This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: ==ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)== ==Alticiro, De Sevio== ഇറ്റാലിയന്‍ ചിത്രകാ...) |
Mksol (സംവാദം | സംഭാവനകള്‍) (→Alticiro, De Sevio) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)== | ==ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)== | ||
==Alticiro, De Sevio== | ==Alticiro, De Sevio== | ||
- | ഇറ്റാലിയന്‍ ചിത്രകാരന്‍. വെറോണാ ചിത്രകലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇദ്ദേഹം വെറോണയ്‌ക്കടുത്തുള്ള സെവിയോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1390 വരെ അദ്ദേഹം ഇറ്റാലിയന്‍ ചിത്രരചനാരംഗത്ത് സജീവമായി | + | [[ചിത്രം:449px-Altichiero_da_Zevio_001.jpg.jpg|thumb|ദെ സെവിയോ ആള്‍ട്ടിച്ചിറോയുടെ ഒരു പെയിന്റിങ്]] |
+ | ഇറ്റാലിയന്‍ ചിത്രകാരന്‍. വെറോണാ ചിത്രകലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇദ്ദേഹം വെറോണയ്‌ക്കടുത്തുള്ള സെവിയോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1390 വരെ അദ്ദേഹം ഇറ്റാലിയന്‍ ചിത്രരചനാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഫ്രാന്‍സിസ്‌കോ കറാറാ ക-ന്റെ ക്ഷണപ്രകാരം 1370-ഓടുകൂടി ഇദ്ദേഹം പാദുവയിലേക്കു പോയി. അവിടെ ഇദ്ദേഹത്തിന്റേതായി അവശേഷിച്ചിട്ടുള്ള ചിത്രങ്ങള്‍ ക്രൂശിതരൂപവും വിശുദ്ധ ജെയിംസിന്റെ ജിവിതത്തിലെ ചില സംഭവങ്ങളുടെ ചിത്രീകരണങ്ങളുമാണ്. 1390-അടുത്ത് ഇദ്ദേഹം വെറോണയിലേക്കു മടങ്ങി. അവിടെ ഇദ്ദേഹം വരച്ച നിരവധി ചിത്രങ്ങളില്‍വി. അനത്തേസ്യ ദേവാലയത്തില്‍ സംരക്ഷിച്ചുവരുന്ന ഒരു ചിത്രം മാത്രമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ. ആള്‍ട്ടിച്ചിറോയുടെ ശൈലി 15-ാം നൂറ്റാണ്ടിലെ വെറോണാ ചിത്രകലയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. |
Current revision as of 10:54, 4 സെപ്റ്റംബര്‍ 2014
ആള്‍ട്ടിച്ചിറോ, ദെ സെവിയോ (1369 - 90?)
Alticiro, De Sevio
ഇറ്റാലിയന്‍ ചിത്രകാരന്‍. വെറോണാ ചിത്രകലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇദ്ദേഹം വെറോണയ്‌ക്കടുത്തുള്ള സെവിയോ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 1390 വരെ അദ്ദേഹം ഇറ്റാലിയന്‍ ചിത്രരചനാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയില്‍ ഫ്രാന്‍സിസ്‌കോ കറാറാ ക-ന്റെ ക്ഷണപ്രകാരം 1370-ഓടുകൂടി ഇദ്ദേഹം പാദുവയിലേക്കു പോയി. അവിടെ ഇദ്ദേഹത്തിന്റേതായി അവശേഷിച്ചിട്ടുള്ള ചിത്രങ്ങള്‍ ക്രൂശിതരൂപവും വിശുദ്ധ ജെയിംസിന്റെ ജിവിതത്തിലെ ചില സംഭവങ്ങളുടെ ചിത്രീകരണങ്ങളുമാണ്. 1390-അടുത്ത് ഇദ്ദേഹം വെറോണയിലേക്കു മടങ്ങി. അവിടെ ഇദ്ദേഹം വരച്ച നിരവധി ചിത്രങ്ങളില്‍വി. അനത്തേസ്യ ദേവാലയത്തില്‍ സംരക്ഷിച്ചുവരുന്ന ഒരു ചിത്രം മാത്രമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ. ആള്‍ട്ടിച്ചിറോയുടെ ശൈലി 15-ാം നൂറ്റാണ്ടിലെ വെറോണാ ചിത്രകലയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.