This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആനേസി, മറിയ ഗെറ്റാനാ (1718 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ആനേസി, മറിയ ഗെറ്റാനാ (1718 - 99) അഴിലശെ, ങമൃശമ ഏമലമിേമ ഇറ്റാലിയന്‍ ഗ...) |
|||
വരി 1: | വരി 1: | ||
- | ആനേസി, മറിയ ഗെറ്റാനാ (1718 - 99) | + | =ആനേസി, മറിയ ഗെറ്റാനാ (1718 - 99)= |
- | + | Agnesi,Maria Gaetana | |
- | ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞ. 1718-ല്‍ മിലാനില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ലാറ്റിന്‍, ഗ്രീക്, ഹീബ്രു എന്നീ ഭാഷകളും അനവധി ആധുനിക ഭാഷകളും അഭ്യസിച്ചു. സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കണമെന്ന വിഷയത്തെക്കുറിച്ച് ആനേസി 9-ാം വയസ്സില്‍ ലാറ്റിന്‍ഭാഷയില്‍ ഒരു പ്രഭാഷണം നടത്തി. അത് പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. പിതൃഗൃഹത്തില്‍വച്ച് ശാസ്ത്രസദസ്സില്‍ നടത്തിയ ചര്‍ച്ചയെ ആധാരമാക്കി രചിച്ച പ്രബന്ധങ്ങള്‍ 1738-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വശാസ്ത്രവും പ്രകൃതിശാസ്ത്രവും ആയിരുന്നു അതിലെ പ്രതിപാദ്യം. പ്രൊപ്പൊസിഷന്സ് ഫിലസോഫിക്കെ എന്നാണ് ആ പ്രബന്ധസമാഹാരത്തിന്റെ പേര്. മേരി തെറീസാ ചക്രവര്‍ത്തിനിക്കു സമര്‍പ്പിച്ചുകൊണ്ടുള്ള അവരുടെ കൃതി ഇന്സ്തിത്യൂസിയോനി അനലിതിഷെ ആണ് ഏറ്റവും പ്രചാരം നേടിയത്. 1748-ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആനേസി വക്രം' എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. 'ആനേസി ദേവത' എന്ന് ഈ വക്രത്തിന് പേരു പറയാറുണ്ട്. | + | ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞ. 1718-ല്‍ മിലാനില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ലാറ്റിന്‍, ഗ്രീക്, ഹീബ്രു എന്നീ ഭാഷകളും അനവധി ആധുനിക ഭാഷകളും അഭ്യസിച്ചു. സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കണമെന്ന വിഷയത്തെക്കുറിച്ച് ആനേസി 9-ാം വയസ്സില്‍ ലാറ്റിന്‍ഭാഷയില്‍ ഒരു പ്രഭാഷണം നടത്തി. അത് പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. പിതൃഗൃഹത്തില്‍വച്ച് ശാസ്ത്രസദസ്സില്‍ നടത്തിയ ചര്‍ച്ചയെ ആധാരമാക്കി രചിച്ച പ്രബന്ധങ്ങള്‍ 1738-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വശാസ്ത്രവും പ്രകൃതിശാസ്ത്രവും ആയിരുന്നു അതിലെ പ്രതിപാദ്യം. ''പ്രൊപ്പൊസിഷന്സ് ഫിലസോഫിക്കെ'' എന്നാണ് ആ പ്രബന്ധസമാഹാരത്തിന്റെ പേര്. മേരി തെറീസാ ചക്രവര്‍ത്തിനിക്കു സമര്‍പ്പിച്ചുകൊണ്ടുള്ള അവരുടെ കൃതി ''ഇന്സ്തിത്യൂസിയോനി അനലിതിഷെ'' ആണ് ഏറ്റവും പ്രചാരം നേടിയത്. 1748-ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആനേസി വക്രം' എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. 'ആനേസി ദേവത' എന്ന് ഈ വക്രത്തിന് പേരു പറയാറുണ്ട്. |
- | + | പോപ് ബെനഡിക്റ്റ് XIV, ബൊളോണാ സര്‍വകലാശാലയില്‍ ഓണററി ലക്ചറര്‍ ആയി 1749-ല്‍ ആനേസിയെ നിയമിച്ചു. മതവിശ്വാസിയായിരുന്ന ആനേസി 1752-ല്‍ പിതാവിന്റെ മരണശേഷം ജീവകാരുണ്യപരവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1771-ല്‍ 'പയോ ആല്ബര്ഗൊ ത്രിവള്ഷ്യോ' എന്ന ജീവകാരുണ്യ സഭയുടെ ഡയറക്ടറായി അവരോധിക്കപ്പെട്ടു. | |
- | + | 1799-ല്‍ ആനേസി അന്തരിച്ചു. |
Current revision as of 11:26, 17 സെപ്റ്റംബര്‍ 2009
ആനേസി, മറിയ ഗെറ്റാനാ (1718 - 99)
Agnesi,Maria Gaetana
ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞ. 1718-ല്‍ മിലാനില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ലാറ്റിന്‍, ഗ്രീക്, ഹീബ്രു എന്നീ ഭാഷകളും അനവധി ആധുനിക ഭാഷകളും അഭ്യസിച്ചു. സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കണമെന്ന വിഷയത്തെക്കുറിച്ച് ആനേസി 9-ാം വയസ്സില്‍ ലാറ്റിന്‍ഭാഷയില്‍ ഒരു പ്രഭാഷണം നടത്തി. അത് പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. പിതൃഗൃഹത്തില്‍വച്ച് ശാസ്ത്രസദസ്സില്‍ നടത്തിയ ചര്‍ച്ചയെ ആധാരമാക്കി രചിച്ച പ്രബന്ധങ്ങള്‍ 1738-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വശാസ്ത്രവും പ്രകൃതിശാസ്ത്രവും ആയിരുന്നു അതിലെ പ്രതിപാദ്യം. പ്രൊപ്പൊസിഷന്സ് ഫിലസോഫിക്കെ എന്നാണ് ആ പ്രബന്ധസമാഹാരത്തിന്റെ പേര്. മേരി തെറീസാ ചക്രവര്‍ത്തിനിക്കു സമര്‍പ്പിച്ചുകൊണ്ടുള്ള അവരുടെ കൃതി ഇന്സ്തിത്യൂസിയോനി അനലിതിഷെ ആണ് ഏറ്റവും പ്രചാരം നേടിയത്. 1748-ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആനേസി വക്രം' എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. 'ആനേസി ദേവത' എന്ന് ഈ വക്രത്തിന് പേരു പറയാറുണ്ട്.
പോപ് ബെനഡിക്റ്റ് XIV, ബൊളോണാ സര്‍വകലാശാലയില്‍ ഓണററി ലക്ചറര്‍ ആയി 1749-ല്‍ ആനേസിയെ നിയമിച്ചു. മതവിശ്വാസിയായിരുന്ന ആനേസി 1752-ല്‍ പിതാവിന്റെ മരണശേഷം ജീവകാരുണ്യപരവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1771-ല്‍ 'പയോ ആല്ബര്ഗൊ ത്രിവള്ഷ്യോ' എന്ന ജീവകാരുണ്യ സഭയുടെ ഡയറക്ടറായി അവരോധിക്കപ്പെട്ടു.
1799-ല്‍ ആനേസി അന്തരിച്ചു.