This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എണ്ണഷെയ്‌ൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എണ്ണഷെയ്‌ൽ == == Oil Shale == സ്വേദനവിധേയമാകുമ്പോള്‍ ദ്രവ ഹൈഡ്രാകാർ...)
(Oil Shale)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എണ്ണഷെയ്‌ൽ ==
+
== എണ്ണഷെയ്‌ല്‍ ==
-
 
+
== Oil Shale ==
== Oil Shale ==
-
സ്വേദനവിധേയമാകുമ്പോള്‍ ദ്രവ ഹൈഡ്രാകാർബണുകള്‍ ലഭ്യമാക്കുന്ന കറുത്തതോ, ഇരുണ്ട്‌ ധൂസരമോ ആയ ഒരിനം മൃണ്‍മയശില. സൂക്ഷ്‌മരൂപത്തിലുള്ള തരികളാണ്‌ സാധാരണ അവസ്ഥിതി. ഹൈഡ്രാകാർബണുകള്‍ കെറജന്‍ (kerogen) എന്ന ഖനിജദ്രവ്യം (mineraloid) ഉള്‍ക്കൊള്ളുന്നതിനാൽ എണ്ണ ഷെയ്‌ലിനെ കെറജന്‍ ഷെയ്‌ൽ എന്നും വിളിക്കാം. ഭൗമാന്തർഗതമായ ജൈവാംശത്തിന്റെ 75 ശതമാനത്തിലധികവും ഷെയ്‌ൽ സഞ്ചയങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ഓക്‌സിജന്റെ സമ്പർക്കമില്ലാത്ത പരിതഃസ്ഥിതികളിൽ, അവസാദത്തിനുള്ളിൽ അനുയോജ്യമായ ജൈവപദാർഥങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന്‌ സങ്കീർണമായ പ്രക്രിയകളിലൂടെ, ശിലാതൈലം ഉത്‌പാദിപ്പിക്കപ്പെടുകയും സഞ്ചയിക്കപ്പെടുകയും ചെയ്യുന്നു. മിക്കവാറും എണ്ണഷെയ്‌ലുകള്‍ കൽക്കരിനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ്‌ കാണപ്പെടുന്നത്‌.
+
സ്വേദനവിധേയമാകുമ്പോള്‍ ദ്രവ ഹൈഡ്രാകാര്‍ബണുകള്‍ ലഭ്യമാക്കുന്ന കറുത്തതോ, ഇരുണ്ട്‌ ധൂസരമോ ആയ ഒരിനം മൃണ്‍മയശില. സൂക്ഷ്‌മരൂപത്തിലുള്ള തരികളാണ്‌ സാധാരണ അവസ്ഥിതി. ഹൈഡ്രാകാര്‍ബണുകള്‍ കെറജന്‍ (kerogen) എന്ന ഖനിജദ്രവ്യം (mineraloid) ഉള്‍ക്കൊള്ളുന്നതിനാല്‍ എണ്ണ ഷെയ്‌ലിനെ കെറജന്‍ ഷെയ്‌ല്‍ എന്നും വിളിക്കാം. ഭൗമാന്തര്‍ഗതമായ ജൈവാംശത്തിന്റെ 75 ശതമാനത്തിലധികവും ഷെയ്‌ല്‍ സഞ്ചയങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ഓക്‌സിജന്റെ സമ്പര്‍ക്കമില്ലാത്ത പരിതഃസ്ഥിതികളില്‍, അവസാദത്തിനുള്ളില്‍ അനുയോജ്യമായ ജൈവപദാര്‍ഥങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന്‌ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ, ശിലാതൈലം ഉത്‌പാദിപ്പിക്കപ്പെടുകയും സഞ്ചയിക്കപ്പെടുകയും ചെയ്യുന്നു. മിക്കവാറും എണ്ണഷെയ്‌ലുകള്‍ കല്‍ക്കരിനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ്‌ കാണപ്പെടുന്നത്‌.
