This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എണ്ണച്ചെടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Oil plants)
(Oil plants)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Oil plants ==
== Oil plants ==
-
വിത്തിനുള്ളിലുള്ള പരിപ്പിൽ അങ്കുരത്തിനു വളരാനാവശ്യമായ ഊർജം പ്രദാനം ചെയ്യുന്ന എണ്ണ അടങ്ങിയിരിക്കുന്നയിനം ചെടികള്‍. വിത്തുകളിൽ നിന്ന്‌ വിവിധരീതിയുപയോഗിച്ച്‌ ശേഖരിക്കുന്ന എണ്ണ പാചകത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കും ഔഷധനിർമാണത്തിനും മറ്റും ഉപയോഗിച്ചുവരുന്നു. മിക്ക കുരുക്കളിലും അവയുടെ പരിപ്പിലാണ്‌ എണ്ണ സ്ഥിതിചെയ്യുന്നത്‌. എന്നാൽ എണ്ണപ്പന, ഒലീവ്‌ എന്നീ സസ്യങ്ങളിൽ ഫലത്തിന്റെ മാംസളമായ പുറന്തോടിലാണ്‌ മുഖ്യമായും എണ്ണ അടങ്ങിയിരിക്കുന്നത്‌. എണ്ണ ആട്ടിയെടുത്തതിനു ശേഷമുള്ള പിണ്ണാക്ക്‌ കാലിത്തീറ്റയായോ ജൈവവളമായോ കീടനാശിനിയായോ ഉപയോഗിച്ചുവരുന്നു.
+
വിത്തിനുള്ളിലുള്ള പരിപ്പില്‍ അങ്കുരത്തിനു വളരാനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്ന എണ്ണ അടങ്ങിയിരിക്കുന്നയിനം ചെടികള്‍. വിത്തുകളില്‍ നിന്ന്‌ വിവിധരീതിയുപയോഗിച്ച്‌ ശേഖരിക്കുന്ന എണ്ണ പാചകത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കും ഔഷധനിര്‍മാണത്തിനും മറ്റും ഉപയോഗിച്ചുവരുന്നു. മിക്ക കുരുക്കളിലും അവയുടെ പരിപ്പിലാണ്‌ എണ്ണ സ്ഥിതിചെയ്യുന്നത്‌. എന്നാല്‍ എണ്ണപ്പന, ഒലീവ്‌ എന്നീ സസ്യങ്ങളില്‍ ഫലത്തിന്റെ മാംസളമായ പുറന്തോടിലാണ്‌ മുഖ്യമായും എണ്ണ അടങ്ങിയിരിക്കുന്നത്‌. എണ്ണ ആട്ടിയെടുത്തതിനു ശേഷമുള്ള പിണ്ണാക്ക്‌ കാലിത്തീറ്റയായോ ജൈവവളമായോ കീടനാശിനിയായോ ഉപയോഗിച്ചുവരുന്നു.
-
പുരാതനകാലം മുതല്‌ക്കുതന്നെ മനുഷ്യന്‍ വിളക്കുകത്തിക്കുന്നതിനും പാചകംചെയ്യുന്നതിനും സസ്യങ്ങളിൽനിന്നുള്ള എണ്ണ ഉപയോഗിച്ചുവന്നിരുന്നു. ലിന്‍സീഡ്‌ എണ്ണയും പിഗ്മെന്റുകളുംചേർത്ത്‌ അതിവിശിഷ്‌ടമായ പെയിന്റ്‌ നിർമിക്കാമെന്ന്‌ കണ്ടുപിടിച്ചതോടെയാണ്‌ നവോത്ഥാന കാലഘട്ടത്തിൽ ചിത്രരചനയിൽ അദ്‌ഭുതാവഹമായ വളർച്ചയുണ്ടായത്‌. പെട്രാളിയത്തിന്റെ ആവിർഭാവത്തിനു മുമ്പ്‌ വണ്ടിച്ചക്രങ്ങളിലും മറ്റും ലൂബ്രിക്കന്റ്‌ (lubricant)ആയി ആവണക്കെണ്ണ മുതലായവ ഉപയോഗിച്ചി
+
പുരാതനകാലം മുതല്‌ക്കുതന്നെ മനുഷ്യന്‍ വിളക്കുകത്തിക്കുന്നതിനും പാചകംചെയ്യുന്നതിനും സസ്യങ്ങളില്‍നിന്നുള്ള എണ്ണ ഉപയോഗിച്ചുവന്നിരുന്നു. ലിന്‍സീഡ്‌ എണ്ണയും പിഗ്മെന്റുകളുംചേര്‍ത്ത്‌ അതിവിശിഷ്‌ടമായ പെയിന്റ്‌ നിര്‍മിക്കാമെന്ന്‌ കണ്ടുപിടിച്ചതോടെയാണ്‌ നവോത്ഥാന കാലഘട്ടത്തില്‍ ചിത്രരചനയില്‍ അദ്‌ഭുതാവഹമായ വളര്‍ച്ചയുണ്ടായത്‌. പെട്രാളിയത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ്‌ വണ്ടിച്ചക്രങ്ങളിലും മറ്റും ലൂബ്രിക്കന്റ്‌ (lubricant)ആയി ആവണക്കെണ്ണ മുതലായവ ഉപയോഗിച്ചി
-
രുന്നു. 20-ാം ശതകത്തോടുകൂടി ലോകത്തിലെ സസ്യഎണ്ണകളുടെ വാർഷികോത്‌പാദനം 16,00,00,00,000 കിലോഗ്രാം ആയിത്തീർന്നു.
+
രുന്നു. 20-ാം ശതകത്തോടുകൂടി ലോകത്തിലെ സസ്യഎണ്ണകളുടെ വാര്‍ഷികോത്‌പാദനം 16,00,00,00,000 കിലോഗ്രാം ആയിത്തീര്‍ന്നു.
-
