This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റൊ അസറ്റിക് അമ്ളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അസറ്റൊ അസറ്റിക് അമ്ലം)
(അസറ്റൊ അസറ്റിക് അമ്ലം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Aceto acetic acid
Aceto acetic acid
-
കീറ്റൊ (CO) ഗ്രൂപ്പോടുകൂടിയ ഒരു കാര്‍ബണിക അമ്ലം; ഫോര്‍മുല, CH<sub>3</sub>COCH<sub>2</sub> COOH.ദ്രവപദാര്‍ഥം; ദ്ര. അ. 36-37&deg;C. വളരെ അസ്ഥിരമായ ഈ അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്റര്‍ അതിപ്രധാനമായ ഒരു കാര്‍ബണിക പദാര്‍ഥമാണ്. എസ്റ്ററില്‍നിന്നാണ് അമ്ളം ആവശ്യമുള്ളപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. എസ്റ്റര്‍ തണുത്ത സോഡിയം ഹൈഡ്രോക്സൈഡ് കൊണ്ട് ജലീയവിശ്ലേഷണത്തിനു വിധേയമാക്കി ലായനിയെ അമ്ലവത്കരിച്ചശേഷം ഈഥര്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്ത് അസറ്റൊ അസറ്റിക് അമ്ലം ഉണ്ടാക്കാം. താഴ്ന്ന താപനിലയില്‍ ഈ ഈഥര്‍ ലായനി ബാഷ്പീകരിച്ചാല്‍ പരലാകൃതിയുള്ള അമ്ളം ലഭിക്കുന്നതാണ്. അസ്ഥിരപ്രകൃതിയായതിനാല്‍ ഉത്പന്നമാകുന്നതോടൊപ്പം വിഘടിച്ച് അസറ്റോണും കാര്‍ബണ്‍ഡൈഓക്സൈഡും ആയിത്തീരുവാനുള്ള പ്രവണത പ്രകാശിപ്പിക്കുന്നു.  
+
കീറ്റൊ (CO) ഗ്രൂപ്പോടുകൂടിയ ഒരു കാര്‍ബണിക അമ്ലം; ഫോര്‍മുല, CH<sub>3</sub>COCH<sub>2</sub> COOH, ദ്രവപദാര്‍ഥം; ദ്ര. അ. 36-37&deg;C. വളരെ അസ്ഥിരമായ ഈ അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്റര്‍ അതിപ്രധാനമായ ഒരു കാര്‍ബണിക പദാര്‍ഥമാണ്. എസ്റ്ററില്‍നിന്നാണ് അമ്ളം ആവശ്യമുള്ളപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. എസ്റ്റര്‍ തണുത്ത സോഡിയം ഹൈഡ്രോക്സൈഡ് കൊണ്ട് ജലീയവിശ്ലേഷണത്തിനു വിധേയമാക്കി ലായനിയെ അമ്ലവത്കരിച്ചശേഷം ഈഥര്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്ത് അസറ്റൊ അസറ്റിക് അമ്ലം ഉണ്ടാക്കാം. താഴ്ന്ന താപനിലയില്‍ ഈ ഈഥര്‍ ലായനി ബാഷ്പീകരിച്ചാല്‍ പരലാകൃതിയുള്ള അമ്ളം ലഭിക്കുന്നതാണ്. അസ്ഥിരപ്രകൃതിയായതിനാല്‍ ഉത്പന്നമാകുന്നതോടൊപ്പം വിഘടിച്ച് അസറ്റോണും കാര്‍ബണ്‍ഡൈഓക്സൈഡും ആയിത്തീരുവാനുള്ള പ്രവണത പ്രകാശിപ്പിക്കുന്നു.  
-
CH<sub>3</sub>COCH<sub>2</sub> COOH &rarr;CH<sub>3</sub>COCH<sub>3</sub> CO<sub>2</sub>.
+
CH<sub>3</sub> COCH<sub>2</sub> COOH &rarr; CH<sub>3</sub> COCH<sub>3</sub> + CO<sub>2</sub>
എല്ലാബീറ്റാ കീറ്റോണികാമ്ലങ്ങളും ഇതുപോലെ അസ്ഥിരങ്ങളാണ്. എന്നാല്‍ ട്രൈ ഫ്ളൂറൊ അസറ്റൊ അസറ്റിക് അമ്ലം കുറെയൊക്കെ സ്ഥിരതയുള്ളതായിക്കാണുന്നു. അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്ററിന് അസറ്റൊ അസറ്റിക് എസ്റ്റര്‍ എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഈ എസ്റ്ററിന്റെ രൂപത്തിലാണ് പ്രസ്തുത അമ്ലത്തിന്റെ വ്യാവസായികമായ പ്രാധാന്യം.

