This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗോണികരേഖ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഗോണികരേഖ = | = അഗോണികരേഖ = | ||
Agonic line | Agonic line | ||
+ | |||
+ | [[Image:p.124 agonic-.jpg|thumb|150x150px|right|സമദിക്പാതരേഖ]] | ||
കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ. | കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ. | ||
- | + | ||
- | കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. | + | കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0° ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്. |
+ | [[Category:ഭൂമിശാസ്ത്രം]] |
Current revision as of 11:27, 7 ഏപ്രില്‍ 2008
അഗോണികരേഖ
Agonic line
കാന്തിക ദിക്സൂചകം (Magnetic Compass) യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖ.
കാന്തിക ഉത്തരദിശ യഥാര്‍ഥ ഉത്തരദിശയില്‍ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാര്‍ഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. 'അഗോണോസ്' എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം തന്നെ 'കോണുകളില്ലാത്തത്' എന്നാണ്. 0° ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളില്‍ ഇവയെ രേഖപ്പെടുത്തുന്നത്.