സസ്യഎണ്ണകള്‍ ഭക്ഷണത്തിനും സോപ്പ്‌, പെയിന്റ്‌ മുതലായവയുടെ നിർമാണത്തിനും വന്‍തോതിൽ ഉപയോഗിച്ചുവരുന്നു. ഉയർന്ന അയഡിന്‍മൂല്യം  (iodine value) ഉള്ള എണ്ണകള്‍ പെയിന്റ്‌, മറ്റു വ്യാവസായികോത്‌പന്നങ്ങള്‍ എന്നിവയുടെ നിർമാണത്തിനും അയഡിന്‍മൂല്യം കുറവുള്ള എണ്ണകള്‍ ഭക്ഷണത്തിനും സോപ്പുനിർമാണത്തിനുമാണ്‌ ഉപയോഗിക്കാറുള്ളത്‌. എന്നാൽ ഇടത്തരം അയഡിന്‍ മൂല്യമുള്ള സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഉപയോഗം വൈവിധ്യമാർന്നതാണ്‌. ലിനോലിയം, ഓയിൽ ക്ലോത്ത്‌, അച്ചടിമഷി, പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ നിർമാണത്തിലും സസ്യഎണ്ണകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌.  
+
സസ്യഎണ്ണകള്‍ ഭക്ഷണത്തിനും സോപ്പ്‌, പെയിന്റ്‌ മുതലായവയുടെ നിര്‍മാണത്തിനും വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. ഉയര്‍ന്ന അയഡിന്‍മൂല്യം  (iodine value) ഉള്ള എണ്ണകള്‍ പെയിന്റ്‌, മറ്റു വ്യാവസായികോത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അയഡിന്‍മൂല്യം കുറവുള്ള എണ്ണകള്‍ ഭക്ഷണത്തിനും സോപ്പുനിര്‍മാണത്തിനുമാണ്‌ ഉപയോഗിക്കാറുള്ളത്‌. എന്നാല്‍ ഇടത്തരം അയഡിന്‍ മൂല്യമുള്ള സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഉപയോഗം വൈവിധ്യമാര്‍ന്നതാണ്‌. ലിനോലിയം, ഓയില്‍ ക്ലോത്ത്‌, അച്ചടിമഷി, പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ നിര്‍മാണത്തിലും സസ്യഎണ്ണകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌.  
-
കൃഷിചെയ്‌തുത്‌പാദിപ്പിക്കുന്നവയും വന്യസസ്യങ്ങളിൽനിന്ന്‌ സംഭരിക്കുന്നവയുമായി ഒട്ടേറെ എണ്ണക്കുരുക്കളുണ്ട്‌. തെങ്ങ്‌, എള്ള്‌, നിലക്കടല മുതലായവ ആദ്യവിഭാഗത്തിലും പുന്ന, ഓടൽ, മരോട്ടി മുതലായവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. എണ്ണക്കുരുക്കള്‍ ഉത്‌പാദിപ്പിക്കുന്ന മുഖ്യസസ്യങ്ങളിൽ ചിലവയെപ്പറ്റി താഴെപ്പറയുന്നു:
+
കൃഷിചെയ്‌തുത്‌പാദിപ്പിക്കുന്നവയും വന്യസസ്യങ്ങളില്‍നിന്ന്‌ സംഭരിക്കുന്നവയുമായി ഒട്ടേറെ എണ്ണക്കുരുക്കളുണ്ട്‌. തെങ്ങ്‌, എള്ള്‌, നിലക്കടല മുതലായവ ആദ്യവിഭാഗത്തിലും പുന്ന, ഓടല്‍, മരോട്ടി മുതലായവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. എണ്ണക്കുരുക്കള്‍ ഉത്‌പാദിപ്പിക്കുന്ന മുഖ്യസസ്യങ്ങളില്‍ ചിലവയെപ്പറ്റി താഴെപ്പറയുന്നു:
 +
[[ചിത്രം:Vol5p98_Coconut Tree.jpg|thumb|തെങ്ങ്‌]]
 +
'''തെങ്ങ്‌'''. ഒറ്റത്തടിയായി വളരുന്ന ഏകബീജപത്രിയായ ഒരു വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ഉദ്‌ഭവം തെക്കുകിഴക്കന്‍ ഏഷ്യാഭൂഖണ്ഡമാണെന്നു വിശ്വസിക്കപ്പെടുന്നു. കേരളത്തില്‍ എല്ലാ ഭാഗങ്ങളിലും തെങ്ങ്‌ കൃഷിചെയ്‌തുവരുന്നുണ്ട്‌. തെങ്ങിന്റെ ഓലകള്‍ അഗ്രഭാഗത്ത്‌ കൂട്ടമായി നില്‍ക്കുന്നു. ഓലക്കുരലിലാണ്‌ കുലകള്‍ ഉണ്ടാകുന്നത്‌. ഒരു തേങ്ങയ്‌ക്ക്‌ ശരാശരി 650 ഗ്രാം തൂക്കംകാണും. തേങ്ങയുടെ പുറംഭാഗത്ത്‌ ചകിരിത്തോടും അതിനുള്ളില്‍ ചിരട്ടയും ചിരട്ടയ്‌ക്കുള്ളില്‍ പരിപ്പും സ്ഥിതിചെയ്യുന്നു. പരിപ്പുണക്കിയെടുക്കുന്ന കൊപ്ര ആട്ടിയാണ്‌ വെളിച്ചെണ്ണയെടുക്കുന്നത്‌. കൊപ്രയില്‍ 60-65 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. പാചക കാര്യങ്ങള്‍ക്കും സോപ്പ്‌, മെഴുകുതിരി മുതലായ വ്യാവസായികാവശ്യങ്ങള്‍ക്കും ഈ എണ്ണ ഉപയോഗിച്ചുവരുന്നു. തേങ്ങാപ്പിണ്ണാക്ക്‌ കാലിത്തീറ്റയായും വളമായും പ്രയോജനപ്പെടുന്നു. തേങ്ങയുടെ പുറന്തോടില്‍നിന്ന്‌ സംഭരിക്കുന്ന ചകിരി കയറ്‌, ചവിട്ടുമെത്ത മുതലായ വിവിധ വ്യാവസായികോത്‌പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുന്നു.
 +
<gallery Caption=" ">
 +
Image:Vol5p98_3213961385_9549af29c1_b.jpg|ആര്യവേപ്പ്‌
 +
Image:Vol5p98_article-new-ehow-images-a07-p6-da-cotton-plant-uses-800x800.jpg|പരുത്തിച്ചെടി
