This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌ഹാർട്ട്‌, മെയ്‌സ്റ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എക്‌ഹാർട്ട്‌, മെയ്‌സ്റ്റർ == == Eckhart, Meister == മധ്യകാല ജർമന്‍ ക്രസ്‌...)
(Eckhart, Meister)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എക്‌ഹാർട്ട്‌, മെയ്‌സ്റ്റർ ==
 
 +
== എക്‌ഹാര്‍ട്ട്‌, മെയ്‌സ്റ്റര്‍ ==
== Eckhart, Meister ==
== Eckhart, Meister ==
 +
[[ചിത്രം:Vol5p17_meister_eckhart1.jpg|thumb|മെയ്‌സ്റ്റര്‍ എക്‌ഹാര്‍ട്ട്‌]]
 +
മധ്യകാല ജര്‍മന്‍ ക്രസ്‌തവ ആത്മീയവാദി. ജീവിതകാലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ജനനം 1260-നും മരണം 1327-നും അടുത്തായിരിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ ശരിയായ പേര്‌ യൊഹാന്നസ്‌ എക്‌ഹാര്‍ട്ട്‌ (എക്‌ഹാര്‍ഡ്‌) എന്നായിരുന്നു. ആത്മീയ സിദ്ധികള്‍മൂലമാണ്‌ പില്‌ക്കാലത്ത്‌ ഇദ്ദേഹം നേതാവ്‌ എന്നര്‍ഥമുള്ള മെയ്‌സ്റ്റര്‍ (Meister=Master) എന്ന ബിരുദത്തോടുകൂടി അറിയപ്പെടുന്നത്‌. വളരെ ചെറുപ്പത്തില്‍ത്തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന ഇദ്ദേഹം ഉന്നതവിദ്യാഭ്യാസം നടത്തിയത്‌ കൊളോണിലും പാരിസിലും ആയിരുന്നു. സാക്‌സണിയിലെ മഠാധിപന്‍, ബൊഹീമിയയിലെ വികാരി ജനറല്‍, ജര്‍മനിയിലെ സുപ്പീരിയര്‍ ജനറല്‍ എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്‌.
-
മധ്യകാല ജർമന്‍ ക്രസ്‌തവ ആത്മീയവാദി. ജീവിതകാലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ജനനം 1260-നും മരണം 1327-നും അടുത്തായിരിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ ശരിയായ പേര്‌ യൊഹാന്നസ്‌ എക്‌ഹാർട്ട്‌ (എക്‌ഹാർഡ്‌) എന്നായിരുന്നു. ആത്മീയ സിദ്ധികള്‍മൂലമാണ്‌ പില്‌ക്കാലത്ത്‌ ഇദ്ദേഹം നേതാവ്‌ എന്നർഥമുള്ള മെയ്‌സ്റ്റർ (Meister=Master) എന്ന ബിരുദത്തോടുകൂടി അറിയപ്പെടുന്നത്‌. വളരെ ചെറുപ്പത്തിൽത്തന്നെ ഡൊമിനിക്കന്‍ സഭയിൽ ചേർന്ന ഇദ്ദേഹം ഉന്നതവിദ്യാഭ്യാസം നടത്തിയത്‌ കൊളോണിലും പാരിസിലും ആയിരുന്നു. സാക്‌സണിയിലെ മഠാധിപന്‍, ബൊഹീമിയയിലെ വികാരി ജനറൽ, ജർമനിയിലെ സുപ്പീരിയർ ജനറൽ എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്‌.
+
മധ്യകാലങ്ങളിലെ ഗൂഢവാദത്തില്‍ എക്‌ഹാര്‍ട്ടിന്‌ ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. ആത്മാവിനെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ പഠനം മനഃശാസ്‌ത്രത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ശരീരത്തില്‍ക്കൂടി ആത്മാവ്‌ ഏറ്റവും ലഘുവായ നിലയില്‍ ദഹനം, സംഭരണം, സംവേദനം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നു; കുറച്ചുകൂടി ഉയര്‍ന്ന നിലയില്‍ കോപം, ആഗ്രഹം തുടങ്ങിയ വികാരങ്ങള്‍ക്കധീനമാകുന്നു.; മൂന്നാമത്തെ നിലയില്‍ ഓര്‍മ, ഇച്ഛ, യുക്തി എന്നിവ ആര്‍ജിക്കുന്നു. നാലാമത്തെ ഘട്ടത്തില്‍ ശുദ്ധരൂപത്തില്‍ എല്ലാം കാണുന്നതിനുള്ള കഴിവും അവസാനഘട്ടത്തില്‍ ഈശ്വരനെ യഥാര്‍ഥരൂപത്തില്‍ കാണാനുള്ള സിദ്ധിയും നേടുന്നു. ശൂന്യതയില്‍ നിന്ന്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടുവെന്ന സിദ്ധാന്തത്തില്‍ ഇദ്ദേഹം വിശ്വസിക്കുന്നു.  
-
 