-
 
+
[[ചിത്രം:Vol5p98_complstion of oil shale.jpg|thumb|എണ്ണഷെയ്‌ല്‍ മാതൃക]]
-
എണ്ണഷെയ്‌ൽ ഉള്‍ക്കൊള്ളുന്ന ജൈവജത്തിന്റെ മുഖ്യപങ്കും ബിറ്റുമിന്‍ വസ്‌തുക്കളാണ്‌ ഇവയിൽ 300 മുതൽ 3,000 വരെ തന്മാത്രാഭാരമുള്ള കാർബണ്‍മയ ഘടകങ്ങളും റെക്‌സിനുകളും ഉള്‍പ്പെടും. ചില നിശ്ചിത രാസ-ഭൗതിക അവസ്ഥാവിശേഷങ്ങളിൽ അവസാദജൈവാംശം കായാന്തരണം സംഭവിച്ച്‌, സൂക്ഷ്‌മാണുപ്രക്രിയകളിലൂടെയും മറ്റും അസംസ്‌കൃത എണ്ണയുമായി രാസബന്ധമുള്ള ബിറ്റുമിനുകളായി പരിണമിക്കുന്നു. ഈ പ്രക്രിയയിലൂടെ ജൈവാംശത്തിലെ നൈട്രജനും ഓക്‌സിജനും പുറന്തള്ളപ്പെടുകയും ഹൈഡ്രജന്‍, കാർബണ്‍ എന്നിവയുടെ അളവു വർധിക്കുകയും ചെയ്യുന്നു. ചില മൃത്തികാഘടകങ്ങള്‍ ഈ പരിണാമങ്ങള്‍ക്ക്‌ ഉത്‌പ്രരകമാണ്‌. എണ്ണഷെയ്‌ലിന്‌ ഉയർന്ന ഊഷ്‌മാവിൽ നിർജലീകരണം സംഭവിക്കുകയും, സ്ഥൂലതന്മാത്രകളുടെ രാസബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും, തദ്വാരാ വികീർണഹൈഡ്രാകാർബണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന വികീർണഹൈഡ്രാകാർബണുകള്‍, ദ്രവഗതിക(hydrodynamic)സ്ഥിതി അനുയോജ്യമാവുമ്പോള്‍ ശിലാസുഷിരങ്ങളിലൂടെ ഊർന്നിറങ്ങി അനുയോജ്യ സ്‌തരങ്ങളെ തൈലഭൃതമാക്കുന്നു. ഇക്കാരണങ്ങളാൽ എണ്ണഷെയ്‌ലുകള്‍ ഉത്‌പാദിതമാകുന്നത്‌ 200ബ്ബഇ-താണ താപനിലകളിലാണെന്ന്‌ അനുമാനിക്കാം.
+
എണ്ണഷെയ്‌ല്‍ ഉള്‍ക്കൊള്ളുന്ന ജൈവജത്തിന്റെ മുഖ്യപങ്കും ബിറ്റുമിന്‍ വസ്‌തുക്കളാണ്‌ ഇവയില്‍ 300 മുതല്‍ 3,000 വരെ തന്മാത്രാഭാരമുള്ള കാര്‍ബണ്‍മയ ഘടകങ്ങളും റെക്‌സിനുകളും ഉള്‍പ്പെടും. ചില നിശ്ചിത രാസ-ഭൗതിക അവസ്ഥാവിശേഷങ്ങളില്‍ അവസാദജൈവാംശം കായാന്തരണം സംഭവിച്ച്‌, സൂക്ഷ്‌മാണുപ്രക്രിയകളിലൂടെയും മറ്റും അസംസ്‌കൃത എണ്ണയുമായി രാസബന്ധമുള്ള ബിറ്റുമിനുകളായി പരിണമിക്കുന്നു. ഈ പ്രക്രിയയിലൂടെ ജൈവാംശത്തിലെ നൈട്രജനും ഓക്‌സിജനും പുറന്തള്ളപ്പെടുകയും ഹൈഡ്രജന്‍, കാര്‍ബണ്‍ എന്നിവയുടെ അളവു വര്‍ധിക്കുകയും ചെയ്യുന്നു. ചില മൃത്തികാഘടകങ്ങള്‍ ഈ പരിണാമങ്ങള്‍ക്ക്‌ ഉത്‌പ്രരകമാണ്‌. എണ്ണഷെയ്‌ലിന്‌ ഉയര്‍ന്ന ഊഷ്‌മാവില്‍ നിര്‍ജലീകരണം സംഭവിക്കുകയും, സ്ഥൂലതന്മാത്രകളുടെ രാസബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും, തദ്വാരാ വികീര്‍ണഹൈഡ്രാകാര്‍ബണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന വികീര്‍ണഹൈഡ്രാകാര്‍ബണുകള്‍, ദ്രവഗതിക(hydrodynamic)സ്ഥിതി അനുയോജ്യമാവുമ്പോള്‍ ശിലാസുഷിരങ്ങളിലൂടെ ഊര്‍ന്നിറങ്ങി അനുയോജ്യ സ്‌തരങ്ങളെ തൈലഭൃതമാക്കുന്നു. ഇക്കാരണങ്ങളാല്‍ എണ്ണഷെയ്‌ലുകള്‍ ഉത്‌പാദിതമാകുന്നത്‌ 200ബ്ബഇ-ല്‍ താണ താപനിലകളിലാണെന്ന്‌ അനുമാനിക്കാം.
