This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലൂഷ്യന്‍ പ്രവാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അലൂഷ്യന്‍ പ്രവാഹം= Aleutian current അലൂഷ്യന്‍ദ്വീപുകളുടെ തീരത്തുകൂടി...)
(അലൂഷ്യന്‍ പ്രവാഹം)
 
വരി 3: വരി 3:
Aleutian current
Aleutian current
-
അലൂഷ്യന്‍ദ്വീപുകളുടെ തീരത്തുകൂടി കിഴക്കോട്ടൊഴുകുന്ന സമുദ്രജലപ്രവാഹം; ഉപ-ആര്‍ട്ടിക് പ്രവാഹം (sub arctic current) എന്നും ഇതിനു പേരുണ്ട്. ഉത്തര പസിഫിക് പ്രവാഹത്തിനും വടക്കായാണ് ഇതിന്റെ ഗതി. വ. അക്ഷാ. 42ബ്ബ ക്കും, അലൂഷ്യന്‍ തീരത്തിനുമിടയ്ക്കായി കിഴക്കോട്ടുള്ള ഈ പ്രവാഹത്തില്‍ ഏതാണ്ട് 2,000 മീ. ആഴത്തോളമുള്ള ജലപിണ്ഡങ്ങള്‍ ഒഴുകിനീങ്ങുന്നു; ഒഴുക്കിന്റെ തോത് സെക്കന്‍ഡില്‍ 150 ലക്ഷം ഘ.മീ. ആണ്. ഇതിലെ ജലപിണ്ഡങ്ങള്‍ കുറോഷിവോ പ്രവാഹത്തിലെയും ഓയാഷിയോ പ്രവാഹത്തിലെയും ജലം കൂടിക്കലര്‍ന്നുള്ളതാണ്. എന്നാല്‍ മഴയും ശൈത്യാവസ്ഥയും മൂലം ഉപരിതലജലത്തിന്റെ ലവണതയും ഊഷ്മാവും കുറഞ്ഞുകാണുന്നു.  
+
അലൂഷ്യന്‍ദ്വീപുകളുടെ തീരത്തുകൂടി കിഴക്കോട്ടൊഴുകുന്ന സമുദ്രജലപ്രവാഹം; ഉപ-ആര്‍ട്ടിക് പ്രവാഹം (sub arctic current) എന്നും ഇതിനു പേരുണ്ട്. ഉത്തര പസിഫിക് പ്രവാഹത്തിനും വടക്കായാണ് ഇതിന്റെ ഗതി. വ. അക്ഷാ. 42° ക്കും, അലൂഷ്യന്‍ തീരത്തിനുമിടയ്ക്കായി കിഴക്കോട്ടുള്ള ഈ പ്രവാഹത്തില്‍ ഏതാണ്ട് 2,000 മീ. ആഴത്തോളമുള്ള ജലപിണ്ഡങ്ങള്‍ ഒഴുകിനീങ്ങുന്നു; ഒഴുക്കിന്റെ തോത് സെക്കന്‍ഡില്‍ 150 ലക്ഷം ഘ.മീ. ആണ്. ഇതിലെ ജലപിണ്ഡങ്ങള്‍ കുറോഷിവോ പ്രവാഹത്തിലെയും ഓയാഷിയോ പ്രവാഹത്തിലെയും ജലം കൂടിക്കലര്‍ന്നുള്ളതാണ്. എന്നാല്‍ മഴയും ശൈത്യാവസ്ഥയും മൂലം ഉപരിതലജലത്തിന്റെ ലവണതയും ഊഷ്മാവും കുറഞ്ഞുകാണുന്നു.  
പ്രവാഹത്തിന്റെ ഒരു ശാഖ അലൂഷ്യന്‍തീരത്തുകൂടി വടക്കോട്ടു തിരിഞ്ഞ് വീണ്ടും പല ശാഖകളായി പിരിഞ്ഞ് ബെറിംഗ് കടലില്‍ പ്രവേശിക്കുന്നു. പ്രധാനശാഖ അമേരിക്കന്‍ തീരത്തെത്തുന്നതിനു മുന്‍പായി വീണ്ടും രണ്ടായി പിരിയുന്നു. ഇവയില്‍ വടക്കോട്ടുള്ള ശാഖയാണ് അപ്രദക്ഷിണ (counter clockwise) ദിശയില്‍ ഒഴുകുന്ന അലാസ്കാപ്രവാഹം. അലാസ്കാകടലിലെ ജലത്തെക്കാള്‍ താരതമ്യേന ഊഷ്മളമായ ഈ പ്രവാഹം അലാസ്കായുടെ തെക്കേ തീരത്തുകൂടി ഒഴുകി പടിഞ്ഞാറോട്ടു പോകുന്നു. തെക്കോട്ടുള്ള ശാഖ അമേരിക്കന്‍ തീരത്തുകൂടി നീങ്ങി വീണ്ടും ശക്തിയാര്‍ജിച്ച് കാലിഫോര്‍ണിയന്‍ പ്രവാഹമായിത്തീരുന്നു.

Current revision as of 06:17, 26 ഓഗസ്റ്റ്‌ 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