This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിച്ചിരുതേവീചരിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണ്ണിച്ചിരുതേവീചരിതം == അതിപ്രാചീനമായ ഒരു മലയാള ചമ്പൂകാവ്യ...)
(ഉണ്ണിച്ചിരുതേവീചരിതം)
 
വരി 2: വരി 2:
== ഉണ്ണിച്ചിരുതേവീചരിതം ==
== ഉണ്ണിച്ചിരുതേവീചരിതം ==
-
അതിപ്രാചീനമായ ഒരു മലയാള ചമ്പൂകാവ്യം. ചമ്പുക്കളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി ഈ കൃതിയെയും പരിഗണിക്കാറുണ്ടെങ്കിലും, ആര്യാവൃത്തത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചാൽ ഇതിൽ ഉടനീളം കാണുന്നത്‌ ചമ്പൂകാരന്മാർ സ്വീകരിച്ചിരിക്കുന്ന ഛന്ദോഗന്ധിയായ ഗദ്യമാണ്‌ (മുഖവുരയായി രണ്ടു ശ്ലോകങ്ങളുമുണ്ട്‌). വള്ളുവനാട്ടിൽപ്പെട്ട ചോകിരഗ്രാമത്തിലെ ഒരു തരുണിയുടെ വർണനയാണ്‌ ഇതിലെ പ്രതിപാദ്യമെന്നതുകൊണ്ട്‌ രചയിതാവ്‌ ആ നാട്ടുകാരനായിരിക്കാമെന്ന്‌ ഊഹിക്കപ്പെടുന്നു. കാലം 13-14 നൂറ്റാണ്ടുകള്‍ക്കിടയിൽ ആയിരിക്കാനാണു സാധ്യത.
+
അതിപ്രാചീനമായ ഒരു മലയാള ചമ്പൂകാവ്യം. ചമ്പുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഈ കൃതിയെയും പരിഗണിക്കാറുണ്ടെങ്കിലും, ആര്യാവൃത്തത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചാല്‍ ഇതില്‍ ഉടനീളം കാണുന്നത്‌ ചമ്പൂകാരന്മാര്‍ സ്വീകരിച്ചിരിക്കുന്ന ഛന്ദോഗന്ധിയായ ഗദ്യമാണ്‌ (മുഖവുരയായി രണ്ടു ശ്ലോകങ്ങളുമുണ്ട്‌). വള്ളുവനാട്ടില്‍പ്പെട്ട ചോകിരഗ്രാമത്തിലെ ഒരു തരുണിയുടെ വര്‍ണനയാണ്‌ ഇതിലെ പ്രതിപാദ്യമെന്നതുകൊണ്ട്‌ രചയിതാവ്‌ ആ നാട്ടുകാരനായിരിക്കാമെന്ന്‌ ഊഹിക്കപ്പെടുന്നു. കാലം 13-14 നൂറ്റാണ്ടുകള്‍ക്കിടയില്‍ ആയിരിക്കാനാണു സാധ്യത.
-
ചോകിരഗ്രാമത്തിൽപ്പെട്ട പൊയിലം എന്ന ദിക്കിലുള്ള വായ്‌പള്ളി വീട്ടിലെ ഉച്ചിയപ്പിള്ളയുടെ മകളായ ഉച്ചിച്ചിരുതേവി എന്ന യുവതിയുടെ സൗന്ദര്യവർണനയാണ്‌ പ്രധാനമായും ഇതിലുള്ളത്‌. അവളുടെ ലാവണ്യധോരണിയെക്കുറിച്ച്‌ തന്റെ വയസ്യന്‍ ചൊല്ലിയ "മണിപ്രവാളം' കേട്ട്‌ അവളിൽ മോഹമുദിച്ച്‌ ദേവേന്ദ്രന്‍ ആ നാട്ടിൽ എത്തിച്ചേർന്നതും, അവളുടെ "കോയിലിൽ' കാമുകരായ വാണിയരും ആഢ്യബ്രാഹ്മണരും നായന്മാരും മാടമ്പിമാരും മറ്റും നിറഞ്ഞിരിക്കുന്നതുകണ്ട്‌ അദ്ദേഹം സ്വർഗത്തിലേക്കു തന്നെ നിരാശനായി മടങ്ങിപ്പോകുന്നതുമായ ഒരു കഥാഗാത്രമാണ്‌ ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്‌. ആതവർമരാജാവ്‌, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തെങ്കൈലനാഥക്ഷേത്രം (ദക്ഷിണാശിവഃ), രായിരന്‍ എന്നൊരു നാടുവാഴി തുടങ്ങി പല വിഷയങ്ങളും ഇതിൽ അങ്ങിങ്ങ്‌ പരാമർശിക്കപ്പെടുന്നു.
+
ചോകിരഗ്രാമത്തില്‍പ്പെട്ട പൊയിലം എന്ന ദിക്കിലുള്ള വായ്‌പള്ളി വീട്ടിലെ ഉച്ചിയപ്പിള്ളയുടെ മകളായ ഉച്ചിച്ചിരുതേവി എന്ന യുവതിയുടെ സൗന്ദര്യവര്‍ണനയാണ്‌ പ്രധാനമായും ഇതിലുള്ളത്‌. അവളുടെ ലാവണ്യധോരണിയെക്കുറിച്ച്‌ തന്റെ വയസ്യന്‍ ചൊല്ലിയ "മണിപ്രവാളം' കേട്ട്‌ അവളില്‍ മോഹമുദിച്ച്‌ ദേവേന്ദ്രന്‍ ആ നാട്ടില്‍ എത്തിച്ചേര്‍ന്നതും, അവളുടെ "കോയിലില്‍' കാമുകരായ വാണിയരും ആഢ്യബ്രാഹ്മണരും നായന്മാരും മാടമ്പിമാരും മറ്റും നിറഞ്ഞിരിക്കുന്നതുകണ്ട്‌ അദ്ദേഹം സ്വര്‍ഗത്തിലേക്കു തന്നെ നിരാശനായി മടങ്ങിപ്പോകുന്നതുമായ ഒരു കഥാഗാത്രമാണ്‌ ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്‌. ആതവര്‍മരാജാവ്‌, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തെങ്കൈലനാഥക്ഷേത്രം (ദക്ഷിണാശിവഃ), രായിരന്‍ എന്നൊരു നാടുവാഴി തുടങ്ങി പല വിഷയങ്ങളും ഇതില്‍ അങ്ങിങ്ങ്‌ പരാമര്‍ശിക്കപ്പെടുന്നു.
  <nowiki>
  <nowiki>
""കച്ചിന്നമൃതമെനക്കി-
""കച്ചിന്നമൃതമെനക്കി-
-
ന്റുണ്ണിച്ചിരുതേവിയോമൽ മുഖകമലം
+
ന്റുണ്ണിച്ചിരുതേവിയോമല്‍ മുഖകമലം
എന്നാരംഭിക്കുന്ന ശ്ലോകവും,
എന്നാരംഭിക്കുന്ന ശ്ലോകവും,
-
തൂയമണിത്തൂണ്‍ തുടയിതുമെന്റാൽ
+
തൂയമണിത്തൂണ്‍ തുടയിതുമെന്റാല്‍
തുടവിയകതളികള്‍ തുലപിടിയാതോ;  
തുടവിയകതളികള്‍ തുലപിടിയാതോ;  
-
മങ്‌ഗലമലകുമണത്തിടിലെന്റാൽ
+
മങ്‌ഗലമലകുമണത്തിടിലെന്റാല്‍
-
മദനന്‍ തേർത്തട്ടരിമപ്പടുമ-
+
മദനന്‍ തേര്‍ത്തട്ടരിമപ്പടുമ-
ങ്ങരയാലിലയെന്റുദരം ചൊന്നാ-
ങ്ങരയാലിലയെന്റുദരം ചൊന്നാ-
ലരിയോ! കൈത്തലമെന്തുനിനപ്പൂ?''
ലരിയോ! കൈത്തലമെന്തുനിനപ്പൂ?''
  </nowiki>
  </nowiki>
-
എന്നു തുടങ്ങിയ നായികാവർണനയും ഈ പ്രാചീനകാവ്യത്തിന്റെ രചനാരീതിയെ പ്രതിഫലിപ്പിക്കുന്നു.
+
എന്നു തുടങ്ങിയ നായികാവര്‍ണനയും ഈ പ്രാചീനകാവ്യത്തിന്റെ രചനാരീതിയെ പ്രതിഫലിപ്പിക്കുന്നു.

