This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമസോണുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആമസോണുകള്‍== യവനപുരാണങ്ങളിൽ പരാമൃഷ്‌ടരായ വനിതായോദ്ധാക്കളു...)
(ആമസോണുകള്‍)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആമസോണുകള്‍==
==ആമസോണുകള്‍==
-
യവനപുരാണങ്ങളിൽ പരാമൃഷ്‌ടരായ വനിതായോദ്ധാക്കളുടെ ഒരു വർഗം. "ആമസോണുകള്‍' എന്ന പദത്തിന്റെ നിഷ്‌പത്തിയെക്കുറിച്ച്‌ ഖണ്ഡിതമായ അഭിപ്രായങ്ങളുണ്ടായിട്ടില്ല. "മുല ഇല്ലാത്തവർ' എന്നാണ്‌ ഈ പദത്തിനു ലഭിച്ചിട്ടുള്ള സാർവത്രികമായ അർഥം. പശ്ചിമേഷ്യയിൽ യൂക്‌സസ്‌ (കരിംകടൽ) തീരത്ത്‌ ആമസോണുകള്‍ വസിച്ചിരുന്നതായി പറയപ്പെടുന്നു. ഇവർ സിഥിയയിൽ നിവസിച്ചിരുന്നതായി ഹെറോഡോട്ടസ്‌ പ്രസ്‌താവിക്കുന്നു. ആമസോണുകളുടെ രാജ്യത്ത്‌ പുരുഷന്മാർക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. വർഷത്തിലൊരിക്കൽ മറ്റു വർഗങ്ങളിലെ
+
യവനപുരാണങ്ങളില്‍ പരാമൃഷ്‌ടരായ വനിതായോദ്ധാക്കളുടെ ഒരു വര്‍ഗം. "ആമസോണുകള്‍' എന്ന പദത്തിന്റെ നിഷ്‌പത്തിയെക്കുറിച്ച്‌ ഖണ്ഡിതമായ അഭിപ്രായങ്ങളുണ്ടായിട്ടില്ല. "മുല ഇല്ലാത്തവര്‍' എന്നാണ്‌ ഈ പദത്തിനു ലഭിച്ചിട്ടുള്ള സാര്‍വത്രികമായ അര്‍ഥം. പശ്ചിമേഷ്യയില്‍ യൂക്‌സസ്‌ (കരിംകടല്‍) തീരത്ത്‌ ആമസോണുകള്‍ വസിച്ചിരുന്നതായി പറയപ്പെടുന്നു. ഇവര്‍ സിഥിയയില്‍ നിവസിച്ചിരുന്നതായി ഹെറോഡോട്ടസ്‌ പ്രസ്‌താവിക്കുന്നു. ആമസോണുകളുടെ രാജ്യത്ത്‌ പുരുഷന്മാര്‍ക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ മറ്റു വര്‍ഗങ്ങളിലെ പുരുഷന്‍മാരെ സമീപിച്ച്‌ അവരുമായി സംഭോഗത്തിലേര്‍പ്പെടുന്ന ആമസോണുകള്‍, തങ്ങള്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെ ഉപേക്ഷിക്കുകയും പെണ്‍കുട്ടികളെ സ്വന്തം മേല്‍നോട്ടത്തില്‍ വളര്‍ത്തുകയും ചെയ്യും. സ്‌ട്രാബോ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. ധൈര്യശാലിനികളും അസ്‌ത്രശസ്‌ത്രപ്രയോഗങ്ങളില്‍ ചതുരകളുമായ ആമസോണുകള്‍ പെണ്‍കുട്ടികളുടെ വലത്തെ മുല വിച്ഛേദിച്ചു കളയുമത്ര; അസ്‌ത്രപ്രയോഗവേളയില്‍ വില്ലിന്റെ ഞാണിനു തടസ്സമാകാതിരിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെ കാലേകൂട്ടി ചെയ്യുന്നത്‌. ഏതായാലും സ്‌തനരഹിതരായോ വലതുമുല ഇല്ലാത്തവരായോ ആണ്‌ ആമസോണുകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. അമ്പ്‌, വില്ല്‌, അങ്കമഴു, പെല്‌ത എന്ന അര്‍ധപരിച, കുന്തം എന്നിവയാണ്‌ ആമസോണുകളുടെ ആയുധങ്ങള്‍. പ്രാചീന ചിത്രകലയില്‍ അഥീനയുടെ മാതിരി പടത്തൊപ്പി ധരിച്ചും ആര്‍ത്തെമിസിന്റെമാതിരി ലോലവസ്‌ത്രങ്ങളണിഞ്ഞും ഇവര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ വേഷമണിഞ്ഞ മട്ടിലും പില്‌ക്കാലത്ത്‌ മണ്‍പാത്രങ്ങളില്‍ ഇവര്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
