This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗേസിയാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗേസിയാസ് = അഴമശെമ പ്രാചീനഗ്രീസിലെ രണ്ടു ശില്പികള്‍ ഈ പേരില്‍ അറിയപ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അഗേസിയാസ് =
= അഗേസിയാസ് =
-
അഴമശെമ
+
Agasias
-
പ്രാചീനഗ്രീസിലെ രണ്ടു ശില്പികള്‍ ഈ പേരില്‍ അറിയപ്പെടുന്നു. ദോസീതിയസ്സിന്റെ മകനായ അഗേസിയാസിന്റെ ബോര്‍ഗേസ് യോദ്ധാവ് (ആീൃഴവലലെ ംമൃൃശീൃ) എന്ന പ്രതിമാശില്പം ലൂവറിലെ (ഘ്ീൌൃല) പ്രതിമാശേഖരത്തില്‍ ഉള്‍പ്പെടുന്നു. മെനോഫിലസ്സിന്റെ മകനായ അഗേസിയാസിന്റെ നിരവധി മുഖച്ഛായപ്രതിമകള്‍ ദേലോസില്‍ കണ്ടെത്തിയിട്ടുണ്ട്. എഫേസ്യക്കാരായ ഇവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് കരുതപ്പെടുന്നു. ബി.സി. 2-ാം ശ.-ത്തിന്റെ അന്ത്യത്തിലും ഒന്നാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ദശകങ്ങളില്‍ ഇവരുടെ പ്രശസ്തി യവനലോകത്ത് പ്രചരിച്ചിരുന്നു. നോ: ലൂവര്‍
+
പ്രാചീനഗ്രീസിലെ രണ്ടു ശില്പികള്‍ ഈ പേരില്‍ അറിയപ്പെടുന്നു. ദോസീതിയസ്സിന്റെ മകനായ അഗേസിയാസിന്റെ ബോര്‍ഗേസ് യോദ്ധാവ് (Borghese warrior) എന്ന പ്രതിമാശില്പം ലൂവറിലെ (Louvre) പ്രതിമാശേഖരത്തില്‍ ഉള്‍പ്പെടുന്നു. മെനോഫിലസ്സിന്റെ മകനായ അഗേസിയാസിന്റെ നിരവധി മുഖച്ഛായപ്രതിമകള്‍ ദേലോസില്‍ കണ്ടെത്തിയിട്ടുണ്ട്. എഫേസ്യക്കാരായ ഇവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് കരുതപ്പെടുന്നു. ബി.സി. 2-ാം ശ.-ത്തിന്റെ അന്ത്യത്തിലും ഒന്നാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ദശകങ്ങളില്‍ ഇവരുടെ പ്രശസ്തി യവനലോകത്ത് പ്രചരിച്ചിരുന്നു. നോ: ലൂവര്‍
 +
[[Category:ജീവചരിത്രം]]

Current revision as of 11:27, 7 ഏപ്രില്‍ 2008

അഗേസിയാസ്

Agasias

പ്രാചീനഗ്രീസിലെ രണ്ടു ശില്പികള്‍ ഈ പേരില്‍ അറിയപ്പെടുന്നു. ദോസീതിയസ്സിന്റെ മകനായ അഗേസിയാസിന്റെ ബോര്‍ഗേസ് യോദ്ധാവ് (Borghese warrior) എന്ന പ്രതിമാശില്പം ലൂവറിലെ (Louvre) പ്രതിമാശേഖരത്തില്‍ ഉള്‍പ്പെടുന്നു. മെനോഫിലസ്സിന്റെ മകനായ അഗേസിയാസിന്റെ നിരവധി മുഖച്ഛായപ്രതിമകള്‍ ദേലോസില്‍ കണ്ടെത്തിയിട്ടുണ്ട്. എഫേസ്യക്കാരായ ഇവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് കരുതപ്പെടുന്നു. ബി.സി. 2-ാം ശ.-ത്തിന്റെ അന്ത്യത്തിലും ഒന്നാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ദശകങ്ങളില്‍ ഇവരുടെ പ്രശസ്തി യവനലോകത്ത് പ്രചരിച്ചിരുന്നു. നോ: ലൂവര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