-
മൃത്തികാഘടകങ്ങള്‍, ഷെയ്‌ൽ, ജീവാംശങ്ങള്‍, ചുണ്ണാമ്പുകല്ല്‌ തുടങ്ങിയവയുള്‍പ്പെട്ട ഒരു സങ്കീർണ രാസമിശ്രിതമാണ്‌ എണ്ണഷെയ്‌ൽ. ഏകാന്തര ക്രമത്തിലുള്ള ഇരുണ്ടതും അല്ലാത്തതുമായ പടലങ്ങള്‍ ജൈവാംശത്തിന്റെ ഒന്നിടവിട്ടുള്ള നിക്ഷേപത്തെ കാണിക്കുന്നു. സിലിക്കണ്‍, ഇരുമ്പ്‌, അലുമിനിയം, കാത്സ്യം, മാങ്‌ഗനീസ്‌, സോഡിയം എന്നീ മൂലകങ്ങളുടെ കാർബണേറ്റ്‌, സിലിക്കേറ്റ്‌, ഓക്‌സൈഡ്‌, സള്‍ഫൈഡ്‌ തുടങ്ങിയ യൗഗികങ്ങളാണ്‌ എണ്ണഷെയ്‌ൽ ഉള്‍ക്കൊള്ളുന്നത്‌. ഹ്യൂമിക്‌ ആസിഡിന്റെ സാന്നിധ്യം കൊണ്ട്‌ എണ്ണ ഷെയ്‌ലിൽ തോറിയം, യുറേനിയം, ജർമാനിയം, വനേഡിയം, കോബാള്‍ട്ട്‌, നിക്കൽ, ചെമ്പ്‌, വെള്ളി, ക്രാമിയം, മോളിബ്‌ഡെനം തുടങ്ങിയ മൂലകങ്ങള്‍ അനല്‌പമായ തോതിൽ സാന്ദ്രീകരിച്ചു കാണുന്നു.
+
മൃത്തികാഘടകങ്ങള്‍, ഷെയ്‌ല്‍, ജീവാംശങ്ങള്‍, ചുണ്ണാമ്പുകല്ല്‌ തുടങ്ങിയവയുള്‍പ്പെട്ട ഒരു സങ്കീര്‍ണ രാസമിശ്രിതമാണ്‌ എണ്ണഷെയ്‌ല്‍. ഏകാന്തര ക്രമത്തിലുള്ള ഇരുണ്ടതും അല്ലാത്തതുമായ പടലങ്ങള്‍ ജൈവാംശത്തിന്റെ ഒന്നിടവിട്ടുള്ള നിക്ഷേപത്തെ കാണിക്കുന്നു. സിലിക്കണ്‍, ഇരുമ്പ്‌, അലുമിനിയം, കാത്സ്യം, മാങ്‌ഗനീസ്‌, സോഡിയം എന്നീ മൂലകങ്ങളുടെ കാര്‍ബണേറ്റ്‌, സിലിക്കേറ്റ്‌, ഓക്‌സൈഡ്‌, സള്‍ഫൈഡ്‌ തുടങ്ങിയ യൗഗികങ്ങളാണ്‌ എണ്ണഷെയ്‌ല്‍ ഉള്‍ക്കൊള്ളുന്നത്‌. ഹ്യൂമിക്‌ ആസിഡിന്റെ സാന്നിധ്യം കൊണ്ട്‌ എണ്ണ ഷെയ്‌ലില്‍ തോറിയം, യുറേനിയം, ജര്‍മാനിയം, വനേഡിയം, കോബാള്‍ട്ട്‌, നിക്കല്‍, ചെമ്പ്‌, വെള്ളി, ക്രാമിയം, മോളിബ്‌ഡെനം തുടങ്ങിയ മൂലകങ്ങള്‍ അനല്‌പമായ തോതില്‍ സാന്ദ്രീകരിച്ചു കാണുന്നു.