-
പുരുഷന്‍മാരെ സമീപിച്ച്‌ അവരുമായി സംഭോഗത്തിലേർപ്പെടുന്ന ആമസോണുകള്‍, തങ്ങള്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെ ഉപേക്ഷിക്കുകയും പെണ്‍കുട്ടികളെ സ്വന്തം മേൽനോട്ടത്തിൽ വളർത്തുകയും ചെയ്യും. സ്‌ട്രാബോ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. ധൈര്യശാലിനികളും അസ്‌ത്രശസ്‌ത്രപ്രയോഗങ്ങളിൽ ചതുരകളുമായ ആമസോണുകള്‍ പെണ്‍കുട്ടികളുടെ വലത്തെ മുല വിച്ഛേദിച്ചു കളയുമത്ര; അസ്‌ത്രപ്രയോഗവേളയിൽ വില്ലിന്റെ ഞാണിനു തടസ്സമാകാതിരിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെ കാലേകൂട്ടി ചെയ്യുന്നത്‌. ഏതായാലും സ്‌തനരഹിതരായോ വലതുമുല ഇല്ലാത്തവരായോ ആണ്‌ ആമസോണുകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. അമ്പ്‌, വില്ല്‌, അങ്കമഴു, പെല്‌ത എന്ന അർധപരിച, കുന്തം എന്നിവയാണ്‌ ആമസോണുകളുടെ ആയുധങ്ങള്‍. പ്രാചീന ചിത്രകലയിൽ അഥീനയുടെ മാതിരി പടത്തൊപ്പി ധരിച്ചും ആർത്തെമിസിന്റെമാതിരി ലോലവസ്‌ത്രങ്ങളണിഞ്ഞും ഇവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പേർഷ്യന്‍ വേഷമണിഞ്ഞ മട്ടിലും പില്‌ക്കാലത്ത്‌ മണ്‍പാത്രങ്ങളിൽ ഇവർ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.  
+
[[ചിത്രം:Vol3p110_Thalest.jpg|thumb|അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കുന്ന ഹെരാക്ളിസ് ആമസോണ്‍ രാജ്ഞി - പെയിന്റിങ്]]
 +
ആമസോണ്‍റാണിമാരായ അനവധിപേരെ യവനപുരാണങ്ങള്‍ പരാമര്‍ശിക്കുന്നു; ഹിപ്പൊലീത്തിയാണ്‌ ഇവരില്‍ പ്രമുഖ. ആമസോണുകളുടെ യുദ്ധപാടവത്തിലും വീരസാഹസികതയിലും സംപ്രീതനായ ഏറിസ്‌ (ഗ്രീക്ക്‌ യുദ്ധദേവന്‍) സ്വര്‍ണം കൊണ്ടുള്ള ഒരു അരപ്പട്ട ഹിപ്പൊലീത്തിക്കു നല്‌കി. ഈ സ്വര്‍ണപ്പട്ടയില്‍ ആകൃഷ്‌ടനായ ഹെരാക്ലിസിന്‌ ഇത്‌ സമര്‍പ്പിക്കാന്‍ ഹിപ്പൊലീത്തി സ്വയം തീരുമാനിച്ചു: എന്നാല്‍ ഹേരായുടെ പ്രേരണമൂലം മറ്റ്‌ ആമസോണുകള്‍ ഹെരാക്ലിസിനെതിരായി യുദ്ധം ചെയ്‌തു. തെസിയൂസ്‌ ഹെരാക്ലിസുമായി ചേര്‍ന്ന്‌ ആമസോണുകള്‍ക്കെതിരെ പൊരുതി. ആമസോണുകള്‍ ആഥന്‍സ്‌നഗരം ആക്രമിച്ചു. അവരെ തുരത്തിയ തെസിയൂസ്‌ ആമസോണ്‍ റാണിയായ ഹിപ്പൊലീത്തിയെ ഭാര്യയാക്കി. അവളിലുണ്ടായ പുത്രന്‌ ഹിപ്പൊലീത്തസ്‌ എന്നു നാമകരണം ചെയ്‌തു. ആമസോണുകളെക്കുറിച്ചുള്ള കഥ ആഥന്‍സുമായി ബന്ധപ്പെട്ടതാണെന്ന്‌ ഈ പശ്ചാത്തലത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കൊലപാതകത്തിനു പ്രായശ്ചിത്തമായി ഹെരാക്ലിസ്‌ ലിദിയന്‍ രാജ്ഞിയായ ഒംഫേലിനെ മൂന്നുവര്‍ഷക്കാലം സേവിക്കുകയുണ്ടായി. ഇക്കാലമത്രയും ഹെരാക്ലിസ്‌ സ്‌ത്രീവേഷധാരിയായിരുന്നു. ആമസോണുകളെ സംബന്ധിച്ച കഥകള്‍ ഇതിന്റെ ഒരു വകഭേദമാണെന്ന്‌ മറ്റു ചിലര്‍ കരുതുന്നു.  
