This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എ.എസ്‌.എൽ.വി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എ.എസ്‌.എൽ.വി. == ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം (I.S.R.O.) വികസി...)
(എ.എസ്‌.എൽ.വി.)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എ.എസ്‌.എൽ.വി. ==
+
== എ.എസ്‌.എല്‍ .വി. ==
   
-
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം (I.S.R.O.) വികസിപ്പിച്ചെടുത്ത വിക്ഷേപണവാഹനങ്ങളിൽ ഒന്ന്‌. അഗ്മെന്റഡ്‌ ഡാറ്റ ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (Augmented Satellite Launch Vehicle) എന്നതാണ്‌ പൂർണമായ പേര്‌. ആര്യഭട്ട, രോഹിണി, ആപ്പിള്‍ തുടങ്ങിയ ഉപഗ്രഹങ്ങള്‍ക്കൊപ്പം വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനങ്ങള്‍ ആണ്‌ എസ്‌.എൽ.വി 3ഉം എ.എസ്‌.എൽ.വി.യും ഉപഗ്രഹ വിക്ഷേപണ വാഹന (Satellite Launch Vehicle) പദ്ധതി 70-കളുടെ ആദ്യമാണ്‌ ആരംഭിക്കുന്നത്‌. ശ്രീ എ.പി.ജെ. അബ്‌ദുൽ കലാം ആണ്‌ എസ്‌.എൽ.വി പരിപാടിക്ക്‌ നേതൃത്വം നൽകിയത്‌.
+
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം (I.S.R.O.) വികസിപ്പിച്ചെടുത്ത വിക്ഷേപണവാഹനങ്ങളില്‍  ഒന്ന്‌. അഗ്മെന്റഡ്‌ ഡാറ്റ ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (Augmented Satellite Launch Vehicle) എന്നതാണ്‌ പൂര്‍ണമായ പേര്‌. ആര്യഭട്ട, രോഹിണി, ആപ്പിള്‍ തുടങ്ങിയ ഉപഗ്രഹങ്ങള്‍ക്കൊപ്പം വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനങ്ങള്‍ ആണ്‌ എസ്‌.എല്‍ .വി 3ഉം എ.എസ്‌.എല്‍ .വി.യും ഉപഗ്രഹ വിക്ഷേപണ വാഹന (Satellite Launch Vehicle) പദ്ധതി 70-കളുടെ ആദ്യമാണ്‌ ആരംഭിക്കുന്നത്‌. ശ്രീ എ.പി.ജെ. അബ്‌ദുല്‍  കലാം ആണ്‌ എസ്‌.എല്‍ .വി പരിപാടിക്ക്‌ നേതൃത്വം നല്‍ കിയത്‌.
 +
[[ചിത്രം:Vol5p17_GSLV.jpg|thumb|എസ്‌.എല്‍ .വി.3]]
-
എസ്‌.എൽ.വി. 3നുശേഷം വികസിപ്പിച്ചെടുത്ത, 23.8 മീ. നീളവും 40 ടണ്‍ ഭാരവുമുള്ള, അഞ്ച്‌ ഘട്ടങ്ങളി(Stages)ലായി പ്രവർത്തിക്കുന്ന ഘരനോദക വാഹന(Solid Propellant Vehicle) മാണ്‌ എ.എസ്‌.എൽ.വി. ആദ്യത്തെ "സ്‌ട്രാപ്‌-ഓണ്‍' (Strap-on) ഘട്ടം ഒരു മീറ്റർ വ്യാസത്തിലുള്ള രണ്ടു ഘരനോദകമോട്ടോറു(Solid Propellant Motors)കള്‍ അടങ്ങിയതാണ്‌. (ഇത്‌ എസ്‌.എൽ.വി 3-ന്റെ ആദ്യ ഘട്ടത്തിന്‌ സമാനമുള്ളതാണ്‌). മറ്റു ഘട്ടങ്ങള്‍ എസ്‌.എൽ.വി 3-യിൽ ഉള്ളതു പോലെ തന്നെയാണ്‌.
+
