This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമ്പൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആമ്പൽ== ==Water Lily-Nymphaea== ഒരു ദുർബലചിരന്തന ജലസസ്യം. നിംഫെയേസീ (Nymphaeaceae) കു...)
(ആമ്പൽ)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആമ്പൽ==
+
==ആമ്പല്‍==
 +
 
==Water Lily-Nymphaea==
==Water Lily-Nymphaea==
-
ഒരു ദുർബലചിരന്തന ജലസസ്യം. നിംഫെയേസീ (Nymphaeaceae) കുടുംബത്തിൽ ഉള്‍പ്പെടുന്നു. 8 ജീനസ്സുകളിലായി 90-ഓളം സ്‌പീഷീസുകളുണ്ട്‌.  
+
ഒരു ദുര്‍ബലചിരന്തന ജലസസ്യം. നിംഫെയേസീ (Nymphaeaceae) കുടുംബത്തില്‍ ഉള്‍പ്പെടുന്നു. 8 ജീനസ്സുകളിലായി 90-ഓളം സ്‌പീഷീസുകളുണ്ട്‌.  
-
എക്കലിലോ ചെളിമച്ചിലോ വേരൂന്നി, കനത്തതും മാംസളവുമായ കിഴങ്ങ്‌ മച്ചിന്റെ അടിഭാഗത്താക്കിയാണ്‌ ഇതു വളരുന്നത്‌. ഇല ജലനിരപ്പിലാണ്‌ കാണപ്പെടുക; ബാക്കിഭാഗങ്ങള്‍ ജലത്തിനുള്ളിലും. ഉഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും ഉള്ള ശുദ്ധജലപ്പൊയ്‌കകളിലും മന്ദഗതിയിലൊഴുകുന്ന അരുവികളിലും ഈ നീർച്ചെടി സുലഭമായി വളരും. വസന്തകാലമാദ്യമാണ്‌ ആമ്പലിന്റെ വളർച്ചയ്‌ക്കു പറ്റിയ സമയം.  
+
[[ചിത്രം:Vol3p110_Nymphaea_lotus_1.jpg|thumb|ആമ്പല്‍ ചെടിയും പൂവും]]
-
ആമ്പൽ ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണപ്പെടുന്നു. എങ്കിലും ഉത്തരാർധഗോളത്തിലാണ്‌ സമൃദ്ധിയായുള്ളത്‌. നിംഫെയ ഒഡൊറേറ്റ (Nymphaea odorata) എന്ന്‌ ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ വെള്ളാമ്പലിന്റെ പൂക്കള്‍ 7-12 സെ.മീ. വരെ വ്യാസത്തിൽ വളരാറുണ്ട്‌; വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന നിംഫെയ റ്റ്യൂബറോസ (N. tuberosa)യ്‌ക്ക്‌ 23 സെ.മീ. വരെ വ്യാസമുള്ള പൂക്കള്‍ കാണപ്പെടുന്നു; യൂറിയേൽ (Euryale), ബാർക്ലേയ (Barclaya), വിക്‌റ്റോറിയ (Victoria) എന്നീ മൂന്നു ജീനസ്സുകള്‍ ഉഷ്‌ണമേഖലയിൽ കാണപ്പെടുന്നവയാണ്‌. ഇവയിൽ ആദ്യത്തെ രണ്ടിനം ഏഷ്യയിലും മൂന്നാമത്തേത്‌ തെക്കേ അമേരിക്കയിലും ധാരാളമായുണ്ട്‌. വിക്‌റ്റോറിയ റെജിയ (Victoria regia) എന്നയിനത്തിന്‌ 120-210 സെ.മീ. വ്യാസമുള്ള ഇലകളും 15-45 സെ.മീ. വ്യാസമുള്ള പൂക്കളുമുണ്ട്‌; ഇവ ആമസോണിലാണ്‌ കാണപ്പെടുന്നത്‌. കി.മീ.കളോളം ജലോപരിതലത്തെ മൂടിക്കൊണ്ട്‌ ഇവ പടർന്നുകിടക്കുന്നു. ന്യൂഫർ എന്ന ജീനസ്സിലെ ചെടികള്‍ ഉത്തരാർധഗോളത്തിലാണുള്ളത്‌. കാനഡയിൽ കാണപ്പെടുന്ന മഞ്ഞനിറമുള്ള ന്യൂഫർ അഡ്‌വീനയും (N. advena) പസിഫിക്‌തീരത്തുള്ള ന്യൂഫർ പോളിസെപാലമും (N. polysepalum) ഈ ജീനസ്സിൽ ഉള്‍പ്പെടുന്നു. കാബോംബ (Cabomba) എന്ന വ. അമേരിക്കന്‍ ജീനസ്സിലെ ചെടികളെ കൂടുതലായും അക്വേറിയങ്ങളിലാണ്‌ വളർത്തുന്നത്‌; ഇവയുടെ പൂക്കള്‍ ചെറുതാണ്‌. ബ്രസീനിയ ഷ്‌റീബറി (Brasenia schreberi) എന്ന ഒരിനം മാത്രമേ ഈ ജീനസ്സിലുള്ളു; ഇവ യൂറോപ്പൊഴികെ മറ്റെല്ലായിടത്തുമായി വ്യാപിച്ചുകിടക്കുന്നു. നെലംബിയം (Nelumbium) ജീനസ്സിൽ രണ്ട്‌ സ്‌പീഷീസുകളുണ്ട്‌.  
+
എക്കലിലോ ചെളിമണ്ണിലോ വേരൂന്നി, കനത്തതും മാംസളവുമായ കിഴങ്ങ്‌ മണ്ണിന്റെ അടിഭാഗത്താക്കിയാണ്‌ ഇതു വളരുന്നത്‌. ഇല ജലനിരപ്പിലാണ്‌ കാണപ്പെടുക; ബാക്കിഭാഗങ്ങള്‍ ജലത്തിനുള്ളിലും. ഉഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും ഉള്ള ശുദ്ധജലപ്പൊയ്‌കകളിലും മന്ദഗതിയിലൊഴുകുന്ന അരുവികളിലും ഈ നീര്‍ച്ചെടി സുലഭമായി വളരും. വസന്തകാലമാദ്യമാണ്‌ ആമ്പലിന്റെ വളര്‍ച്ചയ്‌ക്കു പറ്റിയ സമയം.  
-
വെള്ളാമ്പൽ, രക്താമ്പൽ (ചെണ്ണാമ്പൽ), സീതാമ്പൽ (നീലാമ്പൽ), ചിറ്റാമ്പൽ, നെയ്‌താമ്പൽ (നെയ്‌തലാമ്പൽ, നെയ്യാമ്പൽ), അല്ലിയാമ്പൽ, മഞ്ഞാമ്പൽ എന്നിങ്ങനെ വിവിധതരത്തിലുള്ള ആമ്പലുകള്‍ ഭാരതത്തിലുണ്ട്‌. കൃത്രിമ ജലാശയങ്ങളിൽ ഇതിലും അധികം ഇനങ്ങള്‍ വളർത്തപ്പെടുന്നു.  
+
 
