This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിള്‍ കംപ്യൂട്ടർ ഇന്‍കോർപ്പറേറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആപ്പിള്‍ കംപ്യൂട്ടർ ഇന്‍കോർപ്പറേറ്റഡ്‌== ==Apple Computer Incorparated== കംപ്യൂ...)
(Apple Computer Incorparated)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആപ്പിള്‍ കംപ്യൂട്ടർ ഇന്‍കോർപ്പറേറ്റഡ്‌==
+
==ആപ്പിള്‍ കംപ്യൂട്ടര്‍ ഇന്‍കോര്‍പ്പറേറ്റഡ്‌==
 +
 
==Apple Computer Incorparated==
==Apple Computer Incorparated==
-
കംപ്യൂട്ടർ സാങ്കേതിക രംഗത്തെ പ്രസിദ്ധമായ ഒരു അമേരിക്കന്‍ കോർപ്പറേഷന്‍. കാലിഫോർണിയായിലെ കുപെർടിനൊ ആസ്ഥാനമാക്കി 1976 ഏ.1-ന്‌ പ്രവർത്തനമാരംഭിച്ചു പിസി, പോർട്ടബിള്‍ മീഡിയപ്ലശ്ശെയർ, കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങി നിരവധി ഉത്‌പന്നങ്ങള്‍ ഇവർ വിപണിയിലെത്തിക്കുന്നുണ്ട്‌. ആപ്പിള്‍ മകിന്‍ടോഷ്‌ പിസി, ഫോർട്ടബിള്‍ മ്യൂസിക്‌പ്ലശ്ശെയർ ഐപോഡ്‌, മീഡിയാപ്ലശ്ശെയർ, ഐട്യൂണ്‍ എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്‌. യു.എസ്‌, കാനഡ, ജപ്പാന്‍, യു.കെ. എന്നിവിടങ്ങളിലുള്ള ഇവരുടെ ചില്ലറ വില്‌പന കേന്ദ്രങ്ങള്‍ ഓണ്‍സൈറ്റ്‌ സൗകര്യവും നൽകുന്നുണ്ട്‌.
+
[[ചിത്രം:Vol3p64_Applecomputerheadquarters.jpg|thumb|ആപ്പിള്‍ കംപ്യൂട്ടര്‍ ഇന്‍കോര്‍പ്പറേറ്റഡ്‌ ആസ്ഥാനം - കാലിഫോര്‍ണിയ]]
-
പിസികള്‍ വ്യാപകമായിത്തീരുന്നതിൽ സുപ്രധാന പങ്കു വഹിച്ച കോർപ്പറേഷനാണ്‌ ആപ്പിള്‍ ഇന്‍കോർപ്പറേറ്റഡ്‌. ഇവരുടെ പ്രഥമ ഉത്‌പന്നമായ ആപ്പിള്‍ 1977 ജൂണ്‍ മാസത്തിൽ വിപണിയിലെത്തി. സിഡി, റാം, അവശ്യം വേണ്ട ഓഡിയൊ വിഡിയൊ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ആപ്പിള്‍ -ന്റെ മദർബോർഡ്‌.
+
കംപ്യൂട്ടര്‍ സാങ്കേതിക രംഗത്തെ പ്രസിദ്ധമായ ഒരു അമേരിക്കന്‍ കോര്‍പ്പറേഷന്‍. കാലിഫോര്‍ണിയായിലെ കുപെര്‍ടിനൊ ആസ്ഥാനമാക്കി 1976 ഏ.1-ന്‌ പ്രവര്‍ത്തനമാരംഭിച്ചു പിസി, പോര്‍ട്ടബിള്‍ മീഡിയപ്ലെയര്‍, കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ തുടങ്ങി നിരവധി ഉത്‌പന്നങ്ങള്‍ ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്‌. ആപ്പിള്‍ മകിന്‍ടോഷ്‌ പിസി, ഫോര്‍ട്ടബിള്‍ മ്യൂസിക്‌പ്ലെയര്‍ ഐപോഡ്‌, മീഡിയാപ്ലെയര്‍, ഐട്യൂണ്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. യു.എസ്‌, കാനഡ, ജപ്പാന്‍, യു.കെ. എന്നിവിടങ്ങളിലുള്ള ഇവരുടെ ചില്ലറ വില്‌പന കേന്ദ്രങ്ങള്‍ ഓണ്‍സൈറ്റ്‌ സൗകര്യവും നല്‍കുന്നുണ്ട്‌.
 +
 