 +
Image:Vol5p98_MustardPlants.jpg|കടുക്‌ ചെടി
 +
Image:Vol5p98_Kadala Kalliyelampara.jpg|നിലക്കടലച്ചെടികള്‍
 +
Image:Vol5p98_sunflower1.jpg|സൂര്യകാന്തി
 +
Image:Vol5p98_safflower31.jpg|സാഫ്‌ളവര്‍
 +
</gallery>
 +
'''എള്ള്‌'''. ലോകത്ത്‌ മിക്ക ഭാഗങ്ങളിലും ഇത്‌ കൃഷിചെയ്‌തുവരുന്നു. സമുദ്രനിരപ്പില്‍ നിന്നും 1400 മീ. വരെ ഉയരത്തില്‍ ഇതു കൃഷിചെയ്യാം. എള്ള്‌ പലയിനമുണ്ട്‌. കരയില്‍ കൃഷിചെയ്യുന്ന മൂപ്പുകൂടിയ കാരെള്ളും, വയലില്‍ കൃഷിചെയ്യുന്ന മൂപ്പുകുറഞ്ഞ വയലെള്ളുമാണ്‌ ഇവയില്‍ പ്രധാനം. നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്തത്‌, വെള്ള, ചാരനിറമുള്ളത്‌ എന്നിങ്ങനെയും എള്ള്‌ വിഭജിക്കപ്പെട്ടിട്ടുണ്ട്‌. എള്ളില്‍ 37 മുതല്‍ 57 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. എള്ളെണ്ണ പാചകം ചെയ്യാനും തേച്ചുകുളിക്കാനും ഔഷധം നിര്‍മിക്കാനും ഉപയോഗിക്കുന്നു. പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌.
-
'''തെങ്ങ്‌'''. ഒറ്റത്തടിയായി വളരുന്ന ഏകബീജപത്രിയായ ഒരു വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ഉദ്‌ഭവം തെക്കുകിഴക്കന്‍ ഏഷ്യാഭൂഖണ്ഡമാണെന്നു വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ എല്ലാ ഭാഗങ്ങളിലും തെങ്ങ്‌ കൃഷിചെയ്‌തുവരുന്നുണ്ട്‌. തെങ്ങിന്റെ ഓലകള്‍ അഗ്രഭാഗത്ത്‌ കൂട്ടമായി നിൽക്കുന്നു. ഓലക്കുരലിലാണ്‌ കുലകള്‍ ഉണ്ടാകുന്നത്‌. ഒരു തേങ്ങയ്‌ക്ക്‌ ശരാശരി 650 ഗ്രാം തൂക്കംകാണും. തേങ്ങയുടെ പുറംഭാഗത്ത്‌ ചകിരിത്തോടും അതിനുള്ളിൽ ചിരട്ടയും ചിരട്ടയ്‌ക്കുള്ളിൽ പരിപ്പും സ്ഥിതിചെയ്യുന്നു. പരിപ്പുണക്കിയെടുക്കുന്ന കൊപ്ര ആട്ടിയാണ്‌ വെളിച്ചെണ്ണയെടുക്കുന്നത്‌. കൊപ്രയിൽ 60-65 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. പാചക കാര്യങ്ങള്‍ക്കും സോപ്പ്‌, മെഴുകുതിരി മുതലായ വ്യാവസായികാവശ്യങ്ങള്‍ക്കും ഈ എണ്ണ ഉപയോഗിച്ചുവരുന്നു. തേങ്ങാപ്പിണ്ണാക്ക്‌ കാലിത്തീറ്റയായും വളമായും പ്രയോജനപ്പെടുന്നു. തേങ്ങയുടെ പുറന്തോടിൽനിന്ന്‌ സംഭരിക്കുന്ന ചകിരി കയറ്‌, ചവിട്ടുമെത്ത മുതലായ വിവിധ വ്യാവസായികോത്‌പന്നങ്ങളുടെ നിർമാണത്തിനായി ഉപയോഗിച്ചുവരുന്നു.
+
'''നിലക്കടല'''. ഇത്‌ പയറുവര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ്‌. നിലക്കടലച്ചെടിയുടെ കുരു മണ്ണിനടിയിലാണുണ്ടാകുന്നത്‌. നിലക്കടലയില്‍ നിന്ന്‌ ലഭിക്കുന്ന എണ്ണ പാചകത്തിനും സ്‌നാനത്തിനും വനസ്‌പതി നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഇതിന്റെ പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌.
-
'''എള്ള്‌'''. ലോകത്ത്‌ മിക്ക ഭാഗങ്ങളിലും ഇത്‌ കൃഷിചെയ്‌തുവരുന്നു. സമുദ്രനിരപ്പിൽ നിന്നും 1400 മീ. വരെ ഉയരത്തിൽ ഇതു കൃഷിചെയ്യാം. എള്ള്‌ പലയിനമുണ്ട്‌. കരയിൽ കൃഷിചെയ്യുന്ന മൂപ്പുകൂടിയ കാരെള്ളും, വയലിൽ കൃഷിചെയ്യുന്ന മൂപ്പുകുറഞ്ഞ വയലെള്ളുമാണ്‌ ഇവയിൽ പ്രധാനം. നിറത്തിന്റെ അടിസ്ഥാനത്തിൽ കറുത്തത്‌, വെള്ള, ചാരനിറമുള്ളത്‌ എന്നിങ്ങനെയും എള്ള്‌ വിഭജിക്കപ്പെട്ടിട്ടുണ്ട്‌. എള്ളിൽ 37 മുതൽ 57 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. എള്ളെണ്ണ പാചകം ചെയ്യാനും തേച്ചുകുളിക്കാനും ഔഷധം നിർമിക്കാനും ഉപയോഗിക്കുന്നു. പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌.
+
'''ആവണക്ക്‌'''. ഈ വിഭാഗത്തില്‍ കൃഷി ചെയുത്‌പാദിപ്പിക്കുന്നവയും വന്യമായി വളരുന്നവയുമുണ്ട്‌. ആവണക്കിന്‍കുരുവില്‍ 35 മുതല്‍ 55 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. ഔഷധനിര്‍മാണത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കുമാണ്‌ ആവണക്കെണ്ണ ഉപയോഗിച്ചുവരുന്നത്‌. നൈലോണ്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സെബാസിക്‌ അമ്ലം(sebacic acid) ആവണക്കെണ്ണയില്‍ നിന്നാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌.
-
'''നിലക്കടല'''. ഇത്‌ പയറുവർഗത്തിൽപ്പെട്ട ഒരു സസ്യമാണ്‌. നിലക്കടലച്ചെടിയുടെ കുരു മണ്ണിനടിയിലാണുണ്ടാകുന്നത്‌. നിലക്കടലയിൽ നിന്ന്‌ ലഭിക്കുന്ന എണ്ണ പാചകത്തിനും സ്‌നാനത്തിനും വനസ്‌പതി നിർമാണത്തിനും ഉപയോഗിക്കുന്നു. ഇതിന്റെ പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌.
+
കടുക്‌. ഉത്തരേന്ത്യയിലെ ഒരു പ്രധാനകൃഷിയാണ്‌ കടുക്‌. ഇതില്‍ 30 മുതല്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. പാചകാവശ്യങ്ങള്‍ക്കാണ്‌ കടുകെണ്ണ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌.
-
'''ആവണക്ക്‌'''. ഈ വിഭാഗത്തിൽ കൃഷി ചെയുത്‌പാദിപ്പിക്കുന്നവയും വന്യമായി വളരുന്നവയുമുണ്ട്‌. ആവണക്കിന്‍കുരുവിൽ 35 മുതൽ 55 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. ഔഷധനിർമാണത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കുമാണ്‌ ആവണക്കെണ്ണ ഉപയോഗിച്ചുവരുന്നത്‌. നൈലോണ്‍ നിർമാണത്തിനുപയോഗിക്കുന്ന സെബാസിക്‌ അമ്ലം(sebacic acid) ആവണക്കെണ്ണയിൽ നിന്നാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌.
+
'''പരുത്തി'''. കരിമണ്ണിലാണ്‌ പരുത്തി മുഖ്യമായും കൃഷിചയ്‌തുവരുന്നത്‌. പരുത്തിക്കുരുവില്‍നിന്നു ലഭിക്കുന്ന എണ്ണ, സാധാരണയായി ടാര്‍, ഗ്ലിസറിന്‍, നൈട്രാഗ്ലിസറിന്‍ മുതലായവ നിര്‍മിക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌. പരുത്തിക്കുരു നല്ല ഒരു കാലിത്തീറ്റ കൂടിയാണ്‌.
-
കടുക്‌. ഉത്തരേന്ത്യയിലെ ഒരു പ്രധാനകൃഷിയാണ്‌ കടുക്‌. ഇതിൽ 30 മുതൽ 45 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. പാചകാവശ്യങ്ങള്‍ക്കാണ്‌ കടുകെണ്ണ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌.
+
'''വേപ്പ്‌ (ആര്യവേപ്പ്‌)'''. വേപ്പിന്‍കുരുവില്‍ 45 ശതമാനത്തോളം എണ്ണയുണ്ട്‌. ഔഷധനിര്‍മാണത്തിനും ഔഷധസോപ്പുകള്‍ക്കും ഈ എണ്ണ ഉപയോഗപ്പെടുത്തിവരുന്നു. വേപ്പിന്‍ പിണ്ണാക്ക്‌ നല്ല വളവും ഒരു കീടനാശിനിയും കൂടിയാണ്‌.  
-
'''പരുത്തി'''. കരിമണ്ണിലാണ്‌ പരുത്തി മുഖ്യമായും കൃഷിചയ്‌തുവരുന്നത്‌. പരുത്തിക്കുരുവിൽനിന്നു ലഭിക്കുന്ന എണ്ണ, സാധാരണയായി ടാർ, ഗ്ലിസറിന്‍, നൈട്രാഗ്ലിസറിന്‍ മുതലായവ നിർമിക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌. പരുത്തിക്കുരു നല്ല ഒരു കാലിത്തീറ്റ കൂടിയാണ്‌.
+
-
'''വേപ്പ്‌ (ആര്യവേപ്പ്‌)'''. വേപ്പിന്‍കുരുവിൽ 45 ശതമാനത്തോളം എണ്ണയുണ്ട്‌. ഔഷധനിർമാണത്തിനും ഔഷധസോപ്പുകള്‍ക്കും ഈ എണ്ണ ഉപയോഗപ്പെടുത്തിവരുന്നു. വേപ്പിന്‍ പിണ്ണാക്ക്‌ നല്ല വളവും ഒരു കീടനാശിനിയും കൂടിയാണ്‌.  
+
'''മരോട്ടി'''. മരോട്ടിക്കായ്‌ കട്ടിയുള്ള ഫലകകഞ്ചുകത്തോടു കൂടിയതാണ്‌. അത്‌ നീക്കം ചെയ്‌ത്‌ കുരുവെടുത്ത്‌ കഴുകി ഉണക്കി ആട്ടിയാണ്‌ എണ്ണ എടുക്കുന്നത്‌. ഇത്‌ ഔഷധസോപ്പുനിര്‍മാണത്തിനും ഒരു പരിധിവരെ കീട നിര്‍മാര്‍ജനത്തിനും ഉപയോഗിച്ചുവരുന്നു. കുഷ്‌ഠരോഗത്തിന്‌ മരോട്ടി എണ്ണ നല്ലൊരു ഔഷധമാണ്‌. മരോട്ടിപ്പരിപ്പില്‍ 65 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു.