 +
ആമ്പല്‍ ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണപ്പെടുന്നു. എങ്കിലും ഉത്തരാര്‍ധഗോളത്തിലാണ്‌ സമൃദ്ധിയായുള്ളത്‌. നിംഫെയ ഒഡൊറേറ്റ (Nymphaea odorata) എന്ന്‌ ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ വെള്ളാമ്പലിന്റെ പൂക്കള്‍ 7-12 സെ.മീ. വരെ വ്യാസത്തില്‍ വളരാറുണ്ട്‌; വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന നിംഫെയ റ്റ്യൂബറോസ (N. tuberosa)യ്‌ക്ക്‌ 23 സെ.മീ. വരെ വ്യാസമുള്ള പൂക്കള്‍ കാണപ്പെടുന്നു; യൂറിയേല്‍ (Euryale), ബാര്‍ക്ലേയ (Barclaya), വിക്‌റ്റോറിയ (Victoria) എന്നീ മൂന്നു ജീനസ്സുകള്‍ ഉഷ്‌ണമേഖലയില്‍ കാണപ്പെടുന്നവയാണ്‌. ഇവയില്‍ ആദ്യത്തെ രണ്ടിനം ഏഷ്യയിലും മൂന്നാമത്തേത്‌ തെക്കേ അമേരിക്കയിലും ധാരാളമായുണ്ട്‌. വിക്‌റ്റോറിയ റെജിയ (Victoria regia) എന്നയിനത്തിന്‌ 120-210 സെ.മീ. വ്യാസമുള്ള ഇലകളും 15-45 സെ.മീ. വ്യാസമുള്ള പൂക്കളുമുണ്ട്‌; ഇവ ആമസോണിലാണ്‌ കാണപ്പെടുന്നത്‌. കി.മീ.കളോളം ജലോപരിതലത്തെ മൂടിക്കൊണ്ട്‌ ഇവ പടര്‍ന്നുകിടക്കുന്നു. ന്യൂഫര്‍ എന്ന ജീനസ്സിലെ ചെടികള്‍ ഉത്തരാര്‍ധഗോളത്തിലാണുള്ളത്‌. കാനഡയില്‍ കാണപ്പെടുന്ന മഞ്ഞനിറമുള്ള ന്യൂഫര്‍ അഡ്‌വീനയും (N. advena) പസിഫിക്‌തീരത്തുള്ള ന്യൂഫര്‍ പോളിസെപാലമും (N. polysepalum) ഈ ജീനസ്സില്‍ ഉള്‍പ്പെടുന്നു. കാബോംബ (Cabomba) എന്ന വ. അമേരിക്കന്‍ ജീനസ്സിലെ ചെടികളെ കൂടുതലായും അക്വേറിയങ്ങളിലാണ്‌ വളര്‍ത്തുന്നത്‌; ഇവയുടെ പൂക്കള്‍ ചെറുതാണ്‌. ബ്രസീനിയ ഷ്‌റീബറി (Brasenia schreberi) എന്ന ഒരിനം മാത്രമേ ഈ ജീനസ്സിലുള്ളു; ഇവ യൂറോപ്പൊഴികെ മറ്റെല്ലായിടത്തുമായി വ്യാപിച്ചുകിടക്കുന്നു. നെലംബിയം (Nelumbium) ജീനസ്സില്‍ രണ്ട്‌ സ്‌പീഷീസുകളുണ്ട്‌.  
 +
 