+
ഇദ്ദേഹത്തിന്റെ ദര്‍ശനത്തെ ശങ്കരാചാര്യരുടെ ദര്‍ശനവുമായി സാദൃശ്യപ്പെടുത്താം എന്നാണ്‌ റൂഡോള്‍ഫ്‌ ഓട്ടോ എന്ന ദാര്‍ശനികന്‍ അഭിപ്രായപ്പെടുന്നത്‌.
-
മധ്യകാലങ്ങളിലെ ഗൂഢവാദത്തിൽ എക്‌ഹാർട്ടിന്‌ ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. ആത്മാവിനെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ പഠനം മനഃശാസ്‌ത്രത്തെ കൂടുതൽ സങ്കീർണമാക്കി. ശരീരത്തിൽക്കൂടി ആത്മാവ്‌ ഏറ്റവും ലഘുവായ നിലയിൽ ദഹനം, സംഭരണം, സംവേദനം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നു; കുറച്ചുകൂടി ഉയർന്ന നിലയിൽ കോപം, ആഗ്രഹം തുടങ്ങിയ വികാരങ്ങള്‍ക്കധീനമാകുന്നു.; മൂന്നാമത്തെ നിലയിൽ ഓർമ, ഇച്ഛ, യുക്തി എന്നിവ ആർജിക്കുന്നു. നാലാമത്തെ ഘട്ടത്തിൽ ശുദ്ധരൂപത്തിൽ എല്ലാം കാണുന്നതിനുള്ള കഴിവും അവസാനഘട്ടത്തിൽ ഈശ്വരനെ യഥാർഥരൂപത്തിൽ കാണാനുള്ള സിദ്ധിയും നേടുന്നു. ശൂന്യതയിൽ നിന്ന്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടുവെന്ന സിദ്ധാന്തത്തിൽ ഇദ്ദേഹം വിശ്വസിക്കുന്നു.  
+
-
ഇദ്ദേഹത്തിന്റെ ദർശനത്തെ ശങ്കരാചാര്യരുടെ ദർശനവുമായി സാദൃശ്യപ്പെടുത്താം എന്നാണ്‌ റൂഡോള്‍ഫ്‌ ഓട്ടോ എന്ന ദാർശനികന്‍ അഭിപ്രായപ്പെടുന്നത്‌.
+

Current revision as of 10:05, 13 ഓഗസ്റ്റ്‌ 2014


എക്‌ഹാര്‍ട്ട്‌, മെയ്‌സ്റ്റര്‍

Eckhart, Meister

മെയ്‌സ്റ്റര്‍ എക്‌ഹാര്‍ട്ട്‌

മധ്യകാല ജര്‍മന്‍ ക്രസ്‌തവ ആത്മീയവാദി. ജീവിതകാലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ജനനം 1260-നും മരണം 1327-നും അടുത്തായിരിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഇദ്ദേഹത്തിന്റെ ശരിയായ പേര്‌ യൊഹാന്നസ്‌ എക്‌ഹാര്‍ട്ട്‌ (എക്‌ഹാര്‍ഡ്‌) എന്നായിരുന്നു. ആത്മീയ സിദ്ധികള്‍മൂലമാണ്‌ പില്‌ക്കാലത്ത്‌ ഇദ്ദേഹം നേതാവ്‌ എന്നര്‍ഥമുള്ള മെയ്‌സ്റ്റര്‍ (Meister=Master) എന്ന ബിരുദത്തോടുകൂടി അറിയപ്പെടുന്നത്‌. വളരെ ചെറുപ്പത്തില്‍ത്തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന ഇദ്ദേഹം ഉന്നതവിദ്യാഭ്യാസം നടത്തിയത്‌ കൊളോണിലും പാരിസിലും ആയിരുന്നു. സാക്‌സണിയിലെ മഠാധിപന്‍, ബൊഹീമിയയിലെ വികാരി ജനറല്‍, ജര്‍മനിയിലെ സുപ്പീരിയര്‍ ജനറല്‍ എന്നീ പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്‌.

മധ്യകാലങ്ങളിലെ ഗൂഢവാദത്തില്‍ എക്‌ഹാര്‍ട്ടിന്‌ ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. ആത്മാവിനെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ പഠനം മനഃശാസ്‌ത്രത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ശരീരത്തില്‍ക്കൂടി ആത്മാവ്‌ ഏറ്റവും ലഘുവായ നിലയില്‍ ദഹനം, സംഭരണം, സംവേദനം തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നു; കുറച്ചുകൂടി ഉയര്‍ന്ന നിലയില്‍ കോപം, ആഗ്രഹം തുടങ്ങിയ വികാരങ്ങള്‍ക്കധീനമാകുന്നു.; മൂന്നാമത്തെ നിലയില്‍ ഓര്‍മ, ഇച്ഛ, യുക്തി എന്നിവ ആര്‍ജിക്കുന്നു. നാലാമത്തെ ഘട്ടത്തില്‍ ശുദ്ധരൂപത്തില്‍ എല്ലാം കാണുന്നതിനുള്ള കഴിവും അവസാനഘട്ടത്തില്‍ ഈശ്വരനെ യഥാര്‍ഥരൂപത്തില്‍ കാണാനുള്ള സിദ്ധിയും നേടുന്നു. ശൂന്യതയില്‍ നിന്ന്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടുവെന്ന സിദ്ധാന്തത്തില്‍ ഇദ്ദേഹം വിശ്വസിക്കുന്നു. ഇദ്ദേഹത്തിന്റെ ദര്‍ശനത്തെ ശങ്കരാചാര്യരുടെ ദര്‍ശനവുമായി സാദൃശ്യപ്പെടുത്താം എന്നാണ്‌ റൂഡോള്‍ഫ്‌ ഓട്ടോ എന്ന ദാര്‍ശനികന്‍ അഭിപ്രായപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