-
'''മരോട്ടി'''. മരോട്ടിക്കായ്‌ കട്ടിയുള്ള ഫലകകഞ്ചുകത്തോടു കൂടിയതാണ്‌. അത്‌ നീക്കം ചെയ്‌ത്‌ കുരുവെടുത്ത്‌ കഴുകി ഉണക്കി ആട്ടിയാണ്‌ എണ്ണ എടുക്കുന്നത്‌. ഇത്‌ ഔഷധസോപ്പുനിർമാണത്തിനും ഒരു പരിധിവരെ കീട നിർമാർജനത്തിനും ഉപയോഗിച്ചുവരുന്നു. കുഷ്‌ഠരോഗത്തിന്‌ മരോട്ടി എണ്ണ നല്ലൊരു ഔഷധമാണ്‌. മരോട്ടിപ്പരിപ്പിൽ 65 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു.
+
'''പുന്ന'''. പുന്നക്കുരുവില്‍ 50 മുതല്‍ 73 ശതമാനം വരെ എണ്ണയുണ്ട്‌. എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്കും വിളക്കു കത്തിക്കുന്നതിനും യന്ത്രങ്ങളുടെ തേയ്‌മാനം കുറയ്‌ക്കുന്നതിനും ഉപയോഗിച്ചുവരുന്നു.
-
'''പുന്ന'''. പുന്നക്കുരുവിൽ 50 മുതൽ 73 ശതമാനം വരെ എണ്ണയുണ്ട്‌. ഈ എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്കും വിളക്കു കത്തിക്കുന്നതിനും യന്ത്രങ്ങളുടെ തേയ്‌മാനം കുറയ്‌ക്കുന്നതിനും ഉപയോഗിച്ചുവരുന്നു.
+
'''ഓടല്‍'''. പടര്‍ന്നുകയറുന്ന ഒരു സസ്യമാണ്‌ ഓടല്‍. ഓടലെണ്ണ ഔഷധവീര്യമുള്ളതാണ്‌. കൂടാതെ വ്യാവസായികാവശ്യങ്ങള്‍ക്കും ഇത്‌ പ്രയോജനപ്പെടുത്തി വരുന്നു.
-
ഓടൽ. പടർന്നുകയറുന്ന ഒരു സസ്യമാണ്‌ ഓടൽ. ഓടലെണ്ണ ഔഷധവീര്യമുള്ളതാണ്‌. കൂടാതെ വ്യാവസായികാവശ്യങ്ങള്‍ക്കും ഇത്‌ പ്രയോജനപ്പെടുത്തി വരുന്നു.
+
'''സൂര്യകാന്തി'''. കൃഷി ചെയ്‌തുത്‌പാദിപ്പിക്കുന്ന ഒരു സസ്യമാണ്‌ സൂര്യകാന്തി. പൂന്തോട്ടങ്ങളിലെ ഒരു പ്രധാന സസ്യമാണിത്‌. ഇതിലെ എണ്ണ പാചകാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. "കൊളസ്റ്റ്രാള്‍' കുറവായതുകൊണ്ട്‌ ഹൃദ്രാഗികള്‍ക്ക്‌ സൂര്യകാന്തിയില്‍ നിന്നും എടുക്കുന്ന എണ്ണ പഥ്യാഹാര പാചകവസ്‌തുവായി ഉപയോഗിക്കാറുണ്ട്‌.
-
'''സൂര്യകാന്തി'''. കൃഷി ചെയ്‌തുത്‌പാദിപ്പിക്കുന്ന ഒരു സസ്യമാണ്‌ സൂര്യകാന്തി. പൂന്തോട്ടങ്ങളിലെ ഒരു പ്രധാന സസ്യമാണിത്‌. ഇതിലെ എണ്ണ പാചകാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. "കൊളസ്റ്റ്രാള്‍' കുറവായതുകൊണ്ട്‌ ഹൃദ്രാഗികള്‍ക്ക്‌ സൂര്യകാന്തിയിൽ നിന്നും എടുക്കുന്ന എണ്ണ പഥ്യാഹാര പാചകവസ്‌തുവായി ഉപയോഗിക്കാറുണ്ട്‌.
+
-
'''സാഫ്‌ളവർ'''. സൂര്യകാന്തിയോട്‌ സാദൃശ്യം പുലർത്തുന്ന മറ്റൊരു സസ്യമാണ്‌ സാഫ്‌ളവർ,
+
'''സാഫ്‌ളവര്‍'''. സൂര്യകാന്തിയോട്‌ സാദൃശ്യം പുലര്‍ത്തുന്ന മറ്റൊരു സസ്യമാണ്‌ സാഫ്‌ളവര്‍,
-
മേൽ പ്രസ്‌താവിച്ചവയ്‌ക്കു പുറമേ കാട്ടാവണക്ക്‌, ഇലിപ്പ, സോയാബീന്‍, നൈഗർസീഡ്‌, കൊടംപുളി, ആഞ്ഞിലി, നംഗ, പുങ്ക്‌, കാട്ടുജാതിക്ക, ഒലീവ്‌, ലിന്‍സീഡ്‌, പീച്ച്‌, എണ്ണപ്പന, മക്കച്ചോളം തുടങ്ങി എണ്ണ പ്രദാനം ചെയ്യുന്ന ഒട്ടനേകം കാട്ടുസസ്യങ്ങളും കാർഷികവിളകളും ഇനിയുമുണ്ട്‌. ഇവകളിൽനിന്നു ലഭിക്കുന്ന എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. നോ. ആവണക്ക്‌, എള്ള്‌, കടുക്‌, തെങ്ങ്‌, നിലക്കടല.
+
മേല്‍ പ്രസ്‌താവിച്ചവയ്‌ക്കു പുറമേ കാട്ടാവണക്ക്‌, ഇലിപ്പ, സോയാബീന്‍, നൈഗര്‍സീഡ്‌, കൊടംപുളി, ആഞ്ഞിലി, നംഗ, പുങ്ക്‌, കാട്ടുജാതിക്ക, ഒലീവ്‌, ലിന്‍സീഡ്‌, പീച്ച്‌, എണ്ണപ്പന, മക്കച്ചോളം തുടങ്ങി എണ്ണ പ്രദാനം ചെയ്യുന്ന ഒട്ടനേകം കാട്ടുസസ്യങ്ങളും കാര്‍ഷികവിളകളും ഇനിയുമുണ്ട്‌. ഇവകളില്‍നിന്നു ലഭിക്കുന്ന എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. നോ. ആവണക്ക്‌, എള്ള്‌, കടുക്‌, തെങ്ങ്‌, നിലക്കടല.
(എം.എന്‍. കുഞ്ഞന്‍)
(എം.എന്‍. കുഞ്ഞന്‍)

