This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റോക്സനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരിസ്റ്റോക്സനസ് = Aristoxenus ഗ്രീക്ക് ദാര്‍ശനികന്‍. ദക്ഷിണ ഇറ്റലി...)
 
വരി 1: വരി 1:
-
=അരിസ്റ്റോക്സനസ്  
+
=അരിസ്റ്റോക്സനസ് =
-
=
+
Aristoxenus
Aristoxenus
-
 
ഗ്രീക്ക് ദാര്‍ശനികന്‍. ദക്ഷിണ ഇറ്റലിയിലെ 'ടാറെന്റം' എന്ന പ്രദേശത്ത് ജനിച്ചു. അരിസ്റ്റോട്ടിലിന്റെയും തിയോഫ്റാസ്റ്റസിന്റെയും ശിഷ്യനായിരുന്നു. സംഗീതത്തെപ്പറ്റിയും നീതിശാസ്ത്രത്തെപ്പറ്റിയും ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. പെരിപാറ്ററ്റിക് (അരിസ്റ്റോട്ടിലീയ തത്ത്വവാദി) വിഭാഗത്തില്‍പ്പെട്ട (നോ: പെരിപാറ്ററ്റിക്സ്) ഇദ്ദേഹം ജീവിച്ചിരുന്നത് ബി.സി. 3-ാം ശ.-ത്തില്‍ ആയിരുന്നു. സംഗീതോപകരണവും അതിന്റെ സ്വരവും പോലെയാണ് ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ സിദ്ധാന്തം. ഇദ്ദേഹത്തിന്റെ കൃതികളില്‍ വലിയൊരു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. പുരാതന ഗ്രീക്ക് സംഗീതത്തിലേക്കു വെളിച്ചം വീശുന്ന ഏകഗ്രന്ഥം ഇദ്ദേഹത്തിന്റെ ''എലിമെന്റ്സ് ഒഫ് ഹാര്‍മണി (Elements of Harmony)'' ആകുന്നു.

Current revision as of 04:51, 14 ഒക്ടോബര്‍ 2009

അരിസ്റ്റോക്സനസ്

Aristoxenus

ഗ്രീക്ക് ദാര്‍ശനികന്‍. ദക്ഷിണ ഇറ്റലിയിലെ 'ടാറെന്റം' എന്ന പ്രദേശത്ത് ജനിച്ചു. അരിസ്റ്റോട്ടിലിന്റെയും തിയോഫ്റാസ്റ്റസിന്റെയും ശിഷ്യനായിരുന്നു. സംഗീതത്തെപ്പറ്റിയും നീതിശാസ്ത്രത്തെപ്പറ്റിയും ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. പെരിപാറ്ററ്റിക് (അരിസ്റ്റോട്ടിലീയ തത്ത്വവാദി) വിഭാഗത്തില്‍പ്പെട്ട (നോ: പെരിപാറ്ററ്റിക്സ്) ഇദ്ദേഹം ജീവിച്ചിരുന്നത് ബി.സി. 3-ാം ശ.-ത്തില്‍ ആയിരുന്നു. സംഗീതോപകരണവും അതിന്റെ സ്വരവും പോലെയാണ് ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ സിദ്ധാന്തം. ഇദ്ദേഹത്തിന്റെ കൃതികളില്‍ വലിയൊരു ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. പുരാതന ഗ്രീക്ക് സംഗീതത്തിലേക്കു വെളിച്ചം വീശുന്ന ഏകഗ്രന്ഥം ഇദ്ദേഹത്തിന്റെ എലിമെന്റ്സ് ഒഫ് ഹാര്‍മണി (Elements of Harmony) ആകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