 +
വെള്ളാമ്പല്‍, രക്താമ്പല്‍ (ചെവ്വാമ്പല്‍), സീതാമ്പല്‍ (നീലാമ്പല്‍), ചിറ്റാമ്പല്‍, നെയ്‌താമ്പല്‍ (നെയ്‌തലാമ്പല്‍, നെയ്യാമ്പല്‍), അല്ലിയാമ്പല്‍, മഞ്ഞാമ്പല്‍ എന്നിങ്ങനെ വിവിധതരത്തിലുള്ള ആമ്പലുകള്‍ ഭാരതത്തിലുണ്ട്‌. കൃത്രിമ ജലാശയങ്ങളില്‍ ഇതിലും അധികം ഇനങ്ങള്‍ വളര്‍ത്തപ്പെടുന്നു.
 +
[[File:filename.extension|options|caption]]
 +
<gallery Caption="">
 +
Image:Vol3p110_nymphaea lotus var dentata.jpg|നിംഫെയ ഒഡൊറേറ്റ
 +
Image:Vol3p110_Nymphaea_alba.jpg|നിംഫെയ ആല്‍ബ
 +
Image:Vol3p110_Nymphaea stellata.jpg|നിംഫെയ സ്റ്റെല്ലാറ്റ (സീതാമ്പല്‍)
 +
Image:Vol3p110_Nymphaea tetragona.jpg|നിംഫെയ ടെട്രാഗോണ
 +
Image:Vol3p110_Victoria_cruzian.jpg|വിക്‌റ്റോറിയ ക്രൂസിയാന
 +
Image:Vol3p110_Nymphaea_Masaniello046.jpg|നിംഫെയ മസാനില്ലൊ
 +
Image:Vol3p110_NymphaeaTuberosa_2051.jpg|നിംഫെയ റ്യൂബറോസ
 +
Image:Vol3p110_n polysepalu.jpg|നിംഫെയ പോളിസെപാലം
 +
Image:Vol3p110_nymphaea_mexicana.jpg|നിംഫെയ മെക്സിക്കാന
 +
Image:Vol3p110_nuphar_advena.jpg|ന്യൂഫര്‍ അഡ്‌വീന
 +
</gallery>
 +
ജലപ്പരപ്പില്‍ കിടക്കുന്ന, ഹൃദയാകൃതിയോടുകൂടിയ ഇലകളും നീളമുള്ളതും സ്‌പോഞ്ചുപോലുള്ളതുമായ (spongy) പര്‍ണവൃന്തങ്ങളും അതുപോലുള്ള പുഷ്‌പവൃന്തങ്ങളും ജനിപത്രങ്ങള്‍ (carpels) ഒട്ടിച്ചേര്‍ന്ന അണ്ഡാശയവും ആമ്പലിന്റെ സവിശേഷതകളാണ്‌.
 +
നീളംകൂടിയ പര്‍ണ-പുഷ്‌പവൃന്തങ്ങള്‍ ജലത്തിലൊതുക്കി വളഞ്ഞുകിടക്കുന്നതുകൊണ്ട്‌ ജലചലനങ്ങള്‍ ഇലകളെയും പൂക്കളെയും ദോഷമായി ബാധിക്കുകയില്ല. പര്‍ണ-പുഷ്‌പവൃന്തങ്ങളില്‍ അനേകം അനുദൈര്‍ഘ്യവായുമാര്‍ഗങ്ങള്‍ (air passages) കാണാം. ഇലയുടെ മുകള്‍ഭാഗം മിനുസമുള്ളതും, മെഴുകുപോലുള്ള ഒരു പദാര്‍ഥംകൊണ്ടു പൂശിയതുമാണ്‌. ജലത്തോട്‌ ഉരുമ്മിക്കിടക്കുന്ന ഇലയുടെ അടിഭാഗം അമീബകളുടെ ആസ്ഥാനമാകുന്നു. ഇലകള്‍ ചിലപ്പോള്‍ ജലപ്പരപ്പിനു മീതേ ഉയര്‍ന്നുനില്‌ക്കാറുമുണ്ട്‌.
 +
 
 +
ആമ്പലിലകളുടെ നിറം സ്വതേ പച്ചയാണെങ്കിലും കൃത്രിമ ജലാശയങ്ങളില്‍ വളര്‍ത്തുന്നവയില്‍ പുള്ളികള്‍കൊണ്ട്‌ നിറഞ്ഞവയും വിവിധവര്‍ണാങ്കിതാവസ്ഥയിലുള്ളവയുമായ ഇലകള്‍ കാണാം.
 +
 
 +
'''ആമ്പല്‍പ്പൂവ്‌'''. പുഷ്‌പങ്ങളില്‍ ആമ്പല്‍പ്പൂവിന്‌ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇതിനു നേരിയ സുഗന്ധമുണ്ട്‌. ഗ്രീഷ്‌മകാലത്താണ്‌ സാധാരണ ആമ്പലുകള്‍ പുഷ്‌പിക്കുന്നതെങ്കിലും മറ്റ്‌ ഋതുക്കളിലും ചിലവ പൂക്കാറുണ്ട്‌. ചന്ദ്രാദയത്തില്‍ ആമ്പല്‍പ്പൂവ്‌ വിടരുമെന്നാണ്‌ കവിസങ്കല്‌പം; അതുകൊണ്ട്‌ ചന്ദ്രനെ ആമ്പല്‍പ്പൂവിന്റെ ഭര്‍ത്താവായി കവികള്‍ വര്‍ണിക്കുന്നു.
 +
 
