This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇച്ഛാപഥ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇച്ഛാപഥ്യം == ഏതു വൈദ്യസമ്പ്രദായപ്രകാരമുള്ള ചികിത്സയിലും പ...)
(ഇച്ഛാപഥ്യം)
 
വരി 2: വരി 2:
== ഇച്ഛാപഥ്യം ==
== ഇച്ഛാപഥ്യം ==
-
ഏതു വൈദ്യസമ്പ്രദായപ്രകാരമുള്ള ചികിത്സയിലും പഥ്യത്തിനു പ്രാധാന്യമുണ്ട്‌. രോഗകാരണങ്ങളെ തീരെ പരിഹരിക്കുകയും രോഗശമനത്തിന്‌ അനുകൂലങ്ങളായ ദിനചര്യ, ആഹാരക്രമം എന്നിവയെ ഏർപ്പെടുത്തുകയും ആണ്‌ പഥ്യം ആചരിക്കുന്നതിന്റെ ഉദ്ദേശ്യം. "പഥ്യം' എന്നതിന്‌ വഴിതെറ്റാത്തത്‌ എന്നാണ്‌ ശബ്‌ദാർഥം. ആരോഗ്യസ്ഥാപനവിഷയത്തിൽ വഴിതെറ്റാത്ത വിധത്തിലുള്ള ദിനചര്യാക്രമമെന്ന്‌ പ്രകൃതത്തിലേക്ക്‌ അർഥം യോജിപ്പിക്കാം. രോഗമില്ലാത്തവന്‌ ആരോഗ്യസംരക്ഷണത്തിനുള്ള ആഹാരവിഹാരനിയന്ത്രണവും "പഥ്യ'ത്തിൽ ഉള്‍പ്പെടുന്നു.
+
ഏതു വൈദ്യസമ്പ്രദായപ്രകാരമുള്ള ചികിത്സയിലും പഥ്യത്തിനു പ്രാധാന്യമുണ്ട്‌. രോഗകാരണങ്ങളെ തീരെ പരിഹരിക്കുകയും രോഗശമനത്തിന്‌ അനുകൂലങ്ങളായ ദിനചര്യ, ആഹാരക്രമം എന്നിവയെ ഏര്‍പ്പെടുത്തുകയും ആണ്‌ പഥ്യം ആചരിക്കുന്നതിന്റെ ഉദ്ദേശ്യം. "പഥ്യം' എന്നതിന്‌ വഴിതെറ്റാത്തത്‌ എന്നാണ്‌ ശബ്‌ദാര്‍ഥം. ആരോഗ്യസ്ഥാപനവിഷയത്തില്‍ വഴിതെറ്റാത്ത വിധത്തിലുള്ള ദിനചര്യാക്രമമെന്ന്‌ പ്രകൃതത്തിലേക്ക്‌ അര്‍ഥം യോജിപ്പിക്കാം. രോഗമില്ലാത്തവന്‌ ആരോഗ്യസംരക്ഷണത്തിനുള്ള ആഹാരവിഹാരനിയന്ത്രണവും "പഥ്യ'ത്തില്‍ ഉള്‍പ്പെടുന്നു.
-
ചില മരുന്നുകളുടെ പ്രത്യേകസ്വഭാവം നിമിത്തം അവയ്‌ക്കു വിരുദ്ധങ്ങളായവയെ വർജിക്കുകയും ഔഷധഫലത്തെ വർധിപ്പിക്കുന്ന ചിലതു സ്വീകരിക്കുകയും ചെയ്യുന്നത്‌ പഥ്യം ആചരിക്കുന്നതിൽ ഉള്‍പ്പെടുന്നു.  
+
ചില മരുന്നുകളുടെ പ്രത്യേകസ്വഭാവം നിമിത്തം അവയ്‌ക്കു വിരുദ്ധങ്ങളായവയെ വര്‍ജിക്കുകയും ഔഷധഫലത്തെ വര്‍ധിപ്പിക്കുന്ന ചിലതു സ്വീകരിക്കുകയും ചെയ്യുന്നത്‌ പഥ്യം ആചരിക്കുന്നതില്‍ ഉള്‍പ്പെടുന്നു.  
-
പഥ്യത്തിന്‌ രണ്ടു വിഭാഗം കല്‌പിക്കാം: (1) ഇച്ഛാ പഥ്യം (വലിയ ക്ലേശമുളവാക്കുന്ന നിബന്ധനകളൊന്നും കൂടാത്തത്‌). (2) കൃച്ഛറപഥ്യം (കഠിനനിബന്ധനകളുള്ളത്‌). രോഗാവസ്ഥകള്‍, ദേശം, കാലം, ശരീരപ്രകൃതി, വയസ്‌, മാനസികനില, ശീലങ്ങള്‍ മുതലായി പലതും നിരീക്ഷിച്ചറിഞ്ഞുവേണം ഏതുതരം പഥ്യം വേണമെന്ന്‌ നിശ്ചയിക്കുക. മലമൂത്രാദികളെ കൃത്യസമയത്ത്‌ വിസർജിക്കുക, രോഗാവസ്ഥയ്‌ക്കും മറ്റും അനുസരിച്ച ഭക്ഷണം കൃത്യസമയത്ത്‌ ശരിയായ മാത്രയിൽ ഹൃദ്യമായവിധം തയ്യാറാക്കി കഴിക്കുക, കൃത്യസമയത്ത്‌ ഉറങ്ങുക, കഠിനമായ ശരീരാധ്വാനവും മാനസികപ്രവർത്തനങ്ങളും ഉപേക്ഷിക്കുക, മനസ്സിനു ക്ഷോഭകരങ്ങളായ  കൃത്യങ്ങളും ചുറ്റുപാടുകളും കഴിയുന്നിടത്തോളം വർജിക്കുക, മഞ്ഞ്‌, കാറ്റ്‌, മഴ, പുക, പൊടി, വെയിൽ എന്നിവ ഏല്‌ക്കാതിരിക്കുക, വീടും ചുറ്റുപാടും ധരിക്കുന്ന വസ്‌ത്രങ്ങളും മറ്റും ശുചിയാക്കിവയ്‌ക്കുക, ശരിയായ അളവിലും കൃത്യ സമയത്തും മരുന്നുകള്‍ സേവിക്കുക തുടങ്ങിയവ സാമാന്യേന ഏതു ചികിത്സയിലും കൂടിയേതീരൂ. ഇത്തരം സാമാന്യനിയമങ്ങളുടെ അനുഷ്‌ഠാനം ഇച്ഛാപഥ്യത്തിൽ ഉള്‍പ്പെടുന്നു.
+
 