-
എണ്ണഷെയ്‌ൽ കൽക്കരിയോ, പെട്രാളിയമോ അല്ല; എന്നാൽ ഇവ രണ്ടിന്റെയും സ്വഭാവവിശേങ്ങള്‍ ഭാഗികമായി ഉള്ള ഒരു മാധ്യമിക ബിറ്റുമിന്‍ വസ്‌തുവാണ്‌. ആപേക്ഷികസാന്ദ്രത കുറവാണ്‌. ജ്വലനശീലമുള്ള എണ്ണഷെയ്‌ൽ 350ബ്ബഇ-ബാഷ്‌പീകൃതമാകുന്നു. ഇതിന്‌ വായുസമ്പർക്കംമൂലം ഓക്‌സിഡേഷന്‍ സംഭവിക്കുന്നില്ല.
+
എണ്ണഷെയ്‌ല്‍ കല്‍ക്കരിയോ, പെട്രാളിയമോ അല്ല; എന്നാല്‍ ഇവ രണ്ടിന്റെയും സ്വഭാവവിശേങ്ങള്‍ ഭാഗികമായി ഉള്ള ഒരു മാധ്യമിക ബിറ്റുമിന്‍ വസ്‌തുവാണ്‌. ആപേക്ഷികസാന്ദ്രത കുറവാണ്‌. ജ്വലനശീലമുള്ള എണ്ണഷെയ്‌ല്‍ 350ബ്ബഇ-ല്‍ ബാഷ്‌പീകൃതമാകുന്നു. ഇതിന്‌ വായുസമ്പര്‍ക്കംമൂലം ഓക്‌സിഡേഷന്‍ സംഭവിക്കുന്നില്ല.
-
മുന്തിയ ഇനം എണ്ണഷെയ്‌ലുകള്‍ 30-50 ശതമാനം വരെ കെറജന്‍ ഉള്‍ക്കൊള്ളുന്നു. കെറജന്‍ പെട്രാളിയം ദ്രവങ്ങളിൽ ലയിക്കുന്നില്ല. അനിയമിതവും സങ്കീർണവുമായ ഘടനയുള്ള ഈ രാസപദാർഥത്തിന്റെ ഉത്‌പത്തി ശരിക്കും നിർണയിക്കാനായിട്ടില്ല. കെറജന്റെ രാസഘടന ഇപ്രകാരമാണ്‌:
+
മുന്തിയ ഇനം എണ്ണഷെയ്‌ലുകള്‍ 30-50 ശതമാനം വരെ കെറജന്‍ ഉള്‍ക്കൊള്ളുന്നു. കെറജന്‍ പെട്രാളിയം ദ്രവങ്ങളില്‍ ലയിക്കുന്നില്ല. അനിയമിതവും സങ്കീര്‍ണവുമായ ഘടനയുള്ള ഈ രാസപദാര്‍ഥത്തിന്റെ ഉത്‌പത്തി ശരിക്കും നിര്‍ണയിക്കാനായിട്ടില്ല. കെറജന്റെ രാസഘടന ഇപ്രകാരമാണ്‌:
  <nowiki>
  <nowiki>
-
കാർബണ്‍ 69-80 ശതമാനം
+
കാര്‍ബണ്‍ 69-80 ശതമാനം
ഓക്‌സിജന്‍ 9-17 ശതമാനം
ഓക്‌സിജന്‍ 9-17 ശതമാനം
ഹൈഡ്രജന്‍ 7-11 ശതമാനം
ഹൈഡ്രജന്‍ 7-11 ശതമാനം
നൈട്രജന്‍ 1.25-2.5 ശതമാനം
നൈട്രജന്‍ 1.25-2.5 ശതമാനം
-
സള്‍ഫർ 1-8 ശതമാനം
+
സള്‍ഫര്‍ 1-8 ശതമാനം
  </nowiki>
  </nowiki>
-
കെറജനിൽ ആൽഗകള്‍, സ്‌പോറം, പരാഗം, മറ്റു സസ്യാവശിഷ്‌ടങ്ങള്‍ തുടങ്ങിയ സൂക്ഷ്‌മ ഘടകങ്ങള്‍ക്കു പുറമേ മഞ്ഞ, ചുവപ്പുകലർന്ന മഞ്ഞ, ഇരുണ്ട തവിട്ട്‌ എന്നീ വർണവിശേഷങ്ങള്‍ പ്രദ്യോതിപ്പിക്കുന്ന ചൂർണങ്ങളും അടങ്ങിയിരിക്കുന്നു. ഈ ചൂർണങ്ങള്‍ എണ്ണയുടെ ഉറവിടമായി കരുതപ്പെടുന്നു. പെട്രാളിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെറജനിൽ സള്‍ഫർ, നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയുടെ അംശം കൂടുതലാണ്‌; ഹൈഡ്രജന്റെ അംശം കുറവുമാണ്‌. അതിനാൽ ശുദ്ധീകരണസമയത്ത്‌ ആദ്യം പറഞ്ഞവയെ ഒഴിവാക്കി, ഹൈഡ്രജന്‍ സങ്കലനം (hydrogenisation)  ചെയ്യേണ്ടതുണ്ട്‌. ഏറെ ശതകങ്ങളായി എണ്ണഷെയ്‌ലിന്റെ ജ്വലനസ്വഭാവം അറിവുള്ളതാണെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ടാണ്‌ അതിന്റെ സാമ്പത്തിക പ്രാധാന്യം ഇത്രയും ഉയർന്നത്‌. കെറജന്‍ വാണിജ്യാടിസ്ഥാനത്തിൽ ടണ്ണിന്‌ 125-250 ലിറ്റർ എണ്ണ ഉത്‌പാദിപ്പിക്കുന്നു. ഇന്ധനങ്ങള്‍ക്കു പുറമേ യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളും എണ്ണഷെയ്‌ലിൽ നിന്നും വേർതിരിച്ചെടുക്കുന്നു. നോ. ഷെയ്‌ൽ
+
കെറജനില്‍ ആല്‍ഗകള്‍, സ്‌പോറം, പരാഗം, മറ്റു സസ്യാവശിഷ്‌ടങ്ങള്‍ തുടങ്ങിയ സൂക്ഷ്‌മ ഘടകങ്ങള്‍ക്കു പുറമേ മഞ്ഞ, ചുവപ്പുകലര്‍ന്ന മഞ്ഞ, ഇരുണ്ട തവിട്ട്‌ എന്നീ വര്‍ണവിശേഷങ്ങള്‍ പ്രദ്യോതിപ്പിക്കുന്ന ചൂര്‍ണങ്ങളും അടങ്ങിയിരിക്കുന്നു. ഈ ചൂര്‍ണങ്ങള്‍ എണ്ണയുടെ ഉറവിടമായി കരുതപ്പെടുന്നു. പെട്രാളിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെറജനില്‍ സള്‍ഫര്‍, നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയുടെ അംശം കൂടുതലാണ്‌; ഹൈഡ്രജന്റെ അംശം കുറവുമാണ്‌. അതിനാല്‍ ശുദ്ധീകരണസമയത്ത്‌ ആദ്യം പറഞ്ഞവയെ ഒഴിവാക്കി, ഹൈഡ്രജന്‍ സങ്കലനം (hydrogenisation)  ചെയ്യേണ്ടതുണ്ട്‌. ഏറെ ശതകങ്ങളായി എണ്ണഷെയ്‌ലിന്റെ ജ്വലനസ്വഭാവം അറിവുള്ളതാണെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ടാണ്‌ അതിന്റെ സാമ്പത്തിക പ്രാധാന്യം ഇത്രയും ഉയര്‍ന്നത്‌. കെറജന്‍ വാണിജ്യാടിസ്ഥാനത്തില്‍ ടണ്ണിന്‌ 125-250 ലിറ്റര്‍ എണ്ണ ഉത്‌പാദിപ്പിക്കുന്നു. ഇന്ധനങ്ങള്‍ക്കു പുറമേ യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളും എണ്ണഷെയ്‌ലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. നോ. ഷെയ്‌ല്‍
-
സ്‌കോട്ട്‌ലന്‍ഡിലുള്ള ലോഥിയന്‍ ഷെയ്‌ൽ, സ്വീഡനിലുള്ള കോം ഷെയ്‌ൽ, യു. എസ്സിലെ ലെഗ്രീന്‍വർ എണ്ണ ഷെയ്‌ൽ, ജർമനിയിലെ ചെമ്പ്‌ ഷെയ്‌ൽ തുടങ്ങിയവയാണ്‌ ലോകപ്രശസ്‌തമായ എണ്ണഷെയ്‌ൽ നിക്ഷേപങ്ങള്‍.
