This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആക്കര്‍മാന്‍ സ്റ്റിയറിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആക്കര്‍മാന്‍ സ്റ്റിയറിങ്)
(ആക്കര്‍മാന്‍ സ്റ്റിയറിങ്)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ആക്കര്‍മാന്‍ സ്റ്റിയറിങ്=
=ആക്കര്‍മാന്‍ സ്റ്റിയറിങ്=
-
 
Ackermann Steering
Ackermann Steering
-
 
വാഹനങ്ങള്‍ ഇടത്തേക്കോ വലത്തേക്കോ ആവശ്യാനുസരണം തിരിക്കുവാനുള്ള യന്ത്രസംവിധാനത്തെയാണ് സ്റ്റിയറിങ് എന്നു പറയുന്നത്. ലളിതവും സുഗമമവും ആയി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു സ്റ്റിയറിങ് സംവിധാനമാണ് ആക്കര്‍മാന്‍ സ്റ്റിയറിങ്. റുഡോള്‍ഫ് ആക്കര്‍മാന്‍ (1764-1834) എന്ന ഉപജ്ഞാതാവാണ് ഈ പേരിന്നാസ്പദം.  

ആക്കര്‍മാന്‍ സ്റ്റിയറിങ്ങിന്റെ പ്രധാനഭാഗം സ്വതന്ത്രമായി തിരിയാവുന്നരീതിയില്‍ പരസ്പരം കൂട്ടിച്ചേര്‍ത്ത നാല് കണ്ണികള്‍ (links) ആണ്. അതില്‍ രണ്ടെണ്ണം നീളം കൂടിയവയും ബാക്കി നീളം കുറഞ്ഞവയും ആണ് (ചി. 1). നീളം കുറഞ്ഞ കണ്ണികള്‍ (AK-യും KL-ഉം) വലുപ്പവ്യത്യാസമുള്ളവയും. നേര്‍വരയില്‍ വാഹനം സഞ്ചരിക്കുമ്പോള്‍ നീളം കൂടിയ രണ്ടുകണ്ണികളും സമാന്തരമായിരിക്കും. ഈ സ്ഥിതിയില്‍ ചെറിയ കണ്ണികള്‍, ചി. 1-ല്‍ കാണിച്ചതുപോലെ വാഹനത്തിന്റെ ദീര്‍ഘാക്ഷത്തോട് (longitudinal axis) തുല്യകോണുകളില്‍ (α) സ്ഥിതിചെയ്യുന്നു.