 +
ആമ്പല്‍പ്പൂക്കള്‍ക്കു നിറവൈവിധ്യമുണ്ട്‌; കൃത്രിമജലാശയങ്ങളില്‍ വളര്‍ത്തുന്നവയ്‌ക്കു പ്രത്യേകിച്ചും. വെളുപ്പ്‌, നീല, ചുവപ്പ്‌, മഞ്ഞ, റോസ്‌ എന്നിവയ്‌ക്കുപുറമേ, റോസും പിങ്കും കലര്‍ന്നതും, ഓറഞ്ചും ചുവപ്പും കലര്‍ന്നതും, താമ്രവും ചുവപ്പും കലര്‍ന്നതും, ഇളം നീലയും ചുവപ്പും കലര്‍ന്നതും, റോസും ചുവപ്പും കലര്‍ന്നതും ആയ പൂക്കളും കാണപ്പെടുന്നു.  
-
ജലപ്പരപ്പിൽ കിടക്കുന്ന, ഹൃദയാകൃതിയോടുകൂടിയ ഇലകളും നീളമുള്ളതും സ്‌പോഞ്ചുപോലുള്ളതുമായ (spongy) പർണവൃന്തങ്ങളും അതുപോലുള്ള പുഷ്‌പവൃന്തങ്ങളും ജനിപത്രങ്ങള്‍ (carpels) െഒട്ടിച്ചേർന്ന അണ്ഡാശയവും ആമ്പലിന്റെ സവിശേഷതകളാണ്‌.
+
കേരളത്തില്‍ അത്തപ്പൂവിടലില്‍ ആമ്പല്‍പ്പൂവിന്‌ ഒരു പ്രധാനസ്ഥാനമുണ്ടെങ്കിലും പൂജാദികര്‍മങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗിക്കപ്പെടാറില്ല.  
-
നീളംകൂടിയ പർണ-പുഷ്‌പവൃന്തങ്ങള്‍ ജലത്തിലൊതുക്കി വളഞ്ഞുകിടക്കുന്നതുകൊണ്ട്‌ ജലചലനങ്ങള്‍ ഇലകളെയും പൂക്കളെയും ദോഷമായി ബാധിക്കുകയില്ല. പർണ-പുഷ്‌പവൃന്തങ്ങളിൽ അനേകം അനുദൈർഘ്യവായുമാർഗങ്ങള്‍ (air passages) കൊണാം. ഇലയുടെ മുകള്‍ഭാഗം മിനുസമുള്ളതും, മെഴുകുപോലുള്ള ഒരു പദാർഥംകൊണ്ടു പൂശിയതുമാണ്‌. ജലത്തോട്‌ ഉരുമ്മിക്കിടക്കുന്ന ഇലയുടെ അടിഭാഗം അമീബകളുടെ ആസ്ഥാനമാകുന്നു. ഇലകള്‍ ചിലപ്പോള്‍ ജലപ്പരപ്പിനു മീതേ ഉയർന്നുനില്‌ക്കാറുമുണ്ട്‌.  
+
-
ആമ്പലിലകളുടെ നിറം സ്വതേ പച്ചയാണെങ്കിലും കൃത്രിമ ജലാശയങ്ങളിൽ വളർത്തുന്നവയിൽ പുള്ളികള്‍കൊണ്ട്‌ നിറഞ്ഞവയും വിവിധവർണാങ്കിതാവസ്ഥയിലുള്ളവയുമായ ഇലകള്‍ കാണാം.  
+
'''ഔഷധഗുണം'''. ആമ്പല്‍ച്ചെടി ഔഷധവീര്യമുള്ളതാണ്‌; ഉത്തംസവര്‍ഗത്തില്‍പെട്ടതാണ്‌ ആമ്പല്‍ക്കിഴങ്ങും ആമ്പല്‍പ്പൂവും ആമ്പല്‍പ്പൊയ്‌കതന്നെയും. വാത-കഫങ്ങളെ കോപിപ്പിച്ചേക്കാമെങ്കിലും അതിസാരത്തിനും അര്‍ശസ്സിനും രക്തദോഷത്തിനും ജ്വരത്തിനും കൃമി രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും പൊതുവേ വൈദ്യവിധിപ്രകാരം ആമ്പല്‍ച്ചെടി ഉപയോഗിക്കാറുണ്ട്‌. ഇതിനുംപുറമേ അമ്പലാമ്പലിന്റെയും (N. nymphaea) സീതാമ്പലിന്റെയും (N. stellata) പുഷ്‌പങ്ങള്‍കൊണ്ടുള്ള കഷായം ഹൃദ്‌രോഗങ്ങള്‍ക്ക്‌ ഔഷധമായി നിര്‍ദേശിക്കാറുണ്ട്‌. വെള്ളാമ്പലിന്റെ (N. lotus) പുഷ്‌പങ്ങള്‍ക്കു ബന്ധകഗുണമുണ്ടെന്നുതന്നെയല്ല, കോളറയ്‌ക്കും കരളിന്റെ അസുഖങ്ങള്‍ക്കും വൈദ്യവിധിപ്രകാരം അവ ഉപയോഗിക്കുകയും ചെയ്യാം. വെള്ളാമ്പലിന്റെ വിത്ത്‌ വിഷശമനത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.  
-
ആമ്പൽപ്പൂവ്‌. പുഷ്‌പങ്ങളിൽ ആമ്പൽപ്പൂവിന്‌ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇതിനു നേരിയ സുഗന്ധമുണ്ട്‌. ഗ്രീഷ്‌മകാലത്താണ്‌ സാധാരണ ആമ്പലുകള്‍ പുഷ്‌പിക്കുന്നതെങ്കിലും മറ്റ്‌ ഋതുക്കളിലും ചിലവ പൂക്കാറുണ്ട്‌. ചന്ദ്രാദയത്തിൽ ആമ്പൽപ്പൂവ്‌ വിടരുമെന്നാണ്‌ കവിസങ്കല്‌പം; അതുകൊണ്ട്‌ ചന്ദ്രനെ ആമ്പൽപ്പൂവിന്റെ ഭർത്താവായി കവികള്‍ വർണിക്കുന്നു.  
+
-
