര്‍ കംപ്രസ്സറുകളാണ്‌. കൂടാതെ വെന്റിലേഷന്‍ വ്യൂഹങ്ങള്‍ (ventilation systems) സ്പ്രേപെയിന്റിങ്‌ വ്യൂഹങ്ങള്‍, ഓട്ടോമൊബൈല്‍ ഗ്യാരേജുകള്‍ മുതലായവയ്‌ക്കും എയര്‍കംപ്രസ്സറുകള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്‌.
 +
 
 +
[[ചിത്രം:Vol5_284_image2.jpg|400px]]
 +
 
 +
എയര്‍ കംപ്രസ്സറുകളെ പൊതുവില്‍ മൂന്നുവിഭാഗങ്ങളായി തരംതിരിക്കാം: (1) ധനവിസ്ഥാപന കംപ്രസ്സറുകള്‍ (positive displacement compressors); (2) അപകേന്ദ്രകംപ്രസ്സറുകള്‍ (centrifugal compressors); (3) അക്ഷീയപ്രവാഹ കംപ്രസ്സറുകള്‍ (axial flow compressors).
-
സമ്മർദിതവായുവിന്റെ ഉപയോഗങ്ങള്‍ നിരവധിയാണ്‌. വിവിധതരം ന്യൂമാറ്റിക ഉപകരണങ്ങള്‍ (pneumatic tools) പാറ തുളയ്‌ക്കുന്ന ഡ്രില്ലുകള്‍, ചിലതരം കണ്‍വേയറുകള്‍ തുടങ്ങിയവയുടെ പ്രവർത്തനം നടക്കുന്നത്‌ സമ്മർദിതവായു മുഖേനയാണ്‌. ഇതിനുവേണ്ട സമ്മർദിതവായു ഉണ്ടാക്കുന്നത്‌ എയർ കംപ്രസ്സറുകളാണ്‌. കൂടാതെ വെന്റിലേഷന്‍ വ്യൂഹങ്ങള്‍ (ventilation systems) സ്പ്രേപെയിന്റിങ്‌ വ്യൂഹങ്ങള്‍, ഓട്ടോമൊബൈൽ ഗ്യാരേജുകള്‍ മുതലായവയ്‌ക്കും എയർകംപ്രസ്സറുകള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്‌.
+
1. ധനവിസ്ഥാപന കംപ്രസ്സറുകള്‍. ഇത്തരം കംപ്രസ്സറുകള്‍ മുഖ്യമായും മുന്‍പിന്‍ചലന (forward backward motion) വിഭാഗത്തില്‍പ്പെടുന്നു. സിലിണ്ടര്‍, അതിനുള്ളില്‍ മുന്‍പോട്ടും പിറകോട്ടും ചലിക്കുന്ന പിസ്റ്റണ്‍, വാല്‍വുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌ അന്തരീക്ഷത്തില്‍നിന്നുള്ള വായു വലിച്ചെടുത്ത്‌ മര്‍ദം വര്‍ധിപ്പിച്ചശേഷം ഒരു സംഭരണിയിലേക്ക്‌ അയയ്‌ക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. ഒരു മുന്‍ പിന്‍ ചലന കംപ്രസ്സറിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനു സഹായിക്കുന്ന രേഖാചിത്രമാണ്‌ ചിത്രം 1-ല്‍ കാണിച്ചിരിക്കുന്നത്‌. ചിത്രം 2-ല്‍ ഇതിന്റെ മര്‍ദ-വ്യാപ്‌തചിത്രവും (pressure volume diagram) കൊടുത്തിരിക്കുന്നു. അകത്തെ മൃതകേന്ദ്രത്തില്‍ (inner dead centre)നിന്ന്‌ പിസ്റ്റണ്‍ വലത്തോട്ടു സഞ്ചരിക്കുമ്പോള്‍ ആദ്യം