This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അവിയല്‍ കേരളീയര്‍ക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു ക...)
 
വരി 1: വരി 1:
-
അവിയല്‍  
+
=അവിയല്‍=
കേരളീയര്‍ക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു കറി. സദ്യയ്ക്ക് അവിയല്‍ പ്രധാനമാണ്. പാവയ്ക്ക ഒഴികെയുള്ള മിക്കവാറും എല്ലാ പച്ചക്കറികളും മിക്ക കിഴങ്ങുവര്‍ഗങ്ങളും അവിയലില്‍ ചേര്‍ക്കാം. ഒരുമാതിരി കുഴഞ്ഞിരിക്കുന്നതും എരിവ് കുറഞ്ഞതുമായ ഒരു കറിയാണിത്. പലതരം പച്ചക്കറികള്‍ ചേരുന്നതുകൊണ്ട് ഇതിനു പോഷകാംശവും സ്വാദും കൂടുതലുണ്ട്. വാഴക്കായ്, കുമ്പളങ്ങ, വെള്ളരിക്ക, ചേന, വഴുതനങ്ങ, മുരിങ്ങക്ക, പയര്‍, പച്ചമുളക്, പച്ചമാങ്ങ എന്നിവയാണ് സാധാരണയായി അവിയലിന് ഉപയോഗിക്കുന്ന കഷണങ്ങള്‍. കനംകുറച്ച് നീളത്തിലാണ് അവിയലിനു പച്ചക്കറികള്‍ അരിയേണ്ടത്.  

  അവിയലിനു പച്ചക്കറികള്‍ കഴുകിയശേഷം അരിഞ്ഞ്, പാകത്തിന് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി അല്പം വെള്ളം ചേര്‍ത്ത് പാത്രത്തില്‍ അടുപ്പത്തുവച്ച് മൂടി വേവിക്കുന്നു. വെള്ളം ധാരാളമുള്ള കഷണമാകയാലും കുഴഞ്ഞിരിക്കേണ്ട കറിയാകയാലും അവിയലിനു കൂടുതല്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. കഷണം വെന്തുകഴിഞ്ഞാല്‍ ഉപ്പ്, പച്ചമുളകുകീറിയത്, പച്ചമാങ്ങാ അരിഞ്ഞത് ഇവ ചേര്‍ത്തിളക്കണം. ഒന്നു തിളച്ചു കഴിഞ്ഞാല്‍ വിളഞ്ഞ തേങ്ങയുടെ പീര, ജീരകം, ഉള്ളി, പച്ചമുളക് എന്നിവ നല്ലതുപോലെ ചതച്ചുവാരി കഷണത്തില്‍ ചേര്‍ത്തിളക്കി മൂടിവയ്ക്കണം. വെള്ളം വറ്റുമ്പോള്‍ വാങ്ങിവച്ച് പച്ചവെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കണം. പച്ചമാങ്ങയ്ക്കുപകരം വാളന്‍പുളി പിഴിഞ്ഞതോ പുളിച്ച തൈരോ തക്കാളിക്കയോ ചേര്‍ക്കാം. മുളകുപൊടി ചേര്‍ക്കാതെയും പാകപ്പെടുത്താം.  
+
അവിയലിനു പച്ചക്കറികള്‍ കഴുകിയശേഷം അരിഞ്ഞ്, പാകത്തിന് മുളകുപൊടി, മഞ്ഞള്‍​പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി അല്പം വെള്ളം ചേര്‍ത്ത് പാത്രത്തില്‍ അടുപ്പത്തുവച്ച് മൂടി വേവിക്കുന്നു. വെള്ളം ധാരാളമുള്ള കഷണമാകയാലും കുഴഞ്ഞിരിക്കേണ്ട കറിയാകയാലും അവിയലിനു കൂടുതല്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. കഷണം വെന്തുകഴിഞ്ഞാല്‍ ഉപ്പ്, പച്ചമുളകുകീറിയത്, പച്ചമാങ്ങാ അരിഞ്ഞത് ഇവ ചേര്‍ത്തിളക്കണം. ഒന്നു തിളച്ചു കഴിഞ്ഞാല്‍ വിളഞ്ഞ തേങ്ങയുടെ പീര, ജീരകം, ഉള്ളി, പച്ചമുളക് എന്നിവ നല്ലതുപോലെ ചതച്ചുവാരി കഷണത്തില്‍ ചേര്‍ത്തിളക്കി മൂടിവയ്ക്കണം. വെള്ളം വറ്റുമ്പോള്‍ വാങ്ങിവച്ച് പച്ചവെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കണം. പച്ചമാങ്ങയ്ക്കുപകരം വാളന്‍പുളി പിഴിഞ്ഞതോ പുളിച്ച തൈരോ തക്കാളിക്കയോ ചേര്‍ക്കാം. മുളകുപൊടി ചേര്‍ക്കാതെയും പാകപ്പെടുത്താം.  
-
  ചീര ഇലകളും പിഞ്ചുതണ്ടുകളും പച്ചമാങ്ങയും മാത്രം ചേര്‍ത്തും അവിയല്‍ പാകപ്പെടുത്താറുണ്ട്. അവിയലില്‍ പച്ചക്കറിയോടൊപ്പം ചെമ്മീനും ചിലര്‍ ചേര്‍ക്കാറുണ്ട്.  