ആമ്പൽപ്പൂക്കള്‍ക്കു നിറവൈവിധ്യമുണ്ട്‌; കൃത്രിമജലാശയങ്ങളിൽ വളർത്തുന്നവയ്‌ക്കു പ്രത്യേകിച്ചും. വെളുപ്പ്‌, നീല, ചുവപ്പ്‌, മഞ്ഞ, റോസ്‌ എന്നിവയ്‌ക്കുപുറമേ, റോസും പിങ്കും കലർന്നതും, ഓറഞ്ചും ചുവപ്പും കലർന്നതും, താമ്രവും ചുവപ്പും കലർന്നതും, ഇളം നീലയും ചുവപ്പും കലർന്നതും, റോസും ചുവപ്പും കലർന്നതും ആയ പൂക്കളും കാണപ്പെടുന്നു.  
+
-
കേരളത്തിൽ അത്തപ്പൂവിടലിൽ ആമ്പൽപ്പൂവിന്‌ ഒരു പ്രധാനസ്ഥാനമുണ്ടെങ്കിലും പൂജാദികർമങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗിക്കപ്പെടാറില്ല.  
+
'''രോഗങ്ങള്‍'''. ആമ്പല്‍ച്ചെള്ള്‌ ആമ്പല്‍ച്ചെടിയുടെ വലിയ ശത്രുവാണ്‌. ഇവ പൂക്കളും ഇലകളും കാര്‍ന്നുതിന്ന്‌ അവയില്‍ നീളത്തിലുള്ള ദ്വാരങ്ങള്‍ ഉണ്ടാക്കും. മത്സ്യങ്ങള്‍ ഈ ചെള്ളുകളെ തിന്നൊടുക്കാറുണ്ട്‌. ഡി.ഡി.ടി. തളിച്ച്‌ ചെള്ളുകളെ നശിപ്പിക്കാവുന്നതാണ്‌. പരസ്‌പരം യോജിപ്പില്ലാതെ തവിട്ടുനിറത്തില്‍ കാണുന്ന പാടുകള്‍ ആമ്പല്‍ചെടിയെ ബാധിച്ചിട്ടുള്ള ഫംഗസ്‌ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്‌. ബോര്‍ഡോ മിശ്രിതം തുടങ്ങിയ ഫംഗസ്‌ സംഹാരികളാണ്‌ ഇതിനു പ്രതിവിധി. "മൊസെയ്‌ക്ക്‌' എന്ന വൈറസ്‌രോഗവും ആമ്പലുകള്‍ക്ക്‌ സാധാരണമാണ്‌. രോഗബാധയേറ്റ ചെടികളെ നശിപ്പിക്കുകയാണ്‌ ഇതിനുള്ള പ്രതിവിധി.  
-
ഔഷധഗുണം. ആമ്പൽച്ചെടി ഔഷധവീര്യമുള്ളതാണ്‌; ഉത്തംസവർഗത്തിൽപെട്ടതാണ്‌ ആമ്പൽക്കിഴങ്ങും ആമ്പൽപ്പൂവും ആമ്പൽപ്പൊയ്‌കതന്നെയും. വാത-കഫങ്ങളെ കോപിപ്പിച്ചേക്കാമെങ്കിലും അതിസാരത്തിനും അർശസ്സിനും രക്തദോഷത്തിനും ജ്വരത്തിനും കൃമി രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും പൊതുവേ വൈദ്യവിധിപ്രകാരം ആമ്പൽച്ചെടി ഉപയോഗിക്കാറുണ്ട്‌. ഇതിനുംപുറമേ അമ്പലാമ്പലിന്റെയും (N. nymphaea) സീതാമ്പലിന്റെയും (N. stellata) പുഷ്‌പങ്ങള്‍കൊണ്ടുള്ള കഷായം ഹൃദ്‌രോഗങ്ങള്‍ക്ക്‌ ഔഷധമായി നിർദേശിക്കാറുണ്ട്‌. വെള്ളാമ്പലിന്റെ (N. lotus) പുഷ്‌പങ്ങള്‍ക്കു ബന്ധകഗുണമുണ്ടെന്നുതന്നെയല്ല, കോളറയ്‌ക്കും കരളിന്റെ അസുഖങ്ങള്‍ക്കും വൈദ്യവിധിപ്രകാരം അവ ഉപയോഗിക്കുകയും ചെയ്യാം. വെള്ളാമ്പലിന്റെ വിത്ത്‌ വിഷശമനത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.  
+
-
രോഗങ്ങള്‍. ആമ്പൽച്ചെള്ള്‌ ആമ്പൽച്ചെടിയുടെ വലിയ ശത്രുവാണ്‌. ഇവ പൂക്കളും ഇലകളും കാർന്നുതിന്ന്‌ അവയിൽ നീളത്തിലുള്ള ദ്വാരങ്ങള്‍ ഉണ്ടാക്കും. മത്സ്യങ്ങള്‍ ഈ ചെള്ളുകളെ തിന്നൊടുക്കാറുണ്ട്‌. ഡി.ഡി.ടി. തളിച്ച്‌ ചെള്ളുകളെ നശിപ്പിക്കാവുന്നതാണ്‌. പരസ്‌പരം യോജിപ്പില്ലാതെ തവിട്ടുനിറത്തിൽ കാണുന്ന പാടുകള്‍ ആമ്പൽചെടിയെ ബാധിച്ചിട്ടുള്ള ഫംഗസ്‌ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്‌. ബോർഡോ മിശ്രിതം തുടങ്ങിയ ഫംഗസ്‌ സംഹാരികളാണ്‌ ഇതിനു പ്രതിവിധി. "മൊസെയ്‌ക്ക്‌' എന്ന വൈറസ്‌രോഗവും ആമ്പലുകള്‍ക്ക്‌ സാധാരണമാണ്‌. രോഗബാധയേറ്റ ചെടികളെ നശിപ്പിക്കുകയാണ്‌ ഇതിനുള്ള പ്രതിവിധി.
+
(പ്രൊഫ. സി.കെ.ഡി. പണിക്കര്‍)
-
(പ്രാഫ. സി.കെ.ഡി. പണിക്കർ)
+