ഇട സ്ഥലത്തുള്ള (clearance space) സമ്മര്‍ദിതവായു വികസിക്കുകയും അതിനുശേഷം ചൂഷണവാല്‍വ്‌ (suction valve)തുറന്ന്‌ അന്തരീക്ഷത്തില്‍നിന്നുള്ള വായു അകത്തുകടക്കുകയും ചെയ്യുന്നു. പിസ്റ്റണ്‍ എതിര്‍ദിശയില്‍ സഞ്ചരിച്ചുതുടങ്ങുമ്പോള്‍ ചൂഷണവാല്‍വ്‌ അടഞ്ഞുപോകുന്നതുകൊണ്ട്‌ സിലിണ്ടറിനകത്തുപെട്ടുപോയ വായു സമ്മര്‍ദിക്കപ്പെടുന്നു. സിലിണ്ടറിലെ മര്‍ദം ഇപ്രകാരം വേണ്ടത്ര ഉയരുമ്പോള്‍ ബഹിര്‍ഗമനവാല്‍വ്‌ തുറക്കുകയും അതില്‍ക്കൂടി സംഭരണടാങ്കിലേക്ക്‌ വായു പ്രവഹിക്കുകയും ചെയ്യുന്നു. തന്മൂലം പിസ്റ്റന്റെ ഇടത്തോട്ടു ബാക്കിയുള്ള സഞ്ചാരവേളയില്‍ മര്‍ദം വര്‍ധിക്കുന്നില്ല. ഈ കംപ്രസ്സറില്‍ ഒരു ഘട്ടംമാത്രമേയുള്ളു. എന്നാല്‍ രണ്ടോ അതിലധികമോ ഘട്ടങ്ങളുള്ള (stages) മുന്‍പിന്‍ചലന കംപ്രസ്സറുകള്‍ ധാരാളം ഉപയോഗിക്കാറുണ്ട്‌. ഒരു സിലിണ്ടറില്‍ സമ്മര്‍ദിക്കപ്പെട്ട വായു മറ്റൊരു സിലിണ്ടറില്‍ കടക്കുകയും അവിടെവച്ച്‌ വീണ്ടും കൂടുതല്‍ സമ്മര്‍ദിക്കപ്പെടുകയുമാണ്‌ ഇത്തരം ബഹുഘട്ട കംപ്രസ്സറുകളില്‍(multistate compressors) നടക്കുന്നത്‌.
-
എയർ കംപ്രസ്സറുകളെ പൊതുവിൽ മൂന്നുവിഭാഗങ്ങളായി തരംതിരിക്കാം: (1) ധനവിസ്ഥാപന കംപ്രസ്സറുകള്‍ (positive displacement compressors); (2) അപകേന്ദ്രകംപ്രസ്സറുകള്‍ (centrifugal compressors); (3) അക്ഷീയപ്രവാഹ കംപ്രസ്സറുകള്‍ (axial flow compressors).
+
[[ചിത്രം:Vol5_284_image3.jpg|400px]]
-
1. ധനവിസ്ഥാപന കംപ്രസ്സറുകള്‍. ഇത്തരം കംപ്രസ്സറുകള്‍ മുഖ്യമായും മുന്‍പിന്‍ചലന (forward backward motion) വിഭാഗത്തിൽപ്പെടുന്നു. സിലിണ്ടർ, അതിനുള്ളിൽ മുന്‍പോട്ടും പിറകോട്ടും ചലിക്കുന്ന പിസ്റ്റണ്‍, വാൽവുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒന്നിച്ചുചേർന്ന്‌ അന്തരീക്ഷത്തിൽനിന്നുള്ള വായു വലിച്ചെടുത്ത്‌ മർദം വർധിപ്പിച്ചശേഷം ഒരു സംഭരണിയിലേക്ക്‌ അയയ്‌ക്കുകയാണ്‌ ഇതിൽ ചെയ്യുന്നത്‌. ഒരു മുന്‍ പിന്‍ ചലന കംപ്രസ്സറിന്റെ പ്രവർത്തനം മനസ്സിലാക്കുന്നതിനു സഹായിക്കുന്ന രേഖാചിത്രമാണ്‌ ചിത്രം 1-ൽ കാണിച്ചിരിക്കുന്നത്‌. ചിത്രം 2-ൽ ഇതിന്റെ മർദ-വ്യാപ്‌തചിത്രവും (pressure volume