-
(ഡോ. പി. ആർ. വാര്യർ)
+
പഥ്യത്തിന്‌ രണ്ടു വിഭാഗം കല്‌പിക്കാം: (1) ഇച്ഛാ പഥ്യം (വലിയ ക്ലേശമുളവാക്കുന്ന നിബന്ധനകളൊന്നും കൂടാത്തത്‌). (2) കൃച്ഛറപഥ്യം (കഠിനനിബന്ധനകളുള്ളത്‌). രോഗാവസ്ഥകള്‍, ദേശം, കാലം, ശരീരപ്രകൃതി, വയസ്‌, മാനസികനില, ശീലങ്ങള്‍ മുതലായി പലതും നിരീക്ഷിച്ചറിഞ്ഞുവേണം ഏതുതരം പഥ്യം വേണമെന്ന്‌ നിശ്ചയിക്കുക. മലമൂത്രാദികളെ കൃത്യസമയത്ത്‌ വിസര്‍ജിക്കുക, രോഗാവസ്ഥയ്‌ക്കും മറ്റും അനുസരിച്ച ഭക്ഷണം കൃത്യസമയത്ത്‌ ശരിയായ മാത്രയില്‍ ഹൃദ്യമായവിധം തയ്യാറാക്കി കഴിക്കുക, കൃത്യസമയത്ത്‌ ഉറങ്ങുക, കഠിനമായ ശരീരാധ്വാനവും മാനസികപ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുക, മനസ്സിനു ക്ഷോഭകരങ്ങളായ  കൃത്യങ്ങളും ചുറ്റുപാടുകളും കഴിയുന്നിടത്തോളം വര്‍ജിക്കുക, മഞ്ഞ്‌, കാറ്റ്‌, മഴ, പുക, പൊടി, വെയില്‍ എന്നിവ ഏല്‌ക്കാതിരിക്കുക, വീടും ചുറ്റുപാടും ധരിക്കുന്ന വസ്‌ത്രങ്ങളും മറ്റും ശുചിയാക്കിവയ്‌ക്കുക, ശരിയായ അളവിലും കൃത്യ സമയത്തും മരുന്നുകള്‍ സേവിക്കുക തുടങ്ങിയവ സാമാന്യേന ഏതു ചികിത്സയിലും കൂടിയേതീരൂ. ഇത്തരം സാമാന്യനിയമങ്ങളുടെ അനുഷ്‌ഠാനം ഇച്ഛാപഥ്യത്തില്‍ ഉള്‍പ്പെടുന്നു.
 +
 