Current revision as of 05:07, 10 സെപ്റ്റംബര്‍ 2014

ആമ്പല്‍

Water Lily-Nymphaea

ഒരു ദുര്‍ബലചിരന്തന ജലസസ്യം. നിംഫെയേസീ (Nymphaeaceae) കുടുംബത്തില്‍ ഉള്‍പ്പെടുന്നു. 8 ജീനസ്സുകളിലായി 90-ഓളം സ്‌പീഷീസുകളുണ്ട്‌.

ആമ്പല്‍ ചെടിയും പൂവും

എക്കലിലോ ചെളിമണ്ണിലോ വേരൂന്നി, കനത്തതും മാംസളവുമായ കിഴങ്ങ്‌ മണ്ണിന്റെ അടിഭാഗത്താക്കിയാണ്‌ ഇതു വളരുന്നത്‌. ഇല ജലനിരപ്പിലാണ്‌ കാണപ്പെടുക; ബാക്കിഭാഗങ്ങള്‍ ജലത്തിനുള്ളിലും. ഉഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും ഉള്ള ശുദ്ധജലപ്പൊയ്‌കകളിലും മന്ദഗതിയിലൊഴുകുന്ന അരുവികളിലും ഈ നീര്‍ച്ചെടി സുലഭമായി വളരും. വസന്തകാലമാദ്യമാണ്‌ ആമ്പലിന്റെ വളര്‍ച്ചയ്‌ക്കു പറ്റിയ സമയം.

ആമ്പല്‍ ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണപ്പെടുന്നു. എങ്കിലും ഉത്തരാര്‍ധഗോളത്തിലാണ്‌ സമൃദ്ധിയായുള്ളത്‌. നിംഫെയ ഒഡൊറേറ്റ (Nymphaea odorata) എന്ന്‌ ശാസ്‌ത്രനാമമുള്ള അമേരിക്കന്‍ വെള്ളാമ്പലിന്റെ പൂക്കള്‍ 7-12 സെ.മീ. വരെ വ്യാസത്തില്‍ വളരാറുണ്ട്‌; വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന നിംഫെയ റ്റ്യൂബറോസ (N. tuberosa)യ്‌ക്ക്‌ 23 സെ.മീ. വരെ വ്യാസമുള്ള പൂക്കള്‍ കാണപ്പെടുന്നു; യൂറിയേല്‍ (Euryale), ബാര്‍ക്ലേയ (Barclaya), വിക്‌റ്റോറിയ (Victoria) എന്നീ മൂന്നു ജീനസ്സുകള്‍ ഉഷ്‌ണമേഖലയില്‍ കാണപ്പെടുന്നവയാണ്‌. ഇവയില്‍ ആദ്യത്തെ രണ്ടിനം ഏഷ്യയിലും മൂന്നാമത്തേത്‌ തെക്കേ അമേരിക്കയിലും ധാരാളമായുണ്ട്‌. വിക്‌റ്റോറിയ റെജിയ (Victoria regia) എന്നയിനത്തിന്‌ 120-210 സെ.മീ. വ്യാസമുള്ള ഇലകളും 15-45 സെ.മീ. വ്യാസമുള്ള പൂക്കളുമുണ്ട്‌; ഇവ ആമസോണിലാണ്‌ കാണപ്പെടുന്നത്‌. കി.മീ.കളോളം ജലോപരിതലത്തെ മൂടിക്കൊണ്ട്‌ ഇവ പടര്‍ന്നുകിടക്കുന്നു. ന്യൂഫര്‍ എന്ന ജീനസ്സിലെ ചെടികള്‍ ഉത്തരാര്‍ധഗോളത്തിലാണുള്ളത്‌. കാനഡയില്‍ കാണപ്പെടുന്ന മഞ്ഞനിറമുള്ള ന്യൂഫര്‍ അഡ്‌വീനയും (N. advena) പസിഫിക്‌തീരത്തുള്ള ന്യൂഫര്‍ പോളിസെപാലമും (N. polysepalum) ഈ ജീനസ്സില്‍ ഉള്‍പ്പെടുന്നു. കാബോംബ (Cabomba) എന്ന വ. അമേരിക്കന്‍ ജീനസ്സിലെ ചെടികളെ കൂടുതലായും അക്വേറിയങ്ങളിലാണ്‌ വളര്‍ത്തുന്നത്‌; ഇവയുടെ പൂക്കള്‍ ചെറുതാണ്‌. ബ്രസീനിയ ഷ്‌റീബറി (Brasenia schreberi) എന്ന ഒരിനം മാത്രമേ ഈ ജീനസ്സിലുള്ളു; ഇവ യൂറോപ്പൊഴികെ മറ്റെല്ലായിടത്തുമായി വ്യാപിച്ചുകിടക്കുന്നു. നെലംബിയം (Nelumbium) ജീനസ്സില്‍ രണ്ട്‌ സ്‌പീഷീസുകളുണ്ട്‌.

