This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്ലാബക്ഷ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്: =അല്ലാബക്ഷ് = 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഭ...) |
Mksol (സംവാദം | സംഭാവനകള്‍) (→അല്ലാബക്ഷ്) |
||
വരി 1: | വരി 1: | ||
=അല്ലാബക്ഷ് = | =അല്ലാബക്ഷ് = | ||
- | 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഭാരതീയ ചിത്രകാരന്. സമകാലീനചിത്രകാരന്മാരില് അഗ്രഗണ്യനായിരുന്ന അല്ലാബക്ഷ് സര്‍ദാര്‍ എസ്.ജി. താക്കുര്സിംഗ്, സര്‍ദാര്‍ ശോഭാസിംഗ് എന്നീ ചിത്രകാരന്മാരുടെ മുന്‍ഗാമിയാണ്. പാശ്ചാത്യരീതി സ്വീകരിച്ചുകൊണ്ട് കാല്പനികസ്വഭാവമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലാണ് അല്ലാബക്ഷ് | + | 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഭാരതീയ ചിത്രകാരന്. സമകാലീനചിത്രകാരന്മാരില് അഗ്രഗണ്യനായിരുന്ന അല്ലാബക്ഷ് സര്‍ദാര്‍ എസ്.ജി. താക്കുര്സിംഗ്, സര്‍ദാര്‍ ശോഭാസിംഗ് എന്നീ ചിത്രകാരന്മാരുടെ മുന്‍ഗാമിയാണ്. പാശ്ചാത്യരീതി സ്വീകരിച്ചുകൊണ്ട് കാല്പനികസ്വഭാവമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലാണ് അല്ലാബക്ഷ് ഏര്‍പ്പെട്ടത്. പുരാണേതിഹാസങ്ങളെ ആസ്പദമാക്കിയുള്ളതാണ് അല്ലാബക്ഷിന്റെ ചിത്രങ്ങള്‍. |
(എസ്.എ. കൃഷ്ണന്) | (എസ്.എ. കൃഷ്ണന്) |
Current revision as of 05:09, 19 നവംബര്‍ 2014
അല്ലാബക്ഷ്
20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ജീവിച്ചിരുന്ന ഭാരതീയ ചിത്രകാരന്. സമകാലീനചിത്രകാരന്മാരില് അഗ്രഗണ്യനായിരുന്ന അല്ലാബക്ഷ് സര്‍ദാര്‍ എസ്.ജി. താക്കുര്സിംഗ്, സര്‍ദാര്‍ ശോഭാസിംഗ് എന്നീ ചിത്രകാരന്മാരുടെ മുന്‍ഗാമിയാണ്. പാശ്ചാത്യരീതി സ്വീകരിച്ചുകൊണ്ട് കാല്പനികസ്വഭാവമുള്ള ചിത്രങ്ങള്‍ രചിക്കുന്നതിലാണ് അല്ലാബക്ഷ് ഏര്‍പ്പെട്ടത്. പുരാണേതിഹാസങ്ങളെ ആസ്പദമാക്കിയുള്ളതാണ് അല്ലാബക്ഷിന്റെ ചിത്രങ്ങള്‍.
(എസ്.എ. കൃഷ്ണന്)