-
ആമസോണ്‍റാണിമാരായ അനവധിപേരെ യവനപുരാണങ്ങള്‍ പരാമർശിക്കുന്നു; ഹിപ്പൊലീത്തിയാണ്‌ ഇവരിൽ പ്രമുഖ. ആമസോണുകളുടെ യുദ്ധപാടവത്തിലും വീരസാഹസികതയിലും സംപ്രീതനായ ഏറിസ്‌ (ഗ്രീക്ക്‌ യുദ്ധദേവന്‍) സ്വർണം കൊണ്ടുള്ള ഒരു അരപ്പട്ട ഹിപ്പൊലീത്തിക്കു നല്‌കി. ഈ സ്വർണപ്പട്ടയിൽ ആകൃഷ്‌ടനായ ഹെരാക്ലിസിന്‌ ഇത്‌ സമർപ്പിക്കാന്‍ ഹിപ്പൊലീത്തി സ്വയം തീരുമാനിച്ചു: എന്നാൽ ഹേരായുടെ പ്രരണമൂലം മറ്റ്‌ ആമസോണുകള്‍ ഹെരാക്ലിസിനെതിരായി യുദ്ധം ചെയ്‌തു. തെസിയൂസ്‌ ഹെരാക്ലിസുമായി ചേർന്ന്‌ ആമസോണുകള്‍ക്കെതിരെ പൊരുതി. ആമസോണുകള്‍ ആഥന്‍സ്‌നഗരം ആക്രമിച്ചു. അവരെ തുരത്തിയ തെസിയൂസ്‌ ആമസോണ്‍ റാണിയായ ഹിപ്പൊലീത്തിയെ ഭാര്യയാക്കി. അവളിലുണ്ടായ പുത്രന്‌ ഹിപ്പൊലീത്തസ്‌ എന്നു നാമകരണം ചെയ്‌തു. ആമസോണുകളെക്കുറിച്ചുള്ള കഥ ആഥന്‍സുമായി ബന്ധപ്പെട്ടതാണെന്ന്‌ പശ്ചാത്തലത്തിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഒരു കൊലപാതകത്തിനു പ്രായശ്ചിത്തമായി ഹെരാക്ലിസ്‌ ലിദിയന്‍ രാജ്ഞിയായ ഒംഫേലിനെ മൂന്നുവർഷക്കാലം സേവിക്കുകയുണ്ടായി. ഇക്കാലമത്രയും ഹെരാക്ലിസ്‌ സ്‌ത്രീവേഷധാരിയായിരുന്നു. ആമസോണുകളെ സംബന്ധിച്ച കഥകള്‍ ഇതിന്റെ ഒരു വകഭേദമാണെന്ന്‌ മറ്റു ചിലർ കരുതുന്നു.  
+
ഹിപ്പൊലീത്തിയുടെ സഹോദരിയായ അന്തിയോപ്പിനെയാണ്‌ തെസിയൂസ്‌ ഭാര്യയാക്കിയത്‌ എന്നു മറ്റ്‌ ചില പരാമര്‍ശങ്ങളില്‍ കാണുന്നു. തെസിയൂസ്‌ ഇവളെ തട്ടിക്കൊണ്ടുപോകുകയായിരുന്നത്ര. ഇതിനു തിരിച്ചടിയായി ആമസോണുകള്‍ ആറ്റിക്ക ആക്രമിച്ചു. യൂറിസ്‌തെസിനുവേണ്ടി ഹിപ്പൊലീത്തിയുടെ അരപ്പട്ട കൈയടക്കാന്‍ ഹെര്‍ക്കുലീസ്‌ ആമസോണുകളെ ആക്രമിച്ചതായും പറയപ്പെടുന്നു. ഏതായാലും തെസിയൂസ്‌ ഒറ്റയ്‌ക്കോ ഹെര്‍ക്കുലീസുമായി ചേര്‍ന്നോ ആമസോണുകളെ ആക്രമിക്കുന്നതായി പരാമര്‍ശങ്ങളുണ്ട്‌. ആമസോണുകള്‍ ആറ്റിക്ക ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. അന്തിയോപ്പിനെ തെസിയൂസ്‌ വിവാഹം കഴിക്കുന്നത്‌ യുദ്ധത്തിനിടയിലാണ്‌ എന്ന്‌ മറ്റൊരു പക്ഷമുണ്ട്‌. ഹിപ്പൊലീത്തിയുടെ സ്വര്‍ണപ്പട്ടയെച്ചൊല്ലിയുള്ള യുദ്ധത്തില്‍ ഹെരാക്ലിസിനെ സഹായിച്ച തെസിയൂസിന്റെ കൂടെ ആമസോണുകള്‍ക്കെതിരായി അന്തിയോപ്പ്‌ പൊരുതിയിരുന്നു. ഈ യുദ്ധങ്ങളെ പ്രമേയമാക്കി അനവധി ചിത്രങ്ങളും ശില്‌പങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. സിസിഫസിന്റെ പൗത്രനായ ബെല്ലെറോഫന്‍ ആമസോണുകള്‍ക്കെതിരെ ജൈത്രയാത്ര നടത്തി (മടക്കയാത്രയില്‍, പതിയിരുന്നാക്രമിച്ച്‌ ലിദിയന്മാര്‍ ഇയാളെ കൊന്നു).  