 +
പിസികള്‍ വ്യാപകമായിത്തീരുന്നതില്‍ സുപ്രധാന പങ്കു വഹിച്ച കോര്‍പ്പറേഷനാണ്‌ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്‌. ഇവരുടെ പ്രഥമ ഉത്‌പന്നമായ ആപ്പിള്‍ I 1977 ജൂണ്‍ മാസത്തില്‍ വിപണിയിലെത്തി. സിഡി, റാം, അവശ്യം വേണ്ട ഓഡിയൊ വിഡിയൊ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ആപ്പിള്‍ I-ന്റെ മദര്‍ബോര്‍ഡ്‌.
-
ഒരു പരിപൂർണ പിസി ആയിരുന്നില്ല ആപ്പിള്‍ . തുടർന്നിറങ്ങിയ ആപ്പിള്‍ കക വളരെ വ്യാപകമായി വിറ്റഴിഞ്ഞു. ഫ്‌ളോപ്പി ഡ്രവ്‌, കളർ ഗ്രാഫിക്‌സ്‌, ഓപ്പണ്‍ ആർക്കിടെക്‌ചർ എന്നീ സവിശേഷതകള്‍ മൂലം 1970-കളുടെ അവസാനത്തോടെ കംപ്യൂട്ടർ വിപണന രംഗത്തെ ഏറ്റവും പ്രചാരമുള്ള കംപ്യൂട്ടറായി ആപ്പിള്‍ കക മാറി. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്‌ (ഗുയി) ഉപയോഗപ്പെടുത്തുന്ന കംപ്യൂട്ടർ, മൗസ്‌ സൗകര്യം ലഭ്യമാകുന്ന പ്രഥമ പിസി-മകിന്‍ടോഷ്‌ അഥവാ മക്‌ എന്നിവ യഥാക്രമം 1983-ലും 1985-ലും വിപണിയിലെത്തിച്ചേർന്നു. ഗുയി രീതിയുടെ വികാസത്തിനും മകിന്‍ടോഷ്‌ വഴിയൊരുക്കി. "ഇഗ്രനോമിക്‌' ക്രമീകരണം അവലംബിച്ചുള്ള പോള്‍ട്ടബിള്‍ കംപ്യൂട്ടർ നിർമാണത്തിന്‌ നിദാനമായ പൗവർബുക്ക്‌ പോർട്ടബിള്‍ പിസി 1991-ൽ ഇവർ വിപണിയിലെത്തിച്ചു.
+
ഒരു പരിപൂര്‍ണ പിസി ആയിരുന്നില്ല ആപ്പിള്‍ I. തുടര്‍ന്നിറങ്ങിയ ആപ്പിള്‍ II വളരെ വ്യാപകമായി വിറ്റഴിഞ്ഞു. ഫ്‌ളോപ്പി ഡ്രൈവ്‌, കളര്‍ ഗ്രാഫിക്‌സ്‌, ഓപ്പണ്‍ ആര്‍ക്കിടെക്‌ചര്‍ എന്നീ സവിശേഷതകള്‍ മൂലം 1970-കളുടെ അവസാനത്തോടെ കംപ്യൂട്ടര്‍ വിപണന രംഗത്തെ ഏറ്റവും പ്രചാരമുള്ള കംപ്യൂട്ടറായി ആപ്പിള്‍ II മാറി. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്‌ (ഗുയി) ഉപയോഗപ്പെടുത്തുന്ന കംപ്യൂട്ടര്‍, മൗസ്‌ സൗകര്യം ലഭ്യമാകുന്ന പ്രഥമ പിസി-മകിന്‍ടോഷ്‌ അഥവാ മക്‌ എന്നിവ യഥാക്രമം 1983-ലും 1985-ലും വിപണിയിലെത്തിച്ചേര്‍ന്നു. ഗുയി രീതിയുടെ വികാസത്തിനും മകിന്‍ടോഷ്‌ വഴിയൊരുക്കി. "ഇഗ്രനോമിക്‌' ക്രമീകരണം അവലംബിച്ചുള്ള പോള്‍ട്ടബിള്‍ കംപ്യൂട്ടര്‍ നിര്‍മാണത്തിന്‌ നിദാനമായ പൗവര്‍ബുക്ക്‌ പോര്‍ട്ടബിള്‍ പിസി 1991-ല്‍ ഇവര്‍ വിപണിയിലെത്തിച്ചു.
-
മൈക്രാസോഫ്‌റ്റ്‌ കമ്പനിക്കാരുടെ വിന്‍ഡോസ്‌, അവരുടെ വിപണനതന്ത്രം എന്നിവ കാരണം 1990-കളോടെ ആപ്പിള്‍ കംപ്യൂട്ടർ വിപണന രംഗത്ത്‌ കടുത്ത മാന്ദ്യം അനുഭവപ്പെട്ടു. എന്നാൽ പുതിയ കംപ്യൂട്ടർ മേഖലകള്‍ കൈയടക്കി (സംഗീതം, വിഡിയോ എന്നിവ ഉദാഹരണങ്ങള്‍) ആപ്പിള്‍ കോർപ്പറേഷന്‍ ഇപ്പോള്‍ വിപണി തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ലോകമെമ്പാടും ഇന്ന്‌ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള പോർട്ടബിള്‍ ഡിജിറ്റൽ മ്യൂസിക്‌ - i pod-സംവിധാനം രംഗത്തിറക്കിയത്‌ ആപ്പിള്‍ ഇന്‍കോർപറേറ്റഡ്‌ ആണ്‌.
+
മൈക്രോസോഫ്‌റ്റ്‌ കമ്പനിക്കാരുടെ വിന്‍ഡോസ്‌, അവരുടെ വിപണനതന്ത്രം എന്നിവ കാരണം 1990-കളോടെ ആപ്പിള്‍ കംപ്യൂട്ടര്‍ വിപണന രംഗത്ത്‌ കടുത്ത മാന്ദ്യം അനുഭവപ്പെട്ടു. എന്നാല്‍ പുതിയ കംപ്യൂട്ടര്‍ മേഖലകള്‍ കൈയടക്കി (സംഗീതം, വിഡിയോ എന്നിവ ഉദാഹരണങ്ങള്‍) ആപ്പിള്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ വിപണി തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ലോകമെമ്പാടും ഇന്ന്‌ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പോര്‍ട്ടബിള്‍ ഡിജിറ്റല്‍ മ്യൂസിക്‌ - i pod-സംവിധാനം രംഗത്തിറക്കിയത്‌ ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡ്‌ ആണ്‌.