Current revision as of 12:14, 11 സെപ്റ്റംബര്‍ 2014

ഉണ്ണിച്ചിരുതേവീചരിതം

അതിപ്രാചീനമായ ഒരു മലയാള ചമ്പൂകാവ്യം. ചമ്പുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഈ കൃതിയെയും പരിഗണിക്കാറുണ്ടെങ്കിലും, ആര്യാവൃത്തത്തിലുള്ള ഒരു ശ്ലോകം ഒഴിച്ചാല്‍ ഇതില്‍ ഉടനീളം കാണുന്നത്‌ ചമ്പൂകാരന്മാര്‍ സ്വീകരിച്ചിരിക്കുന്ന ഛന്ദോഗന്ധിയായ ഗദ്യമാണ്‌ (മുഖവുരയായി രണ്ടു ശ്ലോകങ്ങളുമുണ്ട്‌). വള്ളുവനാട്ടില്‍പ്പെട്ട ചോകിരഗ്രാമത്തിലെ ഒരു തരുണിയുടെ വര്‍ണനയാണ്‌ ഇതിലെ പ്രതിപാദ്യമെന്നതുകൊണ്ട്‌ രചയിതാവ്‌ ആ നാട്ടുകാരനായിരിക്കാമെന്ന്‌ ഊഹിക്കപ്പെടുന്നു. കാലം 13-14 നൂറ്റാണ്ടുകള്‍ക്കിടയില്‍ ആയിരിക്കാനാണു സാധ്യത.

ചോകിരഗ്രാമത്തില്‍പ്പെട്ട പൊയിലം എന്ന ദിക്കിലുള്ള വായ്‌പള്ളി വീട്ടിലെ ഉച്ചിയപ്പിള്ളയുടെ മകളായ ഉച്ചിച്ചിരുതേവി എന്ന യുവതിയുടെ സൗന്ദര്യവര്‍ണനയാണ്‌ പ്രധാനമായും ഇതിലുള്ളത്‌. അവളുടെ ലാവണ്യധോരണിയെക്കുറിച്ച്‌ തന്റെ വയസ്യന്‍ ചൊല്ലിയ "മണിപ്രവാളം' കേട്ട്‌ അവളില്‍ മോഹമുദിച്ച്‌ ദേവേന്ദ്രന്‍ ആ നാട്ടില്‍ എത്തിച്ചേര്‍ന്നതും, അവളുടെ "കോയിലില്‍' കാമുകരായ വാണിയരും ആഢ്യബ്രാഹ്മണരും നായന്മാരും മാടമ്പിമാരും മറ്റും നിറഞ്ഞിരിക്കുന്നതുകണ്ട്‌ അദ്ദേഹം സ്വര്‍ഗത്തിലേക്കു തന്നെ നിരാശനായി മടങ്ങിപ്പോകുന്നതുമായ ഒരു കഥാഗാത്രമാണ്‌ ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്‌. ആതവര്‍മരാജാവ്‌, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തെങ്കൈലനാഥക്ഷേത്രം (ദക്ഷിണാശിവഃ), രായിരന്‍ എന്നൊരു നാടുവാഴി തുടങ്ങി പല വിഷയങ്ങളും ഇതില്‍ അങ്ങിങ്ങ്‌ പരാമര്‍ശിക്കപ്പെടുന്നു.

""കച്ചിന്നമൃതമെനക്കി-
ന്റുണ്ണിച്ചിരുതേവിയോമല്‍ മുഖകമലം
എന്നാരംഭിക്കുന്ന ശ്ലോകവും,
തൂയമണിത്തൂണ്‍ തുടയിതുമെന്റാല്‍
	തുടവിയകതളികള്‍ തുലപിടിയാതോ; 
	മങ്‌ഗലമലകുമണത്തിടിലെന്റാല്‍
	മദനന്‍ തേര്‍ത്തട്ടരിമപ്പടുമ-
	ങ്ങരയാലിലയെന്റുദരം ചൊന്നാ-
	ലരിയോ! കൈത്തലമെന്തുനിനപ്പൂ?''
 
എന്നു തുടങ്ങിയ നായികാവര്‍ണനയും ഈ പ്രാചീനകാവ്യത്തിന്റെ രചനാരീതിയെ പ്രതിഫലിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