-
ഹിപ്പൊലീത്തിയുടെ സഹോദരിയായ അന്തിയോപ്പിനെയാണ്‌ തെസിയൂസ്‌ ഭാര്യയാക്കിയത്‌ എന്നു മറ്റ്‌ ചില പരാമർശങ്ങളിൽ കാണുന്നു. തെസിയൂസ്‌ ഇവളെ തട്ടിക്കൊണ്ടുപോകുകയായിരുന്നത്ര. ഇതിനു തിരിച്ചടിയായി ആമസോണുകള്‍ ആറ്റിക്ക ആക്രമിച്ചു. യൂറിസ്‌തെസിനുവേണ്ടി ഹിപ്പൊലീത്തിയുടെ അരപ്പട്ട കൈയടക്കാന്‍ ഹെർക്കുലീസ്‌ ആമസോണുകളെ ആക്രമിച്ചതായും പറയപ്പെടുന്നു. ഏതായാലും തെസിയൂസ്‌ ഒറ്റയ്‌ക്കോ ഹെർക്കുലീസുമായി ചേർന്നോ ആമസോണുകളെ ആക്രമിക്കുന്നതായി പരാമർശങ്ങളുണ്ട്‌. ആമസോണുകള്‍ ആറ്റിക്ക ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. അന്തിയോപ്പിനെ തെസിയൂസ്‌ വിവാഹം കഴിക്കുന്നത്‌ ഈ യുദ്ധത്തിനിടയിലാണ്‌ എന്ന്‌ മറ്റൊരു പക്ഷമുണ്ട്‌. ഹിപ്പൊലീത്തിയുടെ സ്വർണപ്പട്ടയെച്ചൊല്ലിയുള്ള യുദ്ധത്തിൽ ഹെരാക്ലിസിനെ സഹായിച്ച തെസിയൂസിന്റെ കൂടെ ആമസോണുകള്‍ക്കെതിരായി അന്തിയോപ്പ്‌ പൊരുതിയിരുന്നു. ഈ യുദ്ധങ്ങളെ പ്രമേയമാക്കി അനവധി ചിത്രങ്ങളും ശില്‌പങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. സിസിഫസിന്റെ പൗത്രനായ ബെല്ലെറോഫന്‍ ആമസോണുകള്‍ക്കെതിരെ ജൈത്രയാത്ര നടത്തി (മടക്കയാത്രയിൽ, പതിയിരുന്നാക്രമിച്ച്‌ ലിദിയന്മാർ ഇയാളെ കൊന്നു).  
+
ആമസോണുകള്‍ റാണിയായ പെന്തസീലിയയുടെ നേതൃത്വത്തില്‍ ട്രാജന്‍യുദ്ധത്തില്‍ പങ്കെടുത്ത്‌ ട്രാജന്‍മാരെ സഹായിക്കുകയുണ്ടായി. ഇവര്‍ ത്രേസില്‍നിന്നും ഒരു സൈന്യത്തെ കൊണ്ടുവന്ന്‌ പ്രിയാമിനെ സഹായിച്ചതായും പരാമര്‍ശമുണ്ട്‌. പെന്തസീലിയയെ പ്രിയാമിന്റെ ഒരു പുത്രന്‍ വിവാഹംകഴിച്ചതുകൊണ്ടാണ്‌ ഈ മൈത്രി ഉണ്ടായതെന്ന്‌ പറയപ്പെടുന്നു. ഏതായാലും ഫ്രിജിയ എന്ന സ്ഥലത്തുവച്ച്‌ പ്രിയാം ആമസോണുകളെ കണ്ടുമുട്ടുന്നതായി ഹോമറുടെ ഇലിയഡില്‍ പരാമര്‍ശമുണ്ട്‌. പെന്തസീലിയയെ അക്കിലീസ്‌ കൊന്നു. സുന്ദരിയായ പന്തസീലിയ മരിച്ചപ്പോള്‍ അക്കിലീസ്‌ ദുഃഖാര്‍ത്തനായി. ഇതുകണ്ട്‌ അക്കിലീസിനെ പരിഹസിച്ച ഗ്രീക്കുകാരനായ തെര്‍സൈറ്റിനെ അക്കിലീസ്‌ ഉടനടി വകവരുത്തി.  