Current revision as of 11:44, 8 സെപ്റ്റംബര്‍ 2014

ആപ്പിള്‍ കംപ്യൂട്ടര്‍ ഇന്‍കോര്‍പ്പറേറ്റഡ്‌

Apple Computer Incorparated

ആപ്പിള്‍ കംപ്യൂട്ടര്‍ ഇന്‍കോര്‍പ്പറേറ്റഡ്‌ ആസ്ഥാനം - കാലിഫോര്‍ണിയ

കംപ്യൂട്ടര്‍ സാങ്കേതിക രംഗത്തെ പ്രസിദ്ധമായ ഒരു അമേരിക്കന്‍ കോര്‍പ്പറേഷന്‍. കാലിഫോര്‍ണിയായിലെ കുപെര്‍ടിനൊ ആസ്ഥാനമാക്കി 1976 ഏ.1-ന്‌ പ്രവര്‍ത്തനമാരംഭിച്ചു പിസി, പോര്‍ട്ടബിള്‍ മീഡിയപ്ലെയര്‍, കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ തുടങ്ങി നിരവധി ഉത്‌പന്നങ്ങള്‍ ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്‌. ആപ്പിള്‍ മകിന്‍ടോഷ്‌ പിസി, ഫോര്‍ട്ടബിള്‍ മ്യൂസിക്‌പ്ലെയര്‍ ഐപോഡ്‌, മീഡിയാപ്ലെയര്‍, ഐട്യൂണ്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. യു.എസ്‌, കാനഡ, ജപ്പാന്‍, യു.കെ. എന്നിവിടങ്ങളിലുള്ള ഇവരുടെ ചില്ലറ വില്‌പന കേന്ദ്രങ്ങള്‍ ഓണ്‍സൈറ്റ്‌ സൗകര്യവും നല്‍കുന്നുണ്ട്‌.