എസ്‌.എല്‍ .വി. 3നുശേഷം വികസിപ്പിച്ചെടുത്ത, 23.8 മീ. നീളവും 40 ടണ്‍ ഭാരവുമുള്ള, അഞ്ച്‌ ഘട്ടങ്ങളി(Stages)ലായി പ്രവര്‍ത്തിക്കുന്ന ഘരനോദക വാഹന(Solid Propellant Vehicle) മാണ്‌ എ.എസ്‌.എല്‍ .വി. ആദ്യത്തെ "സ്‌ട്രാപ്‌-ഓണ്‍' (Strap-on) ഘട്ടം ഒരു മീറ്റര്‍ വ്യാസത്തിലുള്ള രണ്ടു ഘരനോദകമോട്ടോറു(Solid Propellant Motors)കള്‍ അടങ്ങിയതാണ്‌. (ഇത്‌ എസ്‌.എല്‍ .വി 3-ന്റെ ആദ്യ ഘട്ടത്തിന്‌ സമാനമുള്ളതാണ്‌). മറ്റു ഘട്ടങ്ങള്‍ എസ്‌.എല്‍ .വി 3-യില്‍  ഉള്ളതു പോലെ തന്നെയാണ്‌.
 +
[[ചിത്രം:Vol5p17_pslv-1.jpg|thumb|പി.എസ്‌.എല്‍ .വി.]]
-
എസ്‌.എൽ.വി 3ന്റെ "പേ ലോഡ്‌' (Pay load) 42  കി. ഗ്രാം ആയിരുന്നത്‌ എ.എസ്‌.എൽ.വി.-യിൽ ഇത്‌ 150 കി.ഗ്രാം ആയി ഉയർത്താന്‍ സാധിച്ചു.  രണ്ടാംഘട്ട മോട്ടോർ കത്തിത്തുടങ്ങുന്നതു മുതൽ മൂന്നാം ഘട്ടത്തിന്റെ വിച്ഛേദനം (Separation) വരെ സജീവമായിരിക്കുന്ന ക്ലോസ്‌ഡ്‌ ലൂപ്‌ ഗൈഡന്‍സ്‌ (Closed loop guidance) സംവിധാനമാണ്‌ എ.എസ്‌.എൽ.വി.-യിൽ ഉപയോഗിച്ചിരിക്കുന്നത്‌. എസ്‌.എൽ.വി 3-ഒരു ഓപ്പണ്‍ ലൂപ്‌ സിസ്റ്റം (Open loop system) ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. നാല്‌ വിക്ഷേപണങ്ങളാണ്‌ എ.എസ്‌.എൽ.വി. കൊണ്ട്‌ ഉദ്ദേശിച്ചത്‌. ഓരോന്നും കൂടുതൽ മെച്ചപ്പെട്ടവ. ഘര ഇന്ധനം ഉപയോഗിച്ചുള്ള "ബൂസ്റ്ററി'ന്റെ കാര്യക്ഷമതയിലും അനുബന്ധ സാങ്കേതിക വിദ്യയിലും പൂർണ പരിജ്ഞാനം നേടാന്‍ ഈ നാല്‌ വിക്ഷേപണങ്ങള്‍ കൊണ്ട്‌ സാധിച്ചു.  
+
എസ്‌.എല്‍ .വി 3ന്റെ "പേ ലോഡ്‌' (Pay load) 42  കി. ഗ്രാം ആയിരുന്നത്‌ എ.എസ്‌.എല്‍ .വി.-യില്‍  ഇത്‌ 150 കി.ഗ്രാം ആയി ഉയര്‍ത്താന്‍ സാധിച്ചു.  രണ്ടാംഘട്ട മോട്ടോര്‍ കത്തിത്തുടങ്ങുന്നതു മുതല്‍  മൂന്നാം ഘട്ടത്തിന്റെ വിച്ഛേദനം (Separation) വരെ സജീവമായിരിക്കുന്ന ക്ലോസ്‌ഡ്‌ ലൂപ്‌ ഗൈഡന്‍സ്‌ (Closed loop guidance) സംവിധാനമാണ്‌ എ.എസ്‌.എല്‍ .വി.-യില്‍  ഉപയോഗിച്ചിരിക്കുന്നത്‌. എസ്‌.എല്‍ .വി 3-ല്‍  ഒരു ഓപ്പണ്‍ ലൂപ്‌ സിസ്റ്റം (Open loop system) ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. നാല്‌ വിക്ഷേപണങ്ങളാണ്‌ എ.എസ്‌.എല്‍ .വി. കൊണ്ട്‌ ഉദ്ദേശിച്ചത്‌. ഓരോന്നും കൂടുതല്‍  മെച്ചപ്പെട്ടവ. ഘര ഇന്ധനം ഉപയോഗിച്ചുള്ള "ബൂസ്റ്ററി'ന്റെ കാര്യക്ഷമതയിലും അനുബന്ധ സാങ്കേതിക വിദ്യയിലും പൂര്‍ണ പരിജ്ഞാനം നേടാന്‍ ഈ നാല്‌ വിക്ഷേപണങ്ങള്‍ കൊണ്ട്‌ സാധിച്ചു.  
-
