This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആംഫിറ്റമിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആംഫിറ്റമിന്‍== ==Amphetamine== കേന്ദ്രനാഡീവ്യൂഹത്തെ സമർഥമായി ഉദ്ദീപി...) |
Mksol (സംവാദം | സംഭാവനകള്‍) (→Amphetamine) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
==ആംഫിറ്റമിന്‍== | ==ആംഫിറ്റമിന്‍== | ||
==Amphetamine== | ==Amphetamine== | ||
- | കേന്ദ്രനാഡീവ്യൂഹത്തെ | + | കേന്ദ്രനാഡീവ്യൂഹത്തെ സമര്‍ഥമായി ഉദ്ദീപിപ്പിക്കുന്ന ഒരു രാസപദാര്‍ഥം. 2-അമിനൊ 1-ഫിനൈല്പ്രൊപേന് എന്നാണ് രാസനാമം. |
- | സംരചനാ | + | സംരചനാ ഫോര്‍മുല: |
+ | [[ചിത്രം:Vol3a_152_Image-1.jpg|400px]] | ||
- | + | പെപ്സ്ഗുളികകളില് ഇത് ഒരു സാധാരണ ഘടകമാണ്. ബെന്‍സെഡ്രിന്‍ എന്ന വിപണിനാമത്തിലാണ് ഈ രാസ പദാര്‍ഥം അറിയപ്പെടുന്നത്. ഈ രാസവസ്തുവിന് രണ്ടു പ്രാകാശിക സമരൂപങ്ങള്‍ (optical isomers) ഉണ്ട്. ഇവയില്‍ ഡെക്സ്റ്റ്രൊ ആംഫിറ്റമിന്‍ (ഡെക്സെഡ്രിന്) ലീവോ-രൂപത്തെക്കാളും ഔഷധവീര്യം കൂടിയതാണ്. ഉണര്‍വും ജാഗ്രതയും ഉദ്ദീപിപ്പിക്കുവാന്‍ കഴിവുള്ള ഇത് മനുഷ്യനെ കൂടുതല്‍ പ്രവര്ത്തനശീലനാക്കുന്നു; അവന്റെ ഉറക്കം കുറയ്ക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു. എങ്കിലും ഇതിന്റെ ഉദ്ദീപകസ്വഭാവം അനാശാസ്യഫലങ്ങള്ക്ക് കാരണമാകയാല്‍ വിദഗ്ധമായ വൈദ്യോപദേശത്തോടുകൂടി മാത്രമേ രോഗികള്‍ ഇത് ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. | |
- | + |
Current revision as of 12:36, 10 സെപ്റ്റംബര്‍ 2014
ആംഫിറ്റമിന്‍
Amphetamine
കേന്ദ്രനാഡീവ്യൂഹത്തെ സമര്‍ഥമായി ഉദ്ദീപിപ്പിക്കുന്ന ഒരു രാസപദാര്‍ഥം. 2-അമിനൊ 1-ഫിനൈല്പ്രൊപേന് എന്നാണ് രാസനാമം. സംരചനാ ഫോര്‍മുല:
പെപ്സ്ഗുളികകളില് ഇത് ഒരു സാധാരണ ഘടകമാണ്. ബെന്‍സെഡ്രിന്‍ എന്ന വിപണിനാമത്തിലാണ് ഈ രാസ പദാര്‍ഥം അറിയപ്പെടുന്നത്. ഈ രാസവസ്തുവിന് രണ്ടു പ്രാകാശിക സമരൂപങ്ങള്‍ (optical isomers) ഉണ്ട്. ഇവയില്‍ ഡെക്സ്റ്റ്രൊ ആംഫിറ്റമിന്‍ (ഡെക്സെഡ്രിന്) ലീവോ-രൂപത്തെക്കാളും ഔഷധവീര്യം കൂടിയതാണ്. ഉണര്‍വും ജാഗ്രതയും ഉദ്ദീപിപ്പിക്കുവാന്‍ കഴിവുള്ള ഇത് മനുഷ്യനെ കൂടുതല്‍ പ്രവര്ത്തനശീലനാക്കുന്നു; അവന്റെ ഉറക്കം കുറയ്ക്കുകയും ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു. എങ്കിലും ഇതിന്റെ ഉദ്ദീപകസ്വഭാവം അനാശാസ്യഫലങ്ങള്ക്ക് കാരണമാകയാല്‍ വിദഗ്ധമായ വൈദ്യോപദേശത്തോടുകൂടി മാത്രമേ രോഗികള്‍ ഇത് ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്.