വെള്ളാമ്പല്‍, രക്താമ്പല്‍ (ചെവ്വാമ്പല്‍), സീതാമ്പല്‍ (നീലാമ്പല്‍), ചിറ്റാമ്പല്‍, നെയ്‌താമ്പല്‍ (നെയ്‌തലാമ്പല്‍, നെയ്യാമ്പല്‍), അല്ലിയാമ്പല്‍, മഞ്ഞാമ്പല്‍ എന്നിങ്ങനെ വിവിധതരത്തിലുള്ള ആമ്പലുകള്‍ ഭാരതത്തിലുണ്ട്‌. കൃത്രിമ ജലാശയങ്ങളില്‍ ഇതിലും അധികം ഇനങ്ങള്‍ വളര്‍ത്തപ്പെടുന്നു. ചിത്രം:Filename.extension

ജലപ്പരപ്പില്‍ കിടക്കുന്ന, ഹൃദയാകൃതിയോടുകൂടിയ ഇലകളും നീളമുള്ളതും സ്‌പോഞ്ചുപോലുള്ളതുമായ (spongy) പര്‍ണവൃന്തങ്ങളും അതുപോലുള്ള പുഷ്‌പവൃന്തങ്ങളും ജനിപത്രങ്ങള്‍ (carpels) ഒട്ടിച്ചേര്‍ന്ന അണ്ഡാശയവും ആമ്പലിന്റെ സവിശേഷതകളാണ്‌. നീളംകൂടിയ പര്‍ണ-പുഷ്‌പവൃന്തങ്ങള്‍ ജലത്തിലൊതുക്കി വളഞ്ഞുകിടക്കുന്നതുകൊണ്ട്‌ ജലചലനങ്ങള്‍ ഇലകളെയും പൂക്കളെയും ദോഷമായി ബാധിക്കുകയില്ല. പര്‍ണ-പുഷ്‌പവൃന്തങ്ങളില്‍ അനേകം അനുദൈര്‍ഘ്യവായുമാര്‍ഗങ്ങള്‍ (air passages) കാണാം. ഇലയുടെ മുകള്‍ഭാഗം മിനുസമുള്ളതും, മെഴുകുപോലുള്ള ഒരു പദാര്‍ഥംകൊണ്ടു പൂശിയതുമാണ്‌. ജലത്തോട്‌ ഉരുമ്മിക്കിടക്കുന്ന ഇലയുടെ അടിഭാഗം അമീബകളുടെ ആസ്ഥാനമാകുന്നു. ഇലകള്‍ ചിലപ്പോള്‍ ജലപ്പരപ്പിനു മീതേ ഉയര്‍ന്നുനില്‌ക്കാറുമുണ്ട്‌.

ആമ്പലിലകളുടെ നിറം സ്വതേ പച്ചയാണെങ്കിലും കൃത്രിമ ജലാശയങ്ങളില്‍ വളര്‍ത്തുന്നവയില്‍ പുള്ളികള്‍കൊണ്ട്‌ നിറഞ്ഞവയും വിവിധവര്‍ണാങ്കിതാവസ്ഥയിലുള്ളവയുമായ ഇലകള്‍ കാണാം.