diagram) കൊടുത്തിരിക്കുന്നു. അകത്തെ മൃതകേന്ദ്രത്തിൽ (inner dead centre)നിന്ന്‌ പിസ്റ്റണ്‍ വലത്തോട്ടു സഞ്ചരിക്കുമ്പോള്‍ ആദ്യം ഇട സ്ഥലത്തുള്ള (clearance space) സമ്മർദിതവായു വികസിക്കുകയും അതിനുശേഷം ചൂഷണവാൽവ്‌ (suction valve)തുറന്ന്‌ അന്തരീക്ഷത്തിൽനിന്നുള്ള വായു അകത്തുകടക്കുകയും ചെയ്യുന്നു. പിസ്റ്റണ്‍ എതിർദിശയിൽ സഞ്ചരിച്ചുതുടങ്ങുമ്പോള്‍ ചൂഷണവാൽവ്‌ അടഞ്ഞുപോകുന്നതുകൊണ്ട്‌ സിലിണ്ടറിനകത്തുപെട്ടുപോയ വായു സമ്മർദിക്കപ്പെടുന്നു. സിലിണ്ടറിലെ മർദം ഇപ്രകാരം വേണ്ടത്ര ഉയരുമ്പോള്‍ ബഹിർഗമനവാൽവ്‌ തുറക്കുകയും അതിൽക്കൂടി സംഭരണടാങ്കിലേക്ക്‌ വായു പ്രവഹിക്കുകയും ചെയ്യുന്നു. തന്മൂലം പിസ്റ്റന്റെ ഇടത്തോട്ടു ബാക്കിയുള്ള സഞ്ചാരവേളയിൽ മർദം വർധിക്കുന്നില്ല. ഈ കംപ്രസ്സറിൽ ഒരു ഘട്ടംമാത്രമേയുള്ളു. എന്നാൽ രണ്ടോ അതിലധികമോ ഘട്ടങ്ങളുള്ള (stages) മുന്‍പിന്‍ചലന കംപ്രസ്സറുകള്‍ ധാരാളം ഉപയോഗിക്കാറുണ്ട്‌. ഒരു സിലിണ്ടറിൽ സമ്മർദിക്കപ്പെട്ട വായു മറ്റൊരു സിലിണ്ടറിൽ കടക്കുകയും അവിടെവച്ച്‌ വീണ്ടും കൂടുതൽ സമ്മർദിക്കപ്പെടുകയുമാണ്‌ ഇത്തരം ബഹുഘട്ട കംപ്രസ്സറുകളിൽ(multistate compressors) നടക്കുന്നത്‌.
+
2. അപകേന്ദ്ര കംപ്രസ്സറുകള്‍. ഉയര്‍ന്ന വേഗതയില്‍ കറങ്ങുന്ന ഒരു ഇംപെല്ലര്‍ (impeller) അപകേന്ദ്ര കംപ്രസ്സറില്‍ വായുവിന്റെ ഗതികോര്‍ജം (kinetic energy) വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന വേഗതയുള്ള ഈ വായു വിസാരകം(diffuser)എന്നു വിളിക്കുന്ന അഭിസാരിബഹിര്‍ഗമപഥത്തില്‍ക്കൂടി (convergent outlet passage) കടന്നുപോകുമ്പോള്‍ ഗതികോര്‍ജം മര്‍ദവര്‍ധനവായി മാറുന്നു. കംപ്രസ്സര്‍കോശത്തില്‍നിന്ന്‌ പുറത്തുവരുന്ന വായു അങ്ങനെ ഉയര്‍ന്ന മര്‍ദത്തോടുകൂടിയതാണ്‌. ചിത്രം 3-ല്‍ ഒരു അപകേന്ദ്രകംപ്രസ്സറിന്റെ രൂപരേഖ കാണിച്ചിരിക്കുന്നു.
-
2. അപകേന്ദ്ര കംപ്രസ്സറുകള്‍. ഉയർന്ന വേഗതയിൽ കറങ്ങുന്ന ഒരു ഇംപെല്ലർ (impeller) അപകേന്ദ്ര കംപ്രസ്സറിൽ വായുവിന്റെ ഗതികോർജം (kinetic energy) വർധിപ്പിക്കുന്നു. ഉയർന്ന വേഗതയുള്ള ഈ വായു വിസാരകം(diffuser)എന്നു വിളിക്കുന്ന അഭിസാരിബഹിർഗമപഥത്തിൽക്കൂടി (convergent outlet passage) കടന്നുപോകുമ്പോള്‍ ഗതികോർജം മർദവർധനവായി മാറുന്നു. കംപ്രസ്സർകോശത്തിൽനിന്ന്‌ പുറത്തുവരുന്ന വായു അങ്ങനെ ഉയർന്ന മർദത്തോടുകൂടിയതാണ്‌. ചിത്രം 3-ൽ ഒരു അപകേന്ദ്രകംപ്രസ്സറിന്റെ രൂപരേഖ കാണിച്ചിരിക്കുന്നു.