+
സ്‌കോട്ട്‌ലന്‍ഡിലുള്ള ലോഥിയന്‍ ഷെയ്‌ല്‍, സ്വീഡനിലുള്ള കോം ഷെയ്‌ല്‍, യു. എസ്സിലെ ലെഗ്രീന്‍വര്‍ എണ്ണ ഷെയ്‌ല്‍, ജര്‍മനിയിലെ ചെമ്പ്‌ ഷെയ്‌ല്‍ തുടങ്ങിയവയാണ്‌ ലോകപ്രശസ്‌തമായ എണ്ണഷെയ്‌ല്‍ നിക്ഷേപങ്ങള്‍.

Current revision as of 10:42, 13 ഓഗസ്റ്റ്‌ 2014

എണ്ണഷെയ്‌ല്‍

Oil Shale

സ്വേദനവിധേയമാകുമ്പോള്‍ ദ്രവ ഹൈഡ്രാകാര്‍ബണുകള്‍ ലഭ്യമാക്കുന്ന കറുത്തതോ, ഇരുണ്ട്‌ ധൂസരമോ ആയ ഒരിനം മൃണ്‍മയശില. സൂക്ഷ്‌മരൂപത്തിലുള്ള തരികളാണ്‌ സാധാരണ അവസ്ഥിതി. ഹൈഡ്രാകാര്‍ബണുകള്‍ കെറജന്‍ (kerogen) എന്ന ഖനിജദ്രവ്യം (mineraloid) ഉള്‍ക്കൊള്ളുന്നതിനാല്‍ എണ്ണ ഷെയ്‌ലിനെ കെറജന്‍ ഷെയ്‌ല്‍ എന്നും വിളിക്കാം. ഭൗമാന്തര്‍ഗതമായ ജൈവാംശത്തിന്റെ 75 ശതമാനത്തിലധികവും ഷെയ്‌ല്‍ സഞ്ചയങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ഓക്‌സിജന്റെ സമ്പര്‍ക്കമില്ലാത്ത പരിതഃസ്ഥിതികളില്‍, അവസാദത്തിനുള്ളില്‍ അനുയോജ്യമായ ജൈവപദാര്‍ഥങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന്‌ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ, ശിലാതൈലം ഉത്‌പാദിപ്പിക്കപ്പെടുകയും സഞ്ചയിക്കപ്പെടുകയും ചെയ്യുന്നു. മിക്കവാറും എണ്ണഷെയ്‌ലുകള്‍ കല്‍ക്കരിനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ്‌ കാണപ്പെടുന്നത്‌.

