This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിലിസ് ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആന്റിലിസ് ദ്വീപുകള്‍== ==Antilles Islands== വെസ്റ്റിന്‍ഡീസിലെ രണ്ട് ദ്...) |
Mksol (സംവാദം | സംഭാവനകള്‍) (→Antilles Islands) |
||
വരി 1: | വരി 1: | ||
==ആന്റിലിസ് ദ്വീപുകള്‍== | ==ആന്റിലിസ് ദ്വീപുകള്‍== | ||
==Antilles Islands== | ==Antilles Islands== | ||
- | വെസ്റ്റിന്‍ഡീസിലെ രണ്ട് ദ്വീപ സമൂഹങ്ങള്‍. | + | വെസ്റ്റിന്‍ഡീസിലെ രണ്ട് ദ്വീപ സമൂഹങ്ങള്‍. ഇതില്‍ ബഹാമസ് ഉള്‍പ്പെടുന്നില്ല. വടക്കും കിഴക്കും അതിരുകള്‍ കരീബിയന്‍ കടലാണ്. ഗ്രേറ്റര്‍ ആന്റിലിസ് എന്ന വലുപ്പം കൂടിയ ദ്വീപുകളും ലെസ്സര്‍ ആന്റിലിസ് എന്ന വലുപ്പം കുറഞ്ഞ ദ്വീപുകളും ചേര്‍ന്നതാണ് ആന്റിലിസ് ദ്വീപുകള്‍. |
- | + | ||
- | തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വലയുടെ വടക്കേ | + | ഗ്രേറ്റര്‍ ആന്റിലിസില് ക്യൂബ, ഹിസ്പാനിയോള, ജമൈക്ക, പ്യൂര്‍ട്ടോറിക്ക എന്നീ ദ്വീപുകള്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവയെ മൊത്തത്തില്‍ ലെസ്സര്‍ ആന്റിലിസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. |
- | "ആന്റിലിയസ്' എന്ന | + | തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വലയുടെ വടക്കേ അതിര്‍ത്തി മുതല്‍ അമേരിക്കയിലെ ഫ്ളോറിഡ വരെ സമുദ്രത്തില്‍ കാണപ്പെടുന്ന ദ്വീപസമൂഹമാണിത്. ഒരു വില്ലിന്റെ ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്. ഈ ദ്വീപുകളില്‍ പര്‍വതങ്ങള്‍ ഉണ്ട് എന്നത് പ്രത്യേകതയാണ്. ക്രിസ്റ്റഫര്‍ കൊളംബസ് ആണ് ഈ ദ്വീപസമൂഹത്തെ കണ്ടെത്തിയത്. |
+ | |||
+ | "ആന്റിലിയസ്' എന്ന പേരില്‍, അറ്റ്ലാന്റിക്കില്‍ ഉണ്ടെന്നു സങ്കല്പിക്കപ്പെടുന്ന മേഖലയാണ് ഈ ദ്വീപസമൂഹത്തിന്റെ പേരിന്നാധാരം. |
Current revision as of 09:48, 7 ഓഗസ്റ്റ് 2014
ആന്റിലിസ് ദ്വീപുകള്‍
Antilles Islands
വെസ്റ്റിന്‍ഡീസിലെ രണ്ട് ദ്വീപ സമൂഹങ്ങള്‍. ഇതില്‍ ബഹാമസ് ഉള്‍പ്പെടുന്നില്ല. വടക്കും കിഴക്കും അതിരുകള്‍ കരീബിയന്‍ കടലാണ്. ഗ്രേറ്റര്‍ ആന്റിലിസ് എന്ന വലുപ്പം കൂടിയ ദ്വീപുകളും ലെസ്സര്‍ ആന്റിലിസ് എന്ന വലുപ്പം കുറഞ്ഞ ദ്വീപുകളും ചേര്‍ന്നതാണ് ആന്റിലിസ് ദ്വീപുകള്‍.
ഗ്രേറ്റര്‍ ആന്റിലിസില് ക്യൂബ, ഹിസ്പാനിയോള, ജമൈക്ക, പ്യൂര്‍ട്ടോറിക്ക എന്നീ ദ്വീപുകള്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവയെ മൊത്തത്തില്‍ ലെസ്സര്‍ ആന്റിലിസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വലയുടെ വടക്കേ അതിര്‍ത്തി മുതല്‍ അമേരിക്കയിലെ ഫ്ളോറിഡ വരെ സമുദ്രത്തില്‍ കാണപ്പെടുന്ന ദ്വീപസമൂഹമാണിത്. ഒരു വില്ലിന്റെ ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്. ഈ ദ്വീപുകളില്‍ പര്‍വതങ്ങള്‍ ഉണ്ട് എന്നത് പ്രത്യേകതയാണ്. ക്രിസ്റ്റഫര്‍ കൊളംബസ് ആണ് ഈ ദ്വീപസമൂഹത്തെ കണ്ടെത്തിയത്.
"ആന്റിലിയസ്' എന്ന പേരില്‍, അറ്റ്ലാന്റിക്കില്‍ ഉണ്ടെന്നു സങ്കല്പിക്കപ്പെടുന്ന മേഖലയാണ് ഈ ദ്വീപസമൂഹത്തിന്റെ പേരിന്നാധാരം.