+
കൂടുതല്‍ വായു താരതമ്യേന കുറഞ്ഞ മര്‍ദത്തില്‍ ഉത്‌പാദിപ്പിക്കുന്നതിനാണ്‌ അപകേന്ദ്രകംപ്രസ്സറുകള്‍ ഏറ്റവും അനുയോജ്യം.
-
കൂടുതൽ വായു താരതമ്യേന കുറഞ്ഞ മർദത്തിൽ ഉത്‌പാദിപ്പിക്കുന്നതിനാണ്‌ അപകേന്ദ്രകംപ്രസ്സറുകള്‍ ഏറ്റവും അനുയോജ്യം.
+
[[ചിത്രം:Vol5_285_image.jpg|400px]]
-
3. അക്ഷീയപ്രവാഹ കംപ്രസ്സറുകള്‍. ഇത്തരം കംപ്രസ്സറുകളിൽ അക്ഷീയദിശയിലാണ്‌ വായു പ്രവഹിക്കുന്നത്‌. ജെറ്റ്‌ പ്ലെയിനുകള്‍, ഗ്യാസ്‌ടർബൈനുകള്‍ എന്നിവയിലാണ്‌ ഇത്തരം കംപ്രസ്സറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. ചിത്രം 4-ഒരു അക്ഷീയപ്രവാഹ കംപ്രസ്സറിന്റെ ഛേദക്കാഴ്‌ച (sectional view) കൊടുത്തിരിക്കുന്നു. ഇതിലെ ചലിക്കുന്ന ബ്ലേഡുകള്‍ വായുവിന്റെ പ്രവേഗവും (velocity) തദ്വാരാ ഗതികോർജവും വർധിപ്പിക്കുകയും നിശ്ചല ബ്ലേഡുകള്‍ ഈ ഗതികോർജത്തെ മർദവർധനവാക്കി മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ വായു അനേകം ഘട്ടങ്ങളിൽക്കൂടി കടന്നുപോകുമ്പോള്‍ വേണ്ടത്ര ഉയർന്ന മർദം ലഭിക്കുന്നു.
+
3. അക്ഷീയപ്രവാഹ കംപ്രസ്സറുകള്‍. ഇത്തരം കംപ്രസ്സറുകളില്‍ അക്ഷീയദിശയിലാണ്‌ വായു പ്രവഹിക്കുന്നത്‌. ജെറ്റ്‌ പ്ലെയിനുകള്‍, ഗ്യാസ്‌ടര്‍ബൈനുകള്‍ എന്നിവയിലാണ്‌ ഇത്തരം കംപ്രസ്സറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. ചിത്രം 4-ല്‍ ഒരു അക്ഷീയപ്രവാഹ കംപ്രസ്സറിന്റെ ഛേദക്കാഴ്‌ച (sectional view) കൊടുത്തിരിക്കുന്നു. ഇതിലെ ചലിക്കുന്ന ബ്ലേഡുകള്‍ വായുവിന്റെ പ്രവേഗവും (velocity) തദ്വാരാ ഗതികോര്‍ജവും വര്‍ധിപ്പിക്കുകയും നിശ്ചല ബ്ലേഡുകള്‍ ഈ ഗതികോര്‍ജത്തെ മര്‍ദവര്‍ധനവാക്കി മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ വായു അനേകം ഘട്ടങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ വേണ്ടത്ര ഉയര്‍ന്ന മര്‍ദം ലഭിക്കുന്നു.
-
(ആർ. രവീന്ദ്രന്‍ നായർ)
+
(ആര്‍. രവീന്ദ്രന്‍ നായര്‍)