-
ആമസോണുകള്‍ റാണിയായ പെന്തസീലിയയുടെ നേതൃത്വത്തിൽ ട്രാജന്‍യുദ്ധത്തിൽ പങ്കെടുത്ത്‌ ട്രാജന്‍മാരെ സഹായിക്കുകയുണ്ടായി. ഇവർ ത്രസിൽനിന്നും ഒരു സൈന്യത്തെ കൊണ്ടുവന്ന്‌ പ്രിയാമിനെ സഹായിച്ചതായും പരാമർശമുണ്ട്‌. പെന്തസീലിയയെ പ്രിയാമിന്റെ ഒരു പുത്രന്‍ വിവാഹംകഴിച്ചതുകൊണ്ടാണ്‌ ഈ മൈത്രി ഉണ്ടായതെന്ന്‌ പറയപ്പെടുന്നു. ഏതായാലും ഫ്രിജിയ എന്ന സ്ഥലത്തുവച്ച്‌ പ്രിയാം ആമസോണുകളെ കണ്ടുമുട്ടുന്നതായി ഹോമറുടെ ഇലിയഡിൽ പരാമർശമുണ്ട്‌. പെന്തസീലിയയെ അക്കിലീസ്‌ കൊന്നു. സുന്ദരിയായ പന്തസീലിയ മരിച്ചപ്പോള്‍ അക്കിലീസ്‌ ദുഃഖാർത്തനായി. ഇതുകണ്ട്‌ അക്കിലീസിനെ പരിഹസിച്ച ഗ്രീക്കുകാരനായ തെർസൈറ്റിനെ അക്കിലീസ്‌ ഉടനടി വകവരുത്തി.
+
ആമസോണുകളെക്കുറിച്ച്‌ യവനപുരാണങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പലതും പരസ്‌പരവിരുദ്ധങ്ങളാണ്‌. ഇത്തരം ഒരു വര്‍ഗം യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നില്ല എന്ന്‌ ചിലര്‍ പറയുന്നു. മറ്റു ചിലരാകട്ടെ, സാങ്കല്‌പികതയുടെ അംശങ്ങളെ വകവച്ചുകൊടുക്കുകയും യവനചരിത്രത്തില്‍ ആമസോണുകളുടെ അസ്‌തിത്വം അംഗീകരിക്കുകയും ചെയ്യുന്നു. തെക്കേ അമേരിക്കയില്‍ മാരാന്യോണ്‍ നദീതീരത്ത്‌ പോരാളിസ്‌ത്രീകള്‍ ഉണ്ടായിരുന്നു എന്നും ഇവര്‍ ആമസോണുകള്‍ ആയിരുന്നിരിക്കണം എന്നും ഇതുകൊണ്ടാകാം ഈ നദിക്ക്‌ ആമസോണ്‍ എന്ന പേരു വന്നത്‌ എന്നും സ്‌പാനിഷ്‌ സഞ്ചാരിയായ ഫ്രാന്‍സിസ്‌കൊ ദെ ഒറെല്ലാന (16-ാം ശ.) അഭിപ്രായപ്പെടുന്നു. ചില ഗവേഷകര്‍ ഇതിനോടു യോജിക്കുന്നില്ല. ആഫ്രിക്കയില്‍ ദഹോമിയിലെ സൈന്യത്തില്‍ പടയാളികളായ വനിതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്തായാലും ആമസോണ്‍ എന്ന ഒരു പ്രത്യേക വര്‍ഗത്തിന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ ഖണ്ഡിതമായി പറയാന്‍ സഹായിക്കുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല.
