This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുവിയൂര്‍കോട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അരുവിയൂര്‍കോട്ട പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന മാറന്‍ ചടയന്‍ (76...) |
Mksol (സംവാദം | സംഭാവനകള്‍) (→അരുവിയൂര്‍കോട്ട) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | അരുവിയൂര്‍കോട്ട | + | =അരുവിയൂര്‍കോട്ട= |
- | പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന മാറന്‍ ചടയന്‍ (765-815) ആക്രമിച്ച് നശിപ്പിച്ച കോട്ടകളില്‍ ഒന്ന്. ചടയന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷത്തില്‍ മലനാട്ടുരാജാവിനെ തോല്പിച്ച്, അരുവിയൂര്‍കോട്ട നശിപ്പിച്ചതായി കലുങ്കുമലൈ ശാസനം (കഴുകുമല ശാസനം) പറയുന്നു. 'അരുവിയൂര്‍ക്കോട്ടൈ അഴുത്തു നന്റു ചെയ്ത്' എന്ന് ഈ സംഭവത്തെ പ്രസ്തുത ശാസനം പരാമര്‍ശിക്കുന്നു. അരുവിയൂര്‍ക്കോട്ട തിരുവട്ടാറിനടുത്തുള്ള അരുവിക്കരയിലാണ് എന്നു ചരിത്രകാരന്മാര്‍ കരുതുന്നു. അരുവിയൂര്‍കോട്ട | + | പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന മാറന്‍ ചടയന്‍ (765-815) ആക്രമിച്ച് നശിപ്പിച്ച കോട്ടകളില്‍ ഒന്ന്. ചടയന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷത്തില്‍ മലനാട്ടുരാജാവിനെ തോല്പിച്ച്, അരുവിയൂര്‍കോട്ട നശിപ്പിച്ചതായി കലുങ്കുമലൈ ശാസനം (കഴുകുമല ശാസനം) പറയുന്നു. 'അരുവിയൂര്‍ക്കോട്ടൈ അഴുത്തു നന്റു ചെയ്ത്' എന്ന് ഈ സംഭവത്തെ പ്രസ്തുത ശാസനം പരാമര്‍ശിക്കുന്നു. അരുവിയൂര്‍ക്കോട്ട തിരുവട്ടാറിനടുത്തുള്ള അരുവിക്കരയിലാണ് എന്നു ചരിത്രകാരന്മാര്‍ കരുതുന്നു. അരുവിയൂര്‍കോട്ട ആയ്വംശക്കാരുടെ സുശക്തവും സുസജ്ജവുമായ സൈനികകേന്ദ്രമായിരുന്നു. |
(വി.ആര്‍. പരമേശ്വരന്‍ പിള്ള) | (വി.ആര്‍. പരമേശ്വരന്‍ പിള്ള) |
Current revision as of 08:20, 17 നവംബര്‍ 2014
അരുവിയൂര്‍കോട്ട
പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന മാറന്‍ ചടയന്‍ (765-815) ആക്രമിച്ച് നശിപ്പിച്ച കോട്ടകളില്‍ ഒന്ന്. ചടയന്റെ ഇരുപത്തിമൂന്നാം ഭരണവര്‍ഷത്തില്‍ മലനാട്ടുരാജാവിനെ തോല്പിച്ച്, അരുവിയൂര്‍കോട്ട നശിപ്പിച്ചതായി കലുങ്കുമലൈ ശാസനം (കഴുകുമല ശാസനം) പറയുന്നു. 'അരുവിയൂര്‍ക്കോട്ടൈ അഴുത്തു നന്റു ചെയ്ത്' എന്ന് ഈ സംഭവത്തെ പ്രസ്തുത ശാസനം പരാമര്‍ശിക്കുന്നു. അരുവിയൂര്‍ക്കോട്ട തിരുവട്ടാറിനടുത്തുള്ള അരുവിക്കരയിലാണ് എന്നു ചരിത്രകാരന്മാര്‍ കരുതുന്നു. അരുവിയൂര്‍കോട്ട ആയ്വംശക്കാരുടെ സുശക്തവും സുസജ്ജവുമായ സൈനികകേന്ദ്രമായിരുന്നു.
(വി.ആര്‍. പരമേശ്വരന്‍ പിള്ള)