എണ്ണഷെയ്‌ല്‍ മാതൃക

എണ്ണഷെയ്‌ല്‍ ഉള്‍ക്കൊള്ളുന്ന ജൈവജത്തിന്റെ മുഖ്യപങ്കും ബിറ്റുമിന്‍ വസ്‌തുക്കളാണ്‌ ഇവയില്‍ 300 മുതല്‍ 3,000 വരെ തന്മാത്രാഭാരമുള്ള കാര്‍ബണ്‍മയ ഘടകങ്ങളും റെക്‌സിനുകളും ഉള്‍പ്പെടും. ചില നിശ്ചിത രാസ-ഭൗതിക അവസ്ഥാവിശേഷങ്ങളില്‍ അവസാദജൈവാംശം കായാന്തരണം സംഭവിച്ച്‌, സൂക്ഷ്‌മാണുപ്രക്രിയകളിലൂടെയും മറ്റും അസംസ്‌കൃത എണ്ണയുമായി രാസബന്ധമുള്ള ബിറ്റുമിനുകളായി പരിണമിക്കുന്നു. ഈ പ്രക്രിയയിലൂടെ ജൈവാംശത്തിലെ നൈട്രജനും ഓക്‌സിജനും പുറന്തള്ളപ്പെടുകയും ഹൈഡ്രജന്‍, കാര്‍ബണ്‍ എന്നിവയുടെ അളവു വര്‍ധിക്കുകയും ചെയ്യുന്നു. ചില മൃത്തികാഘടകങ്ങള്‍ ഈ പരിണാമങ്ങള്‍ക്ക്‌ ഉത്‌പ്രരകമാണ്‌. എണ്ണഷെയ്‌ലിന്‌ ഉയര്‍ന്ന ഊഷ്‌മാവില്‍ നിര്‍ജലീകരണം സംഭവിക്കുകയും, സ്ഥൂലതന്മാത്രകളുടെ രാസബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുകയും, തദ്വാരാ വികീര്‍ണഹൈഡ്രാകാര്‍ബണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന വികീര്‍ണഹൈഡ്രാകാര്‍ബണുകള്‍, ദ്രവഗതിക(hydrodynamic)സ്ഥിതി അനുയോജ്യമാവുമ്പോള്‍ ശിലാസുഷിരങ്ങളിലൂടെ ഊര്‍ന്നിറങ്ങി അനുയോജ്യ സ്‌തരങ്ങളെ തൈലഭൃതമാക്കുന്നു. ഇക്കാരണങ്ങളാല്‍ എണ്ണഷെയ്‌ലുകള്‍ ഉത്‌പാദിതമാകുന്നത്‌ 200ബ്ബഇ-ല്‍ താണ താപനിലകളിലാണെന്ന്‌ അനുമാനിക്കാം. മൃത്തികാഘടകങ്ങള്‍, ഷെയ്‌ല്‍, ജീവാംശങ്ങള്‍, ചുണ്ണാമ്പുകല്ല്‌ തുടങ്ങിയവയുള്‍പ്പെട്ട ഒരു സങ്കീര്‍ണ രാസമിശ്രിതമാണ്‌ എണ്ണഷെയ്‌ല്‍. ഏകാന്തര ക്രമത്തിലുള്ള ഇരുണ്ടതും അല്ലാത്തതുമായ പടലങ്ങള്‍ ജൈവാംശത്തിന്റെ ഒന്നിടവിട്ടുള്ള നിക്ഷേപത്തെ കാണിക്കുന്നു. സിലിക്കണ്‍, ഇരുമ്പ്‌, അലുമിനിയം, കാത്സ്യം, മാങ്‌ഗനീസ്‌, സോഡിയം എന്നീ മൂലകങ്ങളുടെ കാര്‍ബണേറ്റ്‌, സിലിക്കേറ്റ്‌, ഓക്‌സൈഡ്‌, സള്‍ഫൈഡ്‌ തുടങ്ങിയ യൗഗികങ്ങളാണ്‌ എണ്ണഷെയ്‌ല്‍ ഉള്‍ക്കൊള്ളുന്നത്‌. ഹ്യൂമിക്‌ ആസിഡിന്റെ സാന്നിധ്യം കൊണ്ട്‌ എണ്ണ ഷെയ്‌ലില്‍ തോറിയം, യുറേനിയം, ജര്‍മാനിയം, വനേഡിയം, കോബാള്‍ട്ട്‌, നിക്കല്‍, ചെമ്പ്‌, വെള്ളി, ക്രാമിയം, മോളിബ്‌ഡെനം തുടങ്ങിയ മൂലകങ്ങള്‍ അനല്‌പമായ തോതില്‍ സാന്ദ്രീകരിച്ചു കാണുന്നു.

