This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആയ== ==Ayah== 'മശമ' എന്ന പോർത്തുഗീസ്‌ ശബ്‌ദത്തിൽനിന്ന്‌ ജന്യം. 'മശമ' ...)
(Ayah)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആയ==
==ആയ==
==Ayah==
==Ayah==
-
'മശമ' എന്ന പോർത്തുഗീസ്‌ ശബ്‌ദത്തിൽനിന്ന്‌ ജന്യം. 'മശമ' എന്നാൽ പോറ്റമ്മ (Nurse), കുട്ടികളുടെ മേൽനോട്ടം വഹിക്കുന്ന സ്‌ത്രീ എന്നൊക്കെ അർഥം. ലത്തീന്‍ ശബ്‌ദമായ 'മശറൗ'-നോടും ഫ്രഞ്ചു ശബ്‌ദമായ 'മശറല'-നോടും ബന്ധമുണ്ട്‌. 1779-കൊല്‌ക്കത്തയിലുണ്ടായ ഒരു കേസിലാണ്‌ ആയ (iya) എന്ന ശബ്‌ദം ആദ്യമായി പരാമർശിക്കപ്പെട്ടത്‌.
+
'aia' എന്ന പോര്‍ത്തുഗീസ്‌ ശബ്‌ദത്തില്‍നിന്ന്‌ ജന്യം. 'aia' എന്നാല്‍ പോറ്റമ്മ (Nurse), കുട്ടികളുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌ത്രീ എന്നൊക്കെ അര്‍ഥം. ലത്തീന്‍ ശബ്‌ദമായ 'aidus'-നോടും ഫ്രഞ്ചു ശബ്‌ദമായ 'aide'-നോടും ബന്ധമുണ്ട്‌. 1779-ല്‍ കൊല്‌ക്കത്തയിലുണ്ടായ ഒരു കേസിലാണ്‌ ആയ (iya) എന്ന ശബ്‌ദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്‌.

Current revision as of 06:28, 10 സെപ്റ്റംബര്‍ 2014

ആയ

Ayah

'aia' എന്ന പോര്‍ത്തുഗീസ്‌ ശബ്‌ദത്തില്‍നിന്ന്‌ ജന്യം. 'aia' എന്നാല്‍ പോറ്റമ്മ (Nurse), കുട്ടികളുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌ത്രീ എന്നൊക്കെ അര്‍ഥം. ലത്തീന്‍ ശബ്‌ദമായ 'aidus'-നോടും ഫ്രഞ്ചു ശബ്‌ദമായ 'aide'-നോടും ബന്ധമുണ്ട്‌. 1779-ല്‍ കൊല്‌ക്കത്തയിലുണ്ടായ ഒരു കേസിലാണ്‌ ആയ (iya) എന്ന ശബ്‌ദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