Current revision as of 11:23, 20 ഓഗസ്റ്റ്‌ 2014

എണ്ണച്ചെടികള്‍

Oil plants

വിത്തിനുള്ളിലുള്ള പരിപ്പില്‍ അങ്കുരത്തിനു വളരാനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്ന എണ്ണ അടങ്ങിയിരിക്കുന്നയിനം ചെടികള്‍. വിത്തുകളില്‍ നിന്ന്‌ വിവിധരീതിയുപയോഗിച്ച്‌ ശേഖരിക്കുന്ന എണ്ണ പാചകത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കും ഔഷധനിര്‍മാണത്തിനും മറ്റും ഉപയോഗിച്ചുവരുന്നു. മിക്ക കുരുക്കളിലും അവയുടെ പരിപ്പിലാണ്‌ എണ്ണ സ്ഥിതിചെയ്യുന്നത്‌. എന്നാല്‍ എണ്ണപ്പന, ഒലീവ്‌ എന്നീ സസ്യങ്ങളില്‍ ഫലത്തിന്റെ മാംസളമായ പുറന്തോടിലാണ്‌ മുഖ്യമായും എണ്ണ അടങ്ങിയിരിക്കുന്നത്‌. എണ്ണ ആട്ടിയെടുത്തതിനു ശേഷമുള്ള പിണ്ണാക്ക്‌ കാലിത്തീറ്റയായോ ജൈവവളമായോ കീടനാശിനിയായോ ഉപയോഗിച്ചുവരുന്നു.

പുരാതനകാലം മുതല്‌ക്കുതന്നെ മനുഷ്യന്‍ വിളക്കുകത്തിക്കുന്നതിനും പാചകംചെയ്യുന്നതിനും സസ്യങ്ങളില്‍നിന്നുള്ള എണ്ണ ഉപയോഗിച്ചുവന്നിരുന്നു. ലിന്‍സീഡ്‌ എണ്ണയും പിഗ്മെന്റുകളുംചേര്‍ത്ത്‌ അതിവിശിഷ്‌ടമായ പെയിന്റ്‌ നിര്‍മിക്കാമെന്ന്‌ കണ്ടുപിടിച്ചതോടെയാണ്‌ നവോത്ഥാന കാലഘട്ടത്തില്‍ ചിത്രരചനയില്‍ അദ്‌ഭുതാവഹമായ വളര്‍ച്ചയുണ്ടായത്‌. പെട്രാളിയത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ്‌ വണ്ടിച്ചക്രങ്ങളിലും മറ്റും ലൂബ്രിക്കന്റ്‌ (lubricant)ആയി ആവണക്കെണ്ണ മുതലായവ ഉപയോഗിച്ചി രുന്നു. 20-ാം ശതകത്തോടുകൂടി ലോകത്തിലെ സസ്യഎണ്ണകളുടെ വാര്‍ഷികോത്‌പാദനം 16,00,00,00,000 കിലോഗ്രാം ആയിത്തീര്‍ന്നു. സസ്യഎണ്ണകള്‍ ഭക്ഷണത്തിനും സോപ്പ്‌, പെയിന്റ്‌ മുതലായവയുടെ നിര്‍മാണത്തിനും വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. ഉയര്‍ന്ന അയഡിന്‍മൂല്യം (iodine value) ഉള്ള എണ്ണകള്‍ പെയിന്റ്‌, മറ്റു വ്യാവസായികോത്‌പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അയഡിന്‍മൂല്യം കുറവുള്ള എണ്ണകള്‍ ഭക്ഷണത്തിനും സോപ്പുനിര്‍മാണത്തിനുമാണ്‌ ഉപയോഗിക്കാറുള്ളത്‌. എന്നാല്‍ ഇടത്തരം അയഡിന്‍ മൂല്യമുള്ള സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഉപയോഗം വൈവിധ്യമാര്‍ന്നതാണ്‌. ലിനോലിയം, ഓയില്‍ ക്ലോത്ത്‌, അച്ചടിമഷി, പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ നിര്‍മാണത്തിലും സസ്യഎണ്ണകള്‍ക്ക്‌ പ്രാധാന്യമുണ്ട്‌.