-
 
+
-
ആമസോണുകളെക്കുറിച്ച്‌ യവനപുരാണങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പലതും പരസ്‌പരവിരുദ്ധങ്ങളാണ്‌. ഇത്തരം ഒരു വർഗം യഥാർഥത്തിൽ ഉണ്ടായിരുന്നില്ല എന്ന്‌ ചിലർ പറയുന്നു. മറ്റു ചിലരാകട്ടെ, സാങ്കല്‌പികതയുടെ അംശങ്ങളെ വകവച്ചുകൊടുക്കുകയും യവനചരിത്രത്തിൽ ആമസോണുകളുടെ അസ്‌തിത്വം അംഗീകരിക്കുകയും ചെയ്യുന്നു. തെക്കേ അമേരിക്കയിൽ മാരാന്യോണ്‍ നദീതീരത്ത്‌ പോരാളിസ്‌ത്രീകള്‍ ഉണ്ടായിരുന്നു എന്നും ഇവർ ആമസോണുകള്‍ ആയിരുന്നിരിക്കണം എന്നും ഇതുകൊണ്ടാകാം ഈ നദിക്ക്‌ ആമസോണ്‍ എന്ന പേരു വന്നത്‌ എന്നും സ്‌പാനിഷ്‌ സഞ്ചാരിയായ ഫ്രാന്‍സിസ്‌കൊ ദെ ഒറെല്ലാന (16-ാം ശ.) അഭിപ്രായപ്പെടുന്നു. ചില ഗവേഷകർ ഇതിനോടു യോജിക്കുന്നില്ല. ആഫ്രിക്കയിൽ ദഹോമിയിലെ സൈന്യത്തിൽ പടയാളികളായ വനിതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്തായാലും ആമസോണ്‍ എന്ന ഒരു പ്രത്യേക വർഗത്തിന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ ഖണ്ഡിതമായി പറയാന്‍ സഹായിക്കുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല.
+

Current revision as of 04:25, 10 സെപ്റ്റംബര്‍ 2014

ആമസോണുകള്‍

യവനപുരാണങ്ങളില്‍ പരാമൃഷ്‌ടരായ വനിതായോദ്ധാക്കളുടെ ഒരു വര്‍ഗം. "ആമസോണുകള്‍' എന്ന പദത്തിന്റെ നിഷ്‌പത്തിയെക്കുറിച്ച്‌ ഖണ്ഡിതമായ അഭിപ്രായങ്ങളുണ്ടായിട്ടില്ല. "മുല ഇല്ലാത്തവര്‍' എന്നാണ്‌ ഈ പദത്തിനു ലഭിച്ചിട്ടുള്ള സാര്‍വത്രികമായ അര്‍ഥം. പശ്ചിമേഷ്യയില്‍ യൂക്‌സസ്‌ (കരിംകടല്‍) തീരത്ത്‌ ആമസോണുകള്‍ വസിച്ചിരുന്നതായി പറയപ്പെടുന്നു. ഇവര്‍ സിഥിയയില്‍ നിവസിച്ചിരുന്നതായി ഹെറോഡോട്ടസ്‌ പ്രസ്‌താവിക്കുന്നു. ആമസോണുകളുടെ രാജ്യത്ത്‌ പുരുഷന്മാര്‍ക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ മറ്റു വര്‍ഗങ്ങളിലെ പുരുഷന്‍മാരെ സമീപിച്ച്‌ അവരുമായി സംഭോഗത്തിലേര്‍പ്പെടുന്ന ആമസോണുകള്‍, തങ്ങള്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളെ ഉപേക്ഷിക്കുകയും പെണ്‍കുട്ടികളെ സ്വന്തം മേല്‍നോട്ടത്തില്‍ വളര്‍ത്തുകയും ചെയ്യും. സ്‌ട്രാബോ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌. ധൈര്യശാലിനികളും അസ്‌ത്രശസ്‌ത്രപ്രയോഗങ്ങളില്‍ ചതുരകളുമായ ആമസോണുകള്‍ പെണ്‍കുട്ടികളുടെ വലത്തെ മുല വിച്ഛേദിച്ചു കളയുമത്ര; അസ്‌ത്രപ്രയോഗവേളയില്‍ വില്ലിന്റെ ഞാണിനു തടസ്സമാകാതിരിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെ കാലേകൂട്ടി ചെയ്യുന്നത്‌. ഏതായാലും സ്‌തനരഹിതരായോ വലതുമുല ഇല്ലാത്തവരായോ ആണ്‌ ആമസോണുകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. അമ്പ്‌, വില്ല്‌, അങ്കമഴു, പെല്‌ത എന്ന അര്‍ധപരിച, കുന്തം എന്നിവയാണ്‌ ആമസോണുകളുടെ ആയുധങ്ങള്‍. പ്രാചീന ചിത്രകലയില്‍ അഥീനയുടെ മാതിരി പടത്തൊപ്പി ധരിച്ചും ആര്‍ത്തെമിസിന്റെമാതിരി ലോലവസ്‌ത്രങ്ങളണിഞ്ഞും ഇവര്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ വേഷമണിഞ്ഞ മട്ടിലും പില്‌ക്കാലത്ത്‌ മണ്‍പാത്രങ്ങളില്‍ ഇവര്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കുന്ന ഹെരാക്ളിസ് ആമസോണ്‍ രാജ്ഞി - പെയിന്റിങ്

