This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രാനുലോസൈറ്റോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗ്രാനുലോസൈറ്റോസിസ് = അഴൃമിൌഹീര്യീശെ രക്തത്തിലെ 'ഗ്രാനുലോസൈറ്റ്സ്'...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഗ്രാനുലോസൈറ്റോസിസ് =  
= അഗ്രാനുലോസൈറ്റോസിസ് =  
-
അഴൃമിൌഹീര്യീശെ
+
Agranulocytosis
-
രക്തത്തിലെ 'ഗ്രാനുലോസൈറ്റ്സ്' എന്ന ശ്വേതാണുക്കള്‍ നഷ്ടമായിത്തീരുന്ന അവസ്ഥ. രക്തത്തില്‍ പ്രവേശിക്കുന്ന അണുക്കളെ ചെറുത്തുനിന്ന് രോഗം ബാധിക്കാതെ സൂക്ഷിക്കുന്നത് ഇവയാണ്. സള്‍ഫൊണാമൈഡ് (ടൌഹളീിമാശറല), അമിഡോപൈറിന്‍ (അാശറ്യീുൃശില), തയോയൂറാസില്‍ (ഠവശീൌൃമരശഹ), ആര്‍സെനിക് (അൃലിെശര), തോറിയം (ഠവീൃശൌാ), റേഡിയം (ഞമറശൌാ) എന്നീ പദാര്‍ഥങ്ങളിലെ വിഷാംശം പ്ളാസ്മയിലെ ഗ്ളോബുലിന്‍ (ഏഹീയൌഹശി) എന്ന പ്രോട്ടീന്‍ അംശത്തോടുചേര്‍ന്ന് ശരീരത്തില്‍ ചുവന്ന തടിപ്പുണ്ടാക്കുന്നു. തുടര്‍ന്ന് രക്തത്തിലും മജ്ജയിലും ഗ്രാനുലോസൈറ്റ്സ് കുറയുകയും ചെയ്യും.
+
രക്തത്തിലെ 'ഗ്രാനുലോസൈറ്റ്സ്' എന്ന ശ്വേതാണുക്കള്‍ നഷ്ടമായിത്തീരുന്ന അവസ്ഥ. രക്തത്തില്‍ പ്രവേശിക്കുന്ന അണുക്കളെ ചെറുത്തുനിന്ന് രോഗം ബാധിക്കാതെ സൂക്ഷിക്കുന്നത് ഇവയാണ്. സള്‍ഫൊണാമൈഡ് (Sulfonamide), അമിഡോപൈറിന്‍ (Amidopyrine), തയോയൂറാസില്‍ (Thiouracil), ആര്‍സെനിക് (Arsenic), തോറിയം (Thorium), റേഡിയം (Radium) എന്നീ പദാര്‍ഥങ്ങളിലെ വിഷാംശം പ്ളാസ്മയിലെ ഗ്ളോബുലിന്‍ (Globulin) എന്ന പ്രോട്ടീന്‍ അംശത്തോടുചേര്‍ന്ന് ശരീരത്തില്‍ ചുവന്ന തടിപ്പുണ്ടാക്കുന്നു. തുടര്‍ന്ന് രക്തത്തിലും മജ്ജയിലും ഗ്രാനുലോസൈറ്റ്സ് കുറയുകയും ചെയ്യും.
-
പെട്ടെന്നുള്ള പനി, തലവേദന, തൊണ്ടവേദന, വായ്പ്പുണ്ണ്, മലദ്വാരത്തിലും ഗര്‍ഭാശയത്തിലും തൊണ്ടയിലും തൊലി അടര്‍ന്നുപോവുക, മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുക, ത്വക്ക് ചുവന്ന് തടിച്ചുവരിക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അഗ്രാനുലോസൈറ്റോസിസ് സ്ത്രീകളെയാണ് അധികവും ആവര്‍ത്തിച്ചു ബാധിക്കുന്നത്. പ്ളീഹ (ടുഹലലി) വലുതാകുന്നത് രോഗലക്ഷണമാണ്.
+
പെട്ടെന്നുള്ള പനി, തലവേദന, തൊണ്ടവേദന, വായ്പ്പുണ്ണ്, മലദ്വാരത്തിലും ഗര്‍ഭാശയത്തിലും തൊണ്ടയിലും തൊലി അടര്‍ന്നുപോവുക, മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുക, ത്വക്ക് ചുവന്ന് തടിച്ചുവരിക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അഗ്രാനുലോസൈറ്റോസിസ് സ്ത്രീകളെയാണ് അധികവും ആവര്‍ത്തിച്ചു ബാധിക്കുന്നത്. പ്ളീഹ (Spleen) വലുതാകുന്നത് രോഗലക്ഷണമാണ്.
-
ഈ രോഗം ഔഷധങ്ങള്‍ ഉപയോഗിച്ചതുകൊണ്ടുണ്ടായതാണെങ്കില്‍ ആ ഔഷധങ്ങള്‍ വര്‍ജിക്കുകയും, കോര്‍ടിസോണ്‍ (ഇീൃശേീില), കോര്‍ടിക്കോട്രോപ്പിന്‍ (ഇീൃശേരീൃീുശി), പെനിസിലിന്‍ (ജലിശരശഹഹശി) എന്നീ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് രോഗശമനത്തിന് ഉതകും. പൊട്ടാസിയംക്ളോറൈഡ് ലോഷന്‍ കൊണ്ട് വ്രണങ്ങള്‍ വൃത്തിയാക്കണം. തുടര്‍ച്ചയായിവരുന്ന അഗ്രാനുലോസൈറ്റോസിസിന് പ്ളീഹ നീക്കം ചെയ്യുകയാണ് പ്രതിവിധി. രക്തം കുത്തിവയ്ക്കുന്നതും സഹായകമാണ്.
+
ഈ രോഗം ഔഷധങ്ങള്‍ ഉപയോഗിച്ചതുകൊണ്ടുണ്ടായതാണെങ്കില്‍ ആ ഔഷധങ്ങള്‍ വര്‍ജിക്കുകയും, കോര്‍ടിസോണ്‍ (Cortisone), കോര്‍ടിക്കോട്രോപ്പിന്‍ (Corticotropin), പെനിസിലിന്‍ (Penicillin) എന്നീ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് രോഗശമനത്തിന് ഉതകും. പൊട്ടാസിയംക്ളോറൈഡ് ലോഷന്‍ കൊണ്ട് വ്രണങ്ങള്‍ വൃത്തിയാക്കണം. തുടര്‍ച്ചയായിവരുന്ന അഗ്രാനുലോസൈറ്റോസിസിന് പ്ളീഹ നീക്കം ചെയ്യുകയാണ് പ്രതിവിധി. രക്തം കുത്തിവയ്ക്കുന്നതും സഹായകമാണ്.  
(ഡോ. നളിനി വാസു)
(ഡോ. നളിനി വാസു)
 +
[[Category:വൈദ്യശാസ്ത്രം]]