+
[[Image:p.no.640.png|200px|left|thumb|ആക്കര്‍മാന്‍ സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനതത്ത്വം]]
-
വാഹനം ഒരു വശത്തേക്ക് തിരിക്കാനായി (ഉദാ. വലത്തേക്ക്) ആ ഭാഗത്തെ ചെറിയ കണ്ണി (CL) അവിടത്തെ കോണ്‍ (α) വര്‍ധിക്കുംവിധം തിരിക്കുന്നു. അപ്പോള്‍ അതിനോട് ചേര്‍ത്തിരിക്കുന്ന വലിയകണ്ണി (KL) മറ്റേ ചെറിയ കണ്ണിയെ (AK) അവിടത്തെ കോണ്‍ (α), ചെറുതാകുംവണ്ണം തിരിക്കുന്നു. ഇപ്രകാരം രണ്ടു ചെറിയ കണ്ണികളും തിരിയുമ്പോള്‍ (AK) തിരിയുന്ന കോണ്‍ (Υ), CL തിരിയുന്ന കോണിനെക്കാള്‍ (θ) കുറവായിരിക്കും (ചി. 2). അതിനാല്‍ ഇടതുഭാഗത്തെ ചക്രം വലതുഭാഗത്തേതിനെക്കാള്‍ കുറച്ചുമാത്രമേ തിരിയൂ. വലതുഭാഗത്തെ ചക്രം ഒരു നിശ്ചിത അളവില്‍ തിരിയുമ്പോള്‍, ഇടതുഭാഗത്തെ ചക്രം തിരിയുന്ന കോണ്‍ AK/AC എന്ന അംശബന്ധത്തെയും (ratio) കോണ്‍ α-യെയും ആശ്രയിച്ചിരിക്കും.
+
വാഹനം ഒരു വശത്തേക്ക് തിരിക്കാനായി (ഉദാ. വലത്തേക്ക്) ആ ഭാഗത്തെ ചെറിയ കണ്ണി (CL) അവിടത്തെ കോണ്‍ (α) വര്‍ധിക്കുംവിധം തിരിക്കുന്നു. അപ്പോള്‍ അതിനോട് ചേര്‍ത്തിരിക്കുന്ന വലിയകണ്ണി (KL) മറ്റേ ചെറിയ കണ്ണിയെ (AK) അവിടത്തെ കോണ്‍ (α), ചെറുതാകുംവണ്ണം തിരിക്കുന്നു. ഇപ്രകാരം രണ്ടു ചെറിയ കണ്ണികളും തിരിയുമ്പോള്‍ (AK) തിരിയുന്ന കോണ്‍ (φ), CL തിരിയുന്ന കോണിനെക്കാള്‍ (θ) കുറവായിരിക്കും (ചി. 2). അതിനാല്‍ ഇടതുഭാഗത്തെ ചക്രം വലതുഭാഗത്തേതിനെക്കാള്‍ കുറച്ചുമാത്രമേ തിരിയൂ. വലതുഭാഗത്തെ ചക്രം ഒരു നിശ്ചിത അളവില്‍ തിരിയുമ്പോള്‍, ഇടതുഭാഗത്തെ ചക്രം തിരിയുന്ന കോണ്‍ AK/AC എന്ന അംശബന്ധത്തെയും (ratio) കോണ്‍ α-യെയും ആശ്രയിച്ചിരിക്കും.
BA-യും CD-യും നീട്ടിയാല്‍ അവ തമ്മില്‍ സന്ധിക്കുന്ന ബിന്ദു (P), പിന്‍ചക്രങ്ങളുടെ അച്ചുതണ്ടുകളോട് (axle) ചേര്‍ത്തുവരച്ചാല്‍ കിട്ടുന്ന നേര്‍വരയില്‍ എല്ലായ്പ്പോഴും ആയിരിക്കുമെങ്കില്‍ മാത്രമേ സ്റ്റിയറിങ് ശരിയായിരിക്കുകയും, വാഹനം സുഗമമായി തിരിയുകയും ചെയ്യുകയുള്ളു. ആക്കര്‍മാന്‍ സ്റ്റിയറിങ്ങിന്റെ അടിസ്ഥാനതത്ത്വം ആസ്പദമാക്കിയാണ് ഇപ്പോഴുള്ള മിക്ക വാഹനങ്ങളുടെയും സ്റ്റിയറിങ്ങുകള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

(പി.വി. രാമചന്ദ്രന്‍)
(പി.വി. രാമചന്ദ്രന്‍)

Current revision as of 08:22, 23 നവംബര്‍ 2009

ആക്കര്‍മാന്‍ സ്റ്റിയറിങ്

Ackermann Steering

വാഹനങ്ങള്‍ ഇടത്തേക്കോ വലത്തേക്കോ ആവശ്യാനുസരണം തിരിക്കുവാനുള്ള യന്ത്രസംവിധാനത്തെയാണ് സ്റ്റിയറിങ് എന്നു പറയുന്നത്. ലളിതവും സുഗമമവും ആയി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു സ്റ്റിയറിങ് സംവിധാനമാണ് ആക്കര്‍മാന്‍ സ്റ്റിയറിങ്. റുഡോള്‍ഫ് ആക്കര്‍മാന്‍ (1764-1834) എന്ന ഉപജ്ഞാതാവാണ് ഈ പേരിന്നാസ്പദം.