ആമസോണ്‍റാണിമാരായ അനവധിപേരെ യവനപുരാണങ്ങള്‍ പരാമര്‍ശിക്കുന്നു; ഹിപ്പൊലീത്തിയാണ്‌ ഇവരില്‍ പ്രമുഖ. ആമസോണുകളുടെ യുദ്ധപാടവത്തിലും വീരസാഹസികതയിലും സംപ്രീതനായ ഏറിസ്‌ (ഗ്രീക്ക്‌ യുദ്ധദേവന്‍) സ്വര്‍ണം കൊണ്ടുള്ള ഒരു അരപ്പട്ട ഹിപ്പൊലീത്തിക്കു നല്‌കി. ഈ സ്വര്‍ണപ്പട്ടയില്‍ ആകൃഷ്‌ടനായ ഹെരാക്ലിസിന്‌ ഇത്‌ സമര്‍പ്പിക്കാന്‍ ഹിപ്പൊലീത്തി സ്വയം തീരുമാനിച്ചു: എന്നാല്‍ ഹേരായുടെ പ്രേരണമൂലം മറ്റ്‌ ആമസോണുകള്‍ ഹെരാക്ലിസിനെതിരായി യുദ്ധം ചെയ്‌തു. തെസിയൂസ്‌ ഹെരാക്ലിസുമായി ചേര്‍ന്ന്‌ ആമസോണുകള്‍ക്കെതിരെ പൊരുതി. ആമസോണുകള്‍ ആഥന്‍സ്‌നഗരം ആക്രമിച്ചു. അവരെ തുരത്തിയ തെസിയൂസ്‌ ആമസോണ്‍ റാണിയായ ഹിപ്പൊലീത്തിയെ ഭാര്യയാക്കി. അവളിലുണ്ടായ പുത്രന്‌ ഹിപ്പൊലീത്തസ്‌ എന്നു നാമകരണം ചെയ്‌തു. ആമസോണുകളെക്കുറിച്ചുള്ള കഥ ആഥന്‍സുമായി ബന്ധപ്പെട്ടതാണെന്ന്‌ ഈ പശ്ചാത്തലത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കൊലപാതകത്തിനു പ്രായശ്ചിത്തമായി ഹെരാക്ലിസ്‌ ലിദിയന്‍ രാജ്ഞിയായ ഒംഫേലിനെ മൂന്നുവര്‍ഷക്കാലം സേവിക്കുകയുണ്ടായി. ഇക്കാലമത്രയും ഹെരാക്ലിസ്‌ സ്‌ത്രീവേഷധാരിയായിരുന്നു. ആമസോണുകളെ സംബന്ധിച്ച കഥകള്‍ ഇതിന്റെ ഒരു വകഭേദമാണെന്ന്‌ മറ്റു ചിലര്‍ കരുതുന്നു.

ഹിപ്പൊലീത്തിയുടെ സഹോദരിയായ അന്തിയോപ്പിനെയാണ്‌ തെസിയൂസ്‌ ഭാര്യയാക്കിയത്‌ എന്നു മറ്റ്‌ ചില പരാമര്‍ശങ്ങളില്‍ കാണുന്നു. തെസിയൂസ്‌ ഇവളെ തട്ടിക്കൊണ്ടുപോകുകയായിരുന്നത്ര. ഇതിനു തിരിച്ചടിയായി ആമസോണുകള്‍ ആറ്റിക്ക ആക്രമിച്ചു. യൂറിസ്‌തെസിനുവേണ്ടി ഹിപ്പൊലീത്തിയുടെ അരപ്പട്ട കൈയടക്കാന്‍ ഹെര്‍ക്കുലീസ്‌ ആമസോണുകളെ ആക്രമിച്ചതായും പറയപ്പെടുന്നു. ഏതായാലും തെസിയൂസ്‌ ഒറ്റയ്‌ക്കോ ഹെര്‍ക്കുലീസുമായി ചേര്‍ന്നോ ആമസോണുകളെ ആക്രമിക്കുന്നതായി പരാമര്‍ശങ്ങളുണ്ട്‌. ആമസോണുകള്‍ ആറ്റിക്ക ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. അന്തിയോപ്പിനെ തെസിയൂസ്‌ വിവാഹം കഴിക്കുന്നത്‌ ഈ യുദ്ധത്തിനിടയിലാണ്‌ എന്ന്‌ മറ്റൊരു പക്ഷമുണ്ട്‌. ഹിപ്പൊലീത്തിയുടെ സ്വര്‍ണപ്പട്ടയെച്ചൊല്ലിയുള്ള യുദ്ധത്തില്‍ ഹെരാക്ലിസിനെ സഹായിച്ച തെസിയൂസിന്റെ കൂടെ ആമസോണുകള്‍ക്കെതിരായി അന്തിയോപ്പ്‌ പൊരുതിയിരുന്നു. ഈ യുദ്ധങ്ങളെ പ്രമേയമാക്കി അനവധി ചിത്രങ്ങളും ശില്‌പങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. സിസിഫസിന്റെ പൗത്രനായ ബെല്ലെറോഫന്‍ ആമസോണുകള്‍ക്കെതിരെ ജൈത്രയാത്ര നടത്തി (മടക്കയാത്രയില്‍, പതിയിരുന്നാക്രമിച്ച്‌ ലിദിയന്മാര്‍ ഇയാളെ കൊന്നു).