Current revision as of 04:12, 8 ഏപ്രില്‍ 2008

അഗ്രാനുലോസൈറ്റോസിസ്

Agranulocytosis

രക്തത്തിലെ 'ഗ്രാനുലോസൈറ്റ്സ്' എന്ന ശ്വേതാണുക്കള്‍ നഷ്ടമായിത്തീരുന്ന അവസ്ഥ. രക്തത്തില്‍ പ്രവേശിക്കുന്ന അണുക്കളെ ചെറുത്തുനിന്ന് രോഗം ബാധിക്കാതെ സൂക്ഷിക്കുന്നത് ഇവയാണ്. സള്‍ഫൊണാമൈഡ് (Sulfonamide), അമിഡോപൈറിന്‍ (Amidopyrine), തയോയൂറാസില്‍ (Thiouracil), ആര്‍സെനിക് (Arsenic), തോറിയം (Thorium), റേഡിയം (Radium) എന്നീ പദാര്‍ഥങ്ങളിലെ വിഷാംശം പ്ളാസ്മയിലെ ഗ്ളോബുലിന്‍ (Globulin) എന്ന പ്രോട്ടീന്‍ അംശത്തോടുചേര്‍ന്ന് ശരീരത്തില്‍ ചുവന്ന തടിപ്പുണ്ടാക്കുന്നു. തുടര്‍ന്ന് രക്തത്തിലും മജ്ജയിലും ഗ്രാനുലോസൈറ്റ്സ് കുറയുകയും ചെയ്യും.

പെട്ടെന്നുള്ള പനി, തലവേദന, തൊണ്ടവേദന, വായ്പ്പുണ്ണ്, മലദ്വാരത്തിലും ഗര്‍ഭാശയത്തിലും തൊണ്ടയിലും തൊലി അടര്‍ന്നുപോവുക, മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുക, ത്വക്ക് ചുവന്ന് തടിച്ചുവരിക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അഗ്രാനുലോസൈറ്റോസിസ് സ്ത്രീകളെയാണ് അധികവും ആവര്‍ത്തിച്ചു ബാധിക്കുന്നത്. പ്ളീഹ (Spleen) വലുതാകുന്നത് രോഗലക്ഷണമാണ്.

ഈ രോഗം ഔഷധങ്ങള്‍ ഉപയോഗിച്ചതുകൊണ്ടുണ്ടായതാണെങ്കില്‍ ആ ഔഷധങ്ങള്‍ വര്‍ജിക്കുകയും, കോര്‍ടിസോണ്‍ (Cortisone), കോര്‍ടിക്കോട്രോപ്പിന്‍ (Corticotropin), പെനിസിലിന്‍ (Penicillin) എന്നീ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് രോഗശമനത്തിന് ഉതകും. പൊട്ടാസിയംക്ളോറൈഡ് ലോഷന്‍ കൊണ്ട് വ്രണങ്ങള്‍ വൃത്തിയാക്കണം. തുടര്‍ച്ചയായിവരുന്ന അഗ്രാനുലോസൈറ്റോസിസിന് പ്ളീഹ നീക്കം ചെയ്യുകയാണ് പ്രതിവിധി. രക്തം കുത്തിവയ്ക്കുന്നതും സഹായകമാണ്.

(ഡോ. നളിനി വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