കൃഷിചെയ്‌തുത്‌പാദിപ്പിക്കുന്നവയും വന്യസസ്യങ്ങളില്‍നിന്ന്‌ സംഭരിക്കുന്നവയുമായി ഒട്ടേറെ എണ്ണക്കുരുക്കളുണ്ട്‌. തെങ്ങ്‌, എള്ള്‌, നിലക്കടല മുതലായവ ആദ്യവിഭാഗത്തിലും പുന്ന, ഓടല്‍, മരോട്ടി മുതലായവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. എണ്ണക്കുരുക്കള്‍ ഉത്‌പാദിപ്പിക്കുന്ന മുഖ്യസസ്യങ്ങളില്‍ ചിലവയെപ്പറ്റി താഴെപ്പറയുന്നു:

തെങ്ങ്‌

തെങ്ങ്‌. ഒറ്റത്തടിയായി വളരുന്ന ഏകബീജപത്രിയായ ഒരു വൃക്ഷമാണ്‌ തെങ്ങ്‌. തെങ്ങിന്റെ ഉദ്‌ഭവം തെക്കുകിഴക്കന്‍ ഏഷ്യാഭൂഖണ്ഡമാണെന്നു വിശ്വസിക്കപ്പെടുന്നു. കേരളത്തില്‍ എല്ലാ ഭാഗങ്ങളിലും തെങ്ങ്‌ കൃഷിചെയ്‌തുവരുന്നുണ്ട്‌. തെങ്ങിന്റെ ഓലകള്‍ അഗ്രഭാഗത്ത്‌ കൂട്ടമായി നില്‍ക്കുന്നു. ഓലക്കുരലിലാണ്‌ കുലകള്‍ ഉണ്ടാകുന്നത്‌. ഒരു തേങ്ങയ്‌ക്ക്‌ ശരാശരി 650 ഗ്രാം തൂക്കംകാണും. തേങ്ങയുടെ പുറംഭാഗത്ത്‌ ചകിരിത്തോടും അതിനുള്ളില്‍ ചിരട്ടയും ചിരട്ടയ്‌ക്കുള്ളില്‍ പരിപ്പും സ്ഥിതിചെയ്യുന്നു. പരിപ്പുണക്കിയെടുക്കുന്ന കൊപ്ര ആട്ടിയാണ്‌ വെളിച്ചെണ്ണയെടുക്കുന്നത്‌. കൊപ്രയില്‍ 60-65 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. പാചക കാര്യങ്ങള്‍ക്കും സോപ്പ്‌, മെഴുകുതിരി മുതലായ വ്യാവസായികാവശ്യങ്ങള്‍ക്കും ഈ എണ്ണ ഉപയോഗിച്ചുവരുന്നു. തേങ്ങാപ്പിണ്ണാക്ക്‌ കാലിത്തീറ്റയായും വളമായും പ്രയോജനപ്പെടുന്നു. തേങ്ങയുടെ പുറന്തോടില്‍നിന്ന്‌ സംഭരിക്കുന്ന ചകിരി കയറ്‌, ചവിട്ടുമെത്ത മുതലായ വിവിധ വ്യാവസായികോത്‌പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുന്നു.

എള്ള്‌. ലോകത്ത്‌ മിക്ക ഭാഗങ്ങളിലും ഇത്‌ കൃഷിചെയ്‌തുവരുന്നു. സമുദ്രനിരപ്പില്‍ നിന്നും 1400 മീ. വരെ ഉയരത്തില്‍ ഇതു കൃഷിചെയ്യാം. എള്ള്‌ പലയിനമുണ്ട്‌. കരയില്‍ കൃഷിചെയ്യുന്ന മൂപ്പുകൂടിയ കാരെള്ളും, വയലില്‍ കൃഷിചെയ്യുന്ന മൂപ്പുകുറഞ്ഞ വയലെള്ളുമാണ്‌ ഇവയില്‍ പ്രധാനം. നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്തത്‌, വെള്ള, ചാരനിറമുള്ളത്‌ എന്നിങ്ങനെയും എള്ള്‌ വിഭജിക്കപ്പെട്ടിട്ടുണ്ട്‌. എള്ളില്‍ 37 മുതല്‍ 57 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. എള്ളെണ്ണ പാചകം ചെയ്യാനും തേച്ചുകുളിക്കാനും ഔഷധം നിര്‍മിക്കാനും ഉപയോഗിക്കുന്നു. പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌.

നിലക്കടല. ഇത്‌ പയറുവര്‍ഗത്തില്‍പ്പെട്ട ഒരു സസ്യമാണ്‌. നിലക്കടലച്ചെടിയുടെ കുരു മണ്ണിനടിയിലാണുണ്ടാകുന്നത്‌. നിലക്കടലയില്‍ നിന്ന്‌ ലഭിക്കുന്ന എണ്ണ പാചകത്തിനും സ്‌നാനത്തിനും വനസ്‌പതി നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഇതിന്റെ പിണ്ണാക്ക്‌ നല്ല കാലിത്തീറ്റയാണ്‌.

ആവണക്ക്‌. ഈ വിഭാഗത്തില്‍ കൃഷി ചെയുത്‌പാദിപ്പിക്കുന്നവയും വന്യമായി വളരുന്നവയുമുണ്ട്‌. ആവണക്കിന്‍കുരുവില്‍ 35 മുതല്‍ 55 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. ഔഷധനിര്‍മാണത്തിനും വ്യാവസായികാവശ്യങ്ങള്‍ക്കുമാണ്‌ ആവണക്കെണ്ണ ഉപയോഗിച്ചുവരുന്നത്‌. നൈലോണ്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സെബാസിക്‌ അമ്ലം(sebacic acid) ആവണക്കെണ്ണയില്‍ നിന്നാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌.