Current revision as of 09:04, 16 ഓഗസ്റ്റ്‌ 2014

എയര്‍ കംപ്രസ്സര്‍

Air compressor

സമ്മര്‍ദനം (compression)കൊണ്ട്‌ വായുവിന്റെ സാന്ദ്രതകൂട്ടി മര്‍ദത്തില്‍ വര്‍ധനവുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു യന്ത്രം.

സമ്മര്‍ദിതവായുവിന്റെ ഉപയോഗങ്ങള്‍ നിരവധിയാണ്‌. വിവിധതരം ന്യൂമാറ്റിക ഉപകരണങ്ങള്‍ (pneumatic tools) പാറ തുളയ്‌ക്കുന്ന ഡ്രില്ലുകള്‍, ചിലതരം കണ്‍വേയറുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം നടക്കുന്നത്‌ സമ്മര്‍ദിതവായു മുഖേനയാണ്‌. ഇതിനുവേണ്ട സമ്മര്‍ദിതവായു ഉണ്ടാക്കുന്നത്‌ എയര്‍ കംപ്രസ്സറുകളാണ്‌. കൂടാതെ വെന്റിലേഷന്‍ വ്യൂഹങ്ങള്‍ (ventilation systems) സ്പ്രേപെയിന്റിങ്‌ വ്യൂഹങ്ങള്‍, ഓട്ടോമൊബൈല്‍ ഗ്യാരേജുകള്‍ മുതലായവയ്‌ക്കും എയര്‍കംപ്രസ്സറുകള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ്‌.

എയര്‍ കംപ്രസ്സറുകളെ പൊതുവില്‍ മൂന്നുവിഭാഗങ്ങളായി തരംതിരിക്കാം: (1) ധനവിസ്ഥാപന കംപ്രസ്സറുകള്‍ (positive displacement compressors); (2) അപകേന്ദ്രകംപ്രസ്സറുകള്‍ (centrifugal compressors); (3) അക്ഷീയപ്രവാഹ കംപ്രസ്സറുകള്‍ (axial flow compressors).

1. ധനവിസ്ഥാപന കംപ്രസ്സറുകള്‍. ഇത്തരം കംപ്രസ്സറുകള്‍ മുഖ്യമായും മുന്‍പിന്‍ചലന (forward backward motion) വിഭാഗത്തില്‍പ്പെടുന്നു. സിലിണ്ടര്‍, അതിനുള്ളില്‍ മുന്‍പോട്ടും പിറകോട്ടും ചലിക്കുന്ന പിസ്റ്റണ്‍, വാല്‍വുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന്‌ അന്തരീക്ഷത്തില്‍നിന്നുള്ള വായു വലിച്ചെടുത്ത്‌ മര്‍ദം വര്‍ധിപ്പിച്ചശേഷം ഒരു സംഭരണിയിലേക്ക്‌ അയയ്‌ക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. ഒരു മുന്‍ പിന്‍ ചലന കംപ്രസ്സറിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനു സഹായിക്കുന്ന രേഖാചിത്രമാണ്‌ ചിത്രം 1-ല്‍ കാണിച്ചിരിക്കുന്നത്‌. ചിത്രം 2-ല്‍ ഇതിന്റെ മര്‍ദ-വ്യാപ്‌തചിത്രവും (pressure volume diagram) കൊടുത്തിരിക്കുന്നു. അകത്തെ മൃതകേന്ദ്രത്തില്‍ (inner dead centre)നിന്ന്‌ പിസ്റ്റണ്‍ വലത്തോട്ടു സഞ്ചരിക്കുമ്പോള്‍ ആദ്യം ഇട സ്ഥലത്തുള്ള (clearance space) സമ്മര്‍ദിതവായു വികസിക്കുകയും അതിനുശേഷം ചൂഷണവാല്‍വ്‌ (suction valve)തുറന്ന്‌ അന്തരീക്ഷത്തില്‍നിന്നുള്ള വായു അകത്തുകടക്കുകയും ചെയ്യുന്നു. പിസ്റ്റണ്‍ എതിര്‍ദിശയില്‍ സഞ്ചരിച്ചുതുടങ്ങുമ്പോള്‍ ചൂഷണവാല്‍വ്‌ അടഞ്ഞുപോകുന്നതുകൊണ്ട്‌ സിലിണ്ടറിനകത്തുപെട്ടുപോയ വായു സമ്മര്‍ദിക്കപ്പെടുന്നു. സിലിണ്ടറിലെ മര്‍ദം ഇപ്രകാരം വേണ്ടത്ര ഉയരുമ്പോള്‍ ബഹിര്‍ഗമനവാല്‍വ്‌ തുറക്കുകയും അതില്‍ക്കൂടി സംഭരണടാങ്കിലേക്ക്‌ വായു പ്രവഹിക്കുകയും ചെയ്യുന്നു. തന്മൂലം പിസ്റ്റന്റെ ഇടത്തോട്ടു ബാക്കിയുള്ള സഞ്ചാരവേളയില്‍ മര്‍ദം വര്‍ധിക്കുന്നില്ല. ഈ കംപ്രസ്സറില്‍ ഒരു ഘട്ടംമാത്രമേയുള്ളു. എന്നാല്‍ രണ്ടോ അതിലധികമോ ഘട്ടങ്ങളുള്ള (stages) മുന്‍പിന്‍ചലന കംപ്രസ്സറുകള്‍ ധാരാളം ഉപയോഗിക്കാറുണ്ട്‌. ഒരു സിലിണ്ടറില്‍ സമ്മര്‍ദിക്കപ്പെട്ട വായു മറ്റൊരു സിലിണ്ടറില്‍ കടക്കുകയും അവിടെവച്ച്‌ വീണ്ടും കൂടുതല്‍ സമ്മര്‍ദിക്കപ്പെടുകയുമാണ്‌ ഇത്തരം ബഹുഘട്ട കംപ്രസ്സറുകളില്‍(multistate compressors) നടക്കുന്നത്‌.