 +
(ഡോ. പി. ആര്‍. വാര്യര്‍)

Current revision as of 09:16, 25 ജൂലൈ 2014

ഇച്ഛാപഥ്യം

ഏതു വൈദ്യസമ്പ്രദായപ്രകാരമുള്ള ചികിത്സയിലും പഥ്യത്തിനു പ്രാധാന്യമുണ്ട്‌. രോഗകാരണങ്ങളെ തീരെ പരിഹരിക്കുകയും രോഗശമനത്തിന്‌ അനുകൂലങ്ങളായ ദിനചര്യ, ആഹാരക്രമം എന്നിവയെ ഏര്‍പ്പെടുത്തുകയും ആണ്‌ പഥ്യം ആചരിക്കുന്നതിന്റെ ഉദ്ദേശ്യം. "പഥ്യം' എന്നതിന്‌ വഴിതെറ്റാത്തത്‌ എന്നാണ്‌ ശബ്‌ദാര്‍ഥം. ആരോഗ്യസ്ഥാപനവിഷയത്തില്‍ വഴിതെറ്റാത്ത വിധത്തിലുള്ള ദിനചര്യാക്രമമെന്ന്‌ പ്രകൃതത്തിലേക്ക്‌ അര്‍ഥം യോജിപ്പിക്കാം. രോഗമില്ലാത്തവന്‌ ആരോഗ്യസംരക്ഷണത്തിനുള്ള ആഹാരവിഹാരനിയന്ത്രണവും "പഥ്യ'ത്തില്‍ ഉള്‍പ്പെടുന്നു.

ചില മരുന്നുകളുടെ പ്രത്യേകസ്വഭാവം നിമിത്തം അവയ്‌ക്കു വിരുദ്ധങ്ങളായവയെ വര്‍ജിക്കുകയും ഔഷധഫലത്തെ വര്‍ധിപ്പിക്കുന്ന ചിലതു സ്വീകരിക്കുകയും ചെയ്യുന്നത്‌ പഥ്യം ആചരിക്കുന്നതില്‍ ഉള്‍പ്പെടുന്നു.

പഥ്യത്തിന്‌ രണ്ടു വിഭാഗം കല്‌പിക്കാം: (1) ഇച്ഛാ പഥ്യം (വലിയ ക്ലേശമുളവാക്കുന്ന നിബന്ധനകളൊന്നും കൂടാത്തത്‌). (2) കൃച്ഛറപഥ്യം (കഠിനനിബന്ധനകളുള്ളത്‌). രോഗാവസ്ഥകള്‍, ദേശം, കാലം, ശരീരപ്രകൃതി, വയസ്‌, മാനസികനില, ശീലങ്ങള്‍ മുതലായി പലതും നിരീക്ഷിച്ചറിഞ്ഞുവേണം ഏതുതരം പഥ്യം വേണമെന്ന്‌ നിശ്ചയിക്കുക. മലമൂത്രാദികളെ കൃത്യസമയത്ത്‌ വിസര്‍ജിക്കുക, രോഗാവസ്ഥയ്‌ക്കും മറ്റും അനുസരിച്ച ഭക്ഷണം കൃത്യസമയത്ത്‌ ശരിയായ മാത്രയില്‍ ഹൃദ്യമായവിധം തയ്യാറാക്കി കഴിക്കുക, കൃത്യസമയത്ത്‌ ഉറങ്ങുക, കഠിനമായ ശരീരാധ്വാനവും മാനസികപ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുക, മനസ്സിനു ക്ഷോഭകരങ്ങളായ കൃത്യങ്ങളും ചുറ്റുപാടുകളും കഴിയുന്നിടത്തോളം വര്‍ജിക്കുക, മഞ്ഞ്‌, കാറ്റ്‌, മഴ, പുക, പൊടി, വെയില്‍ എന്നിവ ഏല്‌ക്കാതിരിക്കുക, വീടും ചുറ്റുപാടും ധരിക്കുന്ന വസ്‌ത്രങ്ങളും മറ്റും ശുചിയാക്കിവയ്‌ക്കുക, ശരിയായ അളവിലും കൃത്യ സമയത്തും മരുന്നുകള്‍ സേവിക്കുക തുടങ്ങിയവ സാമാന്യേന ഏതു ചികിത്സയിലും കൂടിയേതീരൂ. ഇത്തരം സാമാന്യനിയമങ്ങളുടെ അനുഷ്‌ഠാനം ഇച്ഛാപഥ്യത്തില്‍ ഉള്‍പ്പെടുന്നു.

(ഡോ. പി. ആര്‍. വാര്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