This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാ പേപ്പർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇന്ത്യാ പേപ്പർ == കനം കുറഞ്ഞതും ബലമുള്ളതും അതാര്യവുമായ ഒരിന...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യാ പേപ്പർ) |
||
വരി 1: | വരി 1: | ||
- | == ഇന്ത്യാ | + | == ഇന്ത്യാ പേപ്പര്‍ == |
- | കനം കുറഞ്ഞതും ബലമുള്ളതും അതാര്യവുമായ ഒരിനം അച്ചടിക്കടലാസ്. ഇന്ത്യയിലാണ് ഇതാദ്യമായി | + | കനം കുറഞ്ഞതും ബലമുള്ളതും അതാര്യവുമായ ഒരിനം അച്ചടിക്കടലാസ്. ഇന്ത്യയിലാണ് ഇതാദ്യമായി നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. അതുകൊണ്ടാവണം ഇതിന് ഇന്ത്യാ പേപ്പര്‍ എന്നു പേരു ലഭിച്ചത്. ബൈബിള്‍ അച്ചടിക്കുന്നതിന് ഉപയോഗിച്ചുവരുന്നതിനാല്‍ ഇന്ത്യാ പേപ്പറിന് ബൈബിള്‍ പേപ്പര്‍ എന്നും പേരുണ്ട്. നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍ എന്നിവ അച്ചടിക്കുന്നതിനും ഇന്ത്യാ പേപ്പര്‍ ഉപയോഗിക്കുന്നുണ്ട്. |
- | + | ||
+ | എന്ഗ്രേവിങ്ങുകളുടെയും ദാരുരൂപങ്ങളുടെയും പതിപ്പുകള്‍ എടുക്കുന്നതിന് മിനുസമുള്ളതും കനംകുറഞ്ഞതും എന്നാല്‍ തിളക്കമില്ലാത്തതുമായ ഒരു തരം കടലാസുപയോഗിക്കുന്നു. ഇതിന് ഇന്ത്യാ പ്രൂഫ് പേപ്പര്‍ എന്നു പറയുന്നു. |
Current revision as of 05:43, 5 സെപ്റ്റംബര്‍ 2014
ഇന്ത്യാ പേപ്പര്‍
കനം കുറഞ്ഞതും ബലമുള്ളതും അതാര്യവുമായ ഒരിനം അച്ചടിക്കടലാസ്. ഇന്ത്യയിലാണ് ഇതാദ്യമായി നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. അതുകൊണ്ടാവണം ഇതിന് ഇന്ത്യാ പേപ്പര്‍ എന്നു പേരു ലഭിച്ചത്. ബൈബിള്‍ അച്ചടിക്കുന്നതിന് ഉപയോഗിച്ചുവരുന്നതിനാല്‍ ഇന്ത്യാ പേപ്പറിന് ബൈബിള്‍ പേപ്പര്‍ എന്നും പേരുണ്ട്. നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍ എന്നിവ അച്ചടിക്കുന്നതിനും ഇന്ത്യാ പേപ്പര്‍ ഉപയോഗിക്കുന്നുണ്ട്.
എന്ഗ്രേവിങ്ങുകളുടെയും ദാരുരൂപങ്ങളുടെയും പതിപ്പുകള്‍ എടുക്കുന്നതിന് മിനുസമുള്ളതും കനംകുറഞ്ഞതും എന്നാല്‍ തിളക്കമില്ലാത്തതുമായ ഒരു തരം കടലാസുപയോഗിക്കുന്നു. ഇതിന് ഇന്ത്യാ പ്രൂഫ് പേപ്പര്‍ എന്നു പറയുന്നു.