ആക്കര്‍മാന്‍ സ്റ്റിയറിങ്ങിന്റെ പ്രധാനഭാഗം സ്വതന്ത്രമായി തിരിയാവുന്നരീതിയില്‍ പരസ്പരം കൂട്ടിച്ചേര്‍ത്ത നാല് കണ്ണികള്‍ (links) ആണ്. അതില്‍ രണ്ടെണ്ണം നീളം കൂടിയവയും ബാക്കി നീളം കുറഞ്ഞവയും ആണ് (ചി. 1). നീളം കുറഞ്ഞ കണ്ണികള്‍ (AK-യും KL-ഉം) വലുപ്പവ്യത്യാസമുള്ളവയും. നേര്‍വരയില്‍ വാഹനം സഞ്ചരിക്കുമ്പോള്‍ നീളം കൂടിയ രണ്ടുകണ്ണികളും സമാന്തരമായിരിക്കും. ഈ സ്ഥിതിയില്‍ ചെറിയ കണ്ണികള്‍, ചി. 1-ല്‍ കാണിച്ചതുപോലെ വാഹനത്തിന്റെ ദീര്‍ഘാക്ഷത്തോട് (longitudinal axis) തുല്യകോണുകളില്‍ (α) സ്ഥിതിചെയ്യുന്നു.

ആക്കര്‍മാന്‍ സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനതത്ത്വം

വാഹനം ഒരു വശത്തേക്ക് തിരിക്കാനായി (ഉദാ. വലത്തേക്ക്) ആ ഭാഗത്തെ ചെറിയ കണ്ണി (CL) അവിടത്തെ കോണ്‍ (α) വര്‍ധിക്കുംവിധം തിരിക്കുന്നു. അപ്പോള്‍ അതിനോട് ചേര്‍ത്തിരിക്കുന്ന വലിയകണ്ണി (KL) മറ്റേ ചെറിയ കണ്ണിയെ (AK) അവിടത്തെ കോണ്‍ (α), ചെറുതാകുംവണ്ണം തിരിക്കുന്നു. ഇപ്രകാരം രണ്ടു ചെറിയ കണ്ണികളും തിരിയുമ്പോള്‍ (AK) തിരിയുന്ന കോണ്‍ (φ), CL തിരിയുന്ന കോണിനെക്കാള്‍ (θ) കുറവായിരിക്കും (ചി. 2). അതിനാല്‍ ഇടതുഭാഗത്തെ ചക്രം വലതുഭാഗത്തേതിനെക്കാള്‍ കുറച്ചുമാത്രമേ തിരിയൂ. വലതുഭാഗത്തെ ചക്രം ഒരു നിശ്ചിത അളവില്‍ തിരിയുമ്പോള്‍, ഇടതുഭാഗത്തെ ചക്രം തിരിയുന്ന കോണ്‍ AK/AC എന്ന അംശബന്ധത്തെയും (ratio) കോണ്‍ α-യെയും ആശ്രയിച്ചിരിക്കും.

BA-യും CD-യും നീട്ടിയാല്‍ അവ തമ്മില്‍ സന്ധിക്കുന്ന ബിന്ദു (P), പിന്‍ചക്രങ്ങളുടെ അച്ചുതണ്ടുകളോട് (axle) ചേര്‍ത്തുവരച്ചാല്‍ കിട്ടുന്ന നേര്‍വരയില്‍ എല്ലായ്പ്പോഴും ആയിരിക്കുമെങ്കില്‍ മാത്രമേ സ്റ്റിയറിങ് ശരിയായിരിക്കുകയും, വാഹനം സുഗമമായി തിരിയുകയും ചെയ്യുകയുള്ളു. ആക്കര്‍മാന്‍ സ്റ്റിയറിങ്ങിന്റെ അടിസ്ഥാനതത്ത്വം ആസ്പദമാക്കിയാണ് ഇപ്പോഴുള്ള മിക്ക വാഹനങ്ങളുടെയും സ്റ്റിയറിങ്ങുകള്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

(പി.വി. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