2. അപകേന്ദ്ര കംപ്രസ്സറുകള്‍. ഉയര്‍ന്ന വേഗതയില്‍ കറങ്ങുന്ന ഒരു ഇംപെല്ലര്‍ (impeller) അപകേന്ദ്ര കംപ്രസ്സറില്‍ വായുവിന്റെ ഗതികോര്‍ജം (kinetic energy) വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന വേഗതയുള്ള ഈ വായു വിസാരകം(diffuser)എന്നു വിളിക്കുന്ന അഭിസാരിബഹിര്‍ഗമപഥത്തില്‍ക്കൂടി (convergent outlet passage) കടന്നുപോകുമ്പോള്‍ ഗതികോര്‍ജം മര്‍ദവര്‍ധനവായി മാറുന്നു. കംപ്രസ്സര്‍കോശത്തില്‍നിന്ന്‌ പുറത്തുവരുന്ന വായു അങ്ങനെ ഉയര്‍ന്ന മര്‍ദത്തോടുകൂടിയതാണ്‌. ചിത്രം 3-ല്‍ ഒരു അപകേന്ദ്രകംപ്രസ്സറിന്റെ രൂപരേഖ കാണിച്ചിരിക്കുന്നു.

കൂടുതല്‍ വായു താരതമ്യേന കുറഞ്ഞ മര്‍ദത്തില്‍ ഉത്‌പാദിപ്പിക്കുന്നതിനാണ്‌ അപകേന്ദ്രകംപ്രസ്സറുകള്‍ ഏറ്റവും അനുയോജ്യം.

3. അക്ഷീയപ്രവാഹ കംപ്രസ്സറുകള്‍. ഇത്തരം കംപ്രസ്സറുകളില്‍ അക്ഷീയദിശയിലാണ്‌ വായു പ്രവഹിക്കുന്നത്‌. ജെറ്റ്‌ പ്ലെയിനുകള്‍, ഗ്യാസ്‌ടര്‍ബൈനുകള്‍ എന്നിവയിലാണ്‌ ഇത്തരം കംപ്രസ്സറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. ചിത്രം 4-ല്‍ ഒരു അക്ഷീയപ്രവാഹ കംപ്രസ്സറിന്റെ ഛേദക്കാഴ്‌ച (sectional view) കൊടുത്തിരിക്കുന്നു. ഇതിലെ ചലിക്കുന്ന ബ്ലേഡുകള്‍ വായുവിന്റെ പ്രവേഗവും (velocity) തദ്വാരാ ഗതികോര്‍ജവും വര്‍ധിപ്പിക്കുകയും നിശ്ചല ബ്ലേഡുകള്‍ ഈ ഗതികോര്‍ജത്തെ മര്‍ദവര്‍ധനവാക്കി മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ വായു അനേകം ഘട്ടങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ വേണ്ടത്ര ഉയര്‍ന്ന മര്‍ദം ലഭിക്കുന്നു.

(ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