പിസികള്‍ വ്യാപകമായിത്തീരുന്നതില്‍ സുപ്രധാന പങ്കു വഹിച്ച കോര്‍പ്പറേഷനാണ്‌ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്‌. ഇവരുടെ പ്രഥമ ഉത്‌പന്നമായ ആപ്പിള്‍ I 1977 ജൂണ്‍ മാസത്തില്‍ വിപണിയിലെത്തി. സിഡി, റാം, അവശ്യം വേണ്ട ഓഡിയൊ വിഡിയൊ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ആപ്പിള്‍ I-ന്റെ മദര്‍ബോര്‍ഡ്‌.

ഒരു പരിപൂര്‍ണ പിസി ആയിരുന്നില്ല ആപ്പിള്‍ I. തുടര്‍ന്നിറങ്ങിയ ആപ്പിള്‍ II വളരെ വ്യാപകമായി വിറ്റഴിഞ്ഞു. ഫ്‌ളോപ്പി ഡ്രൈവ്‌, കളര്‍ ഗ്രാഫിക്‌സ്‌, ഓപ്പണ്‍ ആര്‍ക്കിടെക്‌ചര്‍ എന്നീ സവിശേഷതകള്‍ മൂലം 1970-കളുടെ അവസാനത്തോടെ കംപ്യൂട്ടര്‍ വിപണന രംഗത്തെ ഏറ്റവും പ്രചാരമുള്ള കംപ്യൂട്ടറായി ആപ്പിള്‍ II മാറി. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്‌ (ഗുയി) ഉപയോഗപ്പെടുത്തുന്ന കംപ്യൂട്ടര്‍, മൗസ്‌ സൗകര്യം ലഭ്യമാകുന്ന പ്രഥമ പിസി-മകിന്‍ടോഷ്‌ അഥവാ മക്‌ എന്നിവ യഥാക്രമം 1983-ലും 1985-ലും വിപണിയിലെത്തിച്ചേര്‍ന്നു. ഗുയി രീതിയുടെ വികാസത്തിനും മകിന്‍ടോഷ്‌ വഴിയൊരുക്കി. "ഇഗ്രനോമിക്‌' ക്രമീകരണം അവലംബിച്ചുള്ള പോള്‍ട്ടബിള്‍ കംപ്യൂട്ടര്‍ നിര്‍മാണത്തിന്‌ നിദാനമായ പൗവര്‍ബുക്ക്‌ പോര്‍ട്ടബിള്‍ പിസി 1991-ല്‍ ഇവര്‍ വിപണിയിലെത്തിച്ചു.

മൈക്രോസോഫ്‌റ്റ്‌ കമ്പനിക്കാരുടെ വിന്‍ഡോസ്‌, അവരുടെ വിപണനതന്ത്രം എന്നിവ കാരണം 1990-കളോടെ ആപ്പിള്‍ കംപ്യൂട്ടര്‍ വിപണന രംഗത്ത്‌ കടുത്ത മാന്ദ്യം അനുഭവപ്പെട്ടു. എന്നാല്‍ പുതിയ കംപ്യൂട്ടര്‍ മേഖലകള്‍ കൈയടക്കി (സംഗീതം, വിഡിയോ എന്നിവ ഉദാഹരണങ്ങള്‍) ആപ്പിള്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ വിപണി തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ലോകമെമ്പാടും ഇന്ന്‌ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പോര്‍ട്ടബിള്‍ ഡിജിറ്റല്‍ മ്യൂസിക്‌ - i pod-സംവിധാനം രംഗത്തിറക്കിയത്‌ ആപ്പിള്‍ ഇന്‍കോര്‍പറേറ്റഡ്‌ ആണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