ആമസോണുകള്‍ റാണിയായ പെന്തസീലിയയുടെ നേതൃത്വത്തില്‍ ട്രാജന്‍യുദ്ധത്തില്‍ പങ്കെടുത്ത്‌ ട്രാജന്‍മാരെ സഹായിക്കുകയുണ്ടായി. ഇവര്‍ ത്രേസില്‍നിന്നും ഒരു സൈന്യത്തെ കൊണ്ടുവന്ന്‌ പ്രിയാമിനെ സഹായിച്ചതായും പരാമര്‍ശമുണ്ട്‌. പെന്തസീലിയയെ പ്രിയാമിന്റെ ഒരു പുത്രന്‍ വിവാഹംകഴിച്ചതുകൊണ്ടാണ്‌ ഈ മൈത്രി ഉണ്ടായതെന്ന്‌ പറയപ്പെടുന്നു. ഏതായാലും ഫ്രിജിയ എന്ന സ്ഥലത്തുവച്ച്‌ പ്രിയാം ആമസോണുകളെ കണ്ടുമുട്ടുന്നതായി ഹോമറുടെ ഇലിയഡില്‍ പരാമര്‍ശമുണ്ട്‌. പെന്തസീലിയയെ അക്കിലീസ്‌ കൊന്നു. സുന്ദരിയായ പന്തസീലിയ മരിച്ചപ്പോള്‍ അക്കിലീസ്‌ ദുഃഖാര്‍ത്തനായി. ഇതുകണ്ട്‌ അക്കിലീസിനെ പരിഹസിച്ച ഗ്രീക്കുകാരനായ തെര്‍സൈറ്റിനെ അക്കിലീസ്‌ ഉടനടി വകവരുത്തി.

ആമസോണുകളെക്കുറിച്ച്‌ യവനപുരാണങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പലതും പരസ്‌പരവിരുദ്ധങ്ങളാണ്‌. ഇത്തരം ഒരു വര്‍ഗം യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നില്ല എന്ന്‌ ചിലര്‍ പറയുന്നു. മറ്റു ചിലരാകട്ടെ, സാങ്കല്‌പികതയുടെ അംശങ്ങളെ വകവച്ചുകൊടുക്കുകയും യവനചരിത്രത്തില്‍ ആമസോണുകളുടെ അസ്‌തിത്വം അംഗീകരിക്കുകയും ചെയ്യുന്നു. തെക്കേ അമേരിക്കയില്‍ മാരാന്യോണ്‍ നദീതീരത്ത്‌ പോരാളിസ്‌ത്രീകള്‍ ഉണ്ടായിരുന്നു എന്നും ഇവര്‍ ആമസോണുകള്‍ ആയിരുന്നിരിക്കണം എന്നും ഇതുകൊണ്ടാകാം ഈ നദിക്ക്‌ ആമസോണ്‍ എന്ന പേരു വന്നത്‌ എന്നും സ്‌പാനിഷ്‌ സഞ്ചാരിയായ ഫ്രാന്‍സിസ്‌കൊ ദെ ഒറെല്ലാന (16-ാം ശ.) അഭിപ്രായപ്പെടുന്നു. ചില ഗവേഷകര്‍ ഇതിനോടു യോജിക്കുന്നില്ല. ആഫ്രിക്കയില്‍ ദഹോമിയിലെ സൈന്യത്തില്‍ പടയാളികളായ വനിതകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്തായാലും ആമസോണ്‍ എന്ന ഒരു പ്രത്യേക വര്‍ഗത്തിന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ ഖണ്ഡിതമായി പറയാന്‍ സഹായിക്കുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