This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍സർമെറ്റ്‌, ഏണസ്റ്റ്‌ (1883 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആന്‍സർമെറ്റ്‌, ഏണസ്റ്റ്‌ (1883 - 1969)== ==Ansermet, Ernest== പ്രശസ്‌ത സ്വിസ്‌ സംഗ...)
(Ansermet, Ernest)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആന്‍സർമെറ്റ്‌, ഏണസ്റ്റ്‌ (1883 - 1969)==
+
==ആന്‍സര്‍മെറ്റ്‌, ഏണസ്റ്റ്‌ (1883 - 1969)==
 +
 
==Ansermet, Ernest==
==Ansermet, Ernest==
-
പ്രശസ്‌ത സ്വിസ്‌ സംഗീതസംവിധായകന്‍. സ്‌ട്രാവാന്‍സ്‌കി തുടങ്ങിയ ആധുനിക സംഗീതരചയിതാക്കളുടെ കൃതികളുടെ പ്രമുഖ വ്യാഖ്യാതാവ്‌, ആനുകാലിക സംഗീതാസ്വാദനസംബന്ധിയായ പ്രശ്‌നങ്ങളെ ബുദ്ധിപരമായി സമീപിക്കുന്ന വ്യക്തി എന്നീ നിലകളിൽ പ്രശസ്‌തനാണ്‌ അദ്ദേഹം. ആന്‍സർമെറ്റ്‌ 1883 ന. 11-ന്‌ വെവേയിൽ ജനിച്ചു. ലൗസാനിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1906 മുതൽ 1910 വരെ അവിടെ ഗണിതശാസ്‌ത്ര പ്രൊഫസറായി സേവനം അനുഷ്‌ഠിച്ചു. പിന്നീട്‌ പാരിസിൽ എ. ജെദാന്‍ജിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. സംഗീതസംവിധായകന്‍ എന്ന നിലയിലുള്ള പരിശീലനം നേടിയത്‌ ജർമനിയിൽവച്ചാണ്‌. 1914-സ്‌ട്രാവന്‍സ്‌കിയുമായി പരിചയപ്പെട്ടു. 1915-ദ്വാഗിലിഫിന്റെ റഷ്യന്‍ ബാലെയുടെ സംഗീതസംവിധായകനായി പ്രവർത്തിക്കുകയും അന്യാദൃശമായ കലാവൈദഗ്‌ധ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.
+
[[ചിത്രം:ErnestAnsermet.png|thumb|ഏണസ്റ്റ്‌ ആന്‍സര്‍മെറ്റ്‌ ]]
-
1918-ഇദ്ദേഹം ജനീവയിൽ ഓർക്കസ്‌ട്ര ദേ ലാ സുസ്സെറൊമാന്‍ഡേ എന്ന കലാഭവനം സ്ഥാപിച്ചു. യൂറോപ്പിലും അമേരിക്കയിലും സഞ്ചരിക്കുകയും അവിടെെയല്ലാം സ്‌ട്രാവാന്‍സ്‌കി, പ്രാക്കോഫിവ്‌, ഹിന്ദേമിത്‌ബാർട്ടോക്‌ തുടങ്ങിയവരുടെ സംഗീതകൃതികള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഐണെഗർ, ഫ്രാന്‍ക്‌ മാർട്ടിന്‍ തുടങ്ങിയ സ്വിസ്‌ സംഗീത രചയിതാക്കളുടെ കൃതികളും ചിലയിടങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌.
+
പ്രശസ്‌ത സ്വിസ്‌ സംഗീതസംവിധായകന്‍. സ്‌ട്രാവാന്‍സ്‌കി തുടങ്ങിയ ആധുനിക സംഗീതരചയിതാക്കളുടെ കൃതികളുടെ പ്രമുഖ വ്യാഖ്യാതാവ്‌, ആനുകാലിക സംഗീതാസ്വാദനസംബന്ധിയായ പ്രശ്‌നങ്ങളെ ബുദ്ധിപരമായി സമീപിക്കുന്ന വ്യക്തി എന്നീ നിലകളില്‍ പ്രശസ്‌തനാണ്‌ അദ്ദേഹം. ആന്‍സര്‍മെറ്റ്‌ 1883 ന. 11-ന്‌ വെവേയില്‍ ജനിച്ചു. ലൗസാനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1906 മുതല്‍ 1910 വരെ അവിടെ ഗണിതശാസ്‌ത്ര പ്രൊഫസറായി സേവനം അനുഷ്‌ഠിച്ചു. പിന്നീട്‌ പാരിസില്‍ എ. ജെദാന്‍ജിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. സംഗീതസംവിധായകന്‍ എന്ന നിലയിലുള്ള പരിശീലനം നേടിയത്‌ ജര്‍മനിയില്‍വച്ചാണ്‌. 1914-ല്‍ സ്‌ട്രാവന്‍സ്‌കിയുമായി പരിചയപ്പെട്ടു. 1915-ല്‍ ദ്വാഗിലിഫിന്റെ റഷ്യന്‍ ബാലെയുടെ സംഗീതസംവിധായകനായി പ്രവര്‍ത്തിക്കുകയും അന്യാദൃശമായ കലാവൈദഗ്‌ധ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.
-
അദ്ദേഹത്തിന്റെ സ്വന്തം കൃതികളിൽ സിംഫണിക്കുള്ള ഗാനങ്ങളും ഉള്‍പ്പെടുന്നു. 1969 ഫെ. 20-ന്‌ ജനീവയിൽവച്ചു നിര്യാതനായി.
+
 