എണ്ണഷെയ്‌ല്‍ കല്‍ക്കരിയോ, പെട്രാളിയമോ അല്ല; എന്നാല്‍ ഇവ രണ്ടിന്റെയും സ്വഭാവവിശേങ്ങള്‍ ഭാഗികമായി ഉള്ള ഒരു മാധ്യമിക ബിറ്റുമിന്‍ വസ്‌തുവാണ്‌. ആപേക്ഷികസാന്ദ്രത കുറവാണ്‌. ജ്വലനശീലമുള്ള എണ്ണഷെയ്‌ല്‍ 350ബ്ബഇ-ല്‍ ബാഷ്‌പീകൃതമാകുന്നു. ഇതിന്‌ വായുസമ്പര്‍ക്കംമൂലം ഓക്‌സിഡേഷന്‍ സംഭവിക്കുന്നില്ല. മുന്തിയ ഇനം എണ്ണഷെയ്‌ലുകള്‍ 30-50 ശതമാനം വരെ കെറജന്‍ ഉള്‍ക്കൊള്ളുന്നു. കെറജന്‍ പെട്രാളിയം ദ്രവങ്ങളില്‍ ലയിക്കുന്നില്ല. അനിയമിതവും സങ്കീര്‍ണവുമായ ഘടനയുള്ള ഈ രാസപദാര്‍ഥത്തിന്റെ ഉത്‌പത്തി ശരിക്കും നിര്‍ണയിക്കാനായിട്ടില്ല. കെറജന്റെ രാസഘടന ഇപ്രകാരമാണ്‌:

കാര്‍ബണ്‍	69-80 ശതമാനം
ഓക്‌സിജന്‍	9-17 ശതമാനം
ഹൈഡ്രജന്‍	7-11 ശതമാനം
നൈട്രജന്‍	1.25-2.5 ശതമാനം
സള്‍ഫര്‍	1-8 ശതമാനം
 

കെറജനില്‍ ആല്‍ഗകള്‍, സ്‌പോറം, പരാഗം, മറ്റു സസ്യാവശിഷ്‌ടങ്ങള്‍ തുടങ്ങിയ സൂക്ഷ്‌മ ഘടകങ്ങള്‍ക്കു പുറമേ മഞ്ഞ, ചുവപ്പുകലര്‍ന്ന മഞ്ഞ, ഇരുണ്ട തവിട്ട്‌ എന്നീ വര്‍ണവിശേഷങ്ങള്‍ പ്രദ്യോതിപ്പിക്കുന്ന ചൂര്‍ണങ്ങളും അടങ്ങിയിരിക്കുന്നു. ഈ ചൂര്‍ണങ്ങള്‍ എണ്ണയുടെ ഉറവിടമായി കരുതപ്പെടുന്നു. പെട്രാളിയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെറജനില്‍ സള്‍ഫര്‍, നൈട്രജന്‍, ഓക്‌സിജന്‍ എന്നിവയുടെ അംശം കൂടുതലാണ്‌; ഹൈഡ്രജന്റെ അംശം കുറവുമാണ്‌. അതിനാല്‍ ശുദ്ധീകരണസമയത്ത്‌ ആദ്യം പറഞ്ഞവയെ ഒഴിവാക്കി, ഹൈഡ്രജന്‍ സങ്കലനം (hydrogenisation) ചെയ്യേണ്ടതുണ്ട്‌. ഏറെ ശതകങ്ങളായി എണ്ണഷെയ്‌ലിന്റെ ജ്വലനസ്വഭാവം അറിവുള്ളതാണെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ടാണ്‌ അതിന്റെ സാമ്പത്തിക പ്രാധാന്യം ഇത്രയും ഉയര്‍ന്നത്‌. കെറജന്‍ വാണിജ്യാടിസ്ഥാനത്തില്‍ ടണ്ണിന്‌ 125-250 ലിറ്റര്‍ എണ്ണ ഉത്‌പാദിപ്പിക്കുന്നു. ഇന്ധനങ്ങള്‍ക്കു പുറമേ യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളും എണ്ണഷെയ്‌ലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. നോ. ഷെയ്‌ല്‍ സ്‌കോട്ട്‌ലന്‍ഡിലുള്ള ലോഥിയന്‍ ഷെയ്‌ല്‍, സ്വീഡനിലുള്ള കോം ഷെയ്‌ല്‍, യു. എസ്സിലെ ലെഗ്രീന്‍വര്‍ എണ്ണ ഷെയ്‌ല്‍, ജര്‍മനിയിലെ ചെമ്പ്‌ ഷെയ്‌ല്‍ തുടങ്ങിയവയാണ്‌ ലോകപ്രശസ്‌തമായ എണ്ണഷെയ്‌ല്‍ നിക്ഷേപങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