This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഫ്രിക്കാഫണ്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആഫ്രിക്കാഫണ്ട്‌== ==Africafund== ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക ഉപരോ...)
(Africafund)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആഫ്രിക്കാഫണ്ട്‌==
==ആഫ്രിക്കാഫണ്ട്‌==
==Africafund==
==Africafund==
-
ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക ഉപരോധത്തിൽനിന്ന്‌ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെ രക്ഷിക്കുന്നതിനായി ചേരിചേരാപ്രസ്ഥാനം രൂപംകൊടുത്ത നിധി. ആക്രമണം, കോളനിപാദം, അകറ്റിനിർത്തൽ എന്നിവയെ ചെറുക്കുന്നതിനുള്ള പ്രവർത്തനം എന്ന അർഥം വരുന്ന ഇംഗ്ലീഷ്‌ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേർത്ത്‌ അഎഞകഇഅ ഫണ്ട്‌ എന്ന്‌ ഇതിനു പേരു നൽകി. ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു ഇതിന്റെ അധ്യക്ഷന്‍. 1986-"ഹരാരേ'യിൽ വച്ചുനടന്ന സമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌. സിംബാബ്‌വേ, നൈജീരിയ, കോംഗോ, അർജന്റീന, യുഗോസ്ലാവിയ, പെറു എന്നിവയായിരുന്നു ഈ നിധിയിലെ മറ്റംഗങ്ങള്‍.
+
ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍നിന്ന്‌ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെ രക്ഷിക്കുന്നതിനായി ചേരിചേരാപ്രസ്ഥാനം രൂപംകൊടുത്ത നിധി. ആക്രമണം, കോളനിപാദം, അകറ്റിനിര്‍ത്തല്‍ എന്നിവയെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനം എന്ന അര്‍ഥം വരുന്ന ഇംഗ്ലീഷ്‌ പദങ്ങളുടെ (Action for Resisting Invasion, Colonialism and Aparthied) ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്‌ AFRICA ഫണ്ട്‌ എന്ന്‌ ഇതിനു പേരു നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു ഇതിന്റെ അധ്യക്ഷന്‍. 1986-ല്‍ "ഹരാരേ'യില്‍ വച്ചുനടന്ന സമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌. സിംബാബ്‌വേ, നൈജീരിയ, കോംഗോ, അര്‍ജന്റീന, യുഗോസ്ലാവിയ, പെറു എന്നിവയായിരുന്നു ഈ നിധിയിലെ മറ്റംഗങ്ങള്‍.

Current revision as of 08:34, 9 സെപ്റ്റംബര്‍ 2014

ആഫ്രിക്കാഫണ്ട്‌

Africafund

ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍നിന്ന്‌ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെ രക്ഷിക്കുന്നതിനായി ചേരിചേരാപ്രസ്ഥാനം രൂപംകൊടുത്ത നിധി. ആക്രമണം, കോളനിപാദം, അകറ്റിനിര്‍ത്തല്‍ എന്നിവയെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനം എന്ന അര്‍ഥം വരുന്ന ഇംഗ്ലീഷ്‌ പദങ്ങളുടെ (Action for Resisting Invasion, Colonialism and Aparthied) ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത്‌ AFRICA ഫണ്ട്‌ എന്ന്‌ ഇതിനു പേരു നല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു ഇതിന്റെ അധ്യക്ഷന്‍. 1986-ല്‍ "ഹരാരേ'യില്‍ വച്ചുനടന്ന സമ്മേളനത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌. സിംബാബ്‌വേ, നൈജീരിയ, കോംഗോ, അര്‍ജന്റീന, യുഗോസ്ലാവിയ, പെറു എന്നിവയായിരുന്നു ഈ നിധിയിലെ മറ്റംഗങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