 +
1918-ല്‍ ഇദ്ദേഹം ജനീവയില്‍ ഓര്‍ക്കസ്‌ട്ര ദേ ലാ സുസ്സെറൊമാന്‍ഡേ എന്ന കലാഭവനം സ്ഥാപിച്ചു. യൂറോപ്പിലും അമേരിക്കയിലും സഞ്ചരിക്കുകയും അവിടെയല്ലാം സ്‌ട്രാവാന്‍സ്‌കി, പ്രൊക്കോഫിവ്‌, ഹിന്ദേമിത്‌ബാര്‍ട്ടോക്‌ തുടങ്ങിയവരുടെ സംഗീതകൃതികള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഐണെഗര്‍, ഫ്രാന്‍ക്‌ മാര്‍ട്ടിന്‍ തുടങ്ങിയ സ്വിസ്‌ സംഗീത രചയിതാക്കളുടെ കൃതികളും ചിലയിടങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌.
 +
 
 +
അദ്ദേഹത്തിന്റെ സ്വന്തം കൃതികളില്‍ സിംഫണിക്കുള്ള ഗാനങ്ങളും ഉള്‍പ്പെടുന്നു. 1969 ഫെ. 20-ന്‌ ജനീവയില്‍വച്ചു നിര്യാതനായി.

Current revision as of 02:32, 7 സെപ്റ്റംബര്‍ 2014

ആന്‍സര്‍മെറ്റ്‌, ഏണസ്റ്റ്‌ (1883 - 1969)

Ansermet, Ernest

ഏണസ്റ്റ്‌ ആന്‍സര്‍മെറ്റ്‌

പ്രശസ്‌ത സ്വിസ്‌ സംഗീതസംവിധായകന്‍. സ്‌ട്രാവാന്‍സ്‌കി തുടങ്ങിയ ആധുനിക സംഗീതരചയിതാക്കളുടെ കൃതികളുടെ പ്രമുഖ വ്യാഖ്യാതാവ്‌, ആനുകാലിക സംഗീതാസ്വാദനസംബന്ധിയായ പ്രശ്‌നങ്ങളെ ബുദ്ധിപരമായി സമീപിക്കുന്ന വ്യക്തി എന്നീ നിലകളില്‍ പ്രശസ്‌തനാണ്‌ അദ്ദേഹം. ആന്‍സര്‍മെറ്റ്‌ 1883 ന. 11-ന്‌ വെവേയില്‍ ജനിച്ചു. ലൗസാനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1906 മുതല്‍ 1910 വരെ അവിടെ ഗണിതശാസ്‌ത്ര പ്രൊഫസറായി സേവനം അനുഷ്‌ഠിച്ചു. പിന്നീട്‌ പാരിസില്‍ എ. ജെദാന്‍ജിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. സംഗീതസംവിധായകന്‍ എന്ന നിലയിലുള്ള പരിശീലനം നേടിയത്‌ ജര്‍മനിയില്‍വച്ചാണ്‌. 1914-ല്‍ സ്‌ട്രാവന്‍സ്‌കിയുമായി പരിചയപ്പെട്ടു. 1915-ല്‍ ദ്വാഗിലിഫിന്റെ റഷ്യന്‍ ബാലെയുടെ സംഗീതസംവിധായകനായി പ്രവര്‍ത്തിക്കുകയും അന്യാദൃശമായ കലാവൈദഗ്‌ധ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.

1918-ല്‍ ഇദ്ദേഹം ജനീവയില്‍ ഓര്‍ക്കസ്‌ട്ര ദേ ലാ സുസ്സെറൊമാന്‍ഡേ എന്ന കലാഭവനം സ്ഥാപിച്ചു. യൂറോപ്പിലും അമേരിക്കയിലും സഞ്ചരിക്കുകയും അവിടെയല്ലാം സ്‌ട്രാവാന്‍സ്‌കി, പ്രൊക്കോഫിവ്‌, ഹിന്ദേമിത്‌ബാര്‍ട്ടോക്‌ തുടങ്ങിയവരുടെ സംഗീതകൃതികള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഐണെഗര്‍, ഫ്രാന്‍ക്‌ മാര്‍ട്ടിന്‍ തുടങ്ങിയ സ്വിസ്‌ സംഗീത രചയിതാക്കളുടെ കൃതികളും ചിലയിടങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ സ്വന്തം കൃതികളില്‍ സിംഫണിക്കുള്ള ഗാനങ്ങളും ഉള്‍പ്പെടുന്നു. 1969 ഫെ. 20-ന്‌ ജനീവയില്‍വച്ചു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