This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിഫെനീസ് (ബി.സി. 408-334)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആന്റിഫെനീസ് (ബി.സി. 408-334)== ==Antiphanes== പ്രാചീന യവനകവി. ആന്റിഫെനീസ് ആ...) |
Mksol (സംവാദം | സംഭാവനകള്‍) (→Antiphanes) |
||
വരി 1: | വരി 1: | ||
==ആന്റിഫെനീസ് (ബി.സി. 408-334)== | ==ആന്റിഫെനീസ് (ബി.സി. 408-334)== | ||
==Antiphanes== | ==Antiphanes== | ||
- | പ്രാചീന യവനകവി. ആന്റിഫെനീസ് ആഥന്സുകാരനല്ലെന്നും അവിടെ അധിനിവേശം നടത്തിയ വിദേശി ആണെന്നും | + | പ്രാചീന യവനകവി. ആന്റിഫെനീസ് ആഥന്സുകാരനല്ലെന്നും അവിടെ അധിനിവേശം നടത്തിയ വിദേശി ആണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. പ്രാചീന ആഥന്‍സിലും പരിസരപ്രദേശങ്ങളിലും അന്ന് നിലവിലിരുന്ന ആറ്റിക് ഭാഷയില്‍ വളരെയേറെ നാടകങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുള്ളതായി പറയപ്പെടുന്നു. ആന്റിഫെനീസില് കര്‍തൃത്വം ആരോപിക്കപ്പെട്ടിട്ടുള്ള അസംഖ്യം കൃതികളില്‍ 120 എണ്ണത്തിന്റെ ശീര്‍ഷകങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശുഭാന്തം, ദുരന്തം, വ്യാജസ്തുതി, പെരുമയ്ക്കും പ്രണയത്തിനും വേണ്ടിയുള്ള ഗൂഢപ്രയോഗങ്ങള്‍ എന്നിങ്ങനെ വിവിധ സ്വഭാവത്തിലുള്ളവയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ ഇതിവൃത്തങ്ങള്‍. ഇദ്ദേഹം രചിച്ചതായി കരുതപ്പെടുന്ന പല ഗ്രന്ഥങ്ങളുടെയും അംശങ്ങള്‍ മാത്രമേ പില്ക്കാലത്തു ലഭിച്ചിട്ടുള്ളു. |
Current revision as of 10:26, 7 ഓഗസ്റ്റ് 2014
ആന്റിഫെനീസ് (ബി.സി. 408-334)
Antiphanes
പ്രാചീന യവനകവി. ആന്റിഫെനീസ് ആഥന്സുകാരനല്ലെന്നും അവിടെ അധിനിവേശം നടത്തിയ വിദേശി ആണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. പ്രാചീന ആഥന്‍സിലും പരിസരപ്രദേശങ്ങളിലും അന്ന് നിലവിലിരുന്ന ആറ്റിക് ഭാഷയില്‍ വളരെയേറെ നാടകങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുള്ളതായി പറയപ്പെടുന്നു. ആന്റിഫെനീസില് കര്‍തൃത്വം ആരോപിക്കപ്പെട്ടിട്ടുള്ള അസംഖ്യം കൃതികളില്‍ 120 എണ്ണത്തിന്റെ ശീര്‍ഷകങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശുഭാന്തം, ദുരന്തം, വ്യാജസ്തുതി, പെരുമയ്ക്കും പ്രണയത്തിനും വേണ്ടിയുള്ള ഗൂഢപ്രയോഗങ്ങള്‍ എന്നിങ്ങനെ വിവിധ സ്വഭാവത്തിലുള്ളവയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ ഇതിവൃത്തങ്ങള്‍. ഇദ്ദേഹം രചിച്ചതായി കരുതപ്പെടുന്ന പല ഗ്രന്ഥങ്ങളുടെയും അംശങ്ങള്‍ മാത്രമേ പില്ക്കാലത്തു ലഭിച്ചിട്ടുള്ളു.