  'അവിയല്‍ പാകം' എന്നതു മലയാളത്തിലെ ഒരു ശൈലിയായിത്തീര്‍ന്നിട്ടുണ്ട്. അടുക്കും ചിട്ടയുമില്ലാതെ പല കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്ന അവസ്ഥയെയാണ് ഈ ശൈലി സൂചിപ്പിക്കുന്നത്.  

(മിസിസ് കെ.എം. മാത്യു)
(മിസിസ് കെ.എം. മാത്യു)

Current revision as of 10:53, 25 ഓഗസ്റ്റ്‌ 2009

അവിയല്‍

കേരളീയര്‍ക്ക് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു കറി. സദ്യയ്ക്ക് അവിയല്‍ പ്രധാനമാണ്. പാവയ്ക്ക ഒഴികെയുള്ള മിക്കവാറും എല്ലാ പച്ചക്കറികളും മിക്ക കിഴങ്ങുവര്‍ഗങ്ങളും അവിയലില്‍ ചേര്‍ക്കാം. ഒരുമാതിരി കുഴഞ്ഞിരിക്കുന്നതും എരിവ് കുറഞ്ഞതുമായ ഒരു കറിയാണിത്. പലതരം പച്ചക്കറികള്‍ ചേരുന്നതുകൊണ്ട് ഇതിനു പോഷകാംശവും സ്വാദും കൂടുതലുണ്ട്. വാഴക്കായ്, കുമ്പളങ്ങ, വെള്ളരിക്ക, ചേന, വഴുതനങ്ങ, മുരിങ്ങക്ക, പയര്‍, പച്ചമുളക്, പച്ചമാങ്ങ എന്നിവയാണ് സാധാരണയായി അവിയലിന് ഉപയോഗിക്കുന്ന കഷണങ്ങള്‍. കനംകുറച്ച് നീളത്തിലാണ് അവിയലിനു പച്ചക്കറികള്‍ അരിയേണ്ടത്.

അവിയലിനു പച്ചക്കറികള്‍ കഴുകിയശേഷം അരിഞ്ഞ്, പാകത്തിന് മുളകുപൊടി, മഞ്ഞള്‍​പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി അല്പം വെള്ളം ചേര്‍ത്ത് പാത്രത്തില്‍ അടുപ്പത്തുവച്ച് മൂടി വേവിക്കുന്നു. വെള്ളം ധാരാളമുള്ള കഷണമാകയാലും കുഴഞ്ഞിരിക്കേണ്ട കറിയാകയാലും അവിയലിനു കൂടുതല്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. കഷണം വെന്തുകഴിഞ്ഞാല്‍ ഉപ്പ്, പച്ചമുളകുകീറിയത്, പച്ചമാങ്ങാ അരിഞ്ഞത് ഇവ ചേര്‍ത്തിളക്കണം. ഒന്നു തിളച്ചു കഴിഞ്ഞാല്‍ വിളഞ്ഞ തേങ്ങയുടെ പീര, ജീരകം, ഉള്ളി, പച്ചമുളക് എന്നിവ നല്ലതുപോലെ ചതച്ചുവാരി കഷണത്തില്‍ ചേര്‍ത്തിളക്കി മൂടിവയ്ക്കണം. വെള്ളം വറ്റുമ്പോള്‍ വാങ്ങിവച്ച് പച്ചവെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കണം. പച്ചമാങ്ങയ്ക്കുപകരം വാളന്‍പുളി പിഴിഞ്ഞതോ പുളിച്ച തൈരോ തക്കാളിക്കയോ ചേര്‍ക്കാം. മുളകുപൊടി ചേര്‍ക്കാതെയും പാകപ്പെടുത്താം.

ചീര ഇലകളും പിഞ്ചുതണ്ടുകളും പച്ചമാങ്ങയും മാത്രം ചേര്‍ത്തും അവിയല്‍ പാകപ്പെടുത്താറുണ്ട്. അവിയലില്‍ പച്ചക്കറിയോടൊപ്പം ചെമ്മീനും ചിലര്‍ ചേര്‍ക്കാറുണ്ട്.

'അവിയല്‍ പാകം' എന്നതു മലയാളത്തിലെ ഒരു ശൈലിയായിത്തീര്‍ന്നിട്ടുണ്ട്. അടുക്കും ചിട്ടയുമില്ലാതെ പല കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്ന അവസ്ഥയെയാണ് ഈ ശൈലി സൂചിപ്പിക്കുന്നത്.

(മിസിസ് കെ.എം. മാത്യു)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