എ.എസ്‌.എൽ.വി.-ഡി1 എന്നും എ.എസ്‌.എൽ.വി.-ഡി2 എന്നും നാമകരണം ചെയ്‌തിട്ടുള്ള ആദ്യ രണ്ടു വിക്ഷേപണങ്ങളും പരാജയപ്പെടുകയാണുണ്ടായത്‌. ആദ്യ വിക്ഷേപണം 1987 മാ. 24-നും രണ്ടാമത്തേത്‌ 1988 ജൂല. 12-നുമായിരുന്നു (ഇതിൽ സ്രാസ്‌-2 (SROSS-2) എന്ന ഉപഗ്രഹം നഷ്‌ടമായി) സ്രാസ്‌-C (SROSS-C) എന്ന ഉപഗ്രഹവുമായി 1992 മേയ്‌ 20-ാം തീയതി യാത്രതിരിച്ച മൂന്നാമത്തെ എ.എസ്‌.എൽ.വി. ഉദ്ദേശിച്ച ഭ്രമണ പഥത്തിൽഎത്തി. ഇത്‌ ഒരു ഭാഗികവിജയമായി മാത്രമേ അവകാശപ്പെടാനാവൂ. എന്തെന്നാൽ ഉദ്ദേശിച്ചതുപോലെ "സ്‌പിന്‍' (Spin) ചെയ്യാതിരുന്നതിനാൽ ഭ്രമണപഥത്തിൽ നിലയുറപ്പിക്കാന്‍ കഴിയാതെ വരികയും 1992 ജൂല. 14 ന്‌ അന്തരീക്ഷത്തിലേക്ക്‌ തിരിച്ചു പതിക്കുകയും ചെയ്‌തു. നാലാമത്തെതും അവസാനത്തേതുമായ എ.എസ്‌.എൽ.വി. 1994 മേയ്‌ 4ന്‌ വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞു.
+
എ.എസ്‌.എല്‍ .വി.-ഡി1 എന്നും എ.എസ്‌.എല്‍ .വി.-ഡി2 എന്നും നാമകരണം ചെയ്‌തിട്ടുള്ള ആദ്യ രണ്ടു വിക്ഷേപണങ്ങളും പരാജയപ്പെടുകയാണുണ്ടായത്‌. ആദ്യ വിക്ഷേപണം 1987 മാ. 24-നും രണ്ടാമത്തേത്‌ 1988 ജൂല. 12-നുമായിരുന്നു (ഇതില്‍  സ്രാസ്‌-2 (SROSS-2) എന്ന ഉപഗ്രഹം നഷ്‌ടമായി) സ്രാസ്‌-C (SROSS-C) എന്ന ഉപഗ്രഹവുമായി 1992 മേയ്‌ 20-ാം തീയതി യാത്രതിരിച്ച മൂന്നാമത്തെ എ.എസ്‌.എല്‍ .വി. ഉദ്ദേശിച്ച ഭ്രമണ പഥത്തില്‍ എത്തി. ഇത്‌ ഒരു ഭാഗികവിജയമായി മാത്രമേ അവകാശപ്പെടാനാവൂ. എന്തെന്നാല്‍  ഉദ്ദേശിച്ചതുപോലെ "സ്‌പിന്‍' (Spin) ചെയ്യാതിരുന്നതിനാല്‍  ഭ്രമണപഥത്തില്‍  നിലയുറപ്പിക്കാന്‍ കഴിയാതെ വരികയും 1992 ജൂല. 14 ന്‌ അന്തരീക്ഷത്തിലേക്ക്‌ തിരിച്ചു പതിക്കുകയും ചെയ്‌തു. നാലാമത്തെതും അവസാനത്തേതുമായ എ.എസ്‌.എല്‍ .വി. 1994 മേയ്‌ 4ന്‌ വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞു.
-
പിന്നീട്‌ വികസിപ്പിച്ചെടുത്ത കൂടുതൽ ശേഷിയുള്ളതും സങ്കീർണവുമായ പി.എസ്‌.എൽ.വി. (Polar Satallite Launch Vehicle)ക്ക്‌ എ.എസ്‌.എൽ.വി. വിക്ഷേപണങ്ങള്‍ മുതൽക്കൂട്ടായി.
+
പിന്നീട്‌ വികസിപ്പിച്ചെടുത്ത കൂടുതല്‍  ശേഷിയുള്ളതും സങ്കീര്‍ണവുമായ പി.എസ്‌.എല്‍ .വി. (Polar Satallite Launch Vehicle)ക്ക്‌ എ.എസ്‌.എല്‍ .വി. വിക്ഷേപണങ്ങള്‍ മുതല്‍ ക്കൂട്ടായി.
-
ഐ.എസ്‌.ആർ.ഒ.-യുടെ പരിമിതമായ വിഭവ സമാഹരണ ശേഷിയും, കഴിവും, ഈ രണ്ടു വിക്ഷേപണികളുടെയും ഒരുമിച്ചുള്ള ഗവേഷണത്തിനും വികസനത്തിനും പര്യാപ്‌തമായിരുന്നില്ല. അതിനാൽ വാണിജ്യാടിസ്ഥാനത്തിൽ എ.എസ്‌.എൽ.വി. രൂപപ്പെടുത്തിയെടുക്കാന്‍ കഴിയാതെ പോയി.
+
ഐ.എസ്‌.ആര്‍.ഒ.-യുടെ പരിമിതമായ വിഭവ സമാഹരണ ശേഷിയും, കഴിവും, ഈ രണ്ടു വിക്ഷേപണികളുടെയും ഒരുമിച്ചുള്ള ഗവേഷണത്തിനും വികസനത്തിനും പര്യാപ്‌തമായിരുന്നില്ല. അതിനാല്‍  വാണിജ്യാടിസ്ഥാനത്തില്‍  എ.എസ്‌.എല്‍ .വി. രൂപപ്പെടുത്തിയെടുക്കാന്‍ കഴിയാതെ പോയി.
-
(എം.ആർ.കെ. മോഹന്‍)
+
(എം.ആര്‍.കെ. മോഹന്‍)

Current revision as of 07:17, 1 ഓഗസ്റ്റ്‌ 2014

എ.എസ്‌.എല്‍ .വി.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം (I.S.R.O.) വികസിപ്പിച്ചെടുത്ത വിക്ഷേപണവാഹനങ്ങളില്‍ ഒന്ന്‌. അഗ്മെന്റഡ്‌ ഡാറ്റ ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (Augmented Satellite Launch Vehicle) എന്നതാണ്‌ പൂര്‍ണമായ പേര്‌. ആര്യഭട്ട, രോഹിണി, ആപ്പിള്‍ തുടങ്ങിയ ഉപഗ്രഹങ്ങള്‍ക്കൊപ്പം വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനങ്ങള്‍ ആണ്‌ എസ്‌.എല്‍ .വി 3ഉം എ.എസ്‌.എല്‍ .വി.യും ഉപഗ്രഹ വിക്ഷേപണ വാഹന (Satellite Launch Vehicle) പദ്ധതി 70-കളുടെ ആദ്യമാണ്‌ ആരംഭിക്കുന്നത്‌. ശ്രീ എ.പി.ജെ. അബ്‌ദുല്‍ കലാം ആണ്‌ എസ്‌.എല്‍ .വി പരിപാടിക്ക്‌ നേതൃത്വം നല്‍ കിയത്‌.

എസ്‌.എല്‍ .വി.3

എസ്‌.എല്‍ .വി. 3നുശേഷം വികസിപ്പിച്ചെടുത്ത, 23.8 മീ. നീളവും 40 ടണ്‍ ഭാരവുമുള്ള, അഞ്ച്‌ ഘട്ടങ്ങളി(Stages)ലായി പ്രവര്‍ത്തിക്കുന്ന ഘരനോദക വാഹന(Solid Propellant Vehicle) മാണ്‌ എ.എസ്‌.എല്‍ .വി. ആദ്യത്തെ "സ്‌ട്രാപ്‌-ഓണ്‍' (Strap-on) ഘട്ടം ഒരു മീറ്റര്‍ വ്യാസത്തിലുള്ള രണ്ടു ഘരനോദകമോട്ടോറു(Solid Propellant Motors)കള്‍ അടങ്ങിയതാണ്‌. (ഇത്‌ എസ്‌.എല്‍ .വി 3-ന്റെ ആദ്യ ഘട്ടത്തിന്‌ സമാനമുള്ളതാണ്‌). മറ്റു ഘട്ടങ്ങള്‍ എസ്‌.എല്‍ .വി 3-യില്‍ ഉള്ളതു പോലെ തന്നെയാണ്‌.

പി.എസ്‌.എല്‍ .വി.

എസ്‌.എല്‍ .വി 3ന്റെ "പേ ലോഡ്‌' (Pay load) 42 കി. ഗ്രാം ആയിരുന്നത്‌ എ.എസ്‌.എല്‍ .വി.-യില്‍ ഇത്‌ 150 കി.ഗ്രാം ആയി ഉയര്‍ത്താന്‍ സാധിച്ചു. രണ്ടാംഘട്ട മോട്ടോര്‍ കത്തിത്തുടങ്ങുന്നതു മുതല്‍ മൂന്നാം ഘട്ടത്തിന്റെ വിച്ഛേദനം (Separation) വരെ സജീവമായിരിക്കുന്ന ക്ലോസ്‌ഡ്‌ ലൂപ്‌ ഗൈഡന്‍സ്‌ (Closed loop guidance) സംവിധാനമാണ്‌ എ.എസ്‌.എല്‍ .വി.-യില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എസ്‌.എല്‍ .വി 3-ല്‍ ഒരു ഓപ്പണ്‍ ലൂപ്‌ സിസ്റ്റം (Open loop system) ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. നാല്‌ വിക്ഷേപണങ്ങളാണ്‌ എ.എസ്‌.എല്‍ .വി. കൊണ്ട്‌ ഉദ്ദേശിച്ചത്‌. ഓരോന്നും കൂടുതല്‍ മെച്ചപ്പെട്ടവ. ഘര ഇന്ധനം ഉപയോഗിച്ചുള്ള "ബൂസ്റ്ററി'ന്റെ കാര്യക്ഷമതയിലും അനുബന്ധ സാങ്കേതിക വിദ്യയിലും പൂര്‍ണ പരിജ്ഞാനം നേടാന്‍ ഈ നാല്‌ വിക്ഷേപണങ്ങള്‍ കൊണ്ട്‌ സാധിച്ചു.

എ.എസ്‌.എല്‍ .വി.-ഡി1 എന്നും എ.എസ്‌.എല്‍ .വി.-ഡി2 എന്നും നാമകരണം ചെയ്‌തിട്ടുള്ള ആദ്യ രണ്ടു വിക്ഷേപണങ്ങളും പരാജയപ്പെടുകയാണുണ്ടായത്‌. ആദ്യ വിക്ഷേപണം 1987 മാ. 24-നും രണ്ടാമത്തേത്‌ 1988 ജൂല. 12-നുമായിരുന്നു (ഇതില്‍ സ്രാസ്‌-2 (SROSS-2) എന്ന ഉപഗ്രഹം നഷ്‌ടമായി) സ്രാസ്‌-C (SROSS-C) എന്ന ഉപഗ്രഹവുമായി 1992 മേയ്‌ 20-ാം തീയതി യാത്രതിരിച്ച മൂന്നാമത്തെ എ.എസ്‌.എല്‍ .വി. ഉദ്ദേശിച്ച ഭ്രമണ പഥത്തില്‍ എത്തി. ഇത്‌ ഒരു ഭാഗികവിജയമായി മാത്രമേ അവകാശപ്പെടാനാവൂ. എന്തെന്നാല്‍ ഉദ്ദേശിച്ചതുപോലെ "സ്‌പിന്‍' (Spin) ചെയ്യാതിരുന്നതിനാല്‍ ഭ്രമണപഥത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ വരികയും 1992 ജൂല. 14 ന്‌ അന്തരീക്ഷത്തിലേക്ക്‌ തിരിച്ചു പതിക്കുകയും ചെയ്‌തു. നാലാമത്തെതും അവസാനത്തേതുമായ എ.എസ്‌.എല്‍ .വി. 1994 മേയ്‌ 4ന്‌ വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞു.

പിന്നീട്‌ വികസിപ്പിച്ചെടുത്ത കൂടുതല്‍ ശേഷിയുള്ളതും സങ്കീര്‍ണവുമായ പി.എസ്‌.എല്‍ .വി. (Polar Satallite Launch Vehicle)ക്ക്‌ എ.എസ്‌.എല്‍ .വി. വിക്ഷേപണങ്ങള്‍ മുതല്‍ ക്കൂട്ടായി.

ഐ.എസ്‌.ആര്‍.ഒ.-യുടെ പരിമിതമായ വിഭവ സമാഹരണ ശേഷിയും, കഴിവും, ഈ രണ്ടു വിക്ഷേപണികളുടെയും ഒരുമിച്ചുള്ള ഗവേഷണത്തിനും വികസനത്തിനും പര്യാപ്‌തമായിരുന്നില്ല. അതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ എ.എസ്‌.എല്‍ .വി. രൂപപ്പെടുത്തിയെടുക്കാന്‍ കഴിയാതെ പോയി.

(എം.ആര്‍.കെ. മോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