കടുക്‌. ഉത്തരേന്ത്യയിലെ ഒരു പ്രധാനകൃഷിയാണ്‌ കടുക്‌. ഇതില്‍ 30 മുതല്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിരിക്കുന്നു. പാചകാവശ്യങ്ങള്‍ക്കാണ്‌ കടുകെണ്ണ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌.

പരുത്തി. കരിമണ്ണിലാണ്‌ പരുത്തി മുഖ്യമായും കൃഷിചയ്‌തുവരുന്നത്‌. പരുത്തിക്കുരുവില്‍നിന്നു ലഭിക്കുന്ന എണ്ണ, സാധാരണയായി ടാര്‍, ഗ്ലിസറിന്‍, നൈട്രാഗ്ലിസറിന്‍ മുതലായവ നിര്‍മിക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌. പരുത്തിക്കുരു നല്ല ഒരു കാലിത്തീറ്റ കൂടിയാണ്‌.

വേപ്പ്‌ (ആര്യവേപ്പ്‌). വേപ്പിന്‍കുരുവില്‍ 45 ശതമാനത്തോളം എണ്ണയുണ്ട്‌. ഔഷധനിര്‍മാണത്തിനും ഔഷധസോപ്പുകള്‍ക്കും ഈ എണ്ണ ഉപയോഗപ്പെടുത്തിവരുന്നു. വേപ്പിന്‍ പിണ്ണാക്ക്‌ നല്ല വളവും ഒരു കീടനാശിനിയും കൂടിയാണ്‌.

മരോട്ടി. മരോട്ടിക്കായ്‌ കട്ടിയുള്ള ഫലകകഞ്ചുകത്തോടു കൂടിയതാണ്‌. അത്‌ നീക്കം ചെയ്‌ത്‌ കുരുവെടുത്ത്‌ കഴുകി ഉണക്കി ആട്ടിയാണ്‌ എണ്ണ എടുക്കുന്നത്‌. ഇത്‌ ഔഷധസോപ്പുനിര്‍മാണത്തിനും ഒരു പരിധിവരെ കീട നിര്‍മാര്‍ജനത്തിനും ഉപയോഗിച്ചുവരുന്നു. കുഷ്‌ഠരോഗത്തിന്‌ മരോട്ടി എണ്ണ നല്ലൊരു ഔഷധമാണ്‌. മരോട്ടിപ്പരിപ്പില്‍ 65 ശതമാനം എണ്ണ അടങ്ങിയിരിക്കുന്നു.

പുന്ന. പുന്നക്കുരുവില്‍ 50 മുതല്‍ 73 ശതമാനം വരെ എണ്ണയുണ്ട്‌. ഈ എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്കും വിളക്കു കത്തിക്കുന്നതിനും യന്ത്രങ്ങളുടെ തേയ്‌മാനം കുറയ്‌ക്കുന്നതിനും ഉപയോഗിച്ചുവരുന്നു.

ഓടല്‍. പടര്‍ന്നുകയറുന്ന ഒരു സസ്യമാണ്‌ ഓടല്‍. ഓടലെണ്ണ ഔഷധവീര്യമുള്ളതാണ്‌. കൂടാതെ വ്യാവസായികാവശ്യങ്ങള്‍ക്കും ഇത്‌ പ്രയോജനപ്പെടുത്തി വരുന്നു.

സൂര്യകാന്തി. കൃഷി ചെയ്‌തുത്‌പാദിപ്പിക്കുന്ന ഒരു സസ്യമാണ്‌ സൂര്യകാന്തി. പൂന്തോട്ടങ്ങളിലെ ഒരു പ്രധാന സസ്യമാണിത്‌. ഇതിലെ എണ്ണ പാചകാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. "കൊളസ്റ്റ്രാള്‍' കുറവായതുകൊണ്ട്‌ ഹൃദ്രാഗികള്‍ക്ക്‌ സൂര്യകാന്തിയില്‍ നിന്നും എടുക്കുന്ന എണ്ണ പഥ്യാഹാര പാചകവസ്‌തുവായി ഉപയോഗിക്കാറുണ്ട്‌.

സാഫ്‌ളവര്‍. സൂര്യകാന്തിയോട്‌ സാദൃശ്യം പുലര്‍ത്തുന്ന മറ്റൊരു സസ്യമാണ്‌ സാഫ്‌ളവര്‍, മേല്‍ പ്രസ്‌താവിച്ചവയ്‌ക്കു പുറമേ കാട്ടാവണക്ക്‌, ഇലിപ്പ, സോയാബീന്‍, നൈഗര്‍സീഡ്‌, കൊടംപുളി, ആഞ്ഞിലി, നംഗ, പുങ്ക്‌, കാട്ടുജാതിക്ക, ഒലീവ്‌, ലിന്‍സീഡ്‌, പീച്ച്‌, എണ്ണപ്പന, മക്കച്ചോളം തുടങ്ങി എണ്ണ പ്രദാനം ചെയ്യുന്ന ഒട്ടനേകം കാട്ടുസസ്യങ്ങളും കാര്‍ഷികവിളകളും ഇനിയുമുണ്ട്‌. ഇവകളില്‍നിന്നു ലഭിക്കുന്ന എണ്ണ വ്യാവസായികാവശ്യങ്ങള്‍ക്കാണ്‌ പ്രധാനമായും ഉപയോഗിച്ചുവരുന്നത്‌. നോ. ആവണക്ക്‌, എള്ള്‌, കടുക്‌, തെങ്ങ്‌, നിലക്കടല.

(എം.എന്‍. കുഞ്ഞന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