ആമ്പല്‍പ്പൂവ്‌. പുഷ്‌പങ്ങളില്‍ ആമ്പല്‍പ്പൂവിന്‌ പ്രധാനപ്പെട്ട സ്ഥാനമുണ്ട്‌. ഇതിനു നേരിയ സുഗന്ധമുണ്ട്‌. ഗ്രീഷ്‌മകാലത്താണ്‌ സാധാരണ ആമ്പലുകള്‍ പുഷ്‌പിക്കുന്നതെങ്കിലും മറ്റ്‌ ഋതുക്കളിലും ചിലവ പൂക്കാറുണ്ട്‌. ചന്ദ്രാദയത്തില്‍ ആമ്പല്‍പ്പൂവ്‌ വിടരുമെന്നാണ്‌ കവിസങ്കല്‌പം; അതുകൊണ്ട്‌ ചന്ദ്രനെ ആമ്പല്‍പ്പൂവിന്റെ ഭര്‍ത്താവായി കവികള്‍ വര്‍ണിക്കുന്നു.

ആമ്പല്‍പ്പൂക്കള്‍ക്കു നിറവൈവിധ്യമുണ്ട്‌; കൃത്രിമജലാശയങ്ങളില്‍ വളര്‍ത്തുന്നവയ്‌ക്കു പ്രത്യേകിച്ചും. വെളുപ്പ്‌, നീല, ചുവപ്പ്‌, മഞ്ഞ, റോസ്‌ എന്നിവയ്‌ക്കുപുറമേ, റോസും പിങ്കും കലര്‍ന്നതും, ഓറഞ്ചും ചുവപ്പും കലര്‍ന്നതും, താമ്രവും ചുവപ്പും കലര്‍ന്നതും, ഇളം നീലയും ചുവപ്പും കലര്‍ന്നതും, റോസും ചുവപ്പും കലര്‍ന്നതും ആയ പൂക്കളും കാണപ്പെടുന്നു.

കേരളത്തില്‍ അത്തപ്പൂവിടലില്‍ ആമ്പല്‍പ്പൂവിന്‌ ഒരു പ്രധാനസ്ഥാനമുണ്ടെങ്കിലും പൂജാദികര്‍മങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗിക്കപ്പെടാറില്ല.

ഔഷധഗുണം. ആമ്പല്‍ച്ചെടി ഔഷധവീര്യമുള്ളതാണ്‌; ഉത്തംസവര്‍ഗത്തില്‍പെട്ടതാണ്‌ ആമ്പല്‍ക്കിഴങ്ങും ആമ്പല്‍പ്പൂവും ആമ്പല്‍പ്പൊയ്‌കതന്നെയും. വാത-കഫങ്ങളെ കോപിപ്പിച്ചേക്കാമെങ്കിലും അതിസാരത്തിനും അര്‍ശസ്സിനും രക്തദോഷത്തിനും ജ്വരത്തിനും കൃമി രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും പൊതുവേ വൈദ്യവിധിപ്രകാരം ആമ്പല്‍ച്ചെടി ഉപയോഗിക്കാറുണ്ട്‌. ഇതിനുംപുറമേ അമ്പലാമ്പലിന്റെയും (N. nymphaea) സീതാമ്പലിന്റെയും (N. stellata) പുഷ്‌പങ്ങള്‍കൊണ്ടുള്ള കഷായം ഹൃദ്‌രോഗങ്ങള്‍ക്ക്‌ ഔഷധമായി നിര്‍ദേശിക്കാറുണ്ട്‌. വെള്ളാമ്പലിന്റെ (N. lotus) പുഷ്‌പങ്ങള്‍ക്കു ബന്ധകഗുണമുണ്ടെന്നുതന്നെയല്ല, കോളറയ്‌ക്കും കരളിന്റെ അസുഖങ്ങള്‍ക്കും വൈദ്യവിധിപ്രകാരം അവ ഉപയോഗിക്കുകയും ചെയ്യാം. വെള്ളാമ്പലിന്റെ വിത്ത്‌ വിഷശമനത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.

രോഗങ്ങള്‍. ആമ്പല്‍ച്ചെള്ള്‌ ആമ്പല്‍ച്ചെടിയുടെ വലിയ ശത്രുവാണ്‌. ഇവ പൂക്കളും ഇലകളും കാര്‍ന്നുതിന്ന്‌ അവയില്‍ നീളത്തിലുള്ള ദ്വാരങ്ങള്‍ ഉണ്ടാക്കും. മത്സ്യങ്ങള്‍ ഈ ചെള്ളുകളെ തിന്നൊടുക്കാറുണ്ട്‌. ഡി.ഡി.ടി. തളിച്ച്‌ ചെള്ളുകളെ നശിപ്പിക്കാവുന്നതാണ്‌. പരസ്‌പരം യോജിപ്പില്ലാതെ തവിട്ടുനിറത്തില്‍ കാണുന്ന പാടുകള്‍ ആമ്പല്‍ചെടിയെ ബാധിച്ചിട്ടുള്ള ഫംഗസ്‌ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്‌. ബോര്‍ഡോ മിശ്രിതം തുടങ്ങിയ ഫംഗസ്‌ സംഹാരികളാണ്‌ ഇതിനു പ്രതിവിധി. "മൊസെയ്‌ക്ക്‌' എന്ന വൈറസ്‌രോഗവും ആമ്പലുകള്‍ക്ക്‌ സാധാരണമാണ്‌. രോഗബാധയേറ്റ ചെടികളെ നശിപ്പിക്കുകയാണ്‌ ഇതിനുള്ള പ്രതിവിധി.

(പ്രൊഫ. സി.കെ.ഡി. പണിക്കര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