This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊഞ്ഞാൽപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഊഞ്ഞാൽപ്പാട്ട്‌ == ഓണക്കാലങ്ങളിലും മറ്റ്‌ വിശേഷാവസരങ്ങളില...)
(ഊഞ്ഞാൽപ്പാട്ട്‌)
 
വരി 3: വരി 3:
ഓണക്കാലങ്ങളിലും മറ്റ്‌ വിശേഷാവസരങ്ങളിലും ഊഞ്ഞാലാടുമ്പോള്‍ സ്‌ത്രീജനങ്ങളും കുട്ടികളും പാടിവരുന്ന നാടന്‍പാട്ട്‌. പ്രാചീന മലയാളസാഹിത്യത്തിൽ ഇത്തരം പാട്ടുകള്‍ക്ക്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം:
ഓണക്കാലങ്ങളിലും മറ്റ്‌ വിശേഷാവസരങ്ങളിലും ഊഞ്ഞാലാടുമ്പോള്‍ സ്‌ത്രീജനങ്ങളും കുട്ടികളും പാടിവരുന്ന നാടന്‍പാട്ട്‌. പ്രാചീന മലയാളസാഹിത്യത്തിൽ ഇത്തരം പാട്ടുകള്‍ക്ക്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം:
-
 
+
<nowiki>
  ""അമ്മാവന്‍ വന്നീല പത്തായം തുറന്നീല,
  ""അമ്മാവന്‍ വന്നീല പത്തായം തുറന്നീല,
എന്തെന്റെ മാവേലി ഓണം വന്നേ?
എന്തെന്റെ മാവേലി ഓണം വന്നേ?
അമ്മായി വന്നീല, നെല്ലൊട്ടും വച്ചീല,
അമ്മായി വന്നീല, നെല്ലൊട്ടും വച്ചീല,
എന്തെന്റെ മാവേലി ഓണം വന്നേ?''
എന്തെന്റെ മാവേലി ഓണം വന്നേ?''
 +
</nowiki>
എന്നും,
എന്നും,
 +
<nowiki>
  ""ഊഞ്ഞാലേ മക്കാണി,
  ""ഊഞ്ഞാലേ മക്കാണി,
  ഉരിയനെല്ലേ പാച്ചോറേ,
  ഉരിയനെല്ലേ പാച്ചോറേ,
ഉണ്ടൂണ്ടേ ഇരിക്കുമ്പം
ഉണ്ടൂണ്ടേ ഇരിക്കുമ്പം
ഓണം വന്നു മൂടട്ടെ''
ഓണം വന്നു മൂടട്ടെ''
 +
</nowiki>
എന്നും മറ്റുമുള്ളവയെ ഇത്തരം പാട്ടുകള്‍ക്ക്‌ ഉദാഹരണങ്ങളായി എടുക്കാം. നോ. നാടന്‍പാട്ടുകള്‍
എന്നും മറ്റുമുള്ളവയെ ഇത്തരം പാട്ടുകള്‍ക്ക്‌ ഉദാഹരണങ്ങളായി എടുക്കാം. നോ. നാടന്‍പാട്ടുകള്‍

Current revision as of 05:02, 9 ഏപ്രില്‍ 2014

ഊഞ്ഞാൽപ്പാട്ട്‌

ഓണക്കാലങ്ങളിലും മറ്റ്‌ വിശേഷാവസരങ്ങളിലും ഊഞ്ഞാലാടുമ്പോള്‍ സ്‌ത്രീജനങ്ങളും കുട്ടികളും പാടിവരുന്ന നാടന്‍പാട്ട്‌. പ്രാചീന മലയാളസാഹിത്യത്തിൽ ഇത്തരം പാട്ടുകള്‍ക്ക്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം:

 ""അമ്മാവന്‍ വന്നീല പത്തായം തുറന്നീല,
	 എന്തെന്റെ മാവേലി ഓണം വന്നേ?
	 അമ്മായി വന്നീല, നെല്ലൊട്ടും വച്ചീല,
	 എന്തെന്റെ മാവേലി ഓണം വന്നേ?''
 

എന്നും,

 ""ഊഞ്ഞാലേ മക്കാണി,
 	ഉരിയനെല്ലേ പാച്ചോറേ,
	 ഉണ്ടൂണ്ടേ ഇരിക്കുമ്പം
	 ഓണം വന്നു മൂടട്ടെ''
 

എന്നും മറ്റുമുള്ളവയെ ഇത്തരം പാട്ടുകള്‍ക്ക്‌ ഉദാഹരണങ്ങളായി എടുക്കാം. നോ. നാടന്‍പാട്ടുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