പ്രമേഹരോഗികളുടെ ശരീരത്തില്‍ ഉപാപചയത്തിന്റെ തകരാറുകള്‍മൂലം കീറ്റോണ്‍ ബോഡികള്‍ (ketone bodies) ധാരാളമായി ഉണ്ടാകുന്നതാണ്. കീറ്റോണ്‍ ബോഡികളില്‍ അസറ്റൊ അസറ്റിക് അമ്ളവും ഉള്‍പ്പെടുന്നു. മൂത്രത്തില്‍ ഈ അമ്ലമുണ്ടോ എന്നു പരിശോധിക്കുവാനായി അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം സള്‍ഫേറ്റ് എന്നിവ ചേര്‍ത്തശേഷം സോഡിയം നൈട്രൊപ്രുസൈഡ് ഒഴിക്കുമ്പോള്‍ പെര്‍മാങ്ഗനേറ്റിന്റേതുപോലുള്ള നിറം കണ്ടാല്‍ ഈ അമ്ളം ഉണ്ടെന്നു തീരുമാനിക്കാം. മൂത്രത്തില്‍ ഇത്തരം കീറ്റോണിക പദാര്‍ഥങ്ങള്‍ കാണുന്നത് രോഗത്തിന്റെ ഉത്കടാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നോ: അസറ്റൊ അസറ്റിക് എസ്റ്റര്‍

Current revision as of 04:37, 20 നവംബര്‍ 2014

അസറ്റൊ അസറ്റിക് അമ്ലം

Aceto acetic acid

കീറ്റൊ (CO) ഗ്രൂപ്പോടുകൂടിയ ഒരു കാര്‍ബണിക അമ്ലം; ഫോര്‍മുല, CH3COCH2 COOH, ദ്രവപദാര്‍ഥം; ദ്ര. അ. 36-37°C. വളരെ അസ്ഥിരമായ ഈ അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്റര്‍ അതിപ്രധാനമായ ഒരു കാര്‍ബണിക പദാര്‍ഥമാണ്. എസ്റ്ററില്‍നിന്നാണ് അമ്ളം ആവശ്യമുള്ളപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. എസ്റ്റര്‍ തണുത്ത സോഡിയം ഹൈഡ്രോക്സൈഡ് കൊണ്ട് ജലീയവിശ്ലേഷണത്തിനു വിധേയമാക്കി ലായനിയെ അമ്ലവത്കരിച്ചശേഷം ഈഥര്‍ ഉപയോഗിച്ച് നിഷ്കര്‍ഷണം ചെയ്ത് അസറ്റൊ അസറ്റിക് അമ്ലം ഉണ്ടാക്കാം. താഴ്ന്ന താപനിലയില്‍ ഈ ഈഥര്‍ ലായനി ബാഷ്പീകരിച്ചാല്‍ പരലാകൃതിയുള്ള അമ്ളം ലഭിക്കുന്നതാണ്. അസ്ഥിരപ്രകൃതിയായതിനാല്‍ ഉത്പന്നമാകുന്നതോടൊപ്പം വിഘടിച്ച് അസറ്റോണും കാര്‍ബണ്‍ഡൈഓക്സൈഡും ആയിത്തീരുവാനുള്ള പ്രവണത പ്രകാശിപ്പിക്കുന്നു.

CH3 COCH2 COOH → CH3 COCH3 + CO2

എല്ലാബീറ്റാ കീറ്റോണികാമ്ലങ്ങളും ഇതുപോലെ അസ്ഥിരങ്ങളാണ്. എന്നാല്‍ ട്രൈ ഫ്ളൂറൊ അസറ്റൊ അസറ്റിക് അമ്ലം കുറെയൊക്കെ സ്ഥിരതയുള്ളതായിക്കാണുന്നു. അസറ്റൊ അസറ്റിക് അമ്ലത്തിന്റെ ഈഥൈല്‍ എസ്റ്ററിന് അസറ്റൊ അസറ്റിക് എസ്റ്റര്‍ എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഈ എസ്റ്ററിന്റെ രൂപത്തിലാണ് പ്രസ്തുത അമ്ലത്തിന്റെ വ്യാവസായികമായ പ്രാധാന്യം.

പ്രമേഹരോഗികളുടെ ശരീരത്തില്‍ ഉപാപചയത്തിന്റെ തകരാറുകള്‍മൂലം കീറ്റോണ്‍ ബോഡികള്‍ (ketone bodies) ധാരാളമായി ഉണ്ടാകുന്നതാണ്. കീറ്റോണ്‍ ബോഡികളില്‍ അസറ്റൊ അസറ്റിക് അമ്ളവും ഉള്‍പ്പെടുന്നു. മൂത്രത്തില്‍ ഈ അമ്ലമുണ്ടോ എന്നു പരിശോധിക്കുവാനായി അമോണിയം ഹൈഡ്രോക്സൈഡ്, അമോണിയം സള്‍ഫേറ്റ് എന്നിവ ചേര്‍ത്തശേഷം സോഡിയം നൈട്രൊപ്രുസൈഡ് ഒഴിക്കുമ്പോള്‍ പെര്‍മാങ്ഗനേറ്റിന്റേതുപോലുള്ള നിറം കണ്ടാല്‍ ഈ അമ്ളം ഉണ്ടെന്നു തീരുമാനിക്കാം. മൂത്രത്തില്‍ ഇത്തരം കീറ്റോണിക പദാര്‍ഥങ്ങള്‍ കാണുന്നത് രോഗത്തിന്റെ ഉത്കടാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നോ: അസറ്റൊ അസറ്റിക് എസ്റ്റര